Servants of Knowledge
Kerala Gazette · Government of Kerala

Auction Notices—Tender Notice

Published 02 July 2013

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-02.pdf_2013_27_Part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ജൂലൈ 2

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

27

നമ്പർ

} 2nd July 2013

} 11th Ashadha 1935 1935 ആഷാഢം 11

PART III

Police Department

ലേല പരസ്യം

(1)

നമ്പർ ഇ2-8938/2010/കെ. 2013 മേയ് 31.

കോട്ടയം ജില്ലാ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചി രിക്കുന്നതും പോലീസ് വകുപ്പിന് ഉപയോഗം ഇല്ലാത്തതുമായ ചുവടെ ചേർത്തിരിക്കുന്ന വാഹനങ്ങൾ 22-7-2013-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽക്കുന്നതാണ്.

ക്രമ വാഹനത്തിന്റെ പേരു മോഡൽ നിരതദ്രവ്യം നമ്പർ വിവരവും രജിസ്റ്റർ നമ്പരും ` 1 മഹീന്ദ്ര ജീപ്പ്—KL 07 L 320 1995 6,500 2 മഹീന്ദ്ര ജീപ്പ്—KL 05 C 9660 1995 6,500 3 മഹീന്ദ്ര ജീപ്പ്—KL 05 D 514 1905 7,500 4 മഹീന്ദ്ര ജീപ്പ്—KL 05 E 8915 1997 6,500 5 മഹീന്ദ്ര ജീപ്പ്—KL 01 K 3675 1997 5,500 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ഓരോ വാഹന ത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം കോട്ടയം ജില്ലാ സായുധസേനാ അസിസ്റ്റന്റ ് കമാ≠ന്റിന്റെ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. നിരതദ്രവ്യം ലേലദിവസം രാവിലെ 8 മണി മുതൽ സായുധസേനാ ക്യാമ്പിൽ സ്വീകരിക്കുന്നതാണ്.

കൂടാതെ വാഹനങ്ങൾ ലേലത്തിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന വരിൽനിന്നും സീൽവച്ച കവറിൽ മുൻകൂട്ടി ടെ≠റുകൾ ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകമായി 20-7-2013-ാം തീയതി വൈകുന്നേരം 4 മണിവരെ നേരിട്ടോ തപാൽ മാർഗ്ഗമോ കോട്ടയം ജില്ലാ പോലീസ് ആഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠റിനോടൊപ്പം നി›ിത നിരതദ്രവ്യം എ. ആർ. ക്യാമ്പിൽ അടച്ചതിനുള്ള രസീതും ഉ≠ായിരിക്കേ≠താണ്. വൈകി കിട്ടുന്ന ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും. പ്രസ്തുത കവറിനു മുകളിൽ ഡിപ്പാർട്ടുമെന്റൽ വാഹനം രജിസ്ട്രേഷൻ നമ്പർ, ലേലത്തിൽ വാങ്ങുന്നതിനുള്ള ടെ≠ർ എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്.

6 മഹീന്ദ്ര ജീപ്പ്—KL 05 G 760 1998 7,500 7 മഹീന്ദ്ര ജീപ്പ്—KL 01 P 3005 1998 7,500 പരസ്യലേലം അവസാനിച്ചാലുടൻ ടെ≠റുകൾ തുറക്കു ന്നതും ലേലത്തിലോ/ടെ≠റിലോ ഏതിലാണ് കൂടുതൽ തുക കാണുന്നത് അയാൾക്ക് ലേലം/ടെ≠ർ തുകയുടെ പകുതിയും സെയിൽസ് ടാക്സ് തുകയും പൂർണ്ണമായും നിരതദ്രവ്യം കിഴിച്ച് ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ 8 മഹീന്ദ്ര ജീപ്പ്—KL 01 M 9956 1998 7,500 2nd JULY 2013] POLICE DEPARTMENT 60

ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടുന്ന മുറയ്ക്ക് 5 ദിവസത്തിനുള്ളിൽ അടച്ച് ലേലവാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ടി നിബന്ധനകൾക്ക് വിപരീത മായി പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാ രിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ടിയാൻ ഉത്തരവാദി ആയിരി ക്കുന്നതും ആയത് ടിയാനിൽനിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെ ങ്കിൽ ആയതിന് അയാൾ അർഹനായിരിക്കുന്നതുമല്ല.

മേൽ പ്രസ്താവിച്ചിരിക്കുന്ന വാഹനങ്ങൾ ലേലത്തിന് തൊട്ടുമുമ്പുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെയുള്ള സമയത്ത് സായുധസേനാ ക്യാമ്പിൽനിന്നും ബന്ധപ്പെട്ടവരുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം കോട്ടയം ജില്ലാ പോലീസ് സൂപ്ര≠ിന് ഉ≠ായിരിക്കു ന്നതാണ്.

(2)

നമ്പർ ഇ2-29221/2012/കെ. 2013 മേയ് 31.

കോട്ടയം ജില്ലാ സായുധസേനയിൽ സൂക്ഷിച്ചി രിക്കുന്ന താഴെ പറയുന്ന ഉപയോഗശൂന്യമായ സ്പെയർ പാർട്ട്സുകൾ, സ്ക്രാപ്പ് ബാറ്ററി, ട്യൂബ്, ഫ്ളാപ്പ്, വെയ്സ്റ്റ് ഓയിൽ എന്നിവ 22-7-2013, 11 മണിക്ക് കോട്ടയം ആംഡ് റിസർവ്വ് ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കു ന്നതാണ്.

ഇനവിവരം

നിരതദ്രവ്യം ഇനം എണ്ണം

ക്രമ നമ്പർ

` 1 സ്പെയർ പാർട്ട്സുകൾ 114 1,000 2 സ്ക്രാപ്പ് ബാറ്ററി 31 1,500 3 ട്യൂബ,് ഫ്ളാപ്പ് 22 200 4 വെയ്സ്റ്റ് ഓയിൽ 650 ലിറ്റർ 1,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുമ്പായി ലേലസ്ഥലത്ത് ഹാജരാകേ≠തും നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. കൂടാതെ ഇതിലേക്ക് സീൽ ചെയ്ത ദർഘാസുകളും സ്വീകരിക്കുന്നതാണ്.

ദർഘാസുകളുടെ പുറത്ത് ഉപയോഗശൂന്യമായ ട്യൂബ്,, ഫ്ളാപ്പ്, ബാറ്ററി, വെയ്സ്റ്റ് ഓയിൽ എന്നിവയുടെ ക്വട്ടേഷൻ എന്ന് എഴുതി ജില്ലാ പോലീസ് മേധാവിക്ക് 20-7-2013-ാം തീയതിക്ക് മുമ്പായി കിട്ടത്തക്കവണ്ണം നേരിട്ടോ തപാൽ മുഖേനയോ നൽകാവുന്നതാണ്. ക്വട്ടേഷനോടൊപ്പം നിരതദ്രവ്യം അടച്ച രസീതും ഉ≠ായിരിക്കേ≠താണ്.

ലേലം കഴിഞ്ഞാലുടൻ ക്വട്ടേഷനുകൾ തുറക്കുന്നതും ലേലത്തിലോ ക്വട്ടേഷനിലോ ഏതിലാണോ കൂടുതൽ തുക വരുന്നത് ആ ആളിന് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ ലേലസംഖ്യയുടെ പകുതിയും മൊത്തം തുകയുടെ വില്പന നികുതിയും അപ്പോൾതന്നെ അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ചാലുടൻ ബാക്കി തുകയടച്ച് ടി സാധനങ്ങൾ സ്വന്തം ചെലവിൽ ആംഡ് റിസർവ്വ് ക്യാമ്പിൽനിന്നും നീക്കം ചെയ്യേ≠തുമാണ്. ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരികെ നൽകുന്നതാണ്.

മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച സംഖ്യ മുഴുവൻ സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പുനർലേലം ചെയ്യു ന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് ലേലം കൊ≠യാളിൽനിന്നും ഈടാക്കുന്നതും കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാന് അർഹതയു≠ായിരിക്കുന്നതുമല്ല.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ഉ≠ായിരി ക്കുന്നതാണ്.

ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) കോട്ടയം. ജില്ലാ പോലീസ് മേധാവി.

TENDER NOTICE

[No. 1/2013-14]

No. E1/15321/13CC. 6th June 2013.

Sealed tenders are invited for the regular refilling of Toners for the 54 numbers of Computer Laser Jet Printers [Model-HP 2015, 3052 (all in one), 1020, 1007 & Canon] available in the Police Stations/Offices in the Kozhikode City Police unit to be refilled on demand at the respective Police Stations/Offices for the period up to 31-3-2014. Envelope containing tenders should be superscribed "Tender for refilling Toners of Computer Laser Jet printer of Kozhikode City Police" with Tender No. and addressed to the District Police Chief, City Police Office, Mananchira, Kozhikode-1. The tenders will be opened on 12-7-2013, 11 a.m. in the presence of such tenderer or their authorized persons who may be present at that time.

Interesting tenderers may submit their applications before the District Police Chief, Kozhikode City, Mananchira, Kozhikode-1 and obtain the requisite tender form in which the tender should be submitted. Applications for the tender forms should be accompanied by receipt for cash remittance of ` 675 (including VAT) at the City Police Office, Kozhikode and the said amount is not refundable. Date and time of closing the issue of tender forms will be on 10-7-2013, 4 p. m. Cheque/ DD/Postal Order and postage stamps will not be accepted towards the cost of forms, and the tender forms will not be sent by VPP either. Duplicate tender form if required will be issued at ` 338 (including VAT) per copy.

2nd JULY 2013] POLICE DEPARTMENT 61

Conditions

Further details can be obtained from the office of the undersigned during the office hours. The District Police Chief,

Kozhikode shall have the right to reject the tenders without

assigning any reason.

1. Every tender should be remit 1% as EMD i.e. ` 3,000 in favour of " District Police Chief, Kozhikode" either through DD or cash remittance at this office.

2. Tender should enclose an agreement as described in

tender forms in stamp paper worth ` 50.

Office of the

(Sd.)

District Police Chief, District Police Chief, Kozhikode City. Kozhikode City.

3. The successful tenderers should sign an agreement in stamp paper worth ` 50 and deposit 5% value of the contract as security deposit.

Cite this issue. Kerala Gazette, Government of Kerala, 02 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-02.pdf_2013_27_Part_3_Police/. Archive identifier in.gazette.kerala_new.2013-07-02.pdf_2013_27_Part_3_Police.