Servants of Knowledge
Kerala Gazette · Government of Kerala

Registration of ‘Oonni Vala’

Published 25 June 2013

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-06-25.pdf_2013_26_3_Fisheries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

25th June 2013 2013 ജൂൺ 25

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

26

നമ്പർ

} 4th Ashadha 1935 1935 ആഷാഢം 4

PART III

Fisheries Department

വി⁄ാപനം

നമ്പർ ബി1-2409/2011. 2013 ഏപ്രിൽ 27.

എറണാകുളം ജില്ലയിൽ കൊട്ടുവള്ളി വില്ലേജിൽ കൊട്ടുവള്ളി-ചാത്തനാട് പുഴ സർവ്വേ 329/1 A-ൽ 'എണ്ണത്തോട്' എന്ന പേരിൽ അറിയപ്പെടുന്ന ഊന്നി നിരയിൽ സർട്ടിഫിക്കറ്റ് നമ്പർ 766-ൽ രജിസ്റ്റർ നമ്പർ 26-ൽ മൂന്നാം തരത്തിൽ ഒരു ഊന്നിവല വേലു കുമാരൻ, നികത്തിൽ, നന്ത്യാട്ടുകുന്നം, നോർത്ത് പറവൂർ എന്നയാൾക്കും ടി ഊന്നി നിരയിൽതന്നെ സർട്ടിഫിക്കറ്റ് നമ്പർ 556-ൽ രജിസ്റ്റർ നമ്പർ 9, 20 എന്നിവയിൽ മൂന്നാം തരത്തിൽ ഒരോ ഊന്നിവലകളും 28-ൽ മൂന്നാം തരത്തിൽ അര ഊന്നി വലയും ഉൾപ്പെടെ ആകെ 2½ ഊന്നിവലകൾ ഉണ്ണി മക്കോത, കടേപറമ്പിൽ, കൊട്ടുവള്ളി, കൊടവക്കാട്, കൈതാരം പി. ഒ. എന്നയാൾക്ക് ഡിപ്പാർട്ടുമെന്റിൽ നിന്നും അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്.

സിദ്ധിച്ചിട്ടുള്ളതാണ്. സർട്ടിഫിക്കറ്റ് നമ്പർ 556-ൽ രജിസ്റ്റർ നമ്പർ 20-ൽ മൂന്നാം തരത്തിൽപ്പെട്ട ഒരു ഊന്നിവലയും 28-ൽ മൂന്നാം തരത്തിൽപ്പെട്ട ½ ഊന്നിവലയും ഉൾപ്പെടെ ആകെ 1½ ഊന്നിവല പറവൂർ സബ് രജിസ്ട്രാർ ഓഫീസ് വക 1-ാം പുസ്തകം 2178-ാം വാള്യം, 419 മുതൽ 422 വരെ വശങ്ങളിൽ രജിസ്റ്റർ ചെയ്ത 2320/1/12-ാം നമ്പർ തീറാധാര പ്രകാരം കൊട്ടുവള്ളി, കടേപറമ്പിൽ, ലക്ഷ്മണൻ മകൻ ശ്രീ. ദേവാനന്ദൻ പേർക്ക് സിദ്ധിച്ചിട്ടുള്ളതാണ്.

മേൽ പരാമർശം 2½ ഊന്നിവലകളുടെ ജമ തന്റെ പേരിലേക്ക് മാറ്റി പതിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ടുകൊ≠് ശ്രീ ദേവാനന്ദൻ ബന്ധപ്പെട്ട രേഖകൾ സഹിതം ഈ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

മേൽ പറഞ്ഞ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ കൊട്ടുവള്ളി വില്ലേജിൽ കൊട്ടുവള്ളി-ചാത്തനാട് പുഴയിൽ സർവ്വേ 329/1 A-ൽ 'എണ്ണത്തോട്' ഊന്നി നിരയിൽ സർട്ടിഫിക്കറ്റ് നമ്പർ 766-ൽ രജിസ്റ്റർ നമ്പർ 26-ൽ മൂന്നാം തരത്തിൽപ്പെട്ട ഒരു ഊന്നിവലയും സർട്ടിഫിക്കറ്റ് നമ്പർ 556 രജിസ്റ്റർ നമ്പർ 20-ൽ മൂന്നാം തരത്തിൽപ്പെട്ട ഒരു ഊന്നി വലയും രജിസ്റ്റർ നമ്പർ 28-ൽ മൂന്നാം തരത്തിൽപ്പെട്ട അര ഊന്നിവലയും ഉൾപ്പെടെ ആകെ 2½ ഊന്നിവലകളുടെ ജമ കൊട്ടുവള്ളി, കടേപ്പറമ്പിൽ, ലക്ഷ്മണൻ മകൻ ശ്രീ. ദേവാനന്ദൻ പേർക്ക് പതിച്ച് പുതിയ രജിസ്ട്രേഷൻ മേൽ പരാമർശ ഊന്നി വലകളിൽ എണ്ണത്തോട് ഊന്നി നിരയിൽ സർട്ടിഫിക്കറ്റ് നമ്പർ 766-ൽ രജിസ്റ്റർ നമ്പർ 26-ൽ മൂന്നാം തരത്തിൽപ്പെട്ട ഒരു ഊന്നിവല പറവൂർ സബ്-രജിസ്ട്രി വക 1-ാം പുസ്തകം 38-ാം വാള്യം, 273-ം 274-ം വശങ്ങളിൽ രജിസ്റ്റർ ചെയ്ത് 1631-ാം നമ്പർ തീറാധാര പ്രകാരവും ടി സബ്-രജിസ്ട്രി വക 1-ാം പുസ്തകം 2129-ാം വാള്യം, 361 മുതൽ 363 വരെ വശങ്ങളിൽ രജിസ്റ്റർ ചെയ്ത 4224-ാം നമ്പർ തീറാധാരപ്രകാരവും കൊട്ടുവള്ളി, കടേപ്പറമ്പിൽ ലക്ഷ്മണൻ മകൻ ദേവാനന്ദൻ പേർക്ക് 10 KERALA GAZETTE [PART III

സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കുന്നതിൽ ആർക്കെങ്കിലും ന്യായമായ പരാതി ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസങ്ങൾക്കകം ഈ ആഫീസിൽ രേഖാമൂലം അറിയിക്കേ ≠താണ്. അല്ലാത്തപക്ഷം ടി വിഷയത്തിൽ യാതൊരു പരാതിയുമില്ല എന്ന നിഗമനത്തിൽ പരാമർശ 2½ ഊന്നിവല കളുടെ ജമ കൊട്ടുവള്ളി, കടേപ്പറമ്പിൽ ലക്ഷ്മണൻ മകൻ ശ്രീ. ദേവാനന്ദൻ പേർക്ക് മാറ്റി പതിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കുന്നതാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം (മേഖല), ഫിഷറീസ് ഡെപ്യൂട്ടി എറണാകുളം. ഡയറക്ടർ.

കരട് പരസ്യം

(1)

നമ്പർ ബി1-2596/2010.

2013 മേയ് 22.

എറണാകുളം ജില്ലയിൽ കുഴുപ്പിള്ളി വില്ലേജിൽ പുറമ്പോക്ക് പുഴ സർവ്വേ 1/3-ൽ സർട്ടിഫിക്കറ്റ് നമ്പർ 14-ൽ നെറ്റ് നമ്പർ 553-ൽ, മൂന്നാം തരത്തിൽപ്പെട്ട ര≠് ചീനവലകളും ടി സർവ്വേയിൽ സർട്ടിഫിക്കറ്റ് നമ്പർ 15-ൽ നെറ്റ് നമ്പർ 89-ൽ മൂന്നാം തരത്തിൽപ്പെട്ട ഒരു ചീനവലയും ഉൾപ്പെടെ ആകെ മൂന്നു ചീനവലകൾ മുനമ്പം, വടക്കേ വീട്ടിൽ, വറീത് പീറ്റർ എന്നയാൾക്ക് ഡിപ്പാർട്ട്മെന്റ ിൽ നിന്നും അനുവദിച്ചുകൊടുത്തിട്ടുള്ളതാണ്. ടി വറീത് പീറ്റർ കുഴുപ്പിള്ളി സബ്-രജിസ്ട്രി ഓഫീസ് വക 1-ാം പുസ്തകം, 849-ാം വാള്യം, 212 മുതൽ 214 വരെ വശങ്ങളിൽ രജിസ്റ്റർ ചെയ്ത 1112/86-ാം നമ്പർ വിൽപത്ര പ്രകാരം ടി ചീനവല കളുടെ ഉടമസ്ഥാവകാശവും മത്സ്യബന്ധനാവകാശവും തന്റെ മകനും മത്സ്യത്തൊഴിലാളിയുമായ ടിയിൽ ജോസഫ് പേർക്ക് രജിസ്റ്റർ ചെയ്ത് നൽകിയിട്ടുള്ളതാണ്.

ടി ജോസഫ് 17-5-1997-ൽ മരണപ്പെട്ടുപോകയും ടിയാന്റെ ഭാര്യ ശ്രീമതി സിസിലി ജോസഫ് ടി പരാമർശ ചീനവലകൾ കൈവശം വെച്ചും, മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചുപോരുന്നതുമാണ്. പ്രായാധിക്യംമൂലം ടി ചീനവലകൾ സ്വന്തം നിലയിൽ പ്രവർത്തിപ്പിക്കുവാൻ കഴിയാത്തതിനാൽ കുഴുപ്പിള്ളി വില്ലേജിൽ പുറമ്പോക്ക് പുഴ സർവ്വേ 1/3-ൽ അനുവദിച്ചുകൊടുത്തിട്ടുള്ള മേൽ പരാമർശ ചീനവലകളിൽ 2 ചീനവലകൾ തന്റെ മകനും രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളി യുമായ വി. ജെ. ഏണസ്റ്റ് പേർക്കും ഒരു ചീനവല തന്റെ മകനും രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളിയുമായ വി. ജെ. ജോയി പേർക്കും മാറ്റി പതിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ അനുവദിച്ചുകൊടുക്കണ മെന്ന് ആവശ്യപ്പെട്ടുകൊ≠് ബന്ധപ്പെട്ട രേഖകൾ സഹിതം ശ്രീമതി സിസിലി ജോസഫ് ഈ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

രേഖാമൂലം അറിയിക്കേ≠താണ്. അല്ലാത്തപക്ഷം യാതൊരു പരാതിയുമില്ല എന്ന നിഗമനത്തിൽ മേൽ പരാമർശ ചീനവലക ളുടെ ജമ ശ്രീ. വി. ജെ. ഏണസ്റ്റ് പേർക്കും ശ്രീ. വി. ജെ. ജോയിയുടെ പേർക്കും പതിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ അനുവദിച്ചുകൊടുക്കുന്ന തായിരിക്കും എന്നറിയിച്ചുകൊള്ളുന്നു.

(2)

നമ്പർ ബി1-1437/2012.

2013 മേയ് 22.

എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ കൊട്ടുവള്ളി വില്ലേജിൽ കൊട്ടുവള്ളി ചാത്തനാട് പുഴ സർവ്വേ 329/1 A-ൽ 'എണ്ണത്തോട്' എന്ന പേരിൽ അറിയപ്പെടുന്ന ഊന്നി നിരയിൽ സർട്ടിഫിക്കറ്റ് നമ്പർ 348-ൽ രജിസ്റ്റർ നമ്പർ 13-ൽ മൂന്നാം തര ത്തിൽപ്പെട്ട ഒരു ഊന്നിവലയും രജിസ്റ്റർ നമ്പർ 30-ൽ മൂന്നാംതരത്തിൽപ്പെട്ട ഒരു ഊന്നിവലയും സർട്ടിഫിക്കറ്റ് നമ്പർ 556-ൽ രജിസ്റ്റർ നമ്പർ 9-ൽ മൂന്നാം തരത്തിൽപ്പെട്ട ഒരു ഊന്നിവലയും ഉൾപ്പെടെ ആകെ മൂന്ന് ഊന്നിവലകൾ ഉണ്ണി മാക്കോത, കടേപറമ്പിൽ, കൊട്ടുവള്ളി, കൈതാരം എന്നയാൾക്ക് ഡിപ്പാർട്ടുമെന്റ ിൽ നിന്നും അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്.

മേൽ പരാമർശ ഊന്നി വലകളിൽ എണ്ണത്തോട് ഊന്നി നിരയിൽ സർട്ടിഫിക്കറ്റ് നമ്പർ 348-ൽ രജിസ്റ്റർ നമ്പർ 13-ൽ മൂന്നാം തരത്തിൽപ്പെട്ട ഒരു ഊന്നിവലയും രജിസ്റ്റർ നമ്പർ 30-ൽ മൂന്നാം തരത്തിൽപ്പെട്ട ഒരു ഊന്നിവലയും ഉൾപ്പെടെ ആകെ ര≠് ഊന്നിവലകൾ പറവൂർ സബ് രജിസ്ട്രാർ ഓഫീസ് വക 1-ാം പുസ്തകം 2129-ാം വാള്യം, 355 മുതൽ 359 വരെ വശങ്ങളിൽ 4223-ാം നമ്പർ ആധാര പ്രകാരവും സർട്ടിഫിക്കറ്റ് നമ്പർ 556-ൽ രജിസ്റ്റർ നമ്പർ 9-ൽ മൂന്നാം തരത്തിൽപ്പെട്ട ഒരു ഊന്നിവല പറവൂർ സബ് രജിസ്ട്രാർ ഓഫീസ് വക 1-ാം പുസ്തകം 2178-ാം വാള്യം, 423 മുതൽ 426 വരെ വശങ്ങളിൽ രജിസ്റ്റർ ചെയ്ത 2321-ാം നമ്പർ ആധാര പ്രകാരവും പറവൂർ താലൂക്കിൽ കൊട്ടുവള്ളി വില്ലേജിൽ കൊട്ടുവള്ളി മുറിയിൽ കടേപറമ്പിൽ വീട്ടിൽ സതീഷ് ബാബു പേർക്ക് സിദ്ധിച്ചിട്ടുള്ളതായി കാണുന്നു.

മേൽ പരാമർശ മൂന്ന് ഊന്നിവലകളുടെ ജമ തന്റെ പേരിലേക്ക് മാറ്റി പതിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് ശ്രീ. സതീഷ് ബാബു ബന്ധപ്പെട്ട രേഖകൾ സഹിതം ഈ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

മേൽ പറഞ്ഞ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ കൊട്ടുവള്ളി വില്ലേജിൽ കൊട്ടുവള്ളി ദേശത്ത് കൊട്ടുവള്ളി-ചാത്തനാട് പുഴയിൽ സർവ്വേ 329/1 A-ൽ 'എണ്ണത്തോട്' ഊന്നി നിരയിൽപ്പെട്ട മേൽ പരാമർശ മൂന്ന് ഊന്നിവലകളുടെ ജമ ശ്രീ. സതീഷ് ബാബുവിന്റെ പേർക്ക് പതിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കുന്നതിൽ ആർക്കെങ്കിലും ന്യായമായ പരാതി ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തുന്ന തീയതി മുതൽ ര≠് മാസങ്ങൾക്കകം ഈ ആഫീസിൽ രേഖാമൂലം അറിയിക്കേ≠താണ്. അല്ലാത്തപക്ഷം ടി വിഷയത്തിൽ യാതൊരു പരാതിയുമില്ല എന്ന നിഗമനത്തിൽ പരാമർശ 3 ഊന്നിവലകളുടെ ജമ കൊട്ടുവള്ളി, കടേപ്പറമ്പിൽ സതീഷ് ബാബുവിന്റെ പേർക്ക് മാറ്റി പതിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കുന്നതാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം (മേഖല), ഫിഷറീസ് ഡെപ്യൂട്ടി എറണാകുളം. ഡയറക്ടർ. മേൽ പറഞ്ഞ സാഹചര്യത്തിൽ കുഴുപ്പിള്ളി വില്ലേജിൽ പുറമ്പോക്ക് പുഴ സർവ്വേ 1/3-ൽ സർട്ടിഫിക്കറ്റ് നമ്പർ 14-ൽ നെറ്റ് നമ്പർ 553-ൽ മൂന്നാം തരത്തിൽപ്പെട്ട 2 ചീനവലകൾ മുനമ്പം, വടക്കേവീട്ടിൽ, വി. ജെ. ഏണസ്റ്റ് പേർക്കും സർട്ടിഫിക്കറ്റ് നമ്പർ 15-ൽ നെറ്റ് നമ്പർ 89-ൽ മൂന്നാം തരത്തിൽപ്പെട്ട ഒരു ചീനവല മുനമ്പം, വടക്കേവീട്ടിൽ, വി. ജെ. ജോയി പേർക്കും പതിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കുന്നതിൽ ആർക്കെങ്കിലും ന്യായമായ പരാതി ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസങ്ങൾക്കകം ഈ ആഫീസിൽ
Cite this issue. Kerala Gazette, Government of Kerala, 25 June 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-06-25.pdf_2013_26_3_Fisheries/. Archive identifier in.gazette.kerala_new.2013-06-25.pdf_2013_26_3_Fisheries.