©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ജൂൺ 25
26
നമ്പർ
4th Ashadha 1935 1935 ആഷാഢം 4
PART III
Education Department
TENDER NOTICE
No. B-568/C.B./12. 1st June 2013.
Sealed tenders are invited for Campus Beautification (Soil replacement, interlocking, tiling etc.) for an amount of ` 65,000 limited under CDC fund (Plan Scheme) during 2013-14 to the Government College of Teacher Education, Kozhikode.
* The last date for receipt of tender in this office is at 3 p. m. on 1-7-2013.
* Late tenders will not be accepted on any account.
* Tenders will be opened at 4 p. m. on the same day in the presence of those tenderers or their nominees who may be presented at that time.
* The intending tenderers may on application to including VAT and for duplicate ` 208 including VAT which is not refundable under any circumstances.
* Sale of tender forms will be closed at 2 p. m. on 1-7-2013.
* Tender forms are non transferable.
* Cheques, DD and Postal Order will not be accepted towards the cost of tender forms.
* Those who require tender forms by post should be sent the cost of tender form ` 448 by Money Order.
* Tenders should also be accompanied by requisite EMD (1%).
* More details can be had from the undersigned during working hours.
31st JULY 2012] EDUCATION DEPARTMENT 68കോഴിക്കോട് ഗവൺമെന്റ ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലേക്ക് πാൻ ഫ≠് (സി. ഡി. സി.) 2013-2014 വർഷത്തിൽ ക്യാമ്പസ് സൗന്ദര്യവൽക്കരണം ചെയ്യുന്നതിന് തയ്യാറുള്ളവരിൽനിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
* ദർഘാസുകൾ അടക്കം ചെയ്ത കവറിനുപുറത്ത് 2013-2014 വർഷത്തിൽ ക്യാമ്പസ് സൗന്ദര്യവൽക്കരണം ചെയ്യുന്നതിനുള്ള ദർഘാസ് എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, കോഴിക്കോട്-673 001 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്.
* ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 1-7-2013, 3 മണി വരെയാകുന്നു. വൈകി ലഭിക്കുന്ന ദർഘാസ് യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
* ദർഘാസുകൾ 1-7-2013-ാം തീയതി 4 മണിക്ക്, ആ സമയത്ത് ഹാജരുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും.
* താൽപ്പര്യമുള്ളവർ നി›ിത ഫോറത്തിൽതന്നെ ദർഘാസുകൾ സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വിലയായ ` 416 (വിൽപ്പന നികുതി ഉൾപ്പെടെ) അടയ്ക്കേ≠താണ്. ഡ്യൂπിക്കേറ്റ് ദർഘാസിന്റെ വില ` 208 ആകുന്നു.
* ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.
* ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
* ദർഘാസ് ഫോറത്തിന്റെ വിൽപ്പന 1-7-2013-ാം തീയതി 2 മണിക്ക് അവസാനിക്കുന്നതാണ്.
* ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകൾ, ഡ്രാഫ്റ്റുകൾ, പോസ്റ്റിൽ ഓർഡർ മുതലായവ സ്വീകരിക്കുന്നതല്ല.
* ദർഘാസ് ഫോറങ്ങൾ രജിസ്ട്രേഡ് തപാലിൽ ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ഫോറത്തിന്റെ വിലയായ ` 448 (തപാൽ ചാർ÷് ഉൾപ്പെടെ) പ്രിൻസിപ്പാളിന്റെ പേരിൽ മണിയോർഡർ ആയി അയയ്ക്കേ≠താണ്.
* ദർഘാസിന്റെ കൂടെ കാണിച്ച വിലയുടെ 1% ഇ.എം.ഡി.
കൂടി അടക്കം ചെയ്യേ≠താണ്.
* ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രിൻസിപ്പാളിൽനിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
* വിതരണം ചെയ്ത സാമഗ്രിയുടെ ഗുണമേ∑ സർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും സാങ്കേതിക സ്ഥാപനം ശുപാർശ ചെയ്തതിനുശേഷം മാത്രമേ പേയ്മെന്റ ് നൽകുകയുള്ളൂ.
* യാതൊരു കാരണവും കൂടാതെ ദർഘാസുകൾ റദ്ദു ചെയ്യുവാനുള്ള അവകാശം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാകുന്നു.
Government College of
Teacher Education,
(Sd.) Kozhikode.