©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 ജൂലൈ 2
27 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
11th Ashadha 1935 1935 ആഷാഢം 11
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
നോട്ടീസ്
{{^{{FOOTNOTE (1)}}}}
(2)
നമ്പർ ജെ-164/2013.
2013 മേയ് 30. നമ്പർ ജെ-1373/2009(1). 2013 ജൂൺ 3.
തിരൂർ താലൂക്ക്, തലക്കാട് വില്ലേജ,് റീ. സ. 284/11-ൽ പ്പെട്ട 7.112 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിയ്ക്കായി ശ്രീ. ഹബീബ് റ"ാൻ, ഷെമീർ S/o വെള്ളരിക്കാട്ട് ബീരാൻ ഹാജി എന്നിവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ ആർ.ഡി.ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
(3)2007 ജൂലൈ 6.
റഫ്-3742/2005/K(1).
തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റീ. സ. 196/6-ൽ പ്പെട്ട 0.15 സെന്റ ്(പതിനഞ്ച് സെന്റ ്) നി.കെ. ഭൂമി (തോട്ടം) എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭുമിയാക്കി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിയ്ക്കായി മംഗലശ്ശേരി കുഞ്ഞീര്യം, ഇരുമ്പുംചോല, എ. ആർ. നഗർ (പി. ഒ.) എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസ ത്തിനകം മതിയായ തെളിവുകൾ സഹിതം തിരൂർ ആർ.ഡി.ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്)
തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.
തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
(ഹാജർ: ശ്രീ. കെ. ഗോപാലൻ)
നമ്പർ ജെ-7703/2012.
2013 മേയ് 3.
വിഷയം:— എം. എൽ. ആർ. ആക്ട്-തിരൂർ താലൂക്ക്, പരിയാപുരം വില്ലേജ്—റി.സ. 105/2-ൽപ്പെട്ട 24 സെന്റ ് നി. കെ. ഭൂമി—പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്—അനുമതി നൽകി ഉത്തരവാകുന്നത് സംബന്ധിച്ച്.
സൂചന:— (1) ശ്രീ. കീഴേപ്പാട്ട് സേതുമാധവൻ എന്നയാളുടെ അപേക്ഷ.
(2) തിരൂർ അഡീഷണൽ തഹശീൽദാരുടെ 5-9-2012-ലെ ബി6-1384/2011 നമ്പർ റിപ്പോർട്ട്.
തിരൂർ താലൂക്ക്, പരിയാപുരം വില്ലേജ്, റി. സ. 105/2-ൽപ്പെട്ട 32 സെന്റ ് നി.കെ. ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. കീഴേപ്പാട്ട് സേതുമാധവൻ സൂചന (1) പ്രകാരം സമർപ്പിച്ച അപേക്ഷയിൻമേൽ തിരൂർ തഹശീൽദാർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഭൂമിയിൽ അവകാശം തെളിയിക്കുന്ന അസ്സൽ ആധാരങ്ങൾ, മറ്റു രേഖകൾ എന്നിവ സഹിതം ഹാജരാക്കുവാൻ നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ 4-10-2012-ന് അപേക്ഷകൻ ഹാജരായി സ്റ്റേറ്റ്മെന്റ ് ബോധിപ്പിച്ചു. അപേക്ഷക്കാസ്പദമായ ഭൂമി താനൂർ സബ് രജിസ്ട്രാർ ഓഫീസിലെ 1490/73 നമ്പർ ഭാഗപത്രാധാരത്തിലെ 12, 13 നമ്പർ പട്ടിക പ്രകാരം അപേക്ഷകന്റെ പിതാവായ ബാലകൃഷ്ണൻ നായർക്ക് അവകാശപ്പെട്ടിരുന്നതും ടിയാളുടെ മരണശേഷം അനന്തരാ വകാശികൾക്ക് ലഭിച്ചിട്ടുള്ളതുമാണ്. ഭാഗപത്രാധാരത്തിൽ കാണിച്ചിട്ടുള്ള സർവ്വെ നമ്പർ 231/8എ4 എന്നത് ശരിയല്ലെന്നും, ശരിയായ റി.സ. 231/1 ആണെന്നും വില്ലേജ് ഓഫീസർ റിപ്പേർട്ട് ചെയ്തിട്ടു≠്.
ആയതിന്റെ അടിസ്ഥാനത്തിൽ 21-12-2012-ന് സ്ഥല പരിശോധന നടത്തി പരിശോധനയിൽ അപേക്ഷക്കാസ്പദമായ പരിയാപുരം റി.സ. 105/2-ൽ പ്പെട്ട (പഴയ റി.സ. 231/1) 32 സെന്റ ് നി.കെ. ഭൂമിയിലുള്ള കുളം ഇപ്പോൾ 8 സെന്റ ് കുളമായും ബാക്കി ഭാഗം തെങ്ങും കവുങ്ങുമുള്ള തോട്ടഭൂമിയായും കാണപ്പെട്ടു. അപേക്ഷകരുടെ സ്വകാര്യ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ടി കുളം ഇപ്പോഴുള്ള നിലയിൽ സംരക്ഷിക്കാമെന്ന് കാണിച്ച് തയ്യാറാക്കിയ സത്യവാങ്മൂലം അപേക്ഷകൻ ഹാജരാക്കിയിട്ടു≠്.
സ്ഥലപരിശോധനയുടെയും തിരൂർ തഹശീൽദാരുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തിരൂർ താലൂക്ക്, പരിയാപുരം വില്ലേജ്, റി. സ. 105/2-ൽപ്പെട്ട 32 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്തു നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 5-2-2013-ലെ 6-ാം നമ്പർ കേരള ഗസറ്റിലും (വാല്യം-2, പേജ് 1051) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും വഹ സ്ഥലത്തും പരസ്യപ്പെടുത്തിയെങ്കിലും ആരും തന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ തിരൂർ താലൂക്ക്, പരിയാപുരം വില്ലേജ്, റി. സ. 105/2-ൽപ്പെട്ട 32 സെന്റിൽ ഭാഗപത്രാധാര ത്തിൽ പൊതുവായി നിർത്തിയ 8 സെന്റ ് കുളം ഒഴിവാക്കി ബാക്കി 24 സെന്റ ് നി. കെ. ഭൂമി അപേക്ഷകനായ ശ്രീ. സേതുമാധവൻ S/o രു‹ിണി അമ്മ, പടിക്കൽ കീഴേപ്പാട്ട്, ഒഴൂർ വില്ലേജ് മുതൽപേരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകികൊ≠് ഇതിനാൽ ഉത്തരവാകുന്നു.
തിരൂർ തഹശീൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്ന തിനും അപേക്ഷകരിൽനിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ ≠താണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്)
തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.