©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ജൂലൈ 2
No.
Vol. II
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 2
27
നമ്പർ
11th Ashadha 1935 1935 ആഷാഢം 11
PART III
Marine Department
TENDER NOTICE
[e-Government Procurement (e-GP)] No. 2569/D1/2012/SE. 10th June 2013.
The Superintending Engineer, Harbour Engineering South Circle, Harbour Engineering Department (HED) for and on behalf of the Governor of Kerala invites online bids from the Registered Bidders/Contractors/Firms of State PWD/Irrigation Department, CPWD having class of registration as detailed below.
Tender No.—20/HESC/2013-14.
Name of Work with PAC—Kollam Port-Phase I- Development- Balance work for the construction of road from Pallithottam to Vadi—` 58,34,854.
EMD—` 1,45,900 (Online).
Tender Submission Fee—` 9,240 inclusive of VAT @ 5% (` 8,800 + VAT ` 440) (Online).
Last date and time of receipt of Tender/Bids—
29-6-2013, 6 p.m.
Period of completion—4 months.
Classification of Bidder—A Class.
Tender documents can be downloaded from the websitewww.etenders.kerala.gov.in.
Tender documents and tender schedule may be downloaded free of cost from the e-GP Website www.etenders.kerala.gov.in. A bid submission fee of ` 9,240 inclusive of VAT @ 5% shall be remitted online as specified in G.O. (Ms.) No. 13/2013/ITD dated 9-5-2013.
All bid/tender documents are to be submitted online only and in the designated cover (s)/envelope(s) on the e-GP website. The bids shall be submitted in their respective designated online cover. Tenders/bids shall be accepted only through online mode on the e-GP website and no manual submission of the same shall be entertained. Late tenders will not be accepted.
The scanned copy of the registration certificate duly attested by the Superintending Engineer/Executive Engineer, PWD, Kerala, Preliminary Agreement and EMD exemption certificate (if any) shall be submitted online and subsequently in a separate cover physically. More details on EMD & Cost of Tender documents/bid submission fee are mentioned in the Form 83 document.
2nd JULY 2013] MARINE DEPARTMENT 124The bids shall be opened online at the Office of the Superintending Engineer, Harbour Engineering South Circle on 3-7-2013 at 11 a.m. by the Superintending Engineer in the presence of the Bidders/their representatives who wish to attend at the above address. If the tender opening date happens to be on a holiday or non-working day due to any other valid reason, the tender opening process will be done on the next working day at same time and place.
Online tenders/bids are to be accompanied with a preliminary agreement executed in Kerala Stamp Paper worth ` 100. Tenders/bids received online without the scanned copy of preliminary agreement will not be considered and shall be summarily rejected. Further details can be had from the NIT or Office of the Superintending Engineer, Harbour Engineering South Circle, Harbour Engineering Department (HED) during working hours.
All other existing, conditions regarding notice inviting tenders in the Kerala P.W.D./HED and all other conditions prevailing for consideration of the tenders and allied orders will be applicable to this tender also. The Harbour Engineering Department will not be responsible for any error like missing of schedule data while downloading by the Bidder.
G. O. (Rt.) No. 255/04/F&PD dated 29-6-2004 and allied orders will also be applicable to this tender. The undersigned reserves all rights to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National defence and security considerations.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, ദക്ഷിണമേഖല (എച്ച് ഇ ഡി) സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ താഴപ്പറയുന്ന ക്ലാസ് രജിസ്ട്രേഷൻ ഉള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും ഓൺലൈൻ മുഖേന ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—20/എച്ച്. ഇ. എസ്. സി./2013-14.
പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും— കൊല്ലം പോർട്ട്—ഒന്നാംഘട്ട വികസനം-—പള്ളിത്തോട്ടം മുതൽ വാടി വരെയുള്ള റോഡ് പ്രവൃത്തി-ബാക്കി പ്രവൃത്തികൾ— ` 58,34,853.
നിരതദ്രവ്യം—` 1,45,900. (ഓൺലൈൻ മുഖേന) ദർഘാസ് ഫോറത്തിന്റെ വില—` 9,240 മൂല്യവർദ്ധിത നികുതി @ 5% ഉൾപ്പെടെ (ഓൺലൈൻ മുഖേന.) ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും (ഓൺലൈൻ മുഖേന)—29-6-2013, 6 മണി.
പൂർത്തീകരണ കാലാവധി—4 മാസം.
രജിസ്ട്രേഷൻ/ക്ലാസ്—'എ'ക്ലാസ്.
ദർഘാസ് പ്രമാണങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ, ദർഘാസ് ഷെഡ്യൂൾ എന്നിവ സൗജന്യമായി ഇ.ജി.പി. വെബ്സൈറ്റായ www.etenders.kerala.gov.in- ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ബിഡ് സമർപ്പിക്കുന്നതിന് ` 9,240 (മൂല്യവർദ്ധിത നികുതി @ 5% ഉൾപ്പെടെ) 9-5-2013-ലെ ജി. ഒ. (എം. എസ്) നമ്പർ 13/2013/എെ.റ്റി.ഡി. പ്രകാരം ഓൺലൈൻ മുഖേന ഒടുക്കേ≠താണ്.
എല്ലാ ദർഘാസുകളും അനുബന്ധ രേഖകളും ഓൺലൈൻ മുഖേന മേൽപ്പറഞ്ഞ വെബ്സൈറ്റിലൂടെ സമർപ്പിക്കേ≠താണ്. നേരിട്ടോ പോസ്റ്റൽ മുഖേനയോ സമർപ്പിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഓൺലൈനിലൂടെ സമയം കഴിഞ്ഞ് സമർപ്പിക്കപ്പെടുന്ന ദർഘാസുകളും പരിഗണിക്കുന്നതല്ല.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (കേരള പി.ഡബ്ല്യൂ.ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയർ/സൂപ്ര≠ിംഗ് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയത്) പ്രാഥമിക കരാർ (പ്രിലിമിനറി എഗ്രിമെന്റ ്), നിരതദ്രവ്യം നൽകുന്നതിൽനിന്നും ഒഴിവാക്കിയിട്ടു≠െങ്കിൽ ആയത് സംബന്ധിച്ച രേഖകൾ ഇവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ ഓൺലൈനിലൂടെ സമർപ്പിക്കേ≠തും ദർഘാസുകൾ തുറക്കുന്ന സമയം/ തീയതിക്കുമുമ്പ് അസ്സലുകൾ ദർഘാസ് അധികാരിക്ക് സമർപ്പിക്കേ≠തുമാണ്. നിരതദ്രവ്യം/ദർഘാസ് വില എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഫോറം 83 പ്രമാണത്തിൽ രേഖപ്പെടുത്തിയിട്ടു≠്.
ഓൺലൈൻ മുഖേന സമർപ്പിക്കുന്ന ദർഘാസുകൾ ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയത്തിൽവച്ച് 3-7-2013, 11 മണിക്ക് ഹാജരായിട്ടുള്ള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയർ തുറക്കുന്നതാണ്. എന്തെങ്കിലും കാരണവശാൽ ആ ദിവസം സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്.
ഓൺലൈനായി സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റിന്റെ സ്കാൻ ചെയ്ത പകർപ്പ് സമർപ്പിക്കേ≠താണ്. പ്രിലിമിനറി എഗ്രിമെന്റ ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ കൂടാതെ സമർപ്പിക്കുന്ന ഓൺലൈൻ ബിഡുകൾ/ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്.
മേൽ വിഷയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നോട്ടീസ് ഇൻവൈറ്റിംഗ് ടെ≠േഴ്സ് (ഫോറം 83)-ൽ നിന്നോ ദക്ഷിണമേഖല സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭ്യമാകുന്നതാണ്.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനു ബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ബിഡർ ഡൗൺലോഡ് ചെയ്യുന്ന ഡാറ്റ/ഷെഡ്യൂൾ എന്നിവയിൽ എന്തെങ്കിലും പിഴവുകൾ വന്നാൽ ആയതിന് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.
സർക്കാർ ഉത്തരവ് (ആർ.റ്റി.) 255/2004/എഫ് ആന്റ ് പി. ഡി. തീയതി 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്ത രവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
Office of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Manacaud P. O., (Sd.) Thiruvananthapuram. Superintending Engineer.
2nd JULY 2013] MARINE DEPARTMENT 125ദർഘാസ് പരസ്യം
നമ്പർ ഡി6-1717/2013/എസ്. ഇ. 2013 ജൂൺ 10.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഏകദേശ അടങ്കൽ തുകയും ` 1 12/എച്ച്. ഇ. ഡി. എൻ. സി./2013-14— 50,000 എൻ. എഫ്.ഡി.ബി.—കണ്ണൂർ ജില്ലയിലെ ചാലിൽ ഗോപാലപേട്ട ഫിഷ് ലാന്റിംഗ്
സെന്റർ നവീകരണം-സോർട്ടിംഗ് πാറ്റ് ഫോം നിർമ്മാണം—` 23.28 ലക്ഷം.
2 13/എച്ച്. ഇ. ഡി. എൻ. സി./2013-14— 50,000 എൻ. എഫ്.ഡി.ബി.—കണ്ണൂർ ജില്ലയിലെ ന്യൂമാഹി ഫിഷ് ലാന്റിംഗ് സെന്റർ
നവീകരണം—ലേലപ്പുര പുനരുദ്ധാരണം— ` 23.01 ലക്ഷം.
3 14/എച്ച്. ഇ. ഡി. എൻ. സി./2013-14— 50,000 എൻ. എഫ്.ഡി.ബി.—കണ്ണൂർ ജില്ലയിലെ ന്യൂമാഹി ഫിഷ് ലാന്റിംഗ് സെന്റർ നവീകരണം—നെറ്റ് മെൻഡിംഗ് ഷെഡ് നിർമ്മാണം—` 22.66 ലക്ഷം.
4 15/എച്ച്. ഇ. ഡി. എൻ. സി./2013-14— 48,500 എൻ. എഫ്.ഡി.ബി.—കണ്ണൂർ ജില്ലയിലെ ന്യൂമാഹി ഫിഷ് ലാന്റിംഗ് സെന്റർ നവീകരണം—ചുറ്റമതിൽ നിർമ്മാണം— ` 19.38 ലക്ഷം.
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും ` 3,500 + വാറ്റ്, ക്രമനമ്പർ 3-ന് ` 3,400 + വാറ്റ്, ക്രമനമ്പർ 4-ന് ` 3,000 + വാറ്റ്.
കരാറുകാരന്റെ ക്ലാസ്സ്—'ബി' യും അതിലുപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 4 ഇവയ്ക്ക് 2 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 15-7-2013 മുതൽ 18-7-2013 വരെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെയും 19-7-2013-ന് ഉച്ചയ്ക്ക് ഒരു മണിവരെയും ആയതിന്റെ വിലയും വില്പന നികുതിയും (മടക്കിക്കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
പ്രവൃത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 26-7-2013-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റേറർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 26-7-2013-ന് വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹ ാ ർ ബ ർ എഞ്ച ി ന ീ യ റ ി ം ഗ ് വ ക ു പ്പ ,് ഉത്ത ര േ മ ഖ ല , കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്നതുമുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.റ്റി.) 255/2004/എഫ്. & പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്ന താകുന്നു.
(ഒപ്പ്) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ ഉത്തരമേഖല, ചക്കോരത്തുകുളം, എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്-6. സൂപ്ര≠ിംഗ ്എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഇഇ/സിഎൽടി/01/2013-14. 2013 ജൂൺ 6.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് ഡിവിഷൻ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/ സ്ഥാപനങ്ങളിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
2nd JULY 2013] MARINE DEPARTMENT 126ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ഏകദേശ ദ്രവ്യം അടങ്കൽ തുകയും ` 1 എച്ച്.ഇ.ഡി./ഇ. ഇ./01/2013-14—കോഴിക്കോട് 5,600 ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം
ഉയർത്തൽ—എലത്തൂർ പഞ്ചായത്തിലെ വില്ലേജാഫീസ് റോഡിന്റെ നില മെച്ച പ്പെടുത്തൽ-ബാക്കി പ്രവൃത്തികൾ— ` 2.22 ലക്ഷം.
2 എച്ച്.ഇ.ഡി./ഇ. ഇ./02/2013-14—കോഴിക്കോട് 4,800 ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ-കൊയിലാ≠ി മുൻസിപ്പാലിറ്റിയിലെ മന്ദമംഗലം ബീച്ച് റോഡിന്റെ ഉപരിതലം സീൽ കോട്ട് ചെയ്യൽ— ` 1.90 ലക്ഷം.
3 എച്ച്.ഇ.ഡി./ഇ. ഇ./03/2013-14—എൻ. എഫ്. 50,000 ഡി.ബി.—ബേപ്പൂർ മത്സ്യബന്ധന തുറമുഖം- ശുദ്ധജലവിതരണ പദ്ധതി അഭിവൃദ്ധി പ്പെടുത്തൽ—` 22.35 ലക്ഷം.
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 500 + വാറ്റ്, ക്രമനമ്പർ 2-ന് ` 400 + വാറ്റ്, ക്രമനമ്പർ 3-ന് ` 3,400 + വാറ്റ്.
ദ ർഘ ാ സ ് േ ഫ ാ റ ങ്ങ ൾ വ ി ൽക്ക ുന്ന ത ീ യ ത ിയ ു ം സമയവും—2-7-2013 മുതൽ 5-7-2013, 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-7-2013, 3.30 മണി.
ദർഘാസ് തുറക്കുന്ന തീയതി—10-7-2013, 4 മണി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് ഒന്നരമാസം, ക്രമനമ്പർ 2-ന് ഒരു മാസം, ക്രമനമ്പർ 3-ന് മൂന്നു മാസം.
കരാറുകാരന്റെ ക്ലാസ്സ്—'ഡി'യും അതിനുമുകളിലും.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വ ക ു പ്പ ് േ ക ാ ഴ ി ക്കേ ാ ട ് ഡ ി വ ി ഷ ൻ എ ക ് സ ി ക ്യ ൂ ട്ട ീ വ ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും ആയതിന്റെ വിലയും വിൽപ്പനനികുതിയും (മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ.് ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹ ാ ർബ ർ എഞ്ച ി ന ീ യ റ ി ം ഗ ് വ ക ു പ്പ ് േ ക ാ ഴ ി ക്കേ ാ ട ് ഡിവിഷന്റെ പേരിൽ 10-7-2013-ന് വൈകുന്നേരം 3.30 മണ ിക്ക ് മ ു മ്പ ാ യ ി ര ജ ി സ ്റ്റേ ർ ഡ ് ത പ ാ ൽ അ ഥ വ ാ സ്പീഡ്പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 10-7-2013 െ െ വ ക ു ന്നേ ര ം 3 . 3 0 മണ ിക്ക ു േ ശ ഷ ം ല ഭ ി ക്ക ുന്ന ദ ർഘ ാ സ ു ക ൾ ആ യ ത ് ത പ ാ ൽ ത ക ര ാ റ ു മ ൂ ല േ മ ാ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കു ക യ ാ ണെ ങ്ക ി ൽ െ ത ാ ട്ട ട ുത്ത ്ര പ വ ൃത്ത ി ദ ി വ സ ം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പംതന്നെ എക്സിക്യൂട്ടീവ് എഞ്ച ി ന ീ യ ർ , ഹ ാ ർബ ർ എഞ്ച ി ന ീ യ റ ി ം ഗ ് വ ക ു പ്പ ് , േ ക ാ ഴ ി ക്കേ ാ ട ് ഡ ി വ ി ഷ ൻ, പ ു ത ി യ പ്പ എന്ന േ പ ര ി ൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ച തിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണ ങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം െ ച യ്യ ാ ത്ത വ ന ി ര സ ി ക്ക ു ന്ന ത ാ ണ ് . ദ ർഘ ാ സ ു ക ൾ സ ്വ ീ ക ര ി ക്ക ുന്ന അ വ സ ാ ന ദ ി വ സ ം െ െ വ ക ു ന്നേ ര ം 4 മണ ിക്ക ് എ ക ് സ ി ക ്യ ൂ ട്ട ീ വ ് എഞ്ച ി ന ീ യ േ റ ാ അ േ ദ്ദ ഹ ം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടേയോ അവരുടെ പ്രതിനിധികളുടേയോ സ ാന്ന ി ദ്ധ ്യ ത്ത ി ൽ ത ു റന്ന ു പ ര ി േ ശ ാ ധ ി ക്ക ു ന്ന ത ാ ണ ് . ദ ർഘ ാ സ ു ക ള ു െ ട േ ഫ ം പ ീ ര ി യ ഡ ് ദ ർഘ ാ സ ു ക ൾ തുറക്കുന്നതുമുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ ന ിബ ന്ധ ന ക ള ു ം ദ ർഘ ാ സ ് പ ര ി ഗ ണ ന യ ് ക്ക ുള്ള മ റ്റ ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി.) 255/ 2004/എഫ്&പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സ മ ർ പ്പ ി ക്ക ുന്ന ദ ർഘ ാ സ ് ്ര പ മ ാ ണ ങ്ങ േ ള ാ യ ാ െ ത ാ ര ു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദ ർഘ ാ സ ു ക ൾ പ ര ി ഗ ണ ി ക്ക ു േ മ്പ ാ ൾ ര ാ ജ ്യ ത്ത ി െ ന്റ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എക്സിക്യൂട്ടീവ് കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് എഞ്ചിനീയറുടെ ഡിവിഷൻ, കോഴിക്കോട്, പൂർണ്ണ അധിക ചുമതലയുള്ള പുതിയാപ്പ, പി. ഒ. പുതിയങ്ങാടി, അസിസ്റ്റന്റ ് കോഴിക്കോട്-21. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ദർഘാസ്/ലേലപ്പരസ്യം
നമ്പർ എച്ച്.സി./2011/10/ഇഇ. 2013 ജൂൺ 10.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബേപ്പൂർ മത്സ്യബന്ധന തുറമുഖത്തുനിന്നും ഗെയിറ്റ് കളക്ഷൻ, വാർഫേജ്, ലാന്റ ിംഗ്-ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്ക് പുറമെ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ നി›ിത ദർഘാസ് ഫോറം ` 2,200 + 5% വാറ്റ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, പുതിയാപ്പ ഡിവിഷൻ ഓഫീസിൽ ഒടുക്കി കൈപ്പറ്റേ≠താണ്. സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റോ തിരിച്ചറിയൽ കാർഡോ എക്സിക്യൂട്ടീവ് എഞ്ചിനീയർ അംഗീകരിക്കുന്ന തിരിച്ചറിയൽ രേഖയോ ഇവയിലേതെങ്കിലും ഒന്നും ` 25,000-ന്റെ സോൾവെൻസി സർട്ടിഫിക്കറ്റിന്റെ പകർപ്പും ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറം നൽകുകയുള്ളൂ. ദർഘാസ് പ്രമാണങ്ങളുടെ വിശദവിവരങ്ങൾ കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പുതിയാപ്പയിലുള്ള കാര്യാലയത്തിൽനിന്നും 6-7-2013 മുതൽ ദർഘാസ് സമർപ്പിക്കേ≠ ദിവസം ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ്/ലേലത്തിൽ2nd JULY 2013] MARINE DEPARTMENT 127 പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡും നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്നതും നി›ിത ന ി ര ത ്ര ദ വ ്യ ം ഉള്ള ട ക്ക ം െ ച യ്യ ാ ത്ത ത ു ം േ സ ാ ൾ െ വ ൻ സ ി സർട്ടിഫിക്കറ്റ് ഇല്ലാത്തതും ഒപ്പിട്ട പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. മേൽ അവകാശത്തിനായി പരസ്യലേലം താഴെ പറയുന്ന പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം 1 മണിക്ക് മുമ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യം അടച്ച് കൈപ്പറ്റ് രശീത് വാങ്ങേ≠താണ്. പ്രസ്തുത രശീതി നി›ിത സമയത്തിന് മുമ്പ് വാങ്ങാത്ത വരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല. പരസ്യ ലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്ന താണ്.
ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ ` 25,000-ന്റെ നിരതദ്രവ്യം ട്രഷറിയിലോ, ബാങ്കിലോ ഒടുക്കി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്റ്റാമ്പ് ഒപ്പിട്ട് രശീതുകൾ ദർഘാസ്/ലേലത്തിനുമുമ്പായി സമർപ്പിക്കേ≠താണ.് നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല.
ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുമ്പായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠തും ` 25,000-ന്റെ സോൾവെൻസി സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പ് ദർഘാസ് ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ചു നൽകേ≠താണ്.
ഒരേ വ്യ‡ി തന്നെ ദർഘാസിലും/ലേലത്തിലും പങ്കെടുക്കുന്നു ≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 25,000 നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പവും ഏതെങ്കിലും ഒന്നിന്റെ കൂടെ സോൾവെൻസി സർട്ടിഫിക്കറ്റും ഉള്ളടക്കം ചെയ്യേ≠തുമാണ്.
ഈ ലേല/ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള എല്ലാ നിയമങ്ങൾക്കും നിബന്ധനകൾക്കും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിലവിലുള്ള ലേല/ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസിലോ/ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ്.
അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. എങ്കിലും അടുത്ത വർഷത്തെ അവകാശം ഏറ്റെടുക്കുന്നയാൾ വരുന്നത് വരെ ടിയാൻ നിലവിലുള്ള ഉടമ്പടിയുടെ തുടർച്ചയായി ടോൾ പിരിവ് നടത്തേ≠താണ്.
ലേലം/ക്വട്ടേഷൻ ഉറപ്പിച്ചു കിട്ടുന്നയാൾ ലേലം/ക്വട്ടേഷൻ തുകയുടെ പകുതി അടച്ച് ഉടമ്പടി ഒപ്പുവയ്ക്കേ≠താണ്.
അതോടൊപ്പം ശേഷിക്കുന്ന തുകയ്ക്കുള്ള (ബിഡ് സെക്യൂരിറ്റി കഴിച്ചുള്ളത്) ബാങ്ക് ഗ്യാര≠ിയോ സോൾവെൻസിയോ സമർപ്പിക്കേ≠താണ്. ശേഷിക്കുന്ന ലേലം/ക്വട്ടേഷൻ തുക ര≠ു തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് 3 മാസം തികയുന്നതിനുമുമ്പും 6 മാസം തികയുന്നതിനുമുമ്പും അടയ്ക്കേ≠താണ്. തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം 18% നിരക്കിൽ പലിശ ഈടാക്കുന്നതാണ്. മേൽപ്പറഞ്ഞ ഒരു ഗഡു സംഖ്യ അടച്ചതിനുശേഷം ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാര≠ി/സോൾവെൻസി എന്നിവ അവകാശം ഏറ്റെടുത്തയാൾ ഹാജരാക്കിയാൽ ആദ്യം സമർപ്പിച്ച ബാങ്ക് ഗ്യാര≠ി/ സോൾവെൻസി സർട്ടിഫിക്കറ്റ് തിരികെ നൽകുന്നതാണ്.
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും —ബേപ്പൂർ മൽസ്യബന്ധന തുറമുഖത്തുനിന്നും ഒരു വർഷത്തേക്ക് ഗെയിറ്റ് കളക്ഷൻ, വാർഫേജ്, ലാന്റ ിംഗ്, ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം—` 14,52,000.
നിരതദ്രവ്യം—` 25,000.
ദർഘാസ് പ്രമാണത്തിന്റെ വില—` 2,200 + 5% വാറ്റ് + 1 % സെസ്സ.്
ദർഘാസ് സമർപ്പിക്കുന്ന അവസാന തീയതിയും സമയവും—10-7-2013, 3 മണി.
ലേല തീയതിയും സമയവും—11-7-2013, 3 മണി.
ലേലം നടത്തുന്ന സ്ഥലം—ബേപ്പൂർ കൺസ്ട്രക്ഷൻ സബ് ഡിവിഷൻ ഓഫീസ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എക്സിക്യൂട്ടീവ് കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് എഞ്ചിനീയറുടെ ഡിവിഷൻ, കോഴിക്കോട്, പൂർണ്ണ അധിക ചുമതലയുള്ള പി. ഒ. പുതിയങ്ങാടി, അസിസ്റ്റന്റ ് കോഴിക്കോട്-21, എക്സിക്യൂട്ടീവ് എഞ്ചിനീയർ. (ഫോൺ നമ്പർ: 0495-2460340).