©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ 2013 ജൂലൈ 2
27
നമ്പർ
11th Ashadha 1935 1935 ആഷാഢം 11
PART III
Irrigation Department
5. Sri Abraham Thomas
WATER RESOURCES DEPARTMENT
NOTIFICATION
No. B1-26075/2013. 4th June 2013.
The following is the Select List of Junior Superintendent and Junior Superintendent on other duty as Divisional Accountant prepared by the Departmental Promotion Committee (Ministerial-Lower) in the meeting held on 28-5-2013 and approved by the Government for promotion to the category of Senior Superintendent for the year 2013.
6. Smt. Vimala Thomas
7. Sri S. Rajeev
8. Sri B. Madhusoodanan Pillai
9. Sri K. K. Sasi
10. Smt. C. S. Usha
11. Smt. P. A. Maggie
12. Smt. P. Sreesudha
13. Sri K. A. Thambi Nandakumar
14. Smt. Girija Sarasamma
Senior Superintendent for the year 2013.
1. Smt. B. Rasiya Beevi
2. Sri A. G. Nourdeen
3. Sri Ebby Abraham
4. Sri M. Muraleedharan Unnithan
15. Sri R. Ratheesh
(Sd.) Office of the Chief Engineer, Chief Engineer and Irrigation and Administration, Convenor Thiruvananthapuram. DPC (Ministerial-Lower).
2nd JULY 2013] IRRIGATION DEPARTMENT 282 ദർഘാസ് പരസ്യംനമ്പർ ഡി. ബി. 34/2009. 2013 ജൂൺ 18.
കൊല്ലം കോസ്റ്റൽ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ ഡെപ്യൂട്ടി ഡയറŒർ കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുന്നതിനുവേ≠ി കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ താഴെ പറയുന്ന പ്രകാരം വിതരണം ചെയ്യുന്നതും ദർഘാസുകൾ സ്വീകരി ക്കുന്നതുമാണ്. ദർഘാസുകൾ ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്. കൊറിയർവഴി ലഭിക്കുന്ന ദർഘാസുകൾ തിരസ്കരിക്കുന്നതാണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 01/ഡിഡി/2013-14—കോസ്റ്റൽ എഞ്ചിനീയറിംഗ്
1,188 െ സ ക ് ഷ ൻ ത ി ര ു വ ന ന്ത പ ു ര ത്ത ി െ ന്റ അധീനതയിൽ കൊല്ലങ്കോട് മുതൽ പരവൂർ പൊഴിവരെ കടൽത്തീരത്തിന്റെ 3 മാസത്തെ കാലയളവിലെ വിവിധയിനം സർവ്വേ ജോലികൾ ചെയ്യുന്നതിന്—` 47,520
1,399 2 02/ഡിഡി/2013-14—കോസ്റ്റൽ എഞ്ചിനീയറിംഗ് സെക്ഷൻ, കൊല്ലത്തിന്റെ അധീനതയിൽ പരവൂർ പൊഴിമുതൽ കായംകുളം പൊഴി വരെ കടൽതീരത്തിന്റെ 3 മാസത്തെ കാലയളവിലെ വിവിധയിനം സർവ്വേ ജോലികൾ ചെയ്യുന്നതിന്—` 55,977
3 03/ഡിഡി/2013-14—കോസ്റ്റൽ എഞ്ചിനീയറിംഗ്
1,366 സെക്ഷൻ, തോട്ടപ്പള്ളിയുടെ അധീനതയിൽ ആലപ്പുഴ കടൽപ്പാലംമുതൽ വലിയഴീക്കൽ വ െ ര ക ട ൽ ത്തീ ര ത്ത ി െ ന്റ 3 മ ാ സ െ ത്ത കാലയളവിലെ വിവിധയിനം സർവ്വേ ജോലികൾ ചെയ്യുന്നതിന്—` 54,630
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 300 + മൂ.വ.നി. @ 5%, ക്രമനമ്പർ 2, 3 ഇവയ്ക്ക് ` 400 + മൂ.വ.നി. @ 5%.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—1-7-2013 11 മണിമുതൽ 1 മണിവരെ.
പൂരിപ്പിച്ച ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—4-7-2013 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-7-2013 വൈകിട്ട് 4 മണിവരെ.
കരാറുകാരുടെ യോഗ്യത—'ഡി' ക്ലാസും അതിനു മുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
ടി ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ മുകളിൽ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 4-ന് തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന അവസാന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഉച്ചയ്ക്ക് 2.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 4 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്നതുമുതൽ ഒരുമാസം ആയിരിക്കും. ദർഘാസ് ഫോറങ്ങളുടെ കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും. ദർഘാസ് ഫോറങ്ങളുടെ വിൽപ്പനയും ദർഘാസ് തപാലിൽ സ്വീകരിക്കുന്നതും തുറക്കുന്നതുമായ തീയതികളും മുകളിൽ കാണിച്ചിരിക്കുന്ന പ്രകാരമായിരിക്കും.
പൊതുമരാമത്ത് വകുപ്പിൽ എ, ബി, സി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളു. ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 5 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷാഫാറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറŒറുടെ പേരിൽ അധികാരപ്പെടുത്തി യിട്ടുള്ളതും ഡിസ്ചാർ÷് ചെയ്തിട്ടുള്ളതും ആയിരിക്കണം. ദർഘാസിനോടൊപ്പം ` 100-ന്റെ വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ നി›ിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ തിരസ്കരിക്കു ന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ ഡെപ്യൂട്ടി ഡയറŒറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. (ഇന്ദിര വികാസ് പത്ര നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല). കേരള ജലസേചന വകുപ്പ്/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിന് ബാധകമാണ്.
(ഒപ്പ്) ഡെപ്യൂട്ടി ഡയറŒറുടെ കാര്യാലയം, കോസ്റ്റൽ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, ആശ്രാമം, കൊല്ലം. ഡെപ്യൂട്ടി ഡയറŒർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-492/98.
2013 ജൂൺ 10.
കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തികളുടെ പേരെഴുതി മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 9-7-2013 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30 മണിക്ക് എ ക ് സ ി ക ്യ ൂ ട്ട ീ വ ് എ ഞ്ച ി ന ീ യ േ റ ാ അ േ ദ്ദ ഹ ം അധികാര െ പ്പടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അതേസമയം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 (നാല്) മാസംവരെയായിരിക്കും.
2nd JULY 2013] IRRIGATION DEPARTMENT 283ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും ` 13-ാം ധനകാര്യ കമ്മീഷൻ
1 5/2013-14—പീരുമേട് പഞ്ചായത്തിൽ വാർഡ് നമ്പർ 2-ൽ എൽ. എം. എസ്. കോളനി കുളത്തിന്റെ നവീകരണം—` 10 ലക്ഷം 25,000
25,000 2 6/ 2 0 1 3- 1 4— കൊന്നത്തടി പ ഞ്ച ാ യ ത്ത ി ൽ തെള്ളിതൊടു കുളത്തിന്റെ നവീകരണം— ` 10 ലക്ഷം
3 7/2013-14—കുമളി പഞ്ചായത്തിൽ വാർഡ് ന മ്പ ർ 3 - ൽ ന ീ ർ െ വ ങ്ങ ക്ക ട വ ി ൽ കുളത്തിന്റെ നവീകരണം—` 10 ലക്ഷം 25,000 4 8/2013-14—കരുണാപുരം പഞ്ചായത്തിൽ ത ങ്ക ച്ച ൻ ന ട ഭ ാ ഗ ത്തെ ക ു ളത്ത ി െ ന്റ നവീകരണം—` 10 ലക്ഷം 25,000 5 9/2013-14—ഇരട്ടയാർ പഞ്ചായത്തിൽ വാർഡ് ന മ്പ ർ 5 - ൽ പ ത ു പ്പ ാ റ പ ട ി ക ു ള ത്ത ി െ ന്റ നവീകരണം—` 10 ലക്ഷം 25,000 6 10/2013-14—രാജകുമാരി പഞ്ചായത്തിൽ വ ാ ർ ഡ ് ന മ്പ ർ 5 - ൽ െ പ ാ ക്ക ത ാ ഴ ു പ ട ി കുളത്തിന്റെ നവീകരണം—` 10 ലക്ഷം 25,000 7 11/2013-14—വാത്തിക്കുടി പഞ്ചായത്തിൽ വ ാ ർ ഡ ് ന മ്പ ർ 9 - ൽ ക ാ ന ാ ക്ക ു ന്ന ു കുളത്തിന്റെ പുനരുദ്ധാരണം—` 15 ലക്ഷം 37,500 8 1 2 / 2 0 1 3 - 1 4 —അ റ ക്ക ു ള ം പഞ്ച ാ യ ത്ത ി ൽ സ ർ െ വ്വ ന മ്പ ർ 8 5 0 / 1 - ൽ ക ു ള ത്ത ി െ ന്റ നവീകരണം—` 10 ലക്ഷം 25,000
20,000 9 1 3 / 2 0 1 3 - 1 4 — വ ണ്ണാ പ്പ ു റ ം പ ഞ്ച ാ യ ത്ത ി ൽ മ≠ ൻ മു ട ി ക ു ള ത്ത ി െ ന്റ ന വ ീ ക രണ ം — ` 8 ലക്ഷം
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 6 വരെയും 8, 9, ഇവയ്ക്ക് ` 1,500 + വാറ്റ്, ക്രമനമ്പർ 7-ന് ` 2,300 + വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
ടെ≠ർ ഫോറം സ്വീകരിക്കുന്ന അവസാന തീയതി—9-7-2013.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ടി തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതു മായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാ ത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതു മായ ദർഘാസുകൾ നിരസിക്കുന്നതാണ്. ടി തുക പണമായോ ചെക്കായോ ഇന്ദിരാ വികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പനുസരിച്ച് ടി പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം തുക നിർമ്മാണ ക്ഷേമ നിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥ കളും നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ചെറുകിട ജലസേചന എക്സിക്യൂട്ടീവ് വിഭാഗം, കട്ടപ്പന, ഇടുക്കി. എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1-492/98.
2013 ജൂൺ 10.
കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തികളുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 9-7-2013 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അതേസമയം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 (നാല്) മാസം വരെയായിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും ` എം.എെ. ഇൻവെസ്റ്റിഗേഷൻ പണികൾ
7,350 1 3/2013-14—വട്ടവട പഞ്ചായത്തിൽ വട്ടവട സ്കീമിനുവേ≠ി വിശദമായ കോ≠ൂർ സർവ്വെ നടത്തുന്നതിന് ആവശ്യമായ ഇൻവെസ്റ്റിഗേഷൻ പണികൾ— ` 2.93 ലക്ഷം
2 4/2013-14—വാഴത്തോപ്പ് പഞ്ചായത്തിൽ
5,900 56 കോളനി തോട്ടിൽ പൈനാവിനു സമീപം ഒരു ചെക്ക് ഡാം നിർമ്മിക്കു ന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ പണികൾ— ` 2.35 ലക്ഷം
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 600 + വാറ്റ്, ക്രമനമ്പർ 2-ന് ` 500 + വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ടി തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം.
2nd JULY 2013] IRRIGATION DEPARTMENT 284നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതു മായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാ ത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതു മായ ദർഘാസുകൾ നിരസിക്കുന്നതാണ്. ടി തുക പണമായോ ചെക്കായോ ഇന്ദിരാ വികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പനുസരിച്ച് ടി പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം തുക നിർമ്മാണ ക്ഷേമ നിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥ കളും നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ചെറുകിട ജലസേചന എക്സിക്യൂട്ടീവ് വിഭാഗം, കട്ടപ്പന, ഇടുക്കി. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ടി-1/ഡി.ഡി./2013-14 2013 ജൂൺ 14.
കേരള ജലസേചന വകുപ്പ്, എെ. ഡി. ആർ. ബി. (കോസ്റ്റൽ എഞ്ചിനീയറിംഗ് വിംഗ്) ഡെപ്യൂട്ടി ഡയറക്ടർ, എറണാകുളം, കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സര അടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ താഴെ പറയുന്നപ്രകാരം വിതരണം ചെയ്യുന്നതും ദർഘാസുകൾ സ്വീകരിക്കുന്നതുമാണ്. ദർഘാസുകൾ ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്ന താണ്. കൊറിയർവഴി ലഭിക്കുന്ന ദർഘാസുകൾ തിരസ്കരി ക്കുന്നതാണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം
അടങ്കൽ തുകയും ` 1 1/ഡി.ഡി./2013-14—കോസ്റ്റൽ എഞ്ചിനീയറിംഗ് സെക്ഷൻ എറണാകുളത്തിന്റെ അധീനതയിൽ തെക്കെചെല്ലാനം മുതൽ മുനമ്പം വരെ കടൽ തീരത്തിലൂടെ വിവിധയിനം സർവ്വേ ജോലികൾ ചെയ്യുന്നതിന്—` 36,500 950
1,000 2 2/ ഡ ി . ഡ ി . / 2 01 3 - 1 4 — ടി േ ച ർത്ത ല യ ു െ ട അധീനതയിൽ ആലപ്പുഴ പിയർ മുതൽ തെക്കെ ചെല്ലാനം വരെ കടൽ തീരത്തിലൂടെ വിവിധയിനം സർവ്വേ ജോലികൾ ചെയ്യുന്നതിന്— ` 40,000
3 3/ഡി.ഡി./2013-14—ടി ചാവക്കാടിന്റെ അധീനത യിൽ അഴീക്കോട് മുതൽ പൊന്നാനിവരെ കടൽത്തീരത്തിലൂടെ വിവിധയിനം സർവ്വേ ജോലികൾ ചെയ്യുന്നതിന്—` 63,000 1,600 ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ് 4%.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—1-7-2013, 11 മണിമുതൽ 4 മണിവരെ.
പൂരിപ്പിച്ച ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—5-7-2013, 2.30 മണി.
പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.
കരാറുകാരുടെ യോഗ്യത—'ഡി' യും അതിനുമുകളിലും.
ടി ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ 5-7-2013-ന് ഉച്ചകഴിഞ്ഞ് 3-ന് തുറക്കുന്നതാണ്.
ദർഘാസുകൾ സ്വീകരിക്കുവാൻ നി›യിച്ചിരിക്കുന്ന അവസാന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 2.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം ഉച്ചയ്ക്ക് 3 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ മൂന്നുമാസം ആയിരിക്കും.
തപാലിൽ വരുന്ന കാലതാമസത്തിനും കരാറുകാരൻ ഉത്തരവാദിയായിരിക്കും. ദർഘാസ് ഫാറങ്ങളുടെ വിൽപ്പനയും ദർഘാസ് തപാലിൽ സ്വീകരിക്കുന്നതും തുറക്കുന്നതുമായ തീയതികളും മുകളിൽ കാണിച്ചിരിക്കുന്ന പ്രകാരമായിരിക്കും.
െ പ ാ ത ു മ ര ാ മ ത്ത ് / ജ ല േ സ ച ന വ ക ു പ്പ ി ൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ. ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 5 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കൊ≠ുവരേ≠താണ്.
ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷാഫാറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ അധികാരപ്പെടുത്തിയി ട്ടുള്ളതും ഡിസ്ചാർ÷് ചെയ്തിട്ടുള്ളതും ആയിരിക്കണം. ദർഘാസിനോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ നി›ിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ തിരസ്കരിക്കുന്ന താണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ ്പത്ര എന്നിവ ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം.
ഇന്ദിരാവികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.
കേരള ജലസേചന വകുപ്പിൽ/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം,
കോസ്റ്റൽ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ,
മിനി സിവിൽ സ്റ്റേഷൻ, തൃപ്പൂണിത്തുറ, (ഒപ്പ്) എറണാകുളം. ഡെപ്യൂട്ടി ഡയറക്ടർ.
2nd JULY 2013] IRRIGATION DEPARTMENT 285 ലേല/ദർഘാസ് പരസ്യംനമ്പർ ഡി1-റ്റി.എൻ.- 1/13-14. 2013 ജൂൺ 3.
സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്. യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേല തീയതി മാറ്റിവയ്ക്കുന്ന തിനോ ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഹൈഡ്രോളജി സബ് അസിസ്റ്റന്റ ് ഡിവിഷൻ, പാറോപ്പടി, എക്സിക്യൂട്ടീവ് കോഴിക്കോട്. എഞ്ചിനീയർ.
ദർഘാസ്/പുനർ ദർഘാസ് പരസ്യം
നമ്പർ ഡി.ബി.4-ടി.എൻ.-05/2013-14. 2013 ജൂൺ 12.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകു ന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം കോഴിക്കോട് ഹൈഡ്രോളജി സബ് ഡിവിഷൻ, അ സ ി സ്റ്റ ന്റ ് എ ക ് സ ി ക ്യ ൂ ട്ട ീ വ ് എ ഞ്ച ി ന ീ യ റ ു െ ട കാര്യാലയത്തിലെ K. L. 8. H 3871 നമ്പർ അർമദ ജീപ്പ് 4-7-2013-ന് ഉച്ചയ്ക്കുശേഷം 3 മണിക്ക് പരസ്യമായി ലേലം ചെയ്ത് വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ലേലത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവരിൽനിന്നും മത്സരാടിസ്ഥാന ത്തിലുള്ള ദർഘാസ്, മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ വെള്ളകടലാസിൽ തയ്യാറാക്കി, സമർപ്പിക്കുന്ന ആളുടെ പേരും മേൽവിലാസവും എഴുതേ≠താണ്. ദർഘാസിനൊപ്പം നിരതദ്രവ്യമായി ` 1 , 7 0 0 ഡ ി മ ാ ന്റ ് ്ര ഡ ാ ഫ ് റ്റ ാ യ ി അ സ ി സ്റ്റ ന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹൈഡ്രോളജി സബ് ഡിവിഷൻ, കോഴിക്കോടിന്റെ പേരിൽ മാറാവുന്ന രീതിയിൽ സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. 4-7-2013 ഉച്ചയ്ക്ക് 2.30 മണിവരെ മുദ്ര വെച്ച ദർഘാസുകൾ സ്വീകരിക്കുന്നതായിരിക്കും. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്ന തല്ല. അന്നേ ദിവസം 3 മണിക്ക് ദർഘാസ് സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗ സ്ഥരോ വാഹനം ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതും ആയിരിക്കും. ലേലത്തിലോ ദർഘാസിലോ ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തിയ ആളുടെ പേരിൽ ലേലം താല്ക്കാലികമായി സ്ഥിരപ്പെടുത്തു ന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ലേലം നടക്കുന്നതായിരിക്കും. ദർഘാസ് സമർപ്പിക്കുന്ന കവറിന് പുറത്ത് ''വാഹന ലേലം'' എന്ന് പ്രത്യേകം രേഖപ്പെടുത്തേ≠ താണ്. ദർഘാസുകൾ സമർപ്പിക്കുന്നവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്. ലേലത്തിൽ പങ്കെ ടുക്കുന്നവർ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖയും അതിന്റെ ഫോട്ടോ കോപ്പിയും കൊ≠ു വരേ≠താണ്.
അടങ്കൽ തുകയും `
കണ്ണൂർ ജില്ല (പുനർ ദർഘാസ്)
1 ടി.എൻ. 7/2 0 1 3 - 1 4— പദ്ധതി പരിപാലനം— 50,000
പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ, മുപ്പോടു എസ്.ഡബ്ളിയു. ഇ.സി.ബി.യുടെ മുകൾ ഭാഗത്ത് മുക്കോട്ടുത്തോടിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ—` 22,45,070.
2 ടി.എൻ. 8/2 0 1 3 - 1 4— പദ്ധതി പരിപാലനം— 50,000
പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ, വെള്ളൂർ വില്ലേജിൽ, നാഗത്തുംമൂല വി.സി.ബി.യുടെ മുകൾ ഭാഗത്ത്, കൊലയക്കരത്തോടിന്റെ പാർശ്വ സംരക്ഷണ പ്രവൃത്തികൾ— ` 22,31,737
ദർഘാസ് പ്രമാണത്തിന്റെ വില—` 3,400 + വാറ്റ്. കരാറുകാരന്റെ യോഗ്യത— 'ബി' യും അതിനു മുകളിലും.
ലേലത്തിലോ/ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്തവരുടെ പേരിൽ നടപടിക്രമങ്ങൾക്ക് വിധേയമായി വാഹനത്തിന്റെ ആസ്തിമൂല്യം കൂടി കണക്കിലെടുത്ത് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അന്തിമ ഉത്തരവിന് വിധേയമായി വില്പന ഉറപ്പിക്കുന്നതായിരിക്കും. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ചാലുടൻ ലേലതുകയും സെയിൽ ടാക്സും ഓഫീസിൽ അടച്ച് ടി വാഹനം സ്വന്തം ചെലവിൽ, സർക്കാർ സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്താതെ നീക്കം ചെയ്യേ≠തും ഇതിൽ വീഴ്ച വരുത്തുന്നവരുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകെട്ടുന്നതും പുനർലേലം നടത്തുന്നതുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് ലേലക്കാരൻ അവകാശിയല്ലാത്തതുമാണ്. നിരതദ്രവ്യം ലേലതുകയിലേക്കു പരിഗണിക്കുന്നതല്ല. മറ്റു ദർഘാസുകാർ നൽകിയ നിരതദ്രവ്യം അന്നുതന്നെ മടക്കി നൽകുന്നതുമായിരിക്കും. ടി വാഹനം പരിശോധിക്കണ മെന്നുള്ളവർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മുൻകൂർ അനുമതിയോടെ പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ലേലം ഉറപ്പിച്ചശേഷം വാഹനത്തെ സംബന്ധിക്കുന്ന യാതൊരു പരാതിയും
പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.
2nd JULY 2013] IRRIGATION DEPARTMENT 286 ദർഘാസ് പരസ്യംമുകളിൽ പറഞ്ഞ 2 പ്രവർത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 28-6-2013 മുതൽ 3-7-2013 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. മുകളിൽ പറഞ്ഞ 2 പ്രവൃത്തികളുടെ ദർഘാസുകൾ 5-7-2013 ഉച്ചയ്ക്കുശേഷം 3.30 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം ഉച്ചയ്ക്കുശേഷം 4 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു തൊട്ട് പിന്നീടുള്ള പ്രവർത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്.
ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാരൻ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്ത തുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടിയും റ്റി. ആർ.-5 രസീതും കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് മേൽപ്പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽനിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായി രിക്കുന്നതാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, കാവേരി ഹൗസ്, വെസ്റ്റ്ഹിൽ പി. ഒ., (ഒപ്പ്) കോഴിക്കോട്-673 005 സൂപ്ര≠ിംഗ് എഞ്ചിനീയർ ഫോൺ: 0495 2381677. (അധിക ചുമതല).
[ഇ-ഗവൺമെന്റ ് പ്രൊക്യൂർമെന്റ ് (ഇ.ജി.പി)] നമ്പർ ഡി.2-ടി.എൻ-1/2013-14. 2013 ജൂൺ 6.
കേരള ഗവർണ്ണർക്കുവേ≠ി കണ്ണൂർ ജലസേചന വിഭാഗം പ്രോജക്ട് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ട തരം കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ഓൺലൈൻ രീതിയിൽ സ്വീകരിക്കുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 1 —കെ.വൈ.എെ.പി.— എ.സി.പി. 2 0 1 2 - 1 3— 50,000 പേരാമ്പ്രയിൽ താൽക്കാലിക ഡിവിഷൻ ഓഫീസ് നിർമ്മാണ പ്രവൃത്തി— ` 25,00,000 2 2 —കെ.ആർ.പി.-വാഴവറ്റയിൽ എർത്തൺ 50,000 ഡാമിന്റെ ഇടതുപാർശ്വത്തിൽ റോക്ക്ടോയ്ക്ക് മുകളിലായി ചോർച്ച നിയന്ത്രിക്കുന്നതിനുള്ള അറ്റകുറ്റ പ്രവൃത്തികൾ കൂടാതെ ചോർച്ച അ ള ക്ക ു ന്ന ത ി ന ുള്ള സ ം വ ി ധ ാ നങ്ങ ള ു ം അനുബന്ധ പ്രവൃത്തികളും-ഡാം സേഫ്റ്റി ഫ≠്— ` 50,57,348.
3 3 —കെ.ആർ.പി.— വാഴവറ്റയിൽ ഡാം ടോപ്പ് 50,000 റോഡ് നിർമ്മാണം-ടോപ്പ് റോഡ്,
പാരപ്പറ്റ് വാൾ കൂടാതെ വാഴവറ്റയിൽ ലൈറ്റിംഗ് സംവിധാനം നിർമ്മിക്കൽ—
` 1,79,39,727.
ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 3,800 + വാറ്റ് @5% + സെസ് 1% വാറ്റ്, ക്രമനമ്പർ 2-ന് ` 7,600 + വാറ്റ് @5% + സെസ് 1% വാറ്റ്, ക്രമനമ്പർ 3-ന് ` 25,000 + വാറ്റ് @5% + സെസ് 1% വാറ്റ്.
കരാറുകാരന്റെ ക്ലാസ്സ്— ക്രമനമ്പർ 1-ന് 'എ ആന്റ ് ബി' ക്ലാസ്സ്. ക്രമനമ്പർ 2-നും 3-നും—'എ' ക്ലാസ്സ്.
പ്രവർത്തി തീർക്കേ≠ കാലാവധി— ക്രമനമ്പർ 1-ന് 9 മാസം, ക്രമനമ്പർ 2-ന് 12 മാസം, ക്രമനമ്പർ 3-ന് 18 മാസം.
ഡിവിഷൻ ഓഫീസിന്റെ പേര്— ക്രമനമ്പർ 1-ന് കെ.വൈ.എെ.പി. ഡിവിഷൻ പേരാമ്പ്ര, ക്രമനമ്പർ 2-നും 3-നും കെ.ആർ.പി. ഡിവിഷൻ, കൽപ്പറ്റ.
1. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ 23-6-2013 മുതൽ 2-7-2013 വരെ ലഭ്യമാണ്. ദർഘാസ് സമർപ്പിക്കുന്നവർ മേൽപ്പറഞ്ഞ രജിസ്ട്രേഡ് "എ, ബി " ക്ലാസ്സ് കരാറുകാരും അധികാരപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച ക്ലാസ്സ് II ഡിജിറ്റൽ സി·േച്ചർ സർട്ടിഫിക്കറ്റ് ഉടമകളും ആയിരിക്കണം.
2nd JULY 2013] IRRIGATION DEPARTMENT 2872. ദർഘാസ് പ്രമാണത്തിന്റെ വിലയും നിരതദ്രവ്യവും വെബ്സൈറ്റിൽ നിർദ്ദേശിക്കുംവിധം ഓൺലൈനായി സമർപ്പിക്കേ≠താണ്.
3. ജലസേചന വകുപ്പ്/പൊതുമരാമത്ത് വകുപ്പിലെ സൂപ്ര≠ിംഗ് എഞ്ചിനീയറോ എക്സിക്യൂട്ടീവ് എഞ്ചിനീയറോ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രാഥമിക ഉടമ്പടി ` 100-ന്റെ കേരള സ്റ്റാമ്പ് പേപ്പറിൽ തയ്യാറാക്കി ഒപ്പിട്ടത് തുടങ്ങി ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് ഓൺലൈനിൽ സമർപ്പിക്കുന്നതോടൊപ്പം ഇതിന്റെ അസ്സൽ രേഖകൾ 8-7-2013-ന് 11 മണിക്ക് മുമ്പായി ഈ ഓഫീസിൽ എത്തിച്ചിരിക്കേ≠തുമാണ്. അല്ലാത്തപക്ഷം പ്രസ്തുത ദർഘാസുകൾ പരിഗണിക്കുന്നതല്ല.
4. ദർഘാസുകൾ 2-7-2013 വൈകുന്നേരം 4 മണിവരെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓൺലൈ നായി ലഭിച്ച ദർഘാസുകൾ 8-7-2013, 11.15 മണിക്ക് ജലസേചന വകുപ്പ്, പ്രൊജŒ് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം ഓഫീസിന് പ്രവൃത്തി ദിവസം അല്ലാത്തപക്ഷം അടുത്ത പ്രവൃത്തി ദിവസം മുൻ നി›യിച്ച സമയത്തും സ്ഥലത്തും ദർഘാസ് തുറക്കുന്നതാണ്.
ദർഘാസുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ട് ഓഫീസിൽ സ്വീകരിക്കുന്നതല്ല. നി›യിക്കപ്പെട്ട സമയത്തിനുശേഷം ഓൺലൈൻ ദർഘാസുകൾ സ്വീകരിക്കപ്പെടുകയില്ല.
5. കാരണം കൂടാതെ ഏതെങ്കിലും/എല്ലാ ദർഘാസുകളും നിരസിക്കുന്നതിനുള്ള അധികാരം ദർഘാസ് അധികാരികളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ ഡൗൺലോഡ് ചെയ്തെടുക്കുമ്പോൾ ഏതെങ്കിലും തരത്തിൽ അത് ലഭിക്കാതെ വരികയോ മറ്റോ ആണെങ്കിൽ ജലസേചന വകുപ്പിന് അതിൽ യാതൊരു ഉത്തരവാദിത്വവും ഉ≠ായിരി ക്കുന്നതല്ല.
6. ഇ-പേയ്മെന്റ ിന് ആവശ്യമായ വിവരങ്ങൾ, കരാറുകാരൻ ഇടപാടു നടത്തുന്ന കോർബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും ദർഘാസിനൊപ്പം സമർപ്പിക്കേ≠ താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, പ്രോജക്ട് സർക്കിൾ, (ഒപ്പ്) കണ്ണൂർ.
സൂപ്ര≠ിംഗ് എഞ്ചിനീയർ.