Servants of Knowledge
Kerala Gazette · Government of Kerala

Draft Notification of Ecologically Fragile Lands—Tender Notices—Tender/Auction Notices—Re-Tender/Auction Notice

Published 02 July 2013

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-02.pdf_2013_27_Part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

2013 ജൂലൈ 2

27 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} } 2nd July 2013

11th Ashadha 1935 1935 ആഷാഢം 11

PART III

Forest Department

OFFICE OF THE CUSTODIAN (ECOLOGICALLY FRAGILE LANDS) AND ADDITIONAL PRINCIPAL

CHIEF CONSERVATOR OF FORESTS (WP&R), THIRUVANANTHAPURAM

DRAFT NOTIFICATION

No. EFL 10-334/2013.

28th May 2013.

Whereas, the Government of Kerala has published Act No. 21 of 2005, namely, the Kerala Forest (Vesting and Management Ecologically Fragile Lands) Act, 2003, which came into effect from 2nd day of June 2000.

Now it is hereby notified for the information of the public that the ownership and possession of the land as per the details shown in the schedule hereto, has been vested with the Government of Kerala free from all encumbrances and the right, title and interest of the owner or any other person thereon shall stand extinguished from the date of commencement of the Act, ie., 2nd June 2000. The publication of the notification is made as required under Section 3(2) of the Kerala Forest (Vesting and Management of Ecologically Fragile Lands) Act, 2003 published in Kerala Gazette No. 929, 3rd May 2005 as per Government Notification No.15567/Leg.Bl/0l/Law dated 3rd May 2005.

2nd JULY 2013] FOREST DEPARTMENT 392

SCHEDULE

Boundaries

Extent in

Survey No.

with Sub-

District Taluk

Range Locality Village

North East South West

Sl. . No

Forest

Division

Hectaresdivision

(Approx.)

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12) (13)

y

a

l

a

m

r e s s a 1

l d a k k a

d a k k a

d a k k a

l

e d o k k a v a

l

l

a r e

l

r a y y

A a P

K a P

a P

O

) t

P 4

) t

t

, t

)

)

2

P 8

p 4

6

/ /

/

/

P 3

/

t s e r ) a

t s e r

t s e r

4 3 1 H

4 3 1

4 3 1

4 3 1

o F

4 3 1

d n a L

o F

o F

.

.

.

e r c

.

, t

o

o

e

o

o

t A

d e N

d e

d e N

p 3

N

N /

.

.

.

.

a v 4 6 3 0

.

3 0

t s e

t s e

t s e

i r .

y S 2

y S

y S

y S V

( 5 (

P (

V

(

V

(

4 3 1

It is certified that the Survey No., Name of Village, Extent and boundaries shown in the notification have been verified and found correct.

Forest Headquarters,

(Sd.)

Custodian (Ecologically Fragile Lands) &

Thiruvananthapuram.

Additional Principal Chief Conservator of Forests (WP&R).

WILDLIFE DIVISION, THIRUVANANTHAPURAM

TENDER NOTICE

No. A2-1383/2013. 6th June 2013.

Separate sealed competitive tenders superscribing the name of works are invited by the undersigned for and on behalf of the Governor of Kerala from registered eligible contractors for the following works.

(1) (2)

(3) 5 Construction of Toilet Block at 2,900 Meenmutty in Neyyar Wildlife Sanctuary—` 1.15 lakh

6 Construction of M.G.L.C. (Multi 12,500 Grade Learning Centre) in Pattanipara Tribal Colony at Athirumala Section of Peppara Wildlife Sanctuary—` 5 lakh

Sl. Name of Work EMD

No. with Approximate `

PAC

(1) (2)

(3) 1 Providing Solar Power fencing in 11,100 Mukkothivayal Tribal Colo n y at Athirumala Section in Peppara Wildlife Sanctuary—` 4.43 lakh

2 R e p a i r i n g o f C h a p p a t h a t 12,300 Karlakkodu in Peppara Podiyam road o f A t h i r u m a l a Se c t i o n i n P e p p a r a Wildlife Sanctuary— ` 4.90 lakh

3 Construction of compound wall and 6,500 Maintenance of Watch Tower at Vazhukkompara, Thodayar Section in Peppara Wildlife Sanctuary—` 2.60 lakh

4 C o n s t r u c t i o n o f c a i r n s a r o u n d 6,300 A n a k a l S e t t l e m e n t i n N e y y a r Wildlife Sanctuary—` 2.50 lakh

Cost of tender form— ` 900 + VAT for Sl. No. 1, ` 1,000 + VAT for Sl. Nos. 2, 6, ` 600 + VAT for Sl. No. 3, ` 500 + VAT for Sl. No. 4, ` 400 + VAT for Sl. No. 5.

Period of work 3 months from the date of handing over the site.

Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of the tender form and taxes in cash (not refundable) upto 1 p.m. on 8-7-2013. The filled up tenders will be received in this office up to 3 p.m on 8-7-2013 and opened by the undersigned or an officer authorized by him on the same day at 3.30 p.m. at the Office of Wildlife Warden, Thiruvananthapuram in the presence of the contractors attending on the date. If the due date happens to be a holiday, the next working day will be the due date.

The tender forms are not transferable. The earnest money deposit noted against the work should be paid along with the tenders by Demand Draft (cheque will not be acceptable) pledged in favour of the undersigned2nd JULY 2013] FOREST DEPARTMENT 393 payable at any Nationalized Bank/ Scheduled Bank. Incomplete tenders and tenders without EMD are liable to be rejected. The undersigned reserves the right to reject any tender without assigning any reasons thereof.

All other conditions prevailing in the Kerala PWD and Forest Department and modifications thereof time to time are applicable to this tender also. The tenders not containing the prescribed preliminary agreement in Stamp Paper worth ` 100 will be summarily rejected. If there is no response to any of the works included in this notification, the tender will be again conducted on 10-7-2013 as per the same conditions mentioned above, at the same time and venue.

കേരളാ ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തു തീർക്കുന്നതിനായി രജിസ്റ്റർ ചെയ്ത കരാറുകാരിൽനിന്നും ഓരോ ജോലിക്കും പ്രത്യേകം പ്രത്യേകമായി മത്സര സ്വഭാവമുള്ള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ജോലിയുടെ വിവരവും നിരത നമ്പർ ഏകദ്ദേശ അടങ്കൽ തുകയും ദ്രവ്യം

` 1 ത ി ര ു വ ന ന്ത പ ു ര ം െ െ വ ൽ ഡ ് െ െ ല ഫ ് 11,100 ഡിവിഷനിൽ പേപ്പാറ വൈൽഡ്ലൈഫ് സാങ്ച്വറിയിലെ അതിരുമല സെക്ഷനിൽപ്പെട്ട മൂക്കോത്തിവയൽ ട്രൈബൽ കോളനിയിൽ സൗരോർ÷വേലി സ്ഥാപിക്കൽ— ` 4.43 ലക്ഷം

2 ത ി ര ു വ ന ന്ത പ ു ര ം െ െ വ ൽ ഡ ് െ െ ല ഫ ് 12,300 ഡിവിഷനിൽ പേപ്പാറ വൈൽഡ്ലൈഫ് സാങ്ച്വറിയിലെ അതിരുമല സെക്ഷനിൽപ്പെട്ട പേപ്പാറ-പൊടിയം റോഡിലെ കർളക്കോട് ചപ്പാത്തിന്റെ അറ്റകുറ്റപണികൾ— ` 4.90 ലക്ഷം

3 ത ി ര ു വ ന ന്ത പ ു ര ം െ െ വ ൽ ഡ ് െ െ ല ഫ ് 6,500 ഡിവിഷനിൽ പേപ്പാറ വൈൽഡ്ലൈഫ് സാങ്ച്വറിയിലെ തോടയാർ സെക്ഷനിൽപ്പെ ട്ട വഴുക്കൻപാറ-വാച്ച് ടവറിന്റെ അറ്റകുറ്റ പണികളും ചുറ്റുമതിൽ നിർമ്മാണവും— ` 2.60 ലക്ഷം

4 ത ി ര ു വ ന ന്ത പ ു ര ം െ െ വ ൽ ഡ ് െ െ ല ഫ ് 6,300 ഡിവിഷനിൽ നെയ്യാർ സാങ്ച്വറിയിലെ അണകാൽ ട്രൈബൽ കോളനിക്ക് ചുറ്റും ജ≠ നിർമ്മാണം—` 2.50 ലക്ഷം

5 ത ി ര ു വ ന ന്ത പ ു ര ം െ െ വ ൽ ഡ ് െ െ ല ഫ ് 2,900 ഡിവിഷനിൽ നെയ്യാർ വൈൽഡ്ലൈഫ് സാങ്ച്വറിയിലെ മീൻമുട്ടിയിൽ ടോയ്ലെറ്റ് നിർമ്മാണം—` 1.15 ലക്ഷം

6 ത ി ര ു വ ന ന്ത പ ു ര ം െ െ വ ൽ ഡ ് െ െ ല ഫ ് 12,500 ഡിവിഷനിൽ പേപ്പാറ വൈൽഡ്ലൈഫ് സാങ്ച്വറിയിലെ അതിരുമല സെക്ഷനിൽ പട്ടാണിപ്പാറ ട്രൈബൽ േ ക ാ ള ന ി യ ി ൽ മൾട്ടിഗ്രേഡ് ലേണിംഗ് സെന്ററിന്റെ നിർമ്മാണം—` 5 ലക്ഷം

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 900 + വാറ്റ്, ക്രമനമ്പർ 2-നും 6-നും ` 1,000 + വാറ്റ്, ക്രമനമ്പർ 3-ന് ` 600 + വാറ്റ്, ക്രമനമ്പർ 4-ന് ` 500 + വാറ്റ്, ക്രമനമ്പർ 5-ന് ` 400 + വാറ്റ്.

കാലാവധി—സൈറ്റ് കൈമാറിയ തീയതി മുതൽ മൂന്ന് മാസം.

ദർഘാസ് ഫോറങ്ങളും ജോലിയെ സംബന്ധിച്ച വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് അപേക്ഷിക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 8-7-2013, 1 മണി വരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേദിവസം 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. ടി ദിവസം പൊതു അവധിയായി വരുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം ടി സ്ഥലത്തും സമയത്തുംവച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 8-7-2013, 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള ആളോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

ത ി ര ുവ ന ന്ത പ ു ര ം െ െ വ ൽ ഡ്ലൈഫ് വാർഡന്റെ പേരിൽ പണയപ്പെടുത്തിയതും ദേശീയ/ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും ലഭിക്കുന്നതുമായ നി›ിത തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും. വനം വകുപ്പിലും പൊതുമരാമത്തു വകുപ്പിലും നിലവിലുള്ളതും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ കരാർ വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമായിരിക്കും. കരാറുകാരൻ നിർദ്ദിഷ്ട മാതൃകയിൽ ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ടി ജോലികളുടെ/ഏതെങ്കിലും ജോലിയുടെ ദർഘാസ് നടക്കാതെയിരുന്നാൽ ടി ജോലികളുടെ/ജോലിയുടെ ദർഘാസ് വീ≠ും 10-7-2013-ൽ മുൻ നി›യിച്ചതുപോലെ നടത്തുന്നതും ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ െ െ വ ൽ ഡ ് െ െ ല ഫ ് വാർഡനോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും.

Office of the Wildlife Warden,

Wildlife Division,

(Sd.) Thiruvananthapuram. Wildlife Warden.

2nd JULY 2013] FOREST DEPARTMENT 394

ACHENCOVIL DIVISION

TENDER CUM AUCTION NOTICE

No. A3-1931/2013.

1st June 2013.

It is hereby notified that the Teak poles, Teak billet and jungle wood fire wood collected from final felling of matchwood plantations in Kallar & Achencovil Range of Achencovil Division will be sold in public Tender cum Auction at dumping sites shown in the schedule, by the Divisional Forest Officer, Achencovil or any officer authorised by him, subject to the conditions published in Kerala Gazette No. 29 Vol. I dated 25.12.2012 vide Notification No. Pro. (5) 26274/12 dated 11-12-2012 of the Additional Principal Chief Conservator of Forests (P) Thiruvananthapuram and other conditions prevalent in the Forest Department.

Besides the quantity shown in the schedule, the quantity if any delivered to dumping sites before the date of Tender cum Auction will also be included in the sale. If the date of Tender cum Auction noted in the schedule is declared as public holiday, the tender cum auction will be conducted in the next working day at the same time and place and if the proposed tender cum auction is not held due to other reasons, the same will be conducted on the alternate dates as shown in the schedule at the same time and place. Tender forms can be had from the respective Range Office on all working days on payment of ` 400 and VAT.

Officer authorised to receive tenders—Range Forest Officer, Kallar/Achencoil.

Last date and time for receipt of tenders—Upto 9 a.m. on 10-7-2013

Upto 9 am on 15-7-2013 (Alternate date)

Those who intend to participate in the Tender cum Auction shall deposit a sum of ` 20,000 as E.M.D. in cash at the time of submission of tender. Those who intend to participate in the auction alone, shall deposit the EMD at the above rate before the commencement of auction.

Intending persons may ensure the quantity and quality of materials put up for auction/tender before the commencement of the same and no complaints will be entertained after the auction/tender. The tenderers/bidders should produce a Certificate showing the permanent address and signature of the bidders duly attested by the concerned Village Officer or any other approved identity documents before depositing the EMD. Those who do not produce any approved Identity Card or certificate will not be allowed to participate in the tender/auction.

In case any Government Department requires any of the materials put up for the auction the quantity remaining after their selection only will be auctioned. The quantity that may become ready for sale after the publication of this notification will also be included in the tender cum auction. Any further notification to the sale conditions that may be issued by Government after the issuance of this notification will also be applicable to this tender cum auction.

Futher details and information can be had from this office or the concerned Range Office, Kallar/Achencovil during the working hours.

SCHEDULE

Sl.

Name of

Details of Date & EMD

Range

No. Plantation

`

quantity Time of

Auction

Name of

Dumping

Site/Place

of materials

stacked

(1) (2) (3) (4) (5)

(6) (7) 1 Kallar 1970 Matchwood Chittar Teak Poles II C—1033 Nos. 10-7-2013 at 20,000 Plantation, Dumping site Teak Poles III —1806 Nos. 10.30 a. m. Walayam Teak Poles IV—1403 Nos.

Billet—64.20 MT.

Stacked at Jungle wood firewood—401.45 MT plantation road side

2 Kallar 1972 Matchwood Mlamthadom Teak Pole II C—250 Nos. 10-7-2013 at 20,000 Plantation, Dumping Site Teak Pole III—540 Nos. 11.30 a. m. Double cutting Teak Pole IV—561 Nos.

Teak Billet—34.30 MT.

Stacked at Jungle wood firewood—211.45 MT plantation road side2nd JULY 2013] FOREST DEPARTMENT 395 (1) (2) (3) (4) (5)

(6) (7) 3 Achencovil 1968 Matchwood Kampiline Teak Pole II C—44 Nos. 10-7-2013 at 20,000 Plantation, Dumping Site Teak Pole III—276 Nos. 12.30 p. m. Harijan Colony Teak Pole IV—383 Nos.

Teak Billet—358 MT.

Stacked at Jungle wood firewood—100 MT planation road side

The tender will be opened on the close of auction in the concerned Range in the presence of tenderers/bidders and each lot will be knocked down in the name of the highest tenderers/bidders.

If the tender cum auction is not held due to any reasons or poles in any lot is not sold on the notified dates, the tender cum auction will be held on 15-7-2013 at the same place and time.

Telephone No.: Divisional Forest Officer, Achencoil—0475-2342315

Range Forest Officer, Kallar—0475-2342551

Range Forest Officer, Achancovil—0475-2342530

അച്ചൻകോവിൽ ഡിവിഷനിലെ കല്ലാർ, അച്ചൻകോവിൽ റെയിഞ്ചുകളിൽപ്പെട്ട മാച്ച്വുഡ് തോട്ടങ്ങളിൽനിന്നും ഫൈനൽ ഫെല്ലിംഗ് നടത്തി ശേഖരിച്ച തേക്കുകഴകൾ, തേക്കുബില്ലറ്റ്, പാഴ്മര വിറക് എന്നിവ പട്ടികയിൽ പറഞ്ഞിട്ടുള്ള ഡമ്പിംഗ് സൈറ്റുകളിൽ വച്ച് തിരുവനന്തപുരം സംരക്ഷണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 11-12-2012-ലെ പ്രൊ(5)-26274/12-ാം നമ്പരായി 25-12-2012-ലെ 29-ാം നമ്പർ കേരള ഗസറ്റ്, വാല്യം-1-ൽ പരസ്യപ്പെടുത്തിയിട്ടുള്ള ദർഘാസ്/ലേല വ്യവസ്ഥകൾക്കും വനം വകുപ്പിൽ നിലവിലുള്ള ഇതര ലേല വ്യവസ്ഥകൾക്കും വിധേയമായി അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം നടത്തുന്നതാണ്. പട്ടികയിൽ പറയുന്ന ഉൽപ്പന്നങ്ങൾക്കു പുറമേ, ദർഘാസ്/ലേലത്തിനു മുൻപുവരെ ശേഖരിച്ച് അട്ടിവയ്ക്കുന്ന ഉൽപ്പന്നങ്ങളും ഈ ദർഘാസ്/ലേലത്തിൽ ഉൾപ്പെടുത്തി വിൽക്കുന്നതായിരിക്കും. ലേലദിവസം ഒഴിവുദിവസമായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. ടെ≠ർ ഫോറം ഓഫീസ് പ്രവർത്തന സമയത്ത് ` 400-ഉം ടാക്സും അടച്ച് വാങ്ങാവുന്നതാണ്.

ദർഘാസ് സ്വീകരിക്കുന്ന ഓഫീസർ—റെയിഞ്ച് ഫോറസ്റ്റാഫീസർ, കല്ലാർ/അച്ചൻകോവിൽ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-7-2013 രാവിലെ 9 മണിവരെ.

15-7-2013 രാവിലെ 9 മണിവരെ (പകരം തീയതി).

ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 20,000 (ഇരുപതിനായിരം) നിരതദ്രവ്യം പണമായി ദർഘാസിനോ ടൊപ്പം കെട്ടിവയ്ക്കേ≠താണ്. ലേലത്തിൽ മാത്രം പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ടി നിരക്കിലുള്ള നിരതദ്രവ്യം പണമായി ലേലത്തിനുമുൻപ് കെട്ടിവയ്ക്കേ≠താണ്.

ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കൈയൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽനിന്നും വാങ്ങി ദർഘാസ്/ലേലത്തിന് നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിനു മുൻപായി ഹാജരാക്കേ≠താണ്. നിയമാനുസൃത തിരിച്ചറിയൽ കാർഡോ സർട്ടിഫിക്കറ്റോ ഇല്ലാത്തവരെ യാതൊരു കാരണവശാലും ദർഘാസ്/ലേലത്തിൽ ഉൾപ്പെടുത്തുന്നതല്ല.

ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുമ്പായി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും അളവും നേരിൽ ക≠് ബോദ്ധ്യപ്പെട്ടുകൊള്ളേ≠താണ്. ലേലത്തിന് ശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. ഈ വി⁄ാപന തീയതിക്ക് മുമ്പായി ദർഘാസ്/ലേലം സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ഈ ദർഘാസ്/ലേലത്തിന് ബാധകമായിരിക്കും. വിൽപ്പനയ്ക്ക് വച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായിവരുന്നപക്ഷം ആയത് കഴിച്ചുള്ള ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളു. തോട്ടത്തിലെ ജോലികൾ നടന്നുകൊ≠ിരിക്കുന്നതിനാൽ ലേലത്തിന് മുൻപുവരെ ഡമ്പിംഗ് ഡിപ്പോയിൽ ഇറക്കി ലോട്ടുചെയ്യുന്ന ഉൽപ്പന്നങ്ങൾകൂടി ലേലത്തിൽ ഉൾപ്പെടുത്തി വിൽക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ കല്ലാർ/അച്ചൻകോവിൽ റെയിഞ്ചാഫീസുകളിൽ നിന്നോ പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

ദർഘാസ്/ലേലത്തിനുശേഷം റെയിഞ്ചാഫീസിൽ ഹാജരുള്ള ദർഘാസ്/ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ദർഘാസ് നിരക്കോ ലേല നിരക്കോ ഏതാണ് കൂടുതൽ എന്ന് പരിശോധിച്ച് ടി ദർഘാസ്/ലേലക്കാരുടെ പേരിൽ അതാതു ലോട്ടുകൾ ഉറപ്പിച്ചു നൽകുന്നതുമായിരിക്കും.

2nd JULY 2013] FOREST DEPARTMENT 396

പട്ടിക

ക്രമ റെയിഞ്ച് തോട്ടത്തിന്റെ ഉൽപ്പന്നങ്ങൾ ഉൽപ്പന്നത്തിന്റെ ഇനം, അളവ് ലേല നിരത നമ്പർ പേര് അട്ടിവച്ചിരിക്കുന്ന (ഉദ്ദേശം) തീയതിയും ദ്രവ്യം

സ്ഥലം സമയവും ` 1 കല്ലാർ 1970 മാച്ച്വുഡ് ചിറ്റാർ ഡമ്പിംഗ് തേക്കുകഴ 2-ാം തരം —1033 എണ്ണം 10-7-2013, 20,000

തോട്ടം, വളയം സൈറ്റ് തേക്കുകഴ 3-ാം തരം—1806 എണ്ണം 10.30 മണി

തേക്കുകഴ 4-ാം തരം—1403 എണ്ണം തേക്ക് ബില്ലറ്റ്—64.20 മെട്രിക് ടൺ

വിറക് തോട്ടത്തിന്റെ പാഴ്മര വിറക്—401.45 മെട്രിക് ടൺ റോഡ് വശങ്ങളിൽ അട്ടിവച്ചിരിക്കുന്നു 2 കല്ലാർ 1972 മാച്ച്വുഡ് മ്ളാന്തടം ഡമ്പിംഗ് തേക്കുകഴ 2-ാം തരം—250 എണ്ണം 10-7-2013, 20,000

തോട്ടം, സൈറ്റ് തേക്കുകഴ 3-ാം തരം—540 എണ്ണം 11.30 മണി ഡബിൾകട്ടിംഗ് തേക്കുകഴ 4-ാം തരം—561 എണ്ണം

തേക്ക് ബില്ലറ്റ്—34.30 മെട്രിക് ടൺ

വിറക് തോട്ടത്തിന്റെ പാഴ്മര വിറക്—211.45 മെട്രിക് ടൺ റോഡ് വശങ്ങളിൽ അട്ടിവച്ചിരിക്കുന്നു 3 അച്ചൻകോവിൽ 1968 മാച്ച്വുഡ് കമ്പിലൈൻ ഡമ്പിംഗ് തേക്കുകഴ 2-ാം തരം—44 എണ്ണം 10-7-2013, 20,000

തോട്ടം, സൈറ്റ് തേക്കുകഴ 3-ാം തരം—276 എണ്ണം 12.30 മണി ഹരിജൻകോളനി തേക്കുകഴ 4-ാം തരം—383 എണ്ണം തേക്കുകഴ 5-ാം തരം—358 എണ്ണം

വിറക് തോട്ടത്തിന്റെ പാഴ്മര വിറക്—100 മെട്രിക് ടൺ റോഡ് വശങ്ങളിൽ അട്ടിവച്ചിരിക്കുന്നു ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം 10-7-2013-ാം തീയതി നടക്കാതെ വരികയും ഏതെങ്കിലും ലോട്ടിലെ ഉൽപ്പന്നങ്ങൾ വിറ്റുപോകാതെ വരികയും ചെയ്താൽ ടി ഉൽപ്പന്നങ്ങൾ വീ≠ും അതേ സ്ഥലത്തും സമയത്തും 15-7-2013-ൽ വീ≠ും ലേലം നടത്തുന്നതാണ്.

Office of the Divisional Forest Officer,

(Sd.)

Divisional Forest Officer.

Achencovil.

ദർഘാസ് പരസ്യം

നമ്പർ ഡി-4090/2012. 2013 ജൂൺ 4.

കേരള ഗവർണ്ണർക്കുവേ≠ി അച്ചൻകോവിൽ ഡിവിഷനിൽ അച്ചൻകോവിൽ റെയിഞ്ചിൽ നോർത്ത് സെക്ഷനിൽ 2012 അരുവിക്കര തേക്കുതോട്ടത്തിന് ചുറ്റം സൗരോർ÷ വൈദ്യുത കമ്പിവേലി നിർമ്മിക്കുന്നതിനുള്ള സാധനങ്ങൾ സπൈ ചെയ്ത് കമ്പിവേലി സ്ഥാപിക്കുന്നതിനുവേ≠ി മൽസര സ്വഭാവമുള്ളതും മുദ്രവച്ചതുമായ ദർഘാസുകൾ അംഗീകൃത കരാറുകാർ/ഏജൻസികൾ/സ്ഥാപനങ്ങളിൽ നിന്നും 4-7-2013-ാം തീയതി ഉച്ചയ്ക്കുശേഷം 3.30 മണിവരെ അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—01/2013-14—അച്ചൻകോവിൽ റെയിഞ്ചിൽ നോർത്ത് സെക്ഷനിൽ 2012 അരുവിക്കര തേക്കു തോട്ടത്തിന് ചുറ്റും (5.0184 കി. മീ. നീളത്തിൽ 6 വരികളായി) സൗരോർ÷വേലി നിർമ്മിക്കലും പരിപാലനവും---` 6.72 ലക്ഷം.

(For and on behalf of the Governor of Kerala) നിരതദ്രവ്യം—` 17,000.

ദർഘാസ് ഫോറത്തിന്റെ വില—`1,350 + വാറ്റ്. ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—4-7-2013, 1 മണി.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 4-7-2013, വൈകുന്നേരം 3.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

4-7-2013 വൈകുന്നേരം 4 മണി.

കരാറുകാരുടെ യോഗ്യത—'സി' ക്ലാസ്സും ഉപരിയും/ അംഗീകൃത സ്ഥാപനങ്ങൾ.

ജോലി പൂർത്തിയാക്കേ≠ കാലാവധി—ര≠് മാസം, ഏതെങ്കിലും കാരണങ്ങളാൽ 2013 ജൂലൈ മാസം 4-ാം തീയതിയിൽ ഈ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ മേൽ നിബന്ധനകൾക്ക് വിധേയമായി താഴെ പറയുന്ന തീയതികളിൽ അതേ സ്ഥലത്തും സമയത്തും പ്രസ്തുത ദർഘാസ് നടത്തുന്നതായിരിക്കും.

2nd JULY 2013] FOREST DEPARTMENT 397

ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—

11-7-2013, ഒരു മണി.

ദർഘാസ് സമർപ്പിക്കേ≠ തീയതിയും സമയവും—

11-7-2013, 3.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—11-7-2013, 4 മണി.

ദർഘാസ് ഫോറം ആവശ്യമുള്ള കരാറുകാർ അവരുടെ തിരിച്ചറിയൽ രേഖയും ഫോറത്തിന്റെ വിലയും ഹാജരാക്കി എങ്കിൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസ് ഫോറത്തിനായി അതിന്റെ വിൽപ്പന നികുതിയടക്കം രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണത്തോടൊപ്പം `100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. നിശ്ചിത നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നുമുള്ള ഫോറസ്റ്റ് ഡെപ്പോസിറ്റായി അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്ത് ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. പ്രവർത്തിയുടെ പേര് രേഖപ്പെടുത്തിയ ടെ≠ർ സീൽ ചെയ്ത കവറിൽ സമർപ്പിക്കേ≠ താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത കരാറുകാരുടെ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ പേരിൽ പണയപ്പെടുത്തിയ സ്ഥിര നിക്ഷേപമായോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ആയോ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസുകൾ 4-7-2013-ാം തീയതി ഉച്ചയ്ക്കുശേഷം 4 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധി ക്കുന്നതാണ്. എന്നാൽ അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ ദർഘാസ് നടക്കാതെ വന്നാൽ 11-7-2013-ന് അതേ സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതായി രിക്കും. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. 19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (പി) 84/97/പി & റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

നിബന്ധനകൾ

3. ടെ≠റിനോടൊപ്പം സ്റ്റെയിൻ ഇൻസുലേറ്റർ, പോളി കാർബൺ, റീൽ ഇൻസുലേറ്റർ, പോളിപ്രൊപ്പലൈൻ, വയർ ടൈറ്റ്നർ, ജോയിന്റ ് ക്ലാമ്പ്, ലീഡ് ഒൗട്ട് കേബിൾ, 12 എസ്. ജി. ഡബ്ള്യൂ. ഹൈ ടെൻസിൽ വയർ, 14 എസ്. ജി. ഡബ്ള്യൂ. വൈൻഡിംഗ് വയർ എന്നിവയുടെ സാമ്പിളുകൾ മുദ്രവച്ചതും കരാറുകാരന്റെ പേരുവിവരം രേഖപ്പെടുത്തിയതുമായ കവറിൽ സമർപ്പിക്കേ≠താണ്.

4. എനർജൈസറിൽ പതിപ്പിച്ചിട്ടുള്ള വാറ≠ി/ഗ്യാര≠ി സീൽ നശിപ്പിക്കുകയോ ഇളക്കി മാറ്റുകയോ കേടുവരുത്തുകയോ ചെയ്യരുത്. വാറ≠ി/ഗ്യാര≠ി കാലയളവ് രേഖാമൂലം ടെ≠ർ സമയത്ത് സമർപ്പിക്കുകയും ചെയ്യേ≠താണ്.

5. വൈദ്യുത കമ്പിവേലിക്ക് ആവശ്യമുള്ളത്ര വലിവ് എപ്പോഴും നിലനിർത്തേ≠തും എന്നാൽ അമിത വലിവ് ഉ≠ാകാത്ത വിധത്തിലുമാണ് വേലി സ്ഥാപിക്കേ≠ത്.

6. എ. സി. മെയിൻ വൈദ്യുത കമ്പിവേലിയുമായോ എനർജൈസറുമായോ ഒരു കാരണവശാലും തൊടരുത്.

7. മെയിന്റനൻസ്/എ.എം.സി. കാലാവധിക്കുള്ളിൽ ബാറ്ററി/ എനർജൈസർ/സോളാർ പാനൽ/ക്യാബിൻ സെറ്റ് എന്നിവയ്ക്ക് ഉ≠ാകുന്ന പോരായ്മകൾ പരിഹരിക്കുന്നതിനായി ആവശ്യമായ സാങ്കേതിക സേവനങ്ങൾ കരാറുകാരൻ/ ഏജൻസി/സ്ഥാപനം ചെയ്തുകൊടുക്കേ≠താണ്.

8. വലിയ കാറ്റോ ഇടിമിന്നലോ ഉ≠ാകുമ്പോൾ വൈദ്യുത ബന്ധം താൽക്കാലികമായി വിടുവാനുള്ള ലൈറ്റനിംഗ് അറസ്റ്റർ ഘടിപ്പിച്ചിരിക്കേ≠താണ്.

9. ചാർ÷റിൽനിന്നോ സോളാർ പാനലിൽനിന്നോ എനർജൈസറിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ടു കൊ≠് വേലി സ്ഥാപിക്കരുത്.

10. ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട ഒരു പ്രാഥമിക എഗ്രിമെന്റ ് സമർപ്പിക്കുന്നതോടൊപ്പംതന്നെ സ്ഥാപിക്കാനുദ്ദേശിക്കുന്ന വൈദ്യുത കമ്പിവേലിയുടെ വാറന്റ ി കാലാവധിക്കുശേഷം 3 (മൂന്ന്) വർഷത്തെ മെയിന്റനൻസ് പ്രവർത്തിയും ചെയ്ത് കൊടുക്കുന്ന താണെന്നുംകൂടി ഉൾപ്പെടുത്തി എഗ്രിമെന്റ ിൽ ഒപ്പു വയ്ക്കേ≠തും യഥാവിധി മെയിന്റനൻസ് ചെയ്യുന്നതിന് കരാറുകാരൻ/ഏജൻസി/സ്ഥാപനം ബാദ്ധ്യസ്ഥരുമായിരിക്കും. ടി മൂന്ന് വർഷ കാലാവധിക്കുശേഷം മാത്രമേ ടി പണി പൂർത്തിയായതായി കണക്കാക്കുകയുള്ളൂ.

ഈ വി⁄ാപനം വനം വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റായ www.forest.kerala.gov.in-ൽ ലഭ്യമാണ്.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ ഡിവിഷണൽ കാര്യാലയം, അച്ചൻകോവിൽ. ഫോറസ്റ്റ് ഓഫീസർ.

കോട്ടയം ഡിവിഷൻ

1. വൈദ്യുത കമ്പിവേലികൾ സ്ഥാപിക്കുന്ന ജോലി ഈ രംഗത്ത് പരിചയമുള്ള കരാറുകാർ/ഏജൻസി/സ്ഥാപനം മുഖേന ചെയ്യേ≠തിനാൽ തൃപ്തികരമായ രീതിയിൽ ജോലി ചെയ്തു കൊടുത്തിട്ടു≠െന്ന് തെളിയിക്കുന്നതിന് ജോലി ചെയ്തുകൊടുത്ത സ്ഥാപനത്തിന്റെ/സ്ഥാപ നങ്ങളുടെ ജില്ലാ മേലധികാരി/മേലധികാരികളിൽ നിന്നും ലഭിച്ച പരിചയ സർട്ടിഫിക്കറ്റുകളും/സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്.

2. കമ്പിവേലി സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനും ഏറ്റവും ഗുണനിലവാരമുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിക്കേ≠താണ്. ഉപകരണങ്ങൾ ബാം•ൂർ ആസ്ഥാനമായ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയോ ഡി. ജി. എസ്. ആന്റ ് ഡി.യുടെയോ ഗുണമേ∑ാ സർട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണം.

ദർഘാസ്/ലേലപ്പരസ്യം

നമ്പർ എ2-3047/2013. 2013 മേയ് 21.

കേരള വനനിയമം 61 എ പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയതും ഡിപ്പാർട്ടുമെന്റലായി ക≠ം ചെയ്തിട്ടുള്ളതും 8-11-2012-ൽ നടത്തിയ വാഹന ലേലത്തിൽ വിറ്റ് പോകാതിരുന്നതുമായ താഴെപ്പറയുന്ന വാഹനങ്ങൾ അവ കിടക്കുന്ന സ്ഥലത്ത് തൽസമയ അവസ്ഥയിലും സ്ഥിതിയിലും വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ 2013 ജൂലൈ മാസം2nd JULY 2013] FOREST DEPARTMENT 398 10-ാം തീയതി പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം പകൽ 3.30 മണിയ്ക്ക് സ്ഥലത്ത് ഹാജരുള്ള ദർഘാസുകാരെ ഉൾപ്പെടുത്തി കോട്ടയം ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ കോട്ടയം കളക്ടറേറ്റിലെ ഡിവിഷണൽ ഫോറസ്റ്റാഫീ സിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതും ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. ലേലത്തിലോ ദർഘാസിലോ ഏറ്റവും കൂടുതൽ തുക വിളികേൾക്കുന്നവരുടെ/ രേഖപ്പെടുത്തിയവരുടെ പേരിൽ ലേലം/ദർഘാസ് താൽക്കാലിക മായി ഉറപ്പിക്കുന്നതായിരിക്കും.

ക്രമ ഇനവും രജിസ്റ്റർ ഇപ്പോൾ

നമ്പർ നമ്പരും സൂക്ഷിച്ചിട്ടുള്ള

സ്ഥലം

1 പിക് അപ്പ് ജീപ്പ് KL 06-1366 റെയിഞ്ചാഫീസ്, കുമളി

2 ഓട്ടോറിക്ഷ KL10 F-7421 ഫോറസ്റ്റ്സ്റ്റേഷൻ,

വ≠ൻപതാൽ

3 ഓട്ടോറിക്ഷ KL6- 9677 ഫോറസ്റ്റ്സ്റ്റേഷൻ,

വ≠ൻപതാൽ

4 ജീപ്പ് KL 5-G 9868 നഗരമ്പാറ റെയിഞ്ച്

5 കാർ (അംബാസിഡർ) പാറമ്പുഴ ഡിപ്പോ KL01- R 3384 കോമ്പൗ≠്

ലേല തീയതി—10-7-2013.

അടുത്ത ലേല തീയതി—16-7-2013.

ലേല സ്ഥലം—ഡിവിഷണൽ ഫോറസ്റ്റാഫീസ്, കോട്ടയം.

2013 ജൂലൈ മാസം 10-ാം തീയതി ലേലം/ദർഘാസ് ഏതെങ്കിലും കാരണവശാൽ നടക്കാതെ വന്നാൽ 16-7-2013-ൽ ടി സമയത്തും സ്ഥലത്തും ലേലം/ദർഘാസ് നടത്തുന്ന തായിരിക്കും. ദർഘാസ് ഫോറം കോട്ടയം ഡിവിഷണൽ ഫോറസ്റ്റാഫീസിൽ നിന്നും വിജ്ഞാപന തീയതി മുതൽ ലേല ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. നിരതദ്രവ്യം ഓരോ വാഹനത്തിനും ` 2,000 വീതമാണ്. ദർഘാസ് ഫോറത്തിന്റെ വില കുറഞ്ഞത് 300 + വില്പന നികുതിയും കൂടിയത് വാഹനവിലയുടെ 0.25% + വില്പന നികുതിയും ആണ്. വാഹനത്തിന് നൽകുവാൻ ഉദ്ദേശിക്കുന്ന കൂടിയ വില ദർഘാസ് ഫോറത്തിൽ വ്യ‡മായി അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്. ദർഘാസ് നൽകുന്ന വാഹനത്തിന്റെ നമ്പർ കവറിന് പുറത്ത് വ്യ‡മായി എഴുതിയിരിക്കണം. ദർഘാസ് നൽകിയ വാഹനത്തിന്റെ ലേലത്തിൽ മാത്രമേ അതാത് ദർഘാസുകാർക്ക് പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. ലേലം/ദർഘാസിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ തിരിച്ചറിയുന്നതിനാവശ്യമായ ഏതെങ്കിലും രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കേ≠താണ്. ഓരോ വാഹനത്തിനും വെവ്വേറെ ദർഘാസുകൾ നൽകേ≠താണ്. ലേല/ദർഘാസ് തുക ഓരോ വാഹനത്തിനും ` 10,000 കുറയുന്ന പക്ഷം മുഴുവൻ തുകയും `10,000 (പതിനായിരം) കൂടുന്നപക്ഷം വിലയുടെ 35% കുറഞ്ഞത് ` 10,000 ലേല ദിവസം തന്നെ അടയ്ക്കേ≠ താണ്. വനം വകുപ്പിന്റെ പൊതുവായ ലേലനിബന്ധനകൾ ഈ ലേലത്തിനും ബാധകമാണ്. മുകളിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും വാഹനങ്ങൾ ലേലത്തിൽ നിന്നും ഒഴിവാക്കുന്ന തിനും പുതുതായി ഏതെങ്കിലും വാഹനങ്ങൾ ഉൾപ്പെടുത്തുന്ന തിനും ഡിവിഷണൽ ഫോറസ്റ്റാഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്. ലേലത്തിനുമുമ്പായി വാഹനങ്ങളുടെ നൽപ്പു നിൽപ്പുകൾ നോക്കി മനസ്സിലാക്കേ≠താണ്. പിന്നീടുള്ള പരാതികൾ ഒന്നുംതന്നെ സ്വീകരിക്കാത്തതാണ്. കൂടുതൽ വിവരങ്ങൾ കോട്ടയം ഡിവിഷണൽ ഫോറസ്റ്റാഫീസിൽ നിന്നും ഫോൺ മുഖാന്തിരമോ പ്രവർത്തി ദിവസം നേരിട്ടോ അറിയാവുന്നതാണ്.

ദർഘാസ് ഫോറത്തിന്റെ വില—കുറഞ്ഞത് ` 300 + വില്പന നികുതി, കൂടിയത് വാഹന വിലയുടെ 0.25% + വില്പന നികുതി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-7-2013,

ഡിവിഷണൽ ഫോറസ്റ്റാഫീസ്, (ഒപ്പ്) കോട്ടയം. ഡിവിഷണൽ ഫോറസ്റ്റാഫീസർ. (കേരളാ ഗവർണ്ണർക്കുവേ≠ി.) 3.30 മണി.

VAZHACHAL DIVISION

TENDER/AUCTION NOTICE

No. C2-2076/2011.

7th June 2013.

It is hereby notified for the general information of the public that Teak Poles collected from Teak Plantation of Athirappilly Range of Vazhachal Division by thinning will be sold in Tender/Auction sale subject to detailed Tender/ Auction sale conditions published in Kerala Gazette No. 49 dated 14-12-2010 in Page No. 589 to 595 of Chief Conservator of Forests (Protection), Thiruvananthapuram vide Notification No. Pro. (5) 5628/10 dated 2-12-2010 and other rules in force, as per schedule furnished below. Tender forms will be available in Divisional Forest Office, Vazhachal Division, Chalakudy on payment of ` 200 plus VAT. Sealed tenders will be received at Divisional Forest Office, Vazhachal Division, Chalakudy upto 3 p.m. on the working day prior to the auction date and tenders received after the stipulated date and time will not be entertained. If the date fixed for Tender/Auction happens to be a public holiday, harthal or strike, the Auction sale will be held on next working day at the schedule date, time and place. Tender will be opened immediately after auction sale and further action will be taken as per sale conditions. The intending bidders should satisfy themselves about the quality and quantity of the thinned materials put up for Tender/ Auction sale and no complaints will be entertained later regarding the same. Further details of Tender/Auction sale will be available from this office (Phone No. 0480-2701713, e-mail: [email protected]) or Athirappilly Range Office. Quantity notified is only approximate. Teak poles taken to stock up to a day before the auction will also be included in sale. If there is no bid or part bid 1st date of auction proposed, undisposed teak poles will be put up for sale on subsequent dates as shown in the schedule at the same time and place. The Auctioning Officer is empowered to conduct auction completely or partly and postponement of auction without assigning any reason.

2nd JULY 2013] FOREST DEPARTMENT 399

Post offer will be considered as per the terms and conditions.

Earnest money deposit is ` 20,000 (Rupess twenty thousand only). The remittance of the value and removal of timber should be as per prevailing terms and conditions and also as per rule in time.

TABLE

Name of Plantation/ Approximate Number of Teak Poles (Nos.) Place of Auction Next

Range

Auction/ Date and Auction

1st 2nd 3rd 4th 5th Timber BS Dumping Time Date/Time

Class Class Class Class Class (103 log) Depot

1967 109 210 305 233 52 5.310 m3 Kuliramthodu 11-7-2013, 16-7-2013, Thadimudy Teak

(30 Nos.) Dumping 11 a. m. 18-7-2013

Depot 11 a. m. Elavu Plantation Athirappilly Range

2nd JULY 2013] FOREST DEPARTMENT 400

പട്ടിക

തോട്ടം/ കഴകളുടെ ഏകദേശ അളവ് (എണ്ണം) ലേല സ്ഥലം/ ലേല അടുത്ത റെയിഞ്ച്

താല്ക്കാലിക തീയതിയും ലേല ഒന്നാം ര≠ാം മൂന്നാം നാലാം അഞ്ചാം തടി ബി.എസ്. ഡിപ്പോ സമയവും തീയതികൾ തരം തരം തരം തരം തരം

തേക്ക് ഇലവ് തോട്ടം അതിരപ്പിള്ളി റെയിഞ്ച്്

1967 താടിമുടി 109 210 305 233 52 5.310 m3 കുളിരാംതോട് 11-7-2013 16-7-2013, (30 Nos.) ഡമ്പിംഗ് രാവിലെ 18-7-2013 ഡിപ്പോ 11 മണി രാവിലെ 11 മണി ഇലവ് തോട്ടം

അതിരപ്പിള്ളി റെയിഞ്ച്്

2nd JULY 2013] FOREST DEPARTMENT 401

ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` Sl. Name of works E.M.D No.

1 ഒരുകൊമ്പൻ റെയിഞ്ചിന് കീഴിൽ പറമ്പി ക്കുളത്ത് വർക്ക് ഏരിയ കം ഡ്രൈയ്യിംഗ് ഷെഡിന്റെ നിർമ്മാണം— ` 2,75,000 6,875 2 പറമ്പിക്കുളം റെയിഞ്ചിന് കീഴിൽ ഇക്കോ

ഷോപ്പിന്റെ നിർമ്മാണം— ` 10,00,000 25,000 3 ഒരുകൊമ്പൻ റെയിഞ്ചിന് കീഴിൽ പറമ്പി ക്കുളത്ത് ഹണികോംമ്പ് കോംπക്സിനോട് ചേർന്ന് കിച്ചൺ കം-റെസ്റ്റിംഗ് റൂമിന്റെ നിർമ്മാണം— ` 10,00,000 25,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 550 + വി. നി., ക്രമനമ്പർ 2-നും 3-നും ` 1,500 + വി.നി.

പണിപൂർത്തീകരണത്തിനുള്ള പരമാവധി സമയം—

3 മാസം.

മേൽവിലാസം:

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആന്റ ് ഡെപ്യൂട്ടി ഡയറക്ടർ (എഫ്.ഡി.എ.), പറമ്പിക്കുളം കടുവാ സങ്കേതം, തൂണക്കടവ് പി. ഒ., ആനപ്പാടി, പാലക്കാട്-678 661. Phone : 04253-245005 Web Address : www.forest.kerala.gov.in

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 10-7-2013 മുതൽ 16-7-2013 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണ ത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ (മടക്കി കൊടുക്കുന്നതല്ല) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. യാതൊരു കാരണവശാലും ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസിനോടൊപ്പം ` 100-ന്റെ കേരള മുദ്രപത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥ കളും ഈ പ്രവർത്തിക്കും ബാധകമാണ്. നി›ിത നിരതദ്രവ്യം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എഫ്. ഡി. എ., പറമ്പിക്കുളത്തിന്റെ പേരിൽ മാറാവുന്ന ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് നി›ിത സമയത്തിനുള്ളിൽ സമർപ്പിക്കേ≠താണ്. അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസു കൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(Sd.) Office of the Chief Executive Officer & Deputy Director, Deputy Director F.D.A. Parambikulam Tiger Reserve, (For and on behalf of the Parambikulam. Governor of Kerala).

TENDER NOTICE

No. D-1935/2013. 6th June 2013.

Competitive tenders in sealed covers are invited from the eligible registered contractors of the PWD, Kerala for the works scheduled below . The interesting tenderers should submit tenders in prescribed tender forms with the name of the work superscribed. The tender forms will be issued from the office of the undersigned on working days from 10-7-2013 to 16-7-2013 upto 1 p. m. The tenders will be accepted upto 3 p. m. and the tender will be opened at 4 p. m. on 16-7-2013 at the office of the undersigned in the presence of tenderers who choose to be present. If the tender could not be held on 16-7-2013, it will be held on 18-7-2013 at the same place and time.

with PAC ` 1 Construction of staff kitchen & watcher quarters at Thunakadavu in Sungam Range during 2013-14 —` 9,00,000 22,500 2 Construction of Drivers Room near Thunakadavu IB under Sungam Range during 2013-14—` 2,50,000 6,250 3 Cost of construction of toilet block attached to Nature Study Hall in Sungam Range during 2013-14—` 2,15,000 5,375

12,500 4 Construction of storage godown & community hall at Pooppara under Karimala Range during 2013-14— ` 5,00,000

Cost of tender form—` 1,500 + VAT for Sl. No. 1, 500 + VAT for Sl. No. 2, 430 + VAT for Sl. No. 3, 1,000 + VAT for Sl. No. 4.

Maximum time of completion—3 months.

Address—The Deputy Director,

Parambikulam, Tiger Reserve, Thunacadavu P. O., Anappady, Palakkad-678 661. Phone: 04253-245005 Web Address : www.forest.kerala.gov.in The tender forms and other particulars and details of the interpretative tools and materials required can be had from the office of the undersigned from 10-7-2013 to 1 p. m. on 16-7-2013 on application in writing and on payment of the value of documents (not refundable) either in cash or by Money Order. The tenderers should execute a preliminary agreement in Kerala Stamp Paper worth ` 100 along with the tenders. All other conditions are as usually followed in the PWD, Kerala. Tender documents issued are not transferable. The EMD should be endorsed in favour of the Deputy Director Parambikulam Tiger Reserve and should clearly show the name of the work and name and address of the tenderers. Incomplete and defective tenders will be summarily rejected.

താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ ഫോമുകൾ താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 10-7-2013 മുതൽ 16-7-2013 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതായിരിക്കും. ദർഘാസുകൾ 16-7-2013, 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 4 മണിക്ക് താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ വെച്ച് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. നി›ിത ദിവസം ഏതെ ങ്കിലും കാരണവശാൽ ടെ≠ർ നടക്കാതിരുന്നാൽ 18-7-2013-ന് നി›ിത സ്ഥലത്തും സമയത്തും വീ≠ും ടെ≠ർ നടത്തുന്നതായിരിക്കും.

2nd JULY 2013] FOREST DEPARTMENT 402

ക്രമ ജോലിയുടെ പേരും നിരതദ്രവ്യം

ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷൻ,

പാലക്കാട്

നമ്പർ അടങ്കൽ തുകയും `

1 സുങ്കം റെയിഞ്ചിന് കീഴിൽ തൂണക്കടവിൽ

ദർഘാസ്/ലേലപരസ്യം

നമ്പർ പി. 972/2011.

2013 ജൂൺ 10.

സ്റ്റാഫ് കിച്ചണിന്റെയും വാച്ചർ ക്വാർട്ടേഴ്സി ന്റെയും നിർമ്മാണം— ` 9,00,000 22,500

സർക്കാർ ഉത്തരവ്-സ. ഉ. (സാധ) നമ്പർ 109/13/വനം 2 സുങ്കം റെയിഞ്ചിന് തൂണക്കടവ് എെ. ബി.

6,250

യോടനുബന്ധിച്ച് ഡ്രൈവർ റൂമിന്റെ നിർമ്മാണം— ` 2,50,000

3 സുങ്കം റെയിഞ്ചിന് കീഴിൽ ആനപ്പാടി

നാച്വർ സ്റ്റഡി ഹാളിനോട് ചേർന്ന് ടോയ്ലറ്റ് ബ്ലോക്കിന്റെ നിർമ്മാണം— ` 2,15,000 5,375

4 കരിമല റെയിഞ്ചിന് കീഴിൽ പൂപ്പാറയിൽ

ഗോഡൗണിന്റെയും കമ്മ്യൂണിറ്റി ഹാളിന്റെയും നിർമ്മാണം — ` 5,00,000 12,500

2nd JULY 2013] FOREST DEPARTMENT 403

3. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി

സ്വീകരിക്കുന്നതല്ല.

4. ക ൂ ട ു ത ൽ ത ു ക യ ് ക്ക ു ള്ള ദ ർ ഘ ാ സ ു ക ൾ മേലധികാരത്തിലേക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മറ്റു ദർഘാസുകൾ നൽകിയ നിരതദ്രവ്യം ലേലം പൂർത്തിയായ ശേഷം തിരിച്ച് നൽകുന്നതുമാണ്.

5. ദർഘാസ് ഫോറം ലേലദിവസം ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ അപേക്ഷകർക്ക് നൽകുകയുള്ളൂ.

6. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാണെങ്കിൽ ദർഘാസ്/ ലേല സംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) ലേലദിവസം തന്നെ ഒടുക്കേ≠താണ്.

7. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനു മുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

8. ദർഘാസുകൾ അംഗീകരിച്ചതായി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.ടി 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലായെങ്കിൽ ദർഘാസുകാർ ആവശ്യപ്പെടുന്നപക്ഷം ബാക്കി സംഖ്യയും 18% പലിശയും ദിവസത്തിൽ ` 20 തറവാടകയും വസ്സൂലാക്കി വാഹനം നീക്കം ചെയ്യാൻ 15 ദിവസത്തെ അവധികൂടി അനുവദിക്കുന്നതായിരിക്കും. അതിനുശേഷം അവധി അനുവദിക്കുന്നതല്ല.

9. മേൽ പറഞ്ഞ സമയ പരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത വാഹനം വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാനത്തിലോ മുൻ ലേലക്കാരന്റെ നഷ്ടോത്തര വാദിത്വത്തിൽ വിൽക്കുന്നതും മുൻ ലേലതുക സർക്കാ രിലേക്ക് ക≠ുകെട്ടുന്നതുമാണ്. ടി ലേലത്തിൽ സർക്കാരിലേക്ക് നഷ്ടം വരികയാണെങ്കിൽ മുൻ ലേല ക്കാരനിൽ നിന്നും നഷ്ടം വരുന്ന തുക ഈടാക്കുവാ നുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാ ണെങ്കിൽ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ആയിരിക്കും.

10. ദർഘാസ് സ്വീകരിക്കേ≠ ദിവസം പൊതു ഒഴിവ് ദിവസമായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതായിരിക്കും.

11. ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വാഹനം ഏതെങ്കിലും കാരണവശാൽ ലേലത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ബോദ്ധ്യമാവുകയാണെങ്കിൽ അപ്രകാരം ചെയ്യുന്നതിനോ ലേലം പൂർണ്ണമായും റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്) ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷൻ, ഓഫീസർ പാലക്കാട്. (കേരള ഗവർണ്ണർക്കുവേ≠ി).

ദർഘാസ്/ലേല പരസ്യം

നമ്പർ. എ.ഒ. ആർ.4/2008 (വരയാൽ) 2013 ജൂൺ 6.

നോർത്ത് വയനാട് ഡിവിഷനിൽ കേരള ഫോറസ്റ്റ് ആക്ട് പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയതും താഴെ വിവരിക്കുന്നതുമായ വാഹനം ഇപ്പോഴുള്ള അവസ്ഥയിലും, സ്ഥിതിയിലും ദർഘാസ്-കം-ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നു. പ്രസ്തുത വിൽപ്പനയ്ക്കായി സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ അപേക്ഷിക്കുന്ന മുറയ്ക്ക് 18-7-2013-ന് 1 മണിവരെ ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച സീൽവച്ച ദർഘാസുകൾ അന്നേ ദിവസം ഉച്ചതിരിഞ്ഞ് 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് ദർഘാസ് സമർപ്പിച്ചവരെ പങ്കെടുപ്പിച്ചുകൊ≠് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ പ്രസ്തുത വാഹനം ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്ത ആളുടെ പേരിൽ മുഖ്യ വനപാലകന്റെ അന്തിമ ഉത്തരവിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്ന തായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം അന്നേ ദിവസം നടത്തിയില്ലെങ്കിൽ 23-7-2013-നോ 25-7-2013-നോ നിർദ്ദിഷ്ട സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതും പൂരിപ്പിച്ച സീൽ വച്ച ദർഘാസുകൾ അന്നേദിവസം ഉച്ചതിരിഞ്ഞ് 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ച് 3.30 മണിക്ക് ലേലം നടത്തുന്നതു മായിരിക്കും. നിരതദ്രവ്യം ലേലത്തിനു മുമ്പ് പണമായി കെട്ടിവയ്ക്കേ≠താണ്. ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ പേര്യ ഫോറസ്റ്റ് റെയിഞ്ചാഫീസിലോ പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.

വാഹനത്തിന്റെ വിവരം

വാഹന നമ്പർ—കെ. എൽ. 13-6315

മോഡൽ— മഹീന്ദ്ര പിക് അപ്പ് വാൻ

മതിപ്പു വില—` 1,40,000

നിരതദ്രവ്യം—` 3,500

ദർഘാസ് ഫേറത്തിന്റെ വില—` 400+50 (വാറ്റ് 12.5%)

നിബന്ധനകൾ

1. വിൽപനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വാഹനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ/ റെയിഞ്ചാഫീസറുടെ അനുവാദത്തോടെ ഓഫീസ് സമയങ്ങളിൽ പരിശോധിച്ച് ബോദ്ധ്യം വരുത്തേ≠താണ്. ലേലം ഉറപ്പിച്ചശേഷം വാഹനത്തെ സംബന്ധിക്കുന്ന യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.

2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയു ന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസറോ മറ്റ് ബന്ധപ്പെട്ട അധികാരികളോ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡോ പാസ്പോർട്ടിന്റെ കോപ്പിയോ സഹിതം അപേക്ഷിക്കേ ≠താണ്.

2nd JULY 2013] FOREST DEPARTMENT 404

3. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസുകൾ/ലേലം മേലധികാരത്തിലേക്ക് അംഗീകാ രത്തിനായി അയയ്ക്കുന്നതും മറ്റു ദർഘാസുകളിൽ കെട്ടിവച്ച നിരതദ്രവ്യം അപ്പോൾത്തന്നെ അവരവർക്ക് തിരിച്ച് നൽകുന്നതുമാണ്.

5. ടെ≠ർ ഫോറം ലേലദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്.

6. ദർഘാസ്/ലേലസംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാ ണെങ്കിൽ ദർഘാസ്/ ലേല സംഖ്യയുടെ 50% (നിരത ദ്രവ്യം ഉൾപ്പെടെ) അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്.

7. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനു മുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

8. ദർഘാസുകൾ/ലേലം അംഗീകരിച്ചതായി അറിയിപ്പ്്്് കിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമ പ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്ന പക്ഷം 15 ദിവസം കൂടി ബാക്കി സംഖ്യയും 18% പിഴപലിശയും ദിവസംപ്രതി ` 20 നിരക്കിൽ തറ വാടകയും വസ്സൂലാക്കി വാഹനം നീക്കം ചെയ്യുവാൻ അനുവദി ക്കുന്നതായിരിക്കും. എന്നാൽ ഈ കാലാവധിക്കുശേഷം യാതൊരു കാരണവശാലും ബാക്കി തുകയും നികുതികളും അടയ്ക്കുന്നതിന് അനുവദിക്കുന്നതല്ല.

9. മേൽ പറഞ്ഞ സമയ പരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത വാഹനം വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാനത്തിലോ മുൻ ലേലക്കാരന്റെ നഷ്ടോത്തര വാദിത്വത്തിൽ വിൽക്കുന്നതും മുൻ ലേലതുക സർക്കാ രിലേക്ക് ക≠ുകെട്ടുന്നതുമാണ്. ഇപ്രകാരം പുനർലേലം/ദർഘാസ് ചെയ്യുന്നതുമൂലം സർക്കാരിന് നഷ്ടം വരികയാണെങ്കിൽ മുൻ ലേലക്കാരനിൽ നിന്ന് നഷ്ടം വരുന്ന തുക ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ മുൻ ലേല ക്കാരന് ലാഭത്തിന് യാതൊരു അർഹതയും ഉ≠ായിരി ക്കുന്നതല്ലെന്നും ആയത് മുഴുവനും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ആയിരിക്കും.

10. ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതു അവധി ദിവസമായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.

11. ടി വാഹനത്തിന്റെ ആർ. സി. ബുക്ക്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ലേലം വിളിച്ചെടുക്കുന്നവർ അവർക്ക് ആവശ്യമായി വരുന്ന പക്ഷം സ്വന്തം ഉത്തര വാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്നും ലഭ്യമാക്കേ≠താണ്.

പോസ്റ്റ് ഓഫറുകൾ

ദർഘാസ്/ലേലത്തിന് ശേഷം 3 ദിവസങ്ങൾക്കകം ഈ ഓഫീസിൽ ലഭിക്കുന്ന രേഖാമൂലമുള്ള ദർഘാസ്/ലേലാനന്തര വാഗ്ദാനങ്ങൾ (പോസ്റ്റ് ഓഫറുകൾ) താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.

(എ) ദർഘാസ്/ലേലത്തിൽ വാഗ്ദാനം ചെയ്തിട്ടുളള തുക ഒരു ലക്ഷത്തിൽ അധികമാണെങ്കിൽ അതിന്റെ 10 %-ൽ കൂടുതൽ ഉളളതും ഒരു ലക്ഷമോ അതിൽ താഴെയോ ആണെങ്കിൽ അതിന്റെ 20% കൂടുതലുളളതായ വാഗ്ദാനങ്ങൾ മാത്രമേ സ്വീകരിക്കുകയുളളു.

(ബി) പോസ്റ്റ് ഓഫർ പ്രകാരം വാഗ്ദാനം ചെയ്യപ്പെടുന്ന മുഴുവൻ തുകയും നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ എസ്. ബി. റ്റി. മാനന്തവാടി ശാഖയിൽ മാറത്തക്ക വിധത്തിലുളള ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം ഹാജരാക്കുന്ന ഓഫറുകൾ മാത്രമേ പരിഗണിക്കു കയുളളു.

(സി) ഇതിലേക്കായി പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന ദിവസം പ്രത്യേക ഉടമ്പടി വയ്ക്കേ≠തുമാണ്.

(ഡി) മേൽപ്പറഞ്ഞ വ്യവസ്ഥകൾക്ക് അനുസൃതമായി പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന വ്യ‡ി അടയ്ക്കുന്ന തുക മുഴുവൻ സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിച്ചുകൊ≠് പൊതു ദർഘാസും ലേലവും വീ≠ും നടത്തുന്നതാണ്. പ്രസ്തുത ദർഘാസ്/ലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുക പോസ്റ്റ് ഓഫർ തുകയേക്കാൾ കുറവാണെങ്കിൽ പോസ്റ്റ് ഓഫറിൽ വാഗ്്ദാനം നൽകപ്പെട്ടിട്ടുള്ള തുകയ്ക്ക് ദർഘാസ്/ ലേലം ഉറപ്പിക്കുന്നതാണ്. പോസ്റ്റ് ഓഫർ സമർച്ചിട്ടുളള ആൾ ഡിമാന്റ ് ഡ്രാഫ്റ്റ് പ്രകാരം അടച്ച മുഴുവൻ തുകയും ദർഘാസ്/ലേല വിലയിലേക്ക് വകയിരുത്തുന്നതാണ്. എന്നാൽ ദർഘാസ്/ലേലത്തിൽ കിട്ടുന്ന തുകയാണ് കൂടുതലെങ്കിൽ അപ്രകാരം ഉയർന്ന വില വാഗ്ദാനം ചെയ്യുന്ന ലേലക്കാരന്റെ പേരിൽ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തുന്നതും പോസ്റ്റ് ഓഫർ സമർപ്പിച്ച ആൾ അടച്ച മുഴുവൻ തുകയും തിരിച്ച് നൽകുന്ന തുമായിരിക്കും.

(ഇ) സാധാരണ ദർഘാസ്/ലേലക്കാർ പാലിക്കേ≠ മറ്റെല്ലാ നിബന്ധനകളും പോസ്റ്റ് ഓഫറിൽ പാലിക്കേ≠താണ്.

(ഒപ്പ്്)

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, നോർത്ത് വയനാട്, ഡിവിഷൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

മാനന്തവാടി. (കേരള ഗവർണ്ണർക്കുവേ≠ി) പുനർ ദർഘാസ്/ലേല പരസ്യം

നമ്പർ. എം. 6299/2011.

2013 ജൂൺ 7.

നോർത്ത് വയനാട് ഡിവിഷന്റെ കീഴിലുള്ള മാനന്തവാടി റെയിഞ്ചിലെ വെള്ളമു≠ സെക്ഷൻ പരിധിയിൽവരുന്ന തരുവണ-പാലയാണ റോഡിൽ വെച്ച് അനധികൃതമായി കെ.എൽ-11 ജെ-3119 നമ്പർ ലോറിയിൽ കടത്തികൊ≠ു പോകുമ്പോൾ കസ്റ്റഡിയിലെടുത്ത് ഡി. എഫ്. ഒ. കോമ്പൗ≠ിൽ സൂക്ഷിച്ചിട്ടുള്ളതും, ഈ ഓഫീസിലെ 16-6-2012-ലെ ഇതേ നമ്പർ ലേല പരസ്യ പ്രകാരം 30-7-2012-ൽ വിൽപ്പന നടത്തുകയും, എന്നാൽ ലേലംകൊ≠ ശ്രീ. പോക്കർ, മാനാതൊടുക, പരിയാരം എന്ന വ്യ‡ി മുഴുവൻ തുകയും അടച്ച് യഥാസമയം നീക്കം ചെയ്യാതിരുന്നതുമായ താഴെ2nd JULY 2013] FOREST DEPARTMENT 405 പട്ടികയിൽ കൊടുത്തിട്ടുളള തൊ≠ിസാധനങ്ങൾ നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ 19-7-2013-ന് 11 മണിക്ക് ലേലംകൊ≠ വ്യ‡ിയുടെ പൂർണ്ണ നഷ്ടോത്തര വാദിത്വത്തിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ) തിരുവനന്തപുര ത്തിന്റെ 2-12-2009-ലെ പ്രൊ (5) 6835/2009 നമ്പരായി 22-12-2009-ലെ കേരള ഗസറ്റ് നമ്പർ 50-ലെ 669 മുതൽ 675 വരെ പേജുകളിൽ പ്രസിദ്ധീകരിച്ച ദർഘാസ്/ലേല നിബന്ധന കൾക്ക് വിധേയമായി, ദർഘാസിന്റെയും ലേലത്തിന്റെയും അടിസ്ഥാനത്തിൽ പുനർലേലം ചെയ്ത് വിൽക്കുന്നതാണ്.

1. ലേല ദിവസം രാവിലെ 10.30 മണിവരെ സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. വാങ്ങാനുദ്ദേശിക്കുന്ന ഉൽപന്നത്തിന്റെ വില ദർഘാസിൽ വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ഓരോ ഉൽപ്പന്നത്തിനും പ്രത്യേകം ടെ≠ർ സമർപ്പിക്കേ≠താണ്.

2. ലേലനടപടികൾ ലേലദിവസം രാവിലെ 11 മണിക്ക് ആരംഭിക്കുന്നതാണ്.

3. പുനർ ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ ദർഘാസ് സമർപ്പിക്കുന്നതിന് മുൻപ് വില്പനയ്ക്ക് വെച്ചിട്ടുള്ള സാധനങ്ങളുടെയും മറ്റും നൽപ് നിൽപ് സ്ഥിതിയും അളവുകളും നേരിൽ ക≠് ബോദ്ധ്യപ്പെടേ≠താണ്. പിന്നീടുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

4. പുനർ ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ ` 20,000 (ഇരുപതിനായിരം രൂപ) നിരതദ്രവ്യം ദർഘാസിനോടൊപ്പം കെട്ടിവയ്ക്കേ≠താണ്. കൂടാതെ ദർഘാസ്/ലേല നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ തൻമൂലം സർക്കാരിന് ഉ≠ാകുന്ന കഷ്ടനഷ്ടങ്ങൾ തന്നിൽ നിന്നും ഈടാക്കുന്നതിന് സമ്മതിച്ചുകൊ≠് ഒരു സമ്മതപത്രം ഒപ്പുവെയ്ക്കേ≠താണ്.

5. ലേലത്തുക ജുഡീഷ്യൽ ഡെപ്പോസിറ്റായി ഒടുക്കേ≠ുന്നതാകയാൽ, ഉൽപ്പന്നങ്ങൾ ലേലം കൊള്ളുന്ന വ്യ‡ി അവയുടെ മൊത്തം ലേലത്തുകയും ലേലദിവസം തന്നെ പണമായി ഒടുക്കേ≠താണ്.

കൂടുതൽ വിവരങ്ങൾക്ക് മാനന്തവാടിയിലുള്ള ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെ ഫോൺ നമ്പർ 04935-240233-ലോ മാനന്തവാടി റെയിഞ്ച് ഓഫീസിലെ ഫോൺ നമ്പർ. 04935-240614-ലോ പ്രവൃത്തി ദിവസങ്ങളിൽ ആരായാവുന്നതാണ്.

പട്ടിക

ക്രമ ഇനം ഏകദേശ റിമാർക്സ് നമ്പർ അളവ്

1. കറപ്പതൊലി 4500 മേ ൽ സ്ഥലത്ത് കിലോഗ്രാം 19-7-2013-ലെ ലേലത്തിൽ 2. കുളിർമാവ് 1500 വിൽപ്പന നടത്താൻ തൊലി കിലോഗ്രാം കഴിയാതെ വരിക

യാണെങ്കിൽ ഷെഡ്യൂൾ പ്രകാരമുള്ള സ്ഥലത്ത് വെച്ച് താഴെ പറയുന്ന തീയതികളിൽ ലേലം ചെയ്തു വില്പന നടത്തുന്നതായിരിക്കും.

ലേല തീയതി 19-7-2013 22-7-2013 25-7-2013

ലേലസമയം രാവിലെ 11 രാവിലെ 11 മണി

മണി

ലേലസ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്.

നിരതദ്രവ്യം— ` 20,000.

ടെ≠ർ ഫോറത്തിന്റെ വില— ` 200+നികുതി.

മുകളിൽ കൊടുത്ത അളവിൽ വ്യത്യാസം വരാൻ സാധ്യത ഉ≠്. വിൽ്ക്കുവാൻ ഉദ്ദേശിക്കുന്ന ഉൽ്പന്നങ്ങൾ കുറവ് ചെയ്യുവാനോ, കൂട്ടുവാനോ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം നടക്കാതെ വരികയാണെങ്കിൽ പട്ടികയിൽ ചേർത്ത തീയതികളിൽ അതേ സ്ഥലത്തും സമയത്തും ലേലം ചെയ്ത് വില്പന നടത്തുന്നതായിരിക്കും.

ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്) ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് നോർത്ത് വയനാട് ഓഫീസർ. ഡിവിഷൻ, മാനന്തവാടി. (കേരള ഗവർണ്ണർക്കുവേ≠ി).

Cite this issue. Kerala Gazette, Government of Kerala, 02 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-02.pdf_2013_27_Part_3_Forest/. Archive identifier in.gazette.kerala_new.2013-07-02.pdf_2013_27_Part_3_Forest.