Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 02 July 2013

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-02.pdf_2013_27_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ജൂലൈ 2

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

27

നമ്പർ

} } 2nd July 2013

11th Ashadha 1935 1935 ആഷാഢം 11

PART III

Labour Department

NOTICE

DETAILS OF DEPENDENTS

Relationship

No. WCA-182/2013. 30th May 2013.

Age Sl.

with the

Name and Address

(In case

No.

deceased

Whereas, the M/s Oriental Insurance Company Ltd.,

of minor)

Divisional Office No. 1, Thiruvananthapuram has deposited

person

with this Court an amount of ` 6,55,302 (Rupees Six Lakh Fiftyfive Thousand Three Hundred and Two only) as Employees Compensation payable to the dependents of the deceased employee Sri Saju, V. who met with a fatal accident on 12-1-2005 arising out of and in the course of his employment as Headload Worker under the employer Mr. Mohammed Sali, Payaneerkonam Puthen Veedu, Palamcodu, Kizhuvilam P. O., Attingal.

And whereas an enquiry conducted through the 1 Smt. Manju, S., Wife ..

Vadakkumkara Veedu,

Moozhi Nada,

Kattayikonam P. O.,

Thiruvananthapuram

2 Kumari Siji do. Daughter 13 3 Kumari Simi do. ,, 9 4 Sri K. Chellathampi do. Father ..

Assistant Labour Officer, Kazhakuttom is understood that the following persons are the dependents of the deceased 5 Smt. Rajamma, S. do. Mother .. employee within the meaning of Section 2 (1) (d) of the 6 Smt. R. Sajitha do. Sister .. Employees' Compensation Act, 1923. 2nd JULY 2013] LABOUR DEPARTMENT 64 ്ര പ ക ാ ര ം മ ര ണ മ ട ഞ്ഞ ടിയാന്റെ ആശ്രിതരായി (1) ശ്രീ. കെ. കെ. മുരളി (അ—ൻ), മുകേഷ് ഭവൻ, തെക്കേത്തു

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

-

ആറ്റിങ്ങൽ, കിഴുവിലം പി. ഒ.യിൽ, പാലമൂട്, പയനീർക്കോണം പുത്തൻവീട്ടിൽ ശ്രീ. മുഹമ്മദ് സാലിയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സജു, വി.യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,55,302 (ആറുലക്ഷത്തി അമ്പത്തി അയ്യായിരത്തി മുന്നൂറ്റിര≠് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് ന ി ർ വ്വ ച ി ച്ച ്ര പ ക ാ ര ം ട ി യ ാ െ ന്റ ആ ്ര ശ ി ത ര ാ യ ി തിരുവനന്തപുരം, കാട്ടായിക്കോണം പി.ഒ. യിൽ മൂഴിനട വടക്കുംകര വീട്ടിൽ ശ്രീമതി മഞ്ചു, എസ്. (ഭാര്യ), കുമാരി സിജി, കുമാരി സിമി (പ്രായപൂർത്തിയാകാത്ത പെൺമക്കൾ), ശ്രീ. ചെല്ലതമ്പി (പിതാവ്), ശ്രീമതി രാജമ്മ, എസ്. (മാതാവ്), ശ്രീമതി സജിത, ആർ. (സഹോദരി) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(Sd.) Office of the Employee's Compensation Commissioner, Thozhil Bhavan, Vikas Bhavan P. O., Employees' Compensation Thiruvananthapuram-33. Commissioner.

നോട്ടീസ്

നമ്പർ എ-221/2013.

2013 മേയ് 27.

M/s തെരുവാത്ത് ബിൽഡേഴ്സ്, മംഗളം ലെയ്ൻ, ശാസ്തമംഗലം-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മുകേഷ്, പി. എം. എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി ` 3,27,705 (മൂന്നുലക്ഷത്തി ഇരുപത്തിഏഴായിരത്തി എഴുന്നൂറ്റിഅഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച കവല, പാറാംതോട്, ചിറകടവ്, കോട്ടയം (2) രമാ മുരളി (അമ്മ) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോമ്പൻസേഷൻ കോട്ടയം. കമ്മീഷണർ.

നോട്ടീസ്

നമ്പർ ഡബ്ല്യു. സി. 08/2010. 2013 മേയ് 30.

ശ്രീ. സവിൻ സോനു എന്നയാളുടെ കീഴിൽ ജോലിനോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ശ്രീജിത്, തെക്കേ തലക്കൽ വീട്, അയനിക്കാട്ടുപറമ്പ്, ഏലത്തൂർ പി. ഒ., ചെട്ടികുളം (വഴി), കോഴിക്കോട് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,88,469 (അഞ്ചുലക്ഷത്തി എൺപത്തെട്ടായിരത്തി നാനൂറ്റി അറുപത്തൊൻമ്പത്് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) സജിത (മാതാവ്), (2) ശ്രീജിഷ (സഹോദരി) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാര മുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

റീജിയണൽ ജോയിന്റ ് ലേബർ (ഒപ്പ്) കമ്മീഷണറുടെ കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ കോഴിക്കോട്. കമ്മീഷണർ.

Cite this issue. Kerala Gazette, Government of Kerala, 02 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-02.pdf_2013_27_Part_3_Labour/. Archive identifier in.gazette.kerala_new.2013-07-02.pdf_2013_27_Part_3_Labour.