Regn. No. KERBIL/2012/45073 dated 5-9-2012 with RNI © Government of Kerala കേരള സർക്കാർ
2013
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
25th June 2013 2013 ജൂൺ 25
Vol. II
26 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
4th Ashadha 1935 1935 ആഷാഢം 4
PART III
Notifications by Heads of Departments
Agriculture Department
നിബന്ധനകൾ
ദർഘാസ് പരസ്യം
നമ്പർ ബി. 253/2013.
2013 മേയ് 27.
അഞ്ചൽ ജില്ലാ കൃഷി ഫാമിലേക്ക് മണ്ണ്/ജല സംരക്ഷണ പ്രവർത്തനങ്ങൾക്കും ഭൂമി നിരപ്പാക്കുന്നതിനുമായി 70 HP യ്ക്കുമേൽ ശേഷിയുള്ള ട്രാക്ക്ഡ്/ചെയിൻ എസ്കവേറ്ററിന്റെ സേവനം ഏകദേശം 800 മണിക്കൂർ, ഫാം സൂപ്ര≠ിന്റെ നിർദ്ദേശാനുസരണം നൽകാൻ താൽപ്പര്യമുള്ളവരിൽ നിന്ന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം—` 10,000.
ദർഘാസ് ഫോറത്തിന്റെ വില—` 400+ വാറ്റ്.
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും
സമയവും—29-6-2013, 12 മണിവരെ.
21st AUG. 2012] AGRICULTURE DEPARTMENT 923. 29-6-2013, 2.30 മണിക്ക് അപ്പോൾ ഹാജരുള്ള വരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ആളിന്റെ ദർഘാസ് താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ മടക്കി നൽകുന്നതുമാണ്. ദർഘാസ് തീയതി പൊതു അവധിയായി വരുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തിദിവസം നി›ിത സമയത്തുതന്നെ ദർഘാസ് നടത്തുന്നതാണ്.
4. ദർഘാസ് നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം കൊല്ലം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും. ദർഘാസിന് മേലധികാരികളുടെ അംഗീകാരം ലഭിച്ചാൽ ഫാം ഓഫീസിൽ നിന്ന് ആവശ്യപ്പെടുന്നപ്രകാരമുള്ള ജോലികൾ നിർദ്ദിഷ്ട സ്ഥലത്തും സമയത്തും ചെയ്തു നൽകേ≠താണ്്.
5. ആദ്യ കരാറുകാരൻ ജോലിയിൽ വീഴ്ചയോ കാലതാമസമോ വരുത്തിയാൽ തൊട്ടടുത്ത കരാറുകാരന്് കരാർ നൽകുന്നതും സർക്കാരിനു≠ായ നഷ്ടം വീഴ്ച വരുത്തിയ ആളുടെ പക്കൽനിന്നും ഈടാക്കുന്നതുമാണ്.
6. സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഫാം ഓഫീസിൽ നിന്ന് നേരിട്ടോ ഫോൺ മുഖേനയോ അറിയാവുന്നതാണ്.
(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, അഞ്ചൽ, കോട്ടുക്കൽ പി. ഒ. സൂപ്ര≠്.
ലഘു ദർഘാസ്/ലേലപ്പരസ്യം
നമ്പർ ഡി. 330/2013.
2013 ജൂൺ 3.
ജില്ലാ കൃഷിത്തോട്ടം, കൂത്താളി ഫാമിൽനിന്നും വിളവെടുപ്പിൽ ലഭിച്ചേക്കാവുന്ന ഏകദേശം 15015 എണ്ണം നാളികേരം താഴെ കൊടുത്തിട്ടുള്ള നിബന്ധനകൾക്ക് വിധേയ മായി വിൽപ്പന നടത്തുന്നതിന് മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചു കൊള്ളുന്നു.
നിബന്ധനകൾ
1. ടെ≠ർ ഫോറം ` 400 (നികുതി പുറമെ) ഫാം ആഫീസിൽ നിന്നും 27-6-2013-ന് വൈകിട്ട് 3 മണിവരെ ലഭിക്കുന്നതാണ്.
2. പൂരിപ്പിച്ച ടെ≠ർ ` 2,000 നിരതദ്രവ്യത്തോടൊപ്പം സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പി. ഒ. പെരുവണ്ണാമൂഴി എന്ന വിലാസത്തിൽ 28-6-2013-ന് ഉച്ചയ്ക്ക് 12 മണിവരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠ർ സമർപ്പിക്കുന്ന കവറിന് പുറത്ത് നാളികേര വിൽപ്പനയ്ക്കുള്ള ടെ≠ർ എന്ന് എഴുതിയിരിക്കണം.
3. ടെ≠റിൽ പങ്കെടുക്കുന്ന കക്ഷികൾ എല്ലാവരുംതന്നെ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടെ≠ർ ഫോറത്തിന്റെ 8-ാം പേജിൽ പറഞ്ഞിരിക്കുന്ന എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് ഒപ്പിട്ട് തരേ≠താണ്. എഗ്രിമെന്റ ് ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
4. 28-6-2013-ന് ഉച്ചയ്ക്ക് കൃത്യം 2 മണിക്ക് ടെ≠ർ സമർപ്പിച്ചവരെ ഉൾപ്പെടുത്തി പരസ്യലേലം നടത്തുന്നതും അതിനുശേഷം ടെ≠ർ തുറക്കുന്നതും ടെ≠റിലോ/ ലേലത്തിലോ ഏറ്റവും കൂടിയ നിരക്ക് തൃപ്തികര മെങ്കിൽ മേലധികാരികളുടെ അംഗീകാരത്തിന് വിധേയ മായി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ള വരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ്.
5. ടെ≠റിൽ 1000 നാളികേരത്തിന്റെ വില എത്രയെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം.
6. ടെ≠ർ/ലേലം കൊ≠യാൾ മൊത്തം വിലയുടെ ഭാഗം തുക (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾത്തന്നെ അടയ്ക്കേ≠തും ബാക്കി തുക ടെ≠ർ/ലേലം അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 7 ദിവസത്തിനകം അടച്ച് നാളികേരം സ്വന്തം ചെലവിൽ ഫാമിൽ നിന്നും തൊ≠ോടുകൂടി നീക്കം ചെയ്യേ≠തുമാണ്. നാളികേരം തെരഞ്ഞെടുക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.
7. സർക്കാരിന്റെ ടെ≠ർ/ലേല വ്യവസ്ഥകൾ എല്ലാംതന്നെ ഇതിനും ബാധകമാണ്. ടെ≠ർ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ടെ≠ർ/ലേലം നടത്തുന്നതാണ്.
8. ടെ≠ർ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ആഫീസിൽ നിന്നും അറിയാവുന്നതാണ്.
ജില്ലാ കൃഷിത്തോട്ടം,
കൂത്താളി,
(ഒപ്പ്) പെരുവണ്ണാമൂഴി പി. ഒ. സൂപ്ര≠്.