Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 02 July 2013

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-02.pdf_2013_27_Part_3_GWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ 2013 ജൂലൈ 2

27

നമ്പർ

വാല്യം 2 } } 2nd July 2013

11th Ashadha 1935 1935 ആഷാഢം 11

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യു.പി.കെ./176/2013. 2013 ജൂൺ 4.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, പാലക്കാട് ജില്ലാ ഓഫീസർ, രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയിൽ താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—19/2013-14.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—പാലക്കാട് ജില്ലയിലെ എരുത്തേമ്പതി എെ. എസ്. ഡി. ഫാമിൽ ഒരു 6" കുഴൽ കിണർ നിർമ്മിക്കുന്ന പ്രവൃത്തി—(ഡെപ്പോസിറ്റ് വർക്ക് 2013)—` 83,375.

നിരതദ്രവ്യം—` 2,100.

ദർഘാസ് ഫോറത്തിൻെറ വില—` 400+വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—4-7-2013, 1 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—4-7-2013, 3 മണി.

മറ്റു വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മുനിസിപ്പൽ ടി.ബി. കോംπക്സ്, പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുമ്പ് ലഭിക്കേ≠താണ്.

2. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കേരള സർക്കാരിന്റെ ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്.

3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പാലക്കാടുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

4. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

5. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 4-7-2013, 4 മണി. (ഒപ്പ്) ജില്ലാ ഓഫീസ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, പാലക്കാട്-14. ജില്ലാ ഓഫീസർ. പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—1 മാസം.
Cite this issue. Kerala Gazette, Government of Kerala, 02 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-02.pdf_2013_27_Part_3_GWD/. Archive identifier in.gazette.kerala_new.2013-07-02.pdf_2013_27_Part_3_GWD.