Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ജൂൺ 18
No.
Vol. II
25 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2 } } 18th June 2013
28th Jyaishta 1935 1935 ജ്യേഷ്ഠം 28
PART III
Police Department
ലേല പരസ്യം
നമ്പർ ഇ2-17413/2012/റ്റി സി. 2013 മേയ് 24.
തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും പോലീസ് വകുപ്പിന് ഉപയോഗമില്ലാ ത്തതുമായ ചുവടെ ചേർത്തിരിക്കുന്ന വാഹനങ്ങൾ ലേലം/ ടെ≠ർ വഴി വില്പന നടത്തുന്നതാണ്.
ലേല തീയതി—18-7-2013 പകൽ 11 മണി.
ലേല സ്ഥലം—സായുധ സേന വിഭാഗം ക്യാമ്പ്,
നന്ദാവനം, തിരുവനന്തപുരം സിറ്റി.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›യിക്ക പ്പെട്ടിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതുമാണ്. ലേലത്തിൽവച്ച വാഹനങ്ങൾ ലേലത്തിനുമുമ്പുള്ള പത്ത് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ തിരുവനന്തപുരം സിറ്റി, സായുധസേനാ വിഭാഗം മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ മുൻകൂർ അനുമതിയോടുകൂടി നേരിട്ട് പരിശോധിക്കാവുന്നതാണ്.
ക്രമ രജിസ്റ്റർ നമ്പരും ഇനവും നിരതദ്രവ്യം
നമ്പർ മോഡലും ` 18th JUNE 2013] POLICE DEPARTMENT 56 പരസ്യലേലം അവസാനിച്ചാലുടൻ ടെ≠റുകൾ കൂടാതെ 19-6-2013-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പ് സീൽ ചെയ്ത കവറിൽ വെള്ള കടലാസിൽ നേരിട്ടോ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് പ്രസ്തുത തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്. നിരതദ്രവ്യം ഒഴികെ ലേലം/ടെ≠ർ തുകയും നി›ിത നികുതിയും ഉൾപ്പെടെയുള്ള തുക ലേല സ്ഥലത്തുവച്ച് അപ്പോൾതന്നെ അടയ്ക്കേ≠തും തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ലേല വസ്തുക്കൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
ടി നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പുനർലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടത്തിന് ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതും നഷ്ടസംഖ്യ ടിയാനിൽ നിന്ന് ഈടാക്കുന്നതുമായിരിക്കും.
എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്തതുമാകുന്നു. ലേലം സംബന്ധിച്ച് (ലേലനടപടി സമയത്തും അതിനുശേഷവും) തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.
തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലനടപടികൾ നിർത്തിവയ്ക്കുന്നതിനുള്ള അധികാരം ഉ≠ായിരിക്കും.
(ഒപ്പ്) ജില്ലാ പോലീസ് മേധാവിയുടെ തിരുവനന്തപുരം സിറ്റി കാര്യാലയം, ഡെപ്യൂട്ടി പോലീസ് തിരുവനന്തപുരം സിറ്റി. കമ്മീഷണർ (ഭരണം).
ലേല പരസ്യം
നമ്പർ ഇ1-18938/2010/കെ.എ.പി.4 2013 മേയ് 24.
കെ.എ.പി. 4-ാം ബറ്റാലിയന്റെ കണ്ണൂരിലെ മാങ്ങാട്ടുപറമ്പ് ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗയോഗ്യമല്ലാത്ത വിവിധ ഇനം ഇലക്ട്രോണിക് ഉപകരണങ്ങളും മെറ്റൽ സാധനങ്ങളും 20-6-2013-ാം തീയതി രാവിലെ 11 മണിക്ക് ബറ്റാലിയനിൽവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം ` 5,000 ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി അടച്ച് രസീത് വാങ്ങേ≠തും കൃത്യസമയത്ത് ലേല സ്ഥലത്ത് ഹാജരാകേ ≠തുമാണ്. ലേലം കഴിഞ്ഞാലുടൻതന്നെ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതുമാണ്.
തപാൽ മാർഗ്ഗമോ മാങ്ങാട്ടുപറമ്പ് കെ.എ.പി. 4-ാം ബറ്റാലിയൻ ഓഫീസിൽ ലഭിക്കുന്ന ടെ≠റുകളും സ്വീകരിക്കുന്നതാണ്.
ടെ≠റിനോടൊപ്പം മേൽപ്പറഞ്ഞ നിരതദ്രവ്യം കെ.എ.പി. 4-ാം ബറ്റാലിയന്റെ ഓഫീസിൽ കെട്ടിവച്ചതിന്റെ രസീതും അല്ലെങ്കിൽ കെ.എ.പി. 4-ാം ബറ്റാലിയൻ കമാ≠ന്റിന്റെ പേരിൽ വാങ്ങിയ ഡിമാന്റ ്ഡ്രാഫ്റ്റും അടക്കം ചെയ്യേ≠താണ്. നിബന്ധനകൾ പാലിക്കാത്ത ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ടെ≠റുകൾ അയയ്ക്കുന്ന കവറിനു മുകളിൽ ''ഉപയോഗയോഗ്യമല്ലാത്ത സാധനങ്ങളുടെ ലേലത്തിനുള്ള ടെ≠ർ'' എന്ന് പ്രത്യേകം രേഖപ്പെടുത്തേ≠താണ്.
ടെ≠റുകൾ നൽകുന്നവർ ലേലം നടക്കുന്ന നിർദ്ദിഷ്ട സ്ഥലത്തും സമയത്തും ഹാജരാക്കേ≠താണ്.
ലേലം അവസാനിച്ചാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിച്ച ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ലേലം/ ടെ≠ർ കൊ≠ തുകയുടെ പകുതി നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്ത് തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ബാക്കി സംഖ്യയും നിയമാനുസൃതമുള്ള വിൽപ്പന നികുതിയും ലേലം/ടെ≠ർ ഉറപ്പിച്ച് ഉത്തരവ് കിട്ടി 7 ദിവസത്തിനകം അടച്ച് സാധനങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിന് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും.
പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം വന്നാൽ ആയത് മുമ്പ് ലേലം വിളിച്ചയാളിൽ നിന്നും ഈടാക്കുന്നതും എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് ടിയാന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല.
മേൽപറഞ്ഞ സാധനങ്ങൾ എല്ലാ പ്രവൃത്തി ദിനങ്ങളിലും അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യൂ.എം.)-ന്റെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.
യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം/ടെ≠ർ മാറ്റിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം കെ.എ.പി. 4-ാം ബറ്റാലിയൻ കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
(ഒപ്പ്) കമാ≠ന്റിന്റെ കാര്യാലയം,
കെ.എ.പി. 4-ാം ദളം, കമാ≠ന്റ ്, മാങ്ങാട്ടുപറമ്പ്, കണ്ണൂർ. കെ.എ.പി. 4-ാം ദളം.