Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notices and Expression of Interest of Port Department

Published 18 June 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-06-18.pdf_2013_25_IV_port
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 ജൂൺ 18

25

നമ്പർ

} } 18th June 2013

28th Jyaishta 1935 1935 ജ്യേഷ്ഠം 28

PART IV

Private Advertisements and Miscellaneous

Notifications

PORT DEPARTMENT

RE-TENDER NOTICE

No. B3-6161/12/DP. 22nd May 2013.

the Port Department to the concessionaire as share. Any amount in excess for the construction has to be met by the tenderer. Land has to be provided by the tenderer.

Eligibility Criteria

Director of Ports, Directorate of Ports, Valiyathura, Vallakkadavu P. O., Thiruvananthapuram-695 008, invites on-line bids for the Construction of Sewage Treatment Plants (STP) through Swiss Challenge Method. The bid submission through our e-tender website only (keralaports.abcprocure.com). The tender forms will be available for download from the above site from 25-5-2013. The tenders can be submitted upto 11 a.m. on 24-6-2013 and will be opened at 11.30 a.m. on the same day.

Tender No.—06/2013-14.

Name of Work—Construction of a Sewage Treatment Plant for pollution prevention of Vembanad lake from house boats.

Cost of Project—Minimum cost of construction alone will be ` 92 Lakhs excluding cost of required land and other expenses, fees etc. ` 92 laks will be provided by 1. House Boat Owners Association registered with the competent authority of KIV Rules who can provide a minimum of 25 cents of land having sufficient water front facing Vembanad Lake to construct jetties of required length and other facilities of collection of sewage from house boats and operations.

2. The land should be near any major KIV certified house boat jetties or defined night halt points.

3. The location should be along the KIV approved routes of house boats.

Bid Parameter: The bidder who would offer maximum Gross revenue share to the Port department in Rupees for a 20 year period compared on a Net present value basis at 12% discount rate. The proposer will have the option to match the highest bidder. If the proposer is not constructing the STP, the successful bidder will pay ` 5 lakhs to the proposer as total cost of project report preparation and other related expenses to avail expertise.

3. കേരള ഇൻലാന്റ ് വെസൽ റൂൾ പ്രകാരം ഹൗസ് ബോട്ടുകൾക്ക് അംഗീകരിച്ചിട്ടുള്ള റൂട്ട് ആണ് മാലിന്യ πാന്റ ് സ്ഥാപിക്കുന്നതിനുള്ള സ്ഥാനം.

ദർഘാസ് മാനദfiങ്ങൾ

PAC —` 92 Lakhs.

EMD —` 92,000.

Tender form can be downloaded from the website.

Cost of tender form (including tax)—` 14,490.

Construction period—Eight months from the date of work order.

For minimum qualifying criteria, details of e-tender submission, Proforma for technical Bid and Financial bid etc. please visit: www.keralaports.org

OR

For further clarification Mr. Shaji, K., Phone: 9249873239 e-mail id ([email protected]) and Mrs. Brijitha, B. R., Phone: 9495508338 e-mail id (e-mail: b3 sec [email protected]).

ലേലത്തിൽ പങ്കെടുക്കുന്നയാൾ 20 വർഷംകൊ≠് പദ്ധതി നടത്തിപ്പിലൂടെ ലഭിക്കുന്ന മൊത്തം വരുമാനത്തിന്റെ 12% (discount) കഴിച്ച് തുറമുഖ വകുപ്പിന് ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തിരിക്കണം. ലേലത്തിൽ പങ്കെടുക്കുന്ന ആൾക്ക് ഏറ്റവും ഉയർന്ന തുക ക്വാട്ട് ചെയ്യാനുള്ള അവസരമു≠ായിരിക്കും. കരാറുകാരൻ നിർദ്ദിഷ്ട മലിനീകരണ πാന്റ ് സമയത്തിനുള്ളിൽ നിർമ്മിക്കാത്തപക്ഷം ലേലത്തിൽ ഉയർന്ന തുക വാഗ്ദാനം ചെയ്യുന്ന ര≠ാമത്തെ കരാറുകാരൻ അഞ്ച് ലക്ഷം രൂപ ആദ്യ കരാറുകാരന് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനും മറ്റ് അനുബന്ധ ചെലവുകൾക്കുമായി ചെലവായ തുകയായ 5 ലക്ഷം രൂപ ര≠ാമത്തെ കരാറുകാരൻ ഒന്നാമത്തെ കരാറുകാരന് നൽകേ≠താണ്.

ഏകദേശ അടങ്കൽ തുക—` 92 ലക്ഷം. നിരതദ്രവ്യം—` 92,000. ടെ≠ർ ഫോറത്തിന്റെ വില—` 14,490 (നികുതി ഉൾപ്പെടെ). ടെ≠ർ ഫോം www.keralaports. abcprocure.com എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്.

നിർമ്മാണ കാലാവധി—വർക്ക് ഓർഡറിന്റെ തീയതി മുതൽ 18 മാസം.

കൂടുതൽ വിവരങ്ങൾക്ക് www.keralaports.org സന്ദർശിക്കുക

തുറമുഖ ഡയറക്ടർ, തുറമുഖ ഡയറക്ടറേറ്റ്, വലിയതുറ, വള്ളക്കടവ് പി. ഒ., തിരുവനന്തപുരം-695 008 ഓൺലൈൻ ദർഘാസുകൾ ക്ഷണിക്കുന്നു. സ്വിസ് ചലഞ്ച് മാതൃകയിൽ സീവേജ് ട്രീറ്റ്മെന്റ ് πാന്റ ് നിർമ്മിക്കുന്നതിന് ഇ-ടെ≠ർ മുഖാന്തിരം ദർഘാസുകൾ ക്ഷണിക്കുന്നു (www.keralaports.abcprocure.com). 25-5-2013 മുതൽ മുകളിൽ പറഞ്ഞ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ടെ≠ർ സമർപ്പിക്കേ≠ അവസാന തീയതി 24-6-2013-ന് രാവിലെ 11 മണിവരെ. അന്നേദിവസം 11.30-ന് ടെ≠ർ തുറക്കുന്നതാണ്.

ടെ≠ർ നമ്പർ—6/2013-14.

ഇനവിവരം—വേമ്പനാട് കായലിലെ മലിനീകരണം തടയുന്നതിനായി സീ വേജ് ട്രീറ്റ്മെന്റ ് πാന്റ ് നിർമ്മിക്കുന്നത് സംബന്ധിച്ച്.

പദ്ധതിയുടെ ചെലവ്—പദ്ധതി നടപ്പിലാക്കുന്നതിനുവേ≠ി 92 ലക്ഷം രൂപ ഭൂമി ഒഴികെ തുറമുഖ വകുപ്പ് നൽകുന്നതും ഇതിന് ആവശ്യമായ സ്ഥലവും അധിക ചെലവും കരാറുകാരൻ വഹിക്കേ≠തുമാണ്.

OR

Mr. Shaji K., ഫോൺ: 9249873239 ഇ.മെയിൽ [email protected], ശ്രീമതി ബ്രിജിത, ബി. ആർ. ഫോൺ: 9495508338 ഇ.മെയിൽ b3 sec [email protected] ബന്ധപ്പെടേ≠താണ്.

(Sd.) Directorate of Ports, Valiyathura, Thiruvananthapuram. Director of Ports.

EXPRESSION OF INTEREST

No. D1-5475/2012/1DP. 24th May 2013.

യോഗ്യത മാനദfiം

1. ഹൗസ് ബോട്ടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് നിർദ്ദിഷ്ട മാതൃകയിൽ വേമ്പനാട് കായലിന്റെ തീരത്ത് πാന്റ ് നിർമ്മിക്കുന്നതിന് വേമ്പനാട് കായലിനോട് ചേർന്ന് ഏറ്റവും കുറഞ്ഞത് 25 സെന്റ ് സ്ഥലം എങ്കിലും ഉള്ളവരും കേരള ഇൻലാന്റ ് നാവിഗേഷൻസ് നിയമ ത്തിലെ വ്യവസ്ഥകൾ പ്രകാരം രജിസ്റ്റർ ചെയ്ത ബോട്ട് ഉടമകളും ആയിരിക്കണം.

2. കേരള ഇൻലാന്റ ് വെസ്സൽ സർട്ടിഫൈ ചെയ്തിട്ടുള്ള ഹൗസ് ബോട്ട് ജെട്ടിയ്ക്കടുത്തോ, രാത്രിയിൽ ബോട്ടുകൾ നങ്കൂരമിടുന്നതിനടുത്തോ ആയിരിക്കണം നിർദ്ദിഷ്ട ഭൂമി.

Director of Ports, Directorate of Ports, Valiyathura, Vallakadavu P.O., Thiruvananthapuram-695 008, invites expression of interest for the Establishment of Water Sports Facility at Vizhinjam, Kollam, Thalassery Ports in Kerala. The EOI submission through our e-tender website only (https://keralaports.abcprocure.com).

Re-Tender No.—07/2013-14.

Total project cost— ` 210 Lakhs.

Downloading of bid documents—27-5-2013 to 29-6-2013.

Last date and time for receipt of bid in the e-tender website—29-6-2013, 11 a. m.

Opening date and time of tender—29-6-2013 at 11.30 a. m. For details and method of bid submission mentioned in our e-tender website please visit—

https://keralaports.abcprocure.com

OR

Contact :

Sri K. Shaji, Chief Mechanical Engineer, Mobile No. 9249873239, e-mail : [email protected] Sri Moosa, Asst. Exe. Engineer, Mobile No. 9447406060, e-mail : [email protected].

തുറമുഖ ഡയറക്ടർ, തുറമുഖ കാര്യാലയം, വലിയതുറ, വള്ളക്കടവ്, തിരുവനന്തപുരം-695 008, വിഴിഞ്ഞം, കൊല്ലം, തലശ്ശേരി എന്നീ തുറമുഖങ്ങളിൽ വാട്ടർ സ്പോർട്ട്സ് ഫെസിലിറ്റി നടപ്പിലാക്കുന്നതിനുള്ള എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് (Expression of Interest) ക്ഷണിച്ചുകൊള്ളുന്നു.

തുറമുഖ വകുപ്പിന്റെ ഇ-ടെ≠ർ വെബ്സൈറ്റ് മുഖാന്തിരം EOI സമർപ്പിക്കാവുന്നതാണ് (https://keralaports.abcprocure.com).

പുനർ ദർഘാസ് നമ്പർ—7/2013-14.

പദ്ധതി ചെലവ്—` 210 ലക്ഷം.

ദർഘാസ് പ്രമാണങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—27-5-2013 മുതൽ 29-6-2013 വരെ.

ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—29-6-2013, 11 മണി.

ഇ-ടെ≠ർ തുറക്കുന്ന തീയതിയും സമയവും—29-6-2013, 11.30 മണി.

ദർഘാസ് സമർപ്പിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിന് തുറമുഖ വകുപ്പിന്റെ

https://keralaports. abcprocure.com എന്ന സൈറ്റ് സന്ദർശിക്കുക.

e-mail address: [email protected]

കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും (ശ്രീ. കെ. ഷാജി, ചീഫ് മെക്കാനിക്കൽ എഞ്ചിനീയർ, മൊബൈൽ നമ്പർ 9249873239, ഇ-മെയിൽ : [email protected])- നെയോ (ശ്രീ. മൂസ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൊബൈൽ നമ്പർ 9447406060, ഇ-മെയിൽ : [email protected]നെയോ ബന്ധപ്പെടാവുന്നതാണ്.

RE-TENDER NOTICES

(1)

No. C1-165/2011. 16th May 2013.

Competitive tenders in sealed cover are invited for and on behalf of the Governor of Kerala by the undersigning under his jurisdiction from reputed firms to take the Godown for rent in as and where condition for the next 1 year (the department can extent it to 3 years, if found satisfactory), so as to reach the undersigned on or before 18-6-2013 on 2 p. m. Tender will be opened at 3 p. m. on the same day in the presence of those tenderers or their authorized respresentatives who are present at that time.

The tender should be prepared in white paper, neatly mentioned the monthly rent of Godown in figures and words and addressed to the Port Officer, Neendakara, Assramam, Kollam-02.

Tender No.—C1-165/2011.

Description of works—Port Godown No. 1, Asramam, Kollam (Area-748m2).

PAC—` 33,660.

EMD—` 850.

The successful tenderer should remit the rent for 1 month in advance within 3 days, execute an agreement in stamp paper worth ` 100 in the prescribed form and to submit a demand draft of six months rent as security deposit.

The undersigned reserves the rights to reject any or all of the tenders without assigning any reason thereof.

This is subject to all other standing tender condition of the Kerala State Port Department.

കേരള ഗവർണ്ണർക്കുവേ≠ി നീ≠കര പോർട്ട് ഓഫീസറുടെ അധീനതയിലും അധികാര പരിധിയിലുമുള്ള താഴെപ്പറയുന്ന ഗോഡൗണിന്റെ അടുത്ത ഒരു വർഷത്തേക്ക് (ഡിപ്പാർട്ട്മെന്റിന് തൃപ്തികരമായാൽ മൂന്ന് വർഷംവരെ ഓരോ വർഷവും 10% അധിക നിരക്കിൽ കാലാവധി നീട്ടിക്കൊടുക്കാൻസാധ്യതയു≠്) വാടകയ്ക്ക് എടുക്കുവാൻ തയ്യാറുള്ള Directorate of Ports, വ്യ‡ികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും നീ≠കര Valiyathura, (Sd.) പോർട്ട് ഓഫീസർ മുദ്രവച്ച ടെ≠റുകൾ ക്ഷണിക്കുന്നു. Thiruvananthapuram. Director of Ports. വെള്ളക്കടലാസിൽ തയ്യാറാക്കിയ ദർഘാസുകൾ "പോർട്ട് ഓഫീസർ, നീ≠കര, ആശ്രാമം, കൊല്ലം-02" എന്ന വിലാസത്തിൽ 18-6-2013-ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ലഭിച്ചിരിക്കണം. നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി നീ≠കര പോർട്ട് ഓഫീസറുടെ പേരിൽ, കൊല്ലത്ത് മാറത്തക്കവിധം സമർപ്പിക്കേ≠താണ്. ഗോഡൗണിന്റെ പ്രതിമാസ വാടക അക്കത്തിലും അക്ഷരത്തിലും വ്യ‡മായി എഴുതിയിരിക്കണം.

ലഭ്യമായ ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3 മണിക്ക് ഹാജരുള്ള ദർഘാസുകാരുടെയോ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും.

ദർഘാസ് നമ്പർ—സി1/165/2011.

ഗോഡൗണിന്റെ വിവരണം—കൊല്ലം, ആശ്രാമം പോർട്ട് ഗോഡൗൺ നമ്പർ 1-748 സ്ക്വയർ മീറ്റർ.

അടങ്കൽ തുക—` 33,660.

നിരതദ്രവ്യം—` 850.

വിജയപ്രദമായ ദർഘാസുകാരൻ ഒരു മാസത്തെ വാടക മുൻകൂറായി 3 ദിവസത്തിനുള്ളിൽ നൽകേ≠തും അഡ്വാൻസ് ഡെപ്പോസിറ്റായി 3 മാസത്തെ വാടക തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സമർപ്പിക്കേ≠തും ` 100-ന്റെ മുദ്രപത്രത്തിൽ ഡിപ്പാർട്ട്മെന്റ ് നിയമങ്ങൾക്ക് വിധേയമായി എഗ്രിമെന്റ ് വയ്ക്കേ≠തുമാണ്.

ഏതൊരു ദർഘാസും കാരണം കൂടാതെ നിരസിക്കുവാനുള്ള പൂർണ്ണ അധികാരം പോർട്ട് ഓഫീസറിൽ നിക്ഷിപ്തമാണ്. ദർഘാസ് സംബന്ധമായി കേരള സംസ്ഥാന തുറമുഖ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

{{^{{FOOTNOTE (2)}}}}

No. C1-165/2011. 16th May 2013.

Competitive tenders in sealed cover are invited for and on behalf of the Governor of Kerala by the undrsigned under his jurisdiction from reputed firms to take the Godown for rent in as and where condition for the next 1 year (the department can extent it to 3 years, if found satisfactory), so as to reach the undersigned on or before 18-6-2013 at 2 p. m. Tender will be opened at 3 p. m. on the same day in the presence of those tenderers or their authorized respresentatives who are present at that time.

The tender should be prepared in white paper, neatly mentioned the monthly rent of Godown in figures and Tender No.—C1-165/2011.

Description of works—Port Godown No. 2, Asramam, Kollam (Area-301m2).

PAC—` 13,545.

EMD—` 340.

The successful tenderer should remit the rent for 1 month in advance within 3 days, execute an agreement in stamp paper worth ` 100 in the prescribed form and to submit a demand draft of six months rent as security deposit.

The undersigned reserves the right to reject any or all of the tenders without assigning any reason thereof. This is subject to all other standing tender condition of the Kerala State Port Department.

കേരള ഗവർണ്ണർക്കുവേ≠ി നീ≠കര പോർട്ട് ഓഫീസറുടെ അധീനതയിലും അധികാര പരിധിയിലുമുള്ള താഴെപ്പറയുന്ന ഗോഡൗണിന്റെ അടുത്ത ഒരു വർഷത്തേക്ക് (ഡിപ്പാർട്ട്മെന്റിന് തൃപ്തികരമായാൽ മൂന്ന് വർഷംവരെ ഓരോ വർഷവും 10% അധിക നിരക്കിൽ കാലാവധി നീട്ടിക്കൊടുക്കാൻ സാധ്യതയു≠്) വാടകയ്ക്ക് എടുക്കുവാൻ തയ്യാറുള്ള വ്യ‡ികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും നീ≠കര പോർട്ട് ഓഫീസർ മുദ്രവച്ച ടെ≠റുകൾ ക്ഷണിക്കുന്നു.

വെള്ളക്കടലാസിൽ തയ്യാറാക്കിയ ദർഘാസുകൾ "പോർട്ട് ഓഫീസർ, നീ≠കര, ആശ്രാമം, കൊല്ലം-02" എന്ന വിലാസത്തിൽ 18-6-2013-ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ലഭിച്ചിരിക്കണം. നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി നീ≠കര പോർട്ട് ഓഫീസറുടെ പേരിൽ, കൊല്ലത്ത് മാറത്തക്കവിധം സമർപ്പിക്കേ≠താണ്. ഗോഡൗണിന്റെ പ്രതിമാസ വാടക അക്കത്തിലും അക്ഷരത്തിലും വ്യ‡മായി എഴുതിയിരിക്കണം. ലഭ്യമായ ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3 മണിക്ക് ഹാജരുള്ള ദർഘാസുകാരുടെയോ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും.

ദർഘാസ് നമ്പർ—സി1/165/2011.

ഗോഡൗണിന്റെ വിവരണം—കൊല്ലം ആശ്രാമം പോർട്ട് ഗോഡൗൺ നമ്പർ 2-301 സ്ക്വയർ മീറ്റർ.

അടങ്കൽ തുക—` 13,545.

നിരതദ്രവ്യം—` 340.

വിജയപ്രദമായ ദർഘാസുകാരൻ ഒരു മാസത്തെ വാടക മുൻകൂറായി 3 ദിവസത്തിനുള്ളിൽ നൽകേ≠തും അഡ്വാൻസ് ഡെപ്പോസിറ്റായി 3 മാസത്തെ വാടക തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സമർപ്പിക്കേ≠തും ` 100-ന്റെ മുദ്രപത്രത്തിൽ ഡിപ്പാർട്ട്മെന്റ ് നിയമങ്ങൾക്ക് വിധേയമായി എഗ്രിമെന്റ ് വയ്ക്കേ≠തുമാണ്.

ഏതൊരു ദർഘാസും കാരണം കൂടാതെ നിരസിക്കുവാനുള്ള പൂർണ്ണ അധികാരം പോർട്ട് ഓഫീസറിൽ നിക്ഷിപ്തമാണ്. ദർഘാസ് സംബന്ധമായി കേരള സംസ്ഥാന തുറമുഖ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

words and addressed to the Port Officer, Neendakara, (Sd.) Asramam, Kollam-02. Port Office, Neendakara, Asramam, Kollam-02. Port Officer.
Cite this issue. Kerala Gazette, Government of Kerala, 18 June 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-06-18.pdf_2013_25_IV_port/. Archive identifier in.gazette.kerala_new.2013-06-18.pdf_2013_25_IV_port.