©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ജൂൺ 25
26
നമ്പർ
} 25th June 2013
} 4th Ashadha 1935 1935 ആഷാഢം 4
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി6-1919/06/ഇഇ/എച്ച്ഇഡിഎൻ (എ). 2013 ജൂൺ 3.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴ താഴെപ്പറയുന്ന പ്രവർത്തിക്കായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—1/2013-14/ഇഇ/എച്ച്ഇഡിഎൻ (എ).
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—തോട്ടപ്പള്ളി ഫിഷറീസ് ഡിസ്പെൻസറിക്ക് വേ≠ി 10 കിടക്കകളുള്ള വാർഡിന്റെ നിർമ്മാണം-ബാലൻസ് പ്രവർത്തി—(2004 എസ്. ഒ. ആർ.)— ` 10,21,253.
നിരതദ്രവ്യം— ` 25,600.
ദർഘാസ് ഫോറത്തിന്റെ വില—` 1,600 + 5 % വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
27-6-2013, 3.30 മണി.
കരാറുകാരന്റെ ക്ലാസ്—'സി' യും അതിനു മുകളിലും.
പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി— 6 മാസം.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.
തീയതിയും സമയവും—27-6-2013, 3 മണി.
25th JUNE 2013] MARINE DEPARTMENT 120ദർഘാസ്/ലേല പരസ്യം
നമ്പർ എച്ച്.സി./1459/10/ഇഇ. 2013 ജൂൺ 3.
` 25,000-ന്റെ സോൾവെൻസി സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യേ ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പ് ദർഘാസ് ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ചു ഒപ്പുവെച്ചു നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും/ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 13,000-ന്റെ നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പവും ഏതെങ്കിലും ഒന്നിന്റെ കൂടെ സോൾവെൻസി സർട്ടിഫിക്കറ്റും ഉള്ളടക്കം ചെയ്യേ≠തുമാണ്.
ഈ ലേല/ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള എല്ലാ നിയമങ്ങൾക്കും നിബന്ധനകൾക്കും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിലവിലുള്ള ലേല/ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസിലോ/ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അംഗീകാരത്തിനു വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ്. അവകാശം ഉറപ്പിച്ചു കരാർ ഒപ്പിട്ട് ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. എങ്കിലും അടുത്ത വർഷത്തെ അവകാശം ഏറ്റെടുക്കുന്നയാൾ വരുന്നതു വരെ ടിയാൻ നിലവിലുള്ള ഉടമ്പടിയുടെ തുടർച്ചയായി ടോൾ പിരിവ് നടത്തേ≠താണ്. ലേലം/ക്വട്ടേഷൻ ഉറപ്പിച്ചു കിട്ടുന്നയാൾ ലേലം/ക്വട്ടേഷൻ തുകയുടെ പകുതി അടച്ച് ഉടമ്പടി ഒപ്പുവയ്ക്കേ≠താണ്. അതോടൊപ്പം ശേഷിക്കുന്ന തുകയ്ക്കുള്ള (ബിഡ് സെക്യൂരിറ്റി കഴിച്ചുള്ളത്) ബാങ്ക് ഗ്യാര≠ിയോ/സോൾവെൻസിയോ സമർപ്പിക്കേ≠താണ്. ശേഷിക്കുന്ന ലേലം/ക്വട്ടേഷൻ തുക ര≠ു തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് 3 മാസം തികയുന്നതിനു മുമ്പും, 6 മാസം തികയുന്നതിനു മുമ്പും അടയ്ക്കേ≠താണ്. തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം 18% നിരക്കിൽ പലിശ ഈടാക്കുന്നതാണ്. മേൽപ്പറഞ്ഞ ഒരു ഗഡു സംഖ്യ അടച്ചതിനുശേഷം ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാര≠ി/സോൾവെൻസി എന്നിവ അവകാശം ഏറ്റെടുത്തയാൾ ഹാജരാക്കിയാൽ ആദ്യം സമർപ്പിച്ച ബാങ്ക് ഗ്യാര≠ി/ സോൾവെൻസി സർട്ടിഫിക്കറ്റ് തിരികെ നൽകുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറിംഗ് ഡിവിഷൻ, എഞ്ചിനീയറുടെ പുതിയങ്ങാടി പി. ഒ., പൂർണ്ണ.അധിക ചുമതലയുള്ള കോഴിക്കോട്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയർ.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഹാർബർ എഞ്ചിനീയറിഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചോമ്പാൽ മത്സ്യബന്ധന തുറമുഖത്തു നിന്നും ഒരു വർഷത്തേക്ക് ഗെയിറ്റ് കളക്ഷൻ, വാർഫേജ്, ലാന്റ ിംഗ്- ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം ഏറ്റെടുത്തുനടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്ക് പുറമെ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ നി›ിത ദർഘാസ് ഫോറം `1,100+5% വാറ്റ്+1% സെസ്സ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, പുതിയാപ്പ ഡിവിഷൻ ഓഫീസിൽ ഒടുക്കി കൈപ്പറ്റേ≠താണ്. സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റോ തിരിച്ചറിയൽ കാർഡോ എക്സിക്യൂട്ടീവ് എഞ്ചിനീയർ അംഗീകരിക്കുന്ന തിരിച്ചറിയൽ രേഖയോ ഇവയിലേതെങ്കിലും ഒന്നും ` 25,000-ന്റെ സോൾവെൻസി സർട്ടിഫിക്കറ്റിന്റെ പകർപ്പും ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറം നൽകുകയുള്ളൂ. ദർഘാസ് പ്രമാണങ്ങളുടെ വിശദവിവരങ്ങൾ കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പുതിയാപ്പയിലുള്ള കാര്യാലയത്തിൽനിന്നും 25-6-2013 മുതൽ ദർഘാസ് സമർപ്പിക്കേ≠ ദിവസം ഉച്ചയ്ക്ക് 12 മണി വരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ്/ ലേലത്തിൽ പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് / തിരിച്ചറിയൽ കാർഡും നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്നതും നി›ിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതും സോൾവെൻസി സർട്ടിഫിക്കറ്റ് ഇല്ലാത്തതും ഒപ്പിട്ട പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. മേൽ അവകാശത്തിനായി പരസ്യലേലം താഴെ പറയുന്ന പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം 1 മണിക്ക് മുമ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യം അടച്ച് കൈപ്പറ്റി രസീത് വാങ്ങേ≠താണ്. പ്രസ്തുത രസീത് നി›ിത സമയത്തിന് മുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കു ന്നതല്ല. പരസ്യ ലേലത്തിനുശേഷം ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്.
അടങ്കൽ തുക—` 5,10,000.
ദർഘാസ് സമർപ്പിക്കുന്ന അവസാന തീയതിയും
പുനർ ലേല/ദർഘാസ് പരസ്യം സമയവും— 27-6-2013, 3 മണി.
ലേലത്തീയതിയും സമയവും— 28-6-2013, 3 മണി
നമ്പർ എ86/2012/എ. ഇ. ഇ. 2013 മേയ് 31.
ലേലം നടത്തുന്ന സ്ഥലം—കോഴിക്കോട് ഡിവിഷൻ
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഓഫീസ്.
സബ് ഡിവിഷൻ അഴീക്കൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയർ, അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിൽനിന്നും
ഒരു വർഷത്തേക്ക് ഗേറ്റ് കളക്ഷൻ, വാർഫേജ്, ലാൻഡിംഗ്-
ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം ഏറ്റെടുത്ത്
നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവെച്ച
കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു
കൊള്ളുന്നു. ദർഘാസുകൾക്ക് പുറമേ ലേലവും നടത്തുന്നതാണ്.
ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ ` 13,000-ന്റെ നിരതദ്രവ്യം ട്രഷറിയിലോ, ബാങ്കിലോ ഒടുക്കി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്റ്റാമ്പ് ഒപ്പിട്ട് രസീതുകൾ ദർഘാസ്/ലേലത്തിന് മുമ്പായി സമർപ്പിക്കേ≠താണ.് നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുമ്പായും `100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠തും ദർഘാസിലോ ലേലത്തിലോ ഏതിലാണ് ഏറ്റവും കൂടുതൽ25th JUNE 2013] MARINE DEPARTMENT 121 തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ്. അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുത്ത തീയതി മുതൽ ഒരു വർഷത്തേ ക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. ദർഘാസിൽ/ ലേലത്തിൽ പങ്കെടുക്കുന്നവർ ` 7,500 നിരതദ്രവ്യം ട്രഷറി/ പോസ്റ്റ് ഓഫീസ്/അംഗീകൃത ബാങ്കിൽ ഒടുക്കി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, അഴീക്കൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്റ്റാമ്പ് ഒപ്പിട്ട രസീതുകൾ ദർഘാസിനോടൊപ്പം/ ലേലത്തിനു മുമ്പായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുമ്പായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ഒരേ വ്യ‡ിതന്നെ ദർഘാസിലും േ ല ല ത്ത ി ല ു ം പ െ ങ്ക ട ു ക്ക ു ന്ന ു െ ≠ ങ്ക ി ൽ ര ≠ ് േ ഫ ാ റ ം വാങ്ങേ≠തും അതു പൂരിപ്പിച്ച് പ്രാഥമിക കരാറും ` 7,500 വീതം നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോ ടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.
അടങ്കൽ തുക—` 3 ലക്ഷം.
ദർഘാസ് പ്രമാണത്തിന്റെ വില—` 600 + വാറ്റ്.
ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—27-6-2013, 3 മണി.
ലേല തീയതിയും സമയവും—28-6-2013, 11 മണി.
ലേലം നടക്കുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ, അഴീക്കൽ ആഫീസ് പരിസരം.
ദർഘാസ് പ്രമാണങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അഴീക്കലിലുള്ള കാര്യാലയത്തിൽനിന്നും 22-6-2013 മുതൽ 27-6-2013 ഉച്ചയ്ക്ക് 12 മണിവരെ പ്രമാണത്തിന്റെ വില രൊക്ക മായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്.
ദർഘാസിലും/ലേലത്തിലും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. സ്ഥലത്തെ വില്ലേജ് ആഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡ് ഇവയിലേതെങ്കിലും ഹാജരാക്കിയാൽ മാത്രമേ ഫോറം നൽകുകയുള്ളൂ. നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്നതും നി›ിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. മേൽ അവകാശത്തിനായി പരസ്യലേലം ആഗ്രഹിക്കുന്നവർ 27-6-2013 ഉച്ചയ്ക്കുശേഷം 3 മണിക്ക് മുൻപ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യത്തിന്റെ ട്രഷറി/ബാങ്ക് രേഖ ഏൽപ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേ≠താണ്. പ്രസ്തുത രസീത് നി›ിത സമയത്തിന് മുൻപ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കു ന്നതല്ല. പരസ്യ ലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ഈ ലേലം/ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള എല്ലാ ലേലം/ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ലേലത്തിൽ/ ദർഘാസിൽ പങ്കെടുക്കുന്നയാൾക്ക് കോൺട്രാക്ട് ലൈസൻസ് ഇല്ലെങ്കിൽ ` 25,000-ന്റെ സോൾവൻസി സർട്ടിഫിക്കറ്റ് പ്രമാണത്തിന്റെ കൂടെ സമർപ്പിക്കേ≠താണ്.
ലേലത്തിലോ/ദർഘാസിലോ ആരാണോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തത് ടിയാന് മേലധികാരികൾ മുഖേന അവകാശം അനുവദിച്ചു നൽകുന്നതും ഈ ആഫീസിൽനിന്നും അവകാശം അനുവദിച്ചുകൊ≠ുള്ള അറിയിപ്പ് ലഭിച്ചതിനു ശേഷം ഡിപ്പാർട്ടുമെന്റുമായി കരാറിൽ ഏർപ്പെടേ≠തും അങ്ങനെ ചെയ്യുമ്പോൾ അവകാശ തുകയുടെ 50% തുക ഒടുക്കേ≠തും കരാറിന്റെ ഉറപ്പിനുവേ≠ി അവകാശ തുകയുടെ 5% തുക സെക്യൂരിറ്റിയായി ഒടുക്കേ≠തും ബാക്കിവരുന്ന 50% തുക ര≠് തുല്യ ഗഡുക്കളായി ഒടുക്കേ≠തുമാണ്. മേൽപ്പറഞ്ഞ കരാർ തുകയ്ക്ക് പുറമേ പിരിവ് സംബന്ധമായി സർക്കാർ കെട്ടിടങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അവയുടെ ലൈസൻസ് ഫീസ്, വൈദ്യുതി ചാർ÷് ഡിപ്പാർട്ടുമെന്റ ് നി›യിക്കുന്ന നിരക്കിൽ ഒടുക്കുവാൻ ര≠ാം കക്ഷി ബാധ്യസ്ഥനായിരിക്കും.
കേരള ഇലക്ട്രിസിറ്റി ബോർഡിലേക്ക് അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിലെ ലേലപ്പുര, യാർഡ് ലൈറ്റ്, ജെട്ടി എന്നിവയിലെ വൈദ്യുതി ചാർ÷്, വെള്ളക്കരം എന്നിവ അവകാശം ലഭിച്ചയാൾ ഒടുക്കേ≠താണ്. ദർഘാസ്/ലേലം എന്നിവയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ നിലവിലുള്ള സംവിധാനങ്ങളും സൗകര്യങ്ങളും പരിമിതികളും ക≠് ബോദ്ധ്യ പ്പെടേ≠താണ്. പിന്നീടുള്ള ആക്ഷേപങ്ങളും ഹർജികളും പരിഗണിക്കുന്നതല്ല. മത്സ്യം ഇറക്കുന്ന സ്ഥലം, ലേല ഹാൾ എന്നിവയും പരിസരവും വൃത്തിയായി സൂക്ഷിക്കേ≠താണ്.
സർക്കാർ നി›യിച്ചിട്ടുള്ള നിരക്ക് മാത്രമേ ചുങ്കം പിരിവിനത്തിൽ ഈടാക്കുവാൻ പാടുള്ളൂ. കൂടാതെ സർക്കാർ വർഷാവർഷം പുറപ്പെടുവിക്കുന്ന ട്രോൾബാൻ കാലയളവ് പരിഗണിച്ചുവേണം വാഗ്ദാനം ചെയ്യേ≠ത്. ലേലം സംബന്ധിച്ചുള്ള ആക്ഷേപങ്ങളും ഹർജികളും ലേല നടപടി കഴിഞ്ഞ് ഒരാഴ്ചയ്ക്കകം രേഖാമൂലം സമർപ്പിക്കേ≠താണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ6്
എഞ്ചിനീയറുടെ കാര്യാലയം,