©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
2013 ജൂലൈ 2
27 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
11th Ashadha 1935 1935 ആഷാഢം 11
PART IV
Private Advertisements and Miscellaneous
Notifications
സൈനിക ക്ഷേമ വകുപ്പ്
ലേല പരസ്യം
നമ്പർ ഡിബികെ/ബി3/എസ്സി/3271/2003.
2013 ജൂൺ 6.
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ ബ്ലോക്ക് 23-ൽ റീ സർവ്വേ 317/5-ൽപ്പെട്ട 25 സെന്റ ് സ്ഥലം (സർക്കാർ പൗൾട്രി ഫാമിന് എതിർവശം) ജില്ലാ സൈനിക കേന്ദ്രം നിർമ്മിക്കുന്നതിനായി സൈനിക ക്ഷേമ വകുപ്പിന് പാട്ടത്തിന്് നൽകിയിട്ടുള്ളതാണ്. സൈനിക കേന്ദ്ര നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റേ≠തിനാൽ താഴെ പറയുന്ന മരങ്ങൾ 10-7-2013-ന് രാവിലെ 11.30 മണിക്ക് ടി സ്ഥലത്തുവച്ച് ജില്ലാ സൈനിക ക്ഷേമ ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ പരസ്യ ലേലത്തിൽ വിൽക്കുന്നതാണ്.
ക്രമ ഇനം ബിഎച്ച്-ൽ തടി വിറക് നിരക്ക് വില
നമ്പർ ചുറ്റളവ് ക്യു. മീ. എം. ടി. ` `
(സെ. മീ.) തടി വിറക് തടി വിറക്
1 പാല 305 3.681 6.761 2,640 1,180 9,718 7,978 2 ബദാം 136 1.061 0.704 ..
- കടπാവ് 86 0.218 0.389 1,820 1,180 397 459 ↩
.. .. 1,200 6 മരുത് 140 0.685 1.312 11,410 1,180 7,816 1,548 7 കിളിഞ്ഞിൽ 92 0.322 0.389 2,050 1,180 660 459 8 πാവ്
138 1.061 0.704 16,900 1,180 17,931 831 9 മാവ് 225 2.869 1.2495 6,010 1,180 17,243 1,474 10 മാവ് 212 2.605 1.1095 6,010 1,180 15,656 1,309 11 വട്ട 126 0.708 0.1645 2,400 1,180 1,699 194 12 മരുത്
160 0.829 0.7545 11,410 1,180 9,459 890 13 സ്പാതോഡിയ 120 0.547 0.1395 1,100 1,180 602 165 (മഞ്ഞപ്പൂവാക)
14 തെങ്ങ് (5 എണ്ണം) ..
.. ..
..
.. .. 1,000 ..
.. ..
..
.. 81,181 20,257
ആകെ (തടി+വിറക്)
1,01,438 ലേലത്തിൽ പങ്കെടുക്കുന്നവർ ` 5,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലം പിടിക്കുന്ന ആൾ മൊത്തം തുകയുടെ മൂന്നിലൊന്ന് ഭാഗവും മുഴുവൻ തുകയുടെ ബാധകമായ വിൽപ്പന നികുതിയും അപ്പോൾതന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടച്ച് രസീത് വാങ്ങി മരങ്ങൾ നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും.
അന്നേ ദിവസം മേൽ തുകയ്ക്കോ അതിനുമുകളിലുള്ള തുകയ്ക്കോ ലേലം ഉറപ്പിക്കാൻ സാധിക്കാത്തപക്ഷം 17-7-2013-ന് രാവിലെ 11.30-നും ആ ദിവസവും ലേലം ഉറപ്പിക്കാൻ സാധിക്കാത്തപക്ഷം 24-7-2013-ന് രാവിലെ 11.30-നും ടി സ്ഥലത്തുവച്ച് വീ≠ും ലേലം നടത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾ കോട്ടയം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽനിന്നും അറിയാവുന്നതാണ്. ഫോൺ:0481 2570287.
ജില്ലാ സൈനിക ക്ഷേമ ഓഫീസ്, മുട്ടമ്പലം പി. ഒ., കോട്ടയം-686 004.
(ഒപ്പ്) ജില്ലാ സൈനിക ക്ഷേമ ഓഫീസർ.