Servants of Knowledge
Kerala Gazette · Government of Kerala

Notices of Revenue Divisional Officer, Thrissur

Published 02 July 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-02.2013_27_Part_3_clr_rdo_thrissur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 ജൂലൈ 2

27

നമ്പർ

} } 2nd July 2013

11th Ashadha 1935 1935 ആഷാഢം 11

PART III

Commissionerate of Land Revenue

THRISSUR DISTRICT

നോട്ടീസ്

{{^{{FOOTNOTE (1)}}}}

നമ്പർ ബി1-3844/2013(1). 2013 ഏപ്രിൽ 30.

ചാവക്കാട് താലൂക്ക്, ഗുരുവായൂർ വില്ലേജ്, റീസർവ്വെ 233/2-ൽപ്പെട്ട 8 സെന്റ ് നികുതി കെട്ടാത്ത ഭൂമി പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി റംലത്ത് w/o നാലകത്ത് തിരുത്തിയിൽ മുഹമ്മദ് അബ്ദുൾ കാദർ, ഗുരുവായൂർ വില്ലേജ് എന്നവർ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാളുടെ പേരിൽ MLR ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത്് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

{{^{{FOOTNOTE (2)}}}}

നമ്പർ ബി1-7814/2013.

2013 മേയ് 20.

ചാവക്കാട് താലൂക്ക,് പേരകം വില്ലേജ്, റീസർവ്വെ 27/4-ൽപ്പെട്ട 15 സെന്റ ് നികുതി കെട്ടാത്ത ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി നാരായണൻ നമ്പൂതിരി s/o കൃഷ്ണൻ നമ്പൂതിരി, മഴുവഞ്ചേരി മനക്കൽ, പൂക്കോട് എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ MLR ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത്് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

റവന്യൂ ഡിവിഷണൽ ആഫീസ്, (ഒപ്പ്) തൃശ്ശൂർ. റവന്യൂ ഡിവിഷണൽ ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 02 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-02.2013_27_Part_3_clr_rdo_thrissur/. Archive identifier in.gazette.kerala_new.2013-07-02.2013_27_Part_3_clr_rdo_thrissur.