Servants of Knowledge
Kerala Gazette · Government of Kerala

Auction Notices

Published 25 June 2013

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-06-25.pdf_2013_26_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ജൂൺ 25

No.

Vol. II

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

26

നമ്പർ

} } 25th June 2013

4th Ashadha 1935 1935 ആഷാഢം 4

PART III

Police Department

ലേലപ്പരസ്യം

നമ്പർ ഇ2-17413/2012 റ്റി.സി. 2013 മേയ് 28.

തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും പോലീസ് വകുപ്പിന് ഉപയോഗമില്ലാ ത്തതുമായ ചുവടെ ചേർത്തിരിക്കുന്ന വാഹനങ്ങൾ ലേലം/ ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.

ക്രമ രജിസ്റ്റർ ഇനം മോഡൽ നിരതദ്രവ്യം നമ്പർ നമ്പർ

` 1 കെ.എൽ 01 ഡീസൽ ജീപ്പ് 2000 5,500 എസ.് 8222

2 കെ.എൽ. 01 ഡീസൽ ജീപ്പ് 2000 5,500 എസ.് 8220

3 കെ.എൽ. 01 ഡീസൽ ജീപ്പ് 1997 4,250 എം. 4185

4 കെ.എൽ. 01 ഡീസൽ ജീപ്പ് 2003 5,700 എ.എ. 4643

5 കെ.എൽ. 01 ഡീസൽ ജീപ്പ് 1995 4,000 ജി. 2997

6 കെ.ഇ.വി. ഡീസൽ ജീപ്പ് 1984 2,500 ലേലത്തീയതി—18-7-2013 പകൽ 11 മണി.

ലേല സ്ഥലം—സായുധ സേനാ വിഭാഗം ക്യാമ്പ്, നന്ദാവനം, തിരുവനന്തപുരം സിറ്റി.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›യിക്ക പ്പെട്ടിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതുമാണ്. ലേലത്തിൽവച്ച വാഹനങ്ങൾ ലേലത്തിനു മുമ്പുള്ള പത്ത് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയിൽ തിരുവനന്തപുരം സിറ്റി സായുധ സേനാ വിഭാഗം മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ മുൻകൂർ അനുമതിയോടുകൂടി നേരിട്ട് പരിശോധിക്കാവുന്നതാണ്.

4042 7 കെ.എൽ. 01 അംബാസഡർ 2002 2,500 എക്സ്. 9135 കാർ 8 കെ.എൽ. 01 ഡീസൽ ജീപ്പ് 1996 4,500 കെ. 3321 ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ടെ≠റുകൾ സ്വീകരിക്കു ന്നതാണ്. ടെ≠ർ ഫോറം ഓഫീസ് പ്രവൃത്തി ദിവസം രാവിലെ പത്ത് മണിക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയിൽ തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതി 19-6-2013 വൈകുന്നേരം നാലു മണിവരെയാണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതാണ്. ടെ≠ർ കവറിനുമുകളിൽ വാഹനത്തിന്റെ നമ്പരോടുകൂടി വാഹന ലേലത്തിനുള്ള ടെ≠ർ എന്ന് എഴുതി കവർ സീൽ ചെയ്തിരിക്കണം. 26th MARCH 2013] POLICE DEPARTMENT 58

പരസ്യലേലം അവസാനിച്ചാൽ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് പ്രസ്തുത തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതു മാണ്. നിരതദ്രവ്യം ഒഴികെ ലേലം/ടെ≠ർ തുകയും നി›ിത നികുതിയും ഉൾപ്പെടെയുള്ള തുക ലേല സ്ഥലത്തുവച്ച് അപ്പോൾത്തന്നെ അടയ്ക്കേ≠തും തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് കിട്ടുന്നമുറയ്ക്ക് ലേലവസ്തുക്കൾ സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠തുമാണ്.

ടി നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പുനർലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടത്തിന് ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതും നഷ്ടസംഖ്യ ടിയാനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.

എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹത ഇല്ലാത്തതുമാകുന്നു. ലേലം സംബന്ധിച്ച് (ലേല നടപടി സമയത്തും അതിനുശേഷവും) തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായി രിക്കും. തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേല നടപടികൾ നിർത്തിവയ്ക്കുന്നതിനുള്ള അധികാരം ഉ≠ായിരിക്കും.

ജില്ലാ പോലീസ് മേധാവിയുടെ (ഒപ്പ്) കാര്യാലയം, തിരുവനന്തപുരം സിറ്റി തിരുവനന്തപുരം സിറ്റി. ഡെ. പോലീസ് കമ്മീഷണർ

(ഭരണം).

ലേലപ്പരസ്യം

നമ്പർ ഇ2-1744/2013/കെ.എ.പി.3. 2013 മേയ് 31.

പത്തനംതിട്ട ജില്ലയിലെ അടൂർ കെ.എ.പി. 3-ാം ബറ്റാലിയൻ ആസ്ഥാനത്ത് ടി ബറ്റാലിയന്റെ കീഴിലുള്ള ബറ്റാലിയൻ ട്രാൻസ്പോർട്ട് ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ ടയറുകൾ, എണ്ണ, ബാറ്ററികൾ, ഫ്ളാപ്പുകൾ, സ്പെയർ പാർട്സുകൾ തുടങ്ങിയവ 5-7-2013-ാം തീയതി രാവിലെ 11 മണിക്ക് കെ.എ.പി. 3-ാം ബറ്റാലിയൻ ആസ്ഥാനത്തുവച്ച് പരസ്യമായി ലേലം ചെയ്ത് വിൽപ്പന നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കു ന്നവർ കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ടയറുകൾക്ക് നി›യി ച്ചിട്ടുള്ള നിരതദ്രവ്യമായ ` 250, സ്പെയർ പാർട്ട്സുകൾക്ക് ` 50, ബാറ്ററികൾക്ക് ` 450, ഫ്ളാപ്പുകൾക്ക് ` 5, എണ്ണയ്ക്ക് ` 150 ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴി ഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുകൊടു ക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലം തുടങ്ങുന്നതിന് മുമ്പ് അവരുടെ തിരിച്ചറിയൽ രേഖകളും മേൽവിലാസം തെളിയിക്കുന്ന രേഖകളും ലേലം നടത്തുന്ന ഉദ്യോഗസ്ഥനെ കാണിച്ച് ബോദ്ധ്യപ്പെടുത്തേ≠താണ്.

കൂടാതെ ടി സാധനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി മുദ്രചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 4-7-2013-ാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ തപാലിൽ അയയ്ക്കുന്നവർ ദർഘാസിനോടൊപ്പം ലേലപ്പരസ്യത്തിലുള്ള നിരതദ്രവ്യം കെട്ടി വച്ചതിനുള്ള രസീത് ഉൾപ്പെടുത്തിയിരിക്കണം. ദർഘാസുകൾ കമാ≠ന്റ ്, കെ.എ.പി. 3-ാം ബറ്റാലിയൻ, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. കവറിന്റെ മുകളിൽ ഉപയോഗശൂന്യമായ ടയറുകൾ, എണ്ണ, ബാറ്ററികൾ, ഫ്ളാപ്പുകൾ, സ്പെയർ പാർട്ട്സുകൾ എന്നിവ വാങ്ങുന്നതിനുള്ള ദർഘാസ് എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ലേലം അവസാനി ച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിക്കുന്നയാൾക്ക് വിൽപ്പന താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ അപ്പോൾത്തന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യയും നിലവിലുള്ള നിരക്കിൽ വിൽപ്പന നികുതിയും ലേലസ്ഥലത്ത് വച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്ത് ദിവസ ത്തിനുള്ളിൽ അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ടി സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.

ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിന് മുതൽക്കൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുക മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതാണ്. കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശി അല്ലാത്തതുമാണ്.

ലേലത്തിനായി നീക്കിവച്ചിട്ടുള്ള ടി സാധനങ്ങൾ ലേല ത്തിനുമുമ്പുള്ള പ്രവർത്തിദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത് അടൂർ കെ.എ.പി. 3-ാം ബറ്റാലിയനിലെ ഡെപ്യൂട്ടി കമാ≠ന്റിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കൂടാതെ ദർഘാസ്/ലേലം മാറ്റി വയ്ക്കാനോ അസ്ഥിരപ്പെടുത്താനോ ഉള്ള അധികാരം കെ.എ.പി. 3-ാം ബറ്റാലിയൻ കമാ≠ന്റിൽ നിക്ഷിപ്തമാണ്.

കമാ≠ന്റിന്റെ കാര്യാലയം, കെ.എ.പി. 3-ാം ബറ്റാലിയൻ, (ഒപ്പ്) അടൂർ. കമാ≠ന്റ ് (കെ.എ.പി.-3.)

Cite this issue. Kerala Gazette, Government of Kerala, 25 June 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-06-25.pdf_2013_26_3_Police/. Archive identifier in.gazette.kerala_new.2013-06-25.pdf_2013_26_3_Police.