Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration and Categorical Statements

Published 25 June 2013

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-06-25.pdf_2013_26_3_Co-Operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ജൂൺ 25

No.

Vol. II

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

26

നമ്പർ

} } 25th June 2013

4th Ashadha 1935 1935 ആഷാഢം 4

PART III

Co-operative Department

എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ : എസ.് ലതികാദേവി)

നമ്പർ സി. ആർ. ബി./4435/07/കെ.ഡിസ്. 2013 മേയ് 14.

വിഷയം :—വെസ്റ്റ്കോസ്റ്റ് ഇൻഡസ്ട്രിയൽ ഗ്യാസസ് എംπോയീസ് മൾട്ടി പർപ്പസ് സഹകരണ സംഘം ക്ലിപ്തം ഇ.664—പ്രവർത്തനം സമാ പ്തീകരിക്കൽ—ലിക്വിഡേറ്ററെ നിയമിക്കുന്നത് സംബന്ധിച്ച്.

സൂചന :—(1) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണയന്നൂരിന്റെ 12-6-2008-ലെ എം./1089/08-ാം നമ്പർ കത്ത്.

(2) ഈ ഓഫീസിലെ 18-8-2008-ലെ ഇതേ നമ്പർ കത്ത്.

(3) കണയന്നൂർ അസിസ്റ്റന്റ ് രജിസ്ട്രാറുടെ 15-9-2008-ലെ എം./1089/08-ാം നമ്പർ ഉത്തരവ്്.

(4) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ക ണ യ ന്ന ൂ ര ി െ ന്റ 1 1 - 1 - 2 0 1 3 - െ ല എം./1089/08-ാം നമ്പർ കത്ത്്.

ഇ. 664-ാം നമ്പർ വെസ്റ്റ്കോസ്റ്റ് ഇൻഡസ്ട്രിയൽ ഗ്യാസസ് എംπോയീസ് മൾട്ടി പർപ്പസ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് സൂചന (1) പ്രകാരമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തുന്നതിന് സൂചന (2) പ്രകാരം കണയന്നൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-നോട് ആവശ്യപ്പെടുകയും കണയന്നൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (3) ഉത്തരവ് പ്രകാരം കണയന്നൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ നോർത്ത് യൂണിറ്റ് ഇൻസ്പെക്ടറെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ച് ഉത്തരവായിട്ടുള്ളതുമാണ്. തുടർന്ന് കണയന്നൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ആയത് പ്രകാരം വെസ്റ്റ്കോസ്റ്റ് ഇൻഡസ്ട്രിയൽ ഗ്യാസസ് എംπോയീസ് മൾട്ടി പർപ്പസ് സഹകരണ സംഘം ക്ലിപ്തം ഇ. 664-ലെ അംഗങ്ങൾ കൊച്ചിൻ ഷിപ്പ്യാർഡുമായി 30 വർഷത്തെ ദീർഘകാല കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ച് വന്നിരുന്ന വെസ്റ്റ് കോസ്റ്റ് ഇൻഡസ്ട്രിയൽ ഗ്യാസസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. 2004 സെപ്റ്റംബർ മാസം കമ്പനിയ്ക്ക് കൊച്ചിൻ ഷിപ്പ്യാർഡുമായി ഉ≠ായിരുന്ന കരാർ അവസാനിച്ചതിനെ തുടർന്ന് കമ്പനിക്ക് കൊച്ചിൻ ഷിപ്പ്യാർഡിൽ ഉ≠ായിരുന്ന പ്രൊഡക്ഷൻ യൂണിറ്റുകൾ നിർത്തലാക്കുകയും കമ്പനിയിലെ ഭൂരിഭാഗം വരുന്ന ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിട്ടുള്ളതാണ്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും കമ്പനി പിടിച്ച തുക സംഘത്തിന് തിരികെ നൽകുന്നതിന് ഈ കാലഘട്ടത്തിൽ25th JUNE 2013] CO-OPERATIVE DEPARTMENT 108 കമ്പനിക്ക് സാധിച്ചിട്ടില്ലാത്തതാണ്. തുടർന്ന് 16-2-2004 മുതൽ 18-11-2011 വരെയുള്ള കാലയളവിൽ കമ്പനി സംഘത്തിന് നൽകുവാനു≠ായിരുന്ന ` 4,78,121 ഘട്ടം ഘട്ടമായി നൽകിയിട്ടുള്ളതും ടി തുക സംഘത്തിന് വേ≠ി സംഘത്തിന്റെ ഓണററി സെക്രട്ടറിയായ ശ്രീ. കെ. കെ. വേണു കൈപ്പറ്റിയിട്ടുള്ളതായും 2004-ൽ കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരെയും പിരിച്ചു വിട്ടതിനെ തുടർന്ന് സംഘത്തിന്റെ പ്രവർത്തനങ്ങളൊന്നും കാര്യമായി നടന്നിട്ടില്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്.

REGISTRATION CERTIFICATE

No. 160/2013/O. 23rd May 2013.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statements is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned Society is also hereby registered under the said section.

Categorical Statement

5 വർഷം കാലാവധിയുള്ള ടി സംഘത്തിന്റെ ഭരണ സമിതി തെരഞ്ഞെടുപ്പ് നടന്നത് 27-7-2002-ലാണ്. നിലവിൽ വെസ്റ്റ് കോസ്റ്റ് ഇൻഡസ്ട്രിയൽ ഗ്യാസസ് ലിമിറ്റഡ് എന്ന കമ്പനിയിൽ ഒരു ജീവനക്കാരൻ മാത്രമാണുള്ളതെന്ന് സംഘം പ്രസിഡന്റായിരുന്ന ശ്രീ. എ. സി. ശ്രീകുമാർ മൊഴി നൽകിയി ട്ടുള്ളതായി റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘത്തിന് നിലവിൽ സ്ഥിരമായ ഓഫീസ് ഇല്ലാത്തതും സംഘം കണക്കുകളും രേഖകളും സംഘം സെക്രട്ടറിയായിരുന്ന ശ്രീ. കെ. കെ. വേണു കൈവശം സൂക്ഷിച്ചിട്ടുള്ളതായും, ടിയാൻ 16-4-2012-ൽ വെസ്റ്റ് കോസ്റ്റ് ഇൻഡസ്ട്രിയൽ ഗ്യാസസ് കമ്പനിയിൽ നിന്നും പിരിഞ്ഞു പോയിട്ടുള്ളതായും സംഘത്തിന്റെ കണക്കുകൾ 2002 മാർച്ച് മാസം വരെ മാത്രമേ എഴുതിയിട്ടുള്ളൂ എന്നും തുടർന്നുള്ള കാലയളവിൽ സംഘത്തിൽ നടന്നിട്ടുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കണക്കുകൾ ഹാജരാക്കുന്നതിന് നിർദ്ദേശിച്ചിട്ടും സമർപ്പിച്ചിട്ടില്ലാത്തതാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘത്തിന്റെ പേരിൽ 31-3-2012-ൽ ജില്ലാ സഹകരണ ബാങ്കിന്റെ എസ്. ബി. അക്കൗ≠ിൽ ` 1,43,100 കറന്റ ് അക്കൗ≠ിൽ ` 1,65,043.11 ബാക്കി നില്പുള്ളതായും സംഘം ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്തിട്ടുള്ള വായ്പാ ബാക്കിനില്പ് 31-3-2012-ൽ മുതൽ ഇനത്തിൽ ` 3,03,484 പലിശയിനത്തിൽ ` 4,36,374 ആണ്.

നിലവിൽ വെസ്റ്റ് കോസ്റ്റ് ഇൻഡസ്ട്രിയൽ ഗ്യാസസ് ലിമിറ്റഡ് എന്ന കമ്പനിയിൽ ഒരു ജീവനക്കാരൻ മാത്രമുള്ള അവസ്ഥയിൽ സംഘം നിലനിർത്തുന്നതിന് നിയമാനുസൃതം ആവശ്യമായ 25 അംഗങ്ങൾ ഇല്ലാത്ത സാഹചര്യമാണുള്ളത്. സംഘത്തെ കേരള സഹകരണ നിയമം വകുപ്പ് 71 (2) പ്രകാരം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്ന താണെന്ന് സൂചന (4) പ്രകാരം കണയന്നൂർ അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ താഴെ ചേർക്കും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

1. Name and Number of Society—Vilayur Agricultural Improvement Co-operative Society Ltd. No. P. 1379.

2. Date of Registration—23-5-2013.

3. Address—Vilayur, Vilayur P. O.

4. Liability—Limited.

5. Area of operation—Whole area of Vilayur Grama Panchayath.

6. Main object—To undertake Agricultural credit activities and raising of funds to lend to its members for Agricultural purpose.

7. Type of Society—Agricultural improvement Society under Rule 15 (1) A (3) b of Kerala Co-operative Societies Act 1969.

8. Authorised Share Capital—` 1,00,00,000. (Rupees One Crore only).

(a) 55000 'A' Class shares of ` 100 each.

(b) 2500 'B' Class shares of ` 1000 each.

(c) 50000 'C' Class shares of ` 10 each.

(d) 30000 'D' Class shares of ` 50 each.

9. Maximum borrowing power—100 times of paid up Share Capital + Reserve Fund.

(Sd.) Office of the Joint Registrar of Joint Registrar of Co-operative Societies Co-operative Societies (General), Palakkad.

(General).

ഇ. 664-ാം നമ്പർ വെസ്റ്റ്കോസ്റ്റ് ഇൻഡസ്ട്രിയൽ ഗ്യാസസ് എംπോയീസ് മൾട്ടി പർപ്പസ് സഹകരണ സംഘം കേരള സഹകരണ നിയമം വകുപ്പ് 71 (2) പ്രകാരം സമാപ്തീകരി ക്കുന്നതിനും സമാപ്തീകരണ നടപടികൾക്കായി വകുപ്പ് 72 (1) പ്രകാരം കണയന്നൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ മരട് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ അറിയിക്കേ≠താണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ, (ജനറൽ) ഓഫീസ്, (ഒപ്പ്) കാക്കനാട് എറണാകുളം. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

മലപ്പുറം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ : ശ്രീ. വി. അബ്ദുൾ നാസർ) നമ്പർ എസ്. സി. ടി./6477/2011. 2013 ഏപ്രിൽ 19.

വിഷയം :—തലക്കാട് പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം.350— സംഘം പ്രവർത്തനം സമാപ്തീകരണം—ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

25th JUNE 2013] CO-OPERATIVE DEPARTMENT 109

പരാമർശം :—(1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ, 30-12-2010-ലെ എസ്. സി. ടി.1329/08 (1)-ാം നമ്പർ ഉത്തരവ്.

(2) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 24-12-2012-ലെ ഇതേ നമ്പർ ഉത്തരവ്.

(3) 66-ാം വകുപ്പ് പരിശോധന ഉദ്യോഗസ്ഥന്റെ

9-1-2013-ലെ പരിശോധന റിപ്പോർട്ട്.

(4) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) തിരൂരിന്റെ 18-1-2013-ലെ ജി./2026/12-ാം നമ്പർ കത്ത്്.

(5) ഈ ആഫീസിലെ 11-3-2013-ലെ ഇതേ നമ്പർ കത്ത്.

തലക്കാട് പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 350-ന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കാലാവധി അവസാനിക്കുകയും അവസാനം ഭരണത്തിലിരുന്ന ഭരണസമിതി പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിന് നടപടി സ്വീകരിക്കാത്തതുമൂലം സംഘത്തിൽ ഉളവായ ഭരണ സ്തംഭനം ഒഴിവാക്കുന്നതിന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) തിരൂർ ഓഫീസിലെ തിരൂർ യൂണിറ്റ് ഇൻസ്പെക്ടറെ പരാമർശം (1) പ്രകാരം പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററായി നിയമിക്കുക യു≠ായി.

അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) തിരൂർ ആഫീസിലെ തിരൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ ഉടൻതന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തും സഹകരണ സംഘം നിയമം, രജിസ്ട്രാറുടെ സർക്കുലർ, നിർദ്ദേശങ്ങൾ എന്നിവയ്ക്ക് വിധേയമായി സമാപ്തീകരണം പൂർത്തിയാക്കേ≠തും ചട്ടം 69 (3) പ്രകാരമുള്ള ത്രൈമാസ പുരോഗതി റിപ്പോർട്ട് യഥാസമയം ഈ ആഫീസിൽ സമർപ്പിക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, (ഒപ്പ്) മലപ്പുറം. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

REGISTRATION CERTIFICATE No. O/297/2013/R. Dis. (2). 5th March 2013.

In exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) I do hereby certify that the following Society the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned Society is also hereby registered under the said section.

Categorical Statement

സംഘം ഭരണം ഏറ്റെടുത്ത് നടത്തുന്നതിന് അംഗങ്ങൾക്ക് താൽപര്യമില്ലാത്ത സാഹചര്യത്തിൽ സംഘ ത്തിന്റെ പ്രവർത്തന സാദ്ധ്യത സംബന്ധിച്ച് 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരം നടത്തിയ പരിശോധനയിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് പരാമർശം (3) പ്രകാരം പരിശോധന ഉദ്യോഗസ്ഥനും പരാമർശം (4) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാറും ശുപാർശ ചെയ്തിട്ടു≠്.

സംഘത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും പരിശോധനയിൽ വെളിപ്പെട്ട വസ്തുതകളും വിലയിരുത്തുമ്പോൾ സംഘം പ്രവർത്തനം സമാപ്തീകരിക്കുകയാണ് ഉചിതമായ നടപടി എന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ സമാപ്തീകരണത്തിന് മുന്നോടിയായി വകുപ്പ് 71 (1)-ൽ നിഷ്കർഷിച്ച പ്രകാരം ബന്ധപ്പെട്ട ധനസഹായ ബാങ്ക് സർക്കിൾ സഹകരണ യൂണിയൻ സംഘം പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ എന്നിവർക്ക് സംഘം സമാപ്തീകരിക്കുന്ന വിഷയത്തിൽ എന്തെങ്കിലും നിവേദനമോ ആക്ഷേപമോ അഭിപ്രായമോ ബോധിപ്പിക്കുന്നതിന് പരാമർശം (5) പ്രകാരം അവസരം നൽകുകയും ചെയ്തു. നി›ിത സമയ പരിധിക്കകം യാതൊരു ആക്ഷേപവും ബോധിപ്പിക്കുകയു≠ായില്ല.

മേൽ വസ്തുതകളുടെ അടിസ്ഥാനത്തിലും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാധ്യതയും കാണാത്തതിനാൽ സംഘം പ്രവർത്തനം നിർത്തൽ ചെയ്യലാണ് ഉചിതമായ നടപടിയെന്ന് എനിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

(1) 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് തലക്കാട് പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 350-ന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 (1) പ്രകാരം 1. Name and Number of the Society—Chemnad Panchayath Pravasi Haritha Co-operative Society Ltd. No. S. 487.

2. Date of Registration—5-3-2013.

3. Address—Chemnad, Kasaragod District. 4. Liability—Limited.

5. Area of operation—Whole area of Chemnad Grama Panchayath.

6. Main object—As per Bye-law No. 4.

7. Authorised Share Capital—` 2,00,00,000 (Rupees Two Crore only)

17000 'A' Class shares of ` 1000 each.

500 'B' Class shares of ` 5000 each.

10000 'C' Class shares of ` 50 each.

8. Maximum borrowing power—150 times of the paid up Share Capital + Reserve Fund.

9. Type of Society—Rule-15 (11) (1)—Social Welfare Society.

(Sd.) Office of the Joint Registrar of Joint Registrar of Co-operative Societies Co-operative Societies (General), Kasaragod. (General).

Cite this issue. Kerala Gazette, Government of Kerala, 25 June 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-06-25.pdf_2013_26_3_Co-Operative/. Archive identifier in.gazette.kerala_new.2013-06-25.pdf_2013_26_3_Co-Operative.