Servants of Knowledge
Kerala Gazette · Government of Kerala

Auction Notice of Revenue Divisional Officer, Kottayam

Published 25 June 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-06-25.2013_26_3_clr_rdo_kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 ജൂൺ 25

26

നമ്പർ

} } 25th June 2013

4th Ashadha 1935 1935 ആഷാഢം 4

PART III

Commissionerate of Land Revenue

KOTTAYAM DISTRICT

ലേല പരസ്യം

നമ്പർ സി-3759/2012.

2013 മേയ് 28.

കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക് വില്ലേജിൽ ബ്ലോക്ക് 30-ൽ റീസർവ്വെ 14/21-1-ൽപ്പെട്ട 01.45 ആർ പുരയിടം പുത്തൻപുരയ്ക്കൽ റോബി ജോസഫ്, റെനി ആന്റണി എന്നിവരുടെ പേരിലും കൈവശത്തിലുള്ളതുമാണ്. ടി പട്ടയ വസ്തുവിൽ റിസർവ് ചെയ്ത് നിർത്തിയിരുന്ന ഉദ്ദേശം 6 മീറ്റർ ഉയരവും 110 സെ. മീ. വണ്ണവുമുള്ള ഒരു തേക്ക് മരം മൺതിട്ടയിൽ നിൽക്കുന്നതിനാൽ കടപുഴകി വീണ് അപകടമു≠ാകുവാൻ സാദ്ധ്യതയുള്ളതാണ്. ടി തേക്ക് മരം 26-6-2013-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് എരുമേലി വടക്ക് വില്ലേജ് ആഫീസിൽവച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യ ലേലത്തിൽ വിൽക്കുന്നതാണ്.

തേക്ക് മരത്തിന്റെ വില—` 36,108.

ലേലത്തിൽ പങ്കെടുക്കുന്നവർ ` 2,000 നിരതദ്രവ്യം കെട്ടി വയ്ക്കേ≠തും, ലേലം പിടിക്കുന്ന ആൾ മൊത്തം തുകയുടെ 3 ഭാഗവും മുഴുവൻ തുകയുടെ വില്പന നികുതിയും അപ്പോൾത്തന്നെ അടയ്ക്കേ≠തും ബാക്കിത്തുക ലേലം സ്ഥിരപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടച്ച് രസീത് വാങ്ങേ≠തും തുക മുഴുവനും അടച്ച് ലേലം സ്ഥിരപ്പെടുത്തിയതിന് ശേഷം തടി നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, കാഞ്ഞിരപ്പള്ളി താലൂക്കാഫീസ്, എരുമേലി വടക്ക് വില്ലേജാഫീസ് എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്.

റവന്യൂ ഡിവിഷണൽ ആഫീസ്, മിനി സിവിൽ സ്റ്റേഷൻ, (ഒപ്പ്) കോട്ടയം. റവന്യൂ ഡിവിഷണൽ ആഫീസർ.
Cite this issue. Kerala Gazette, Government of Kerala, 25 June 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-06-25.2013_26_3_clr_rdo_kottayam/. Archive identifier in.gazette.kerala_new.2013-06-25.2013_26_3_clr_rdo_kottayam.