Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 25 June 2013

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-06-25.pdf_2013_26_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

25th June 2013 2013 ജൂൺ 25

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

26

നമ്പർ

} 4th Ashadha 1935 1935 ആഷാഢം 4

PART III

Irrigation Department

TENDER NOTICE

No. DB/TN-2/2013-14/KDC/KTM. 6th June 2013.

The Superintending Engineer, Kuttanad Development Circle, Kottayam on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work from Electrical Contractors registered in Kerala PWD/Irrigation Department having 'B' Class and above for the work mentioned below.

Tenders will be received by Registered Post/Speed Post only. Tenders submitted directly or by courier service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.

Tender No. and Name of Work with Estimate PAC—

4/SE/KDC/KTM/2013-14—Electrification of Guest House of Irrigation Kuttanad Development Division at Thanneermukkom, Alappuzha—` 4,04,003.

EMD—` 10,100.

Cost of tender documents—` 900 + VAT.

Date and time of issue of tender form—25-6-2013 during working hours upto 1 p. m.

Last date and time of receipt of tender form—

2-7-2013 upto 3 p. m.

Date and time of opening of tenders—2-7-2013 at 3.30 p. m.

Period of completion—4 months.

Name of Division Office—Kuttanad Development Division, Thanneermukkam.

Tenders will be opened by the Superintending Engineer or the Officer authorized by him in the presence of the tenderers or their authorized agents present at that time. If the last date of receipt of tender happens to be holiday, tenders will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.

Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party are not transferable to another. Written application quoting Registration25th JUNE 2013] IRRIGATION DEPARTMENT Number and Registration Card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in prescribed format in Stamp Paper worth ` 100 and a sufficient EMD pledged in favour of the Superintending Engineer, Kuttanad Development Circle, Kottayam. Tenders without sufficient EMD and preliminary agreement will be summarily rejected. As per 1989 Kerala Construction Workers Welfare Fund Rule (2), the contractor is liable to remit 1% of the total expenditure of work done towards the KCWW Fund.

All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ, സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് 2-7-2013 വൈകുന്നേരം 3 മണിവരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ രജിസ്റ്റേർഡ് പോസ്റ്റ് ആയി മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടു ത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ അംഗീകൃത ഏജന്റിന്റെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേ ദിവസം അവധി ആയാൽ അടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. നേരിട്ടോ കൊറിയർ സർവ്വീസ് മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ അംഗീകരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 25-6-2013 പ്രവൃത്തി ദിവസം ഒരുമണിവരെ ലഭിക്കുന്നതായിരിക്കും.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—4/SE/KDC/KTM/2013-14—ആലപ്പുഴ തണ്ണീർമുക്കം റസ്റ്റ് ഹൗസിന്റെ വൈദ്യുതീകരണം—` 4,04,003.

നിരതദ്രവ്യം—` 10,100.

ദർഘാസ് പ്രമാണത്തിന്റെ വില—` 900 + വാറ്റ്.

കരാറുകാരുടെ തരം—'ബി'യും അതിനുമുകളിലും.

പ്രവർത്തി തീർക്കേ≠ കാലാവധി—4 മാസം.

ഡിവിഷൻ ഓഫീസ്—കുട്ടനാട് ഡെവലപ്മെന്റ ് ഡിവിഷൻ, തണ്ണീർമുക്കം.

ദർഘാസിനോടൊപ്പം നിരതദ്രവ്യവും ` 100-ൽ കുറയാത്ത മുദ്രപത്രത്തിൽ നി›ിത പ്രാഥമിക കരാറും സമർപ്പിക്കേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയർ, കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ, കോട്ടയം അവർകളുടെ പേരിൽ അതാത് അധികാരികൾ πഡ്ജ് ചെയ്ത് സമർപ്പിക്കേ≠താണ്. മേൽപ്രകാരമല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമമനുസരിച്ച് ടി ഫ≠ിലേക്ക് പ്രവൃത്തിയുടെ പൂർത്തീകരണ ചെലവിന്റെ 1% തുക കരാറുകാരൻ അടയ്ക്കേ≠താണ്.

ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. രജിസ്റ്റർ നമ്പർ സഹിതം അപേക്ഷിച്ച് ലൈസൻസ് കാർഡ് ഹാജരാക്കി ദർഘാസ് പ്രമാണങ്ങൾ വാങ്ങാവുന്നതാണ്.

278 ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

Office of the Superintending Engineer, Kuttanad Development Circle, (Sd.) Kottayam. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡിബി-289/98.

2013 മേയ് 29.

കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള കരാറു കാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല.

കൊറിയർ സർവ്വീസിലൂടെയും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന തീയതിയിൽ വൈകുന്നേരം 3 മണിവരെ സ്വീകരിക്കു ന്നതും അന്നേ ദിവസം 3.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—1/2013-14—കാക്കനാട് ഗവൺമെന്റ ് പ്രസ്സ് കോമ്പൗ≠ിൽ കിണർ നിർമ്മാണം—` 1,80,000.

നിരതദ്രവ്യം—` 4,500.

ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

25-7-2013 രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—1-8-2013, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—1-8-2013, 3.30 മണി.

കാലാവധി—3 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരി ക്കേ≠താണ്. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചീനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും25th JUNE 2013] IRRIGATION DEPARTMENT അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാ രപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്ത തുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തികളുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാധ്യസ്ഥനാണ്.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) സിവിൽ സ്റ്റേഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാക്കനാട്, എറണാകുളം. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി3-153/13.

2013 മേയ് 30.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഹൈഡ്രോളജി ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ഇൻഡ്യൻ തപാൽ വകുപ്പ് വഴി രജിസ്ട്രേഡായോ സ്പീഡുപോസ്റ്റായോ മാത്രം ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ദർഘാസുകൾ 27-6-2013 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക്് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ പരിഗണി ക്കുന്നതാണ്.

ദർഘാസ് നമ്പർ—5/ഇ. ഇ/ഹൈഡ്രോളജി/2012-13.

പ്രവൃത്തിയുടെ പേര്— എച്ച്. പി. II മാനന്തവാടി സെക്ഷന്റെ കീഴിൽ ലെവൽ I ലാബ് അടക്കമുള്ള ഓഫീസ് ബിൽഡിംഗ്, ക്വാർട്ടേഴ്സ് എന്നിവയുടെ പുനരുദ്ധാരണ പണികൾ.

അടങ്കൽ തുക—` 14,40,000.

നിരതദ്രവ്യം—` 36,000.

ദർഘാസ് ഫോറത്തിന്റെ വില—` 2,200 + 4% വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

17-6-2013 മുതൽ 19-6-2013, 1 മണി വരെ.

കരാറുകാരന്റെ ക്ലാസ്സ്—'ബി' ക്ലാസും അതിന് മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.

പ്രവർത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ഹൈഡ്രോളജി ഡിവിഷൻ, തൃശ്ശൂർ.

279 കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ 'ബി' ക്ലാസ്സോ അതിനു മുകളിലോ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ. ദർഘാസ് സംബന്ധമായ വിവരങ്ങൾ താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും എല്ലാ പ്രവൃത്തി ദിനങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ (നൂറു രൂപയുടെ) മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയ തുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്ത തുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.

നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. ഇന്ദിരാവികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.

കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ജി. ഒ. (എം.എസ്.) നമ്പർ 135/97/കോ.ഓപ്പ് തീയതി 13-11-1997-ലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങളിൽ നിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളു.

മേൽപ്പറഞ്ഞ ഗവൺമെന്റ ് ഓർഡർപ്രകാരം കഴിഞ്ഞ 3 വർഷത്തെ പണി പൂർത്തിയാക്കിയതിന്റെ രേഖകൾ ബന്ധപ്പെട്ട ഓഫീസിൽ നിന്നുംതന്നെ കൊ≠ുവരേ≠താണ്. യാതൊരു കാരണവശാലും അഡ്വാൻസ് പേമെന്റ ് നൽകുന്നതല്ല.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹൈഡ്രോളജി (ഒപ്പ്) ഡിവിഷൻ, തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ 2/ഇഇ/2013-14.

2013 ജൂൺ 6.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാ സുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ 28-6-2013 ഉച്ചകഴിഞ്ഞ് 3 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്റ്റ്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/CIR അനുസരിച്ച് ഇനി മുതൽ ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന25th JUNE 2013] IRRIGATION DEPARTMENT 280 പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓരോ പണിയുടേയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തിദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ ഉത്തരവാദി യായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 84/2012-13—പീച്ചി പദ്ധതി—ഇടതുകര മെയിൻ കനാലിന്റെ ചെ. 8/000-നും 8/500 കി. മീ. നും ഇടയിലെ ചോർച്ച തടയുന്നതിനുള്ള സംരക്ഷണ പണികൾ (പുനർ ദർഘാസ്)—` 8,00,000 20,000

13,500 2 2/2013-14—എം. & ആർ.—പുത്തൻതോടു മുതൽ വാരിയം കോൾപടവു വരെയുള്ള ഭാഗത്തെ 2 റാംപുകളുടെ നിർമ്മാണം— ` 5,40,000

3 3/2013-14—എം. & ആർ.—2013-14 വർഷത്തെ മാഞ്ഞാംകുഴി റെഗുലേറ്ററിന്റെയും താമരവളയം …ൂയിസിന്റെയും വാർഷിക അറ്റകുറ്റപ്പണികളും പ്രവർത്തിപ്പിക്കലും—` 8,00,000 20,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും, 3-നും ` 1,500 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-ന് 1,100 + മൂല്യവർദ്ധിത നികുതി.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—25-6-2013 ഉച്ചയ്ക്ക് 1 മണിവരെ.

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-6-2013 ഉച്ചയ്ക്ക് 2.30 മണിവരെ.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-നും 3-നും 'സി' യും അതിനുമുകളിലും, ക്രമനമ്പർ 2-ന് 'ഡി' യും അതിനു മുകളിലും.

2-നും 6 മാസം, ക്രമനമ്പർ 3-ന് 31-8-2014.

പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ.

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക്് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോ ടൊപ്പം ` 100-ന്റെ വിലയുള്ള മുദ്ര കടലാസിൽ തയ്യാറാക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരി ക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി യിരിക്കണം (ഇന്ദിര വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല). തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദ വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 25 June 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-06-25.pdf_2013_26_3_Irrigation/. Archive identifier in.gazette.kerala_new.2013-06-25.pdf_2013_26_3_Irrigation.