Servants of Knowledge
Kerala Gazette · Government of Kerala

Claim Notices

Published 02 July 2013

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-02.pdf_2013_27_Part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. II

2013 ജൂലൈ 2

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

27

നമ്പർ

} } 2nd July 2013

11th Ashadha 1935 1935 ആഷാഢം 11

PART III

Industries Department

NOTICE

UNDER RULE 69 (2) OF THE KERALA CO-OPERATIVE SOCIETIES RULES 1969

NO. LIC II/1031/2012. 7th February 2013.

Whereas the affairs of the Kollam Coir Raw Materials (Procurement & Distribution) Central Co-operative Society Ltd. No.1031 have been ordered to be wound up as per Proceedings No. CS4/5402/13 dated 28-11-2012 of the Director of Coir Development, Thiruvananthapuram and whereas the undersigned as appointed as the liquidator of the society as per the same order notice is hereby given that all claims against the society shall be preferred to the undersigned in person or through authorised agent within

ക്ലെയിം നോട്ടീസ്

നമ്പർ ജെ. സി.എെ./(എൽ.എെ.ക്യൂ.)-4023/2013. 2013 മേയ്് 28.

ഏഴംകുളം വനിതാ വ്യവസായ സഹകരണ സംഘം S. IND-PTA-75, ഏഴംകുളത്തിന്റെ ലിക്വിഡേറ്റർ (ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ-1, ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി) 1969-ലെ കേരള സഹകരണസംഘം നിയമം ചട്ടം 69 (2) പ്രകാരം പരസ്യപ്പെടുത്തുന്നത്.

പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 24-5-2013-ലെ ഡി/4023/2011-ാം നമ്പർ നടപടി ക്രമങ്ങൾ പ്രകാരം ടി സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ സമാപ്തീകരിക്കുന്നതിന് എന്നെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. ആകയാൽ ടി സൊസൈറ്റിയിൽ നിന്നും ഏതെങ്കിലും തുകകൾ കിട്ടുവാനുള്ള ആളുകൾ ആയവയുടെ വിശദാംശങ്ങൾ ഈ നോട്ടീസ് പ്രസിദ്ധം ചെയ്ത് 60 ദിവസത്തിനകം ലിക്വിഡേറ്റർ (ഏഴംകുളം വനിതാ വ്യവസായ സഹകരണ സംഘം S. IND-PTA-75, ഏഴംകുളം) ജൂനിയർ സഹകരണ ഇൻസ്പെക്ടർ-1, ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി, പത്തനംതിട്ട എന്ന മേൽവിലാസത്തിൽ രേഖാമൂലം അറിയിക്കേ ≠താണ്. 60 ദിവസത്തിനുശേഷം ഉന്നയിക്കപ്പെടുന്ന യാതൊരു ബാദ്ധ്യതകളോ അവകാശങ്ങളോ പരിഗണിക്കപ്പെടു ന്നതല്ല എന്ന് അറിയിച്ചുകൊള്ളുന്നു.

two months from the date of publication of the notice. (ഒപ്പ്) ലിക്വിഡേറ്റർ, (ഏഴംകുളം വനിതാ വ്യവസായ (Sd.) ജില്ലാ വ്യവസായ സഹകരണ സംഘം, കേന്ദ്രം, S. IND-PTA-75, ഏഴംകുളം) കോഴഞ്ചേരി. ജൂനിയർ സഹകരണ ഇൻസ്പെക്ടർ-1. Coir Project Office (Coir), Liquidation Kollam. Inspector II (Coir). 12th FEB 2013] EDUCATION DEPARTMENT 36 ക്ലെയിം നോട്ടീസ്

നമ്പർ എസ്.സി.എെ.(എച്ച്.ക്യൂ.)-111/2013. 2013 മാർച്ച് 16.

തുകയും സംഘത്തിന് നൽകാനു≠െങ്കിലും അതുപോലെ സംഘത്തിൽ നിന്നും മേൽ പറഞ്ഞ വിധത്തിൽ വല്ല തുകയും കിട്ടുവാനു≠െങ്കിലും ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ ര≠ുമാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതലപ്പെടുത്തിയ ഏജന്റ ് മുഖാന്തിരമോ അറിയിക്കേ≠താണെന്ന വിവരം എല്ലാ സംഘം അംഗങ്ങളെയും പൊതുജനങ്ങളെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) ലിക്വിഡേറ്റർ, മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 3-5-2008-ാം തീയതിയിലെ സി. എം. 1/80/2008-ാം നമ്പർ ഉത്തരവ് പ്രകാരം എടയ്യൂർ പഞ്ചായത്ത് വനിതാ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. ഇൻഡ്. (എം) 109, പി. ഒ. എടയ്യൂർ എന്ന സംഘത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് സീനിയർ സഹകരണ ഇൻസ്പെക്ടർ (എച്ച്.ക്യൂ.-3) ജില്ലാ വ്യവസായ കേന്ദ്രം, മലപ്പുറം എന്ന എന്നെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാകുന്നു. മേപ്പടി സംഘത്തിന്റെ സ്ഥാവര ജംഗമ വസ്തുക്കളിലോ, മറ്റു വിധത്തിലോ വല്ല

ജില്ലാ വ്യവസായ കേന്ദ്രം, സീനിയർ സഹകരണ മലപ്പുറം. ഇൻസ്പെക്ടർ (എച്ച്. ക്യൂ-3).

Cite this issue. Kerala Gazette, Government of Kerala, 02 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-02.pdf_2013_27_Part_3_Industries/. Archive identifier in.gazette.kerala_new.2013-07-02.pdf_2013_27_Part_3_Industries.