©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 ജൂലൈ 2
27 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
11th Ashadha 1935 1935 ആഷാഢം 11
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം
അടങ്കൽ തുകയും ` നമ്പർ എ. ഇ. (2) 375/2013. 2013 ജൂൺ 6.
കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം കൃഷി അസിസ്റ്റന്റ ്്
2,500
1 കൊട്ടാരക്കര കാഷ്യൂ ഫാമിൽ മുള്ളുവേലി നിർമ്മാണവും ഗേറ്റ് സ്ഥാപിക്കലും— ` 1,00,000
എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക്
അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള
ദർഘാസുകൾ മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
2 കൊട്ടാരക്കര കാഷ്യൂ ഫാമിൽ ജലസേചന മൊരുക്കലും ഗ്രീൻ ഹൗസിന്റെ അറ്റകുറ്റപ്പണികളും—`1,00,000 2,500 കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരി
ദർഘാസ് ഫോറത്തിന്റെ വില— ` 400 + വാറ്റ്.
ക്കേ≠താണ്. ദർഘാസുകൾ 8-7-2013-ാം തീയതി വൈകുന്നേരം
പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി —1 മാസം.
3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം
3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം 2nd JULY 2013] AGRICULTURE DEPARTMENT 94 പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും ആയത്
`100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠തുമാണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച് നി›ിത
തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോ
(ഒപ്പ്) ടൊപ്പം സമർപ്പിക്കേ≠തുമാണ്. നി›ിത നിരതദ്രവ്യം
ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (കൃഷി) കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാവനാട് പി. ഒ., കൊല്ലം-3. എഞ്ചിനീയർ (കൃഷി).
നിരസിക്കുന്നതുമാണ്. ദർഘാസിനോടൊപ്പം പ്രാഥമികകരാർ