©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ജൂലൈ 2
27
നമ്പർ
11th Ashadha 1935 1935 ആഷാഢം 11
PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
നമ്പർ ഡബ്ല്യു.എസ്.6-608/13. 2013 മേയ് 18.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 2659/RA നമ്പരായി രജി സ്റ്റർ ചെയ്തിട്ടുള്ള പാലക്കാട് ജില്ല, ഒറ്റപ്പാലം താലൂക്ക്, ഹൈദരിയ മസ്ജിദ് മഹല്ലു കമ്മറ്റിക്ക് 2159/1922-ാം നമ്പർ ആധാരപ്രകാരം സിദ്ധിച്ചതും ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ സർവ്വെ 105/1, 105/2 നമ്പരിൽപ്പെട്ടതുമായ 30 സെന്റ ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഷോപ്പിംഗ് കോംπക്സിന്റെ മൂന്നാം നില ` 67,90,000 എസ്റ്റിമേറ്റിൽ നിർമ്മിക്കുന്നതിനായി കേന്ദ്ര വഖഫ് കൗൺസിലിൽ നിന്നും നഗര വഖഫ് വികസന പദ്ധതി പ്രകാരം ` 50,00,000 (അൻപത് ലക്ഷം) ലോണെടുക്കുന്നതിനുവേ≠ി മേൽ വഖഫ് സെക്രട്ടറി ബോർഡിൽ ഒരു അപേക്ഷ സമർപ്പിച്ചിട്ടു≠്.
ആയതിനാൽ വഖഫ് വസ്തുവിൽ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ് കോംπക്സ് കം ലോഡ്ജിന്റെ മൂന്നാം നിലയുടെ നിർമ്മാണച്ചെലവിലേക്കായി കേന്ദ്ര വഖഫ് കൗൺസിലിൽ നിന്നും ` 50 ലക്ഷം ലോണെടുക്കുന്നത് സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഇന്റർനാഷണൽ സ്റ്റേഡിയത്തിനു സമീപം, വി. എെ. പി. റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ബോർഡ് പരിഗണിക്കുന്നതല്ല എന്ന വിവരം കൂടി അറിയിക്കുന്നു.
കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഓഫീസ്, (ഒപ്പ്) വി.എെ.പി. റോഡ്, കലൂർ, ചീഫ് എക്സിക്യൂട്ടീവ് കൊച്ചി. ഓഫീസർ.
വി⁄ാപനം
2013 മേയ് 13.
നമ്പർ ബി2-2913/CR.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 2913/CR നമ്പരായി രജിസ്റ്റർ ചെയ്ത തൃശ്ശൂർ ജില്ല, തലപ്പിള്ളി താലൂക്ക്, മുള്ളൂർക്കര വളവിൽ പുത്തൻ ജമാഅത്ത് പള്ളിയുടെ പേര് വളവ് നൂറുൽ ഹുദാ ജമാഅത്ത് എന്നാക്കി മാറ്റുന്നതിനായി ടി വഖഫ് അധികാരികൾ അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
ടി പേര് മാറ്റം അനുവദിക്കുന്നത് സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി.എെ.പി. റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന യാതൊരുവിധ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ബോർഡ് പരിഗണി ക്കുന്നതല്ല.
കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഓഫീസ്,
വി.എെ.പി. റോഡ്, കലൂർ, (ഒപ്പ്) കൊച്ചി. സീനിയർ സൂപ്ര≠്.
വസ്തുവിൽപ്പന വി⁄ാപനം
2013 മേയ് 4.
നമ്പർ ബി2-5882/CR.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 5882/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള അൽ ജാമിയത്തുൽ കൗസരിയ്യ വക ആലുവ ഈസ്റ്റ് വില്ലേജ്, ബ്ലോക്ക് 35-ൽ റീസർവ്വെ 39/3, 39/6, 39/7, 41/10 -ൽപ്പെട്ട 74 ആർ വസ്തുവും ബ്ലോക്ക് 36-ൽ റീസർവ്വെ 129/15 -ൽപ്പെട്ട 7.60 ആർ വസ്തുവും വിൽപ്പന നടത്തുവാനും വിൽപ്പനത്തുക ഉപയോഗിച്ച് മേൽ വഖഫിനു വേ≠ി ഒരു ഗോഡൗണും മറ്റും നിർമ്മിക്കുന്നതിനും ബോർഡിന്റെ അനുമതി തേടി വഖഫ് മുത്തവല്ലി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
ടി വസ്തു വിൽപ്പന അനുവദിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസങ്ങൾക്കകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി.എെ.പി. റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്.
നി›ിത സമയത്തിനുശേഷം ലഭിക്കുന്ന യാതൊരു ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ലെന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.
കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ആഫീസ്,
വി.എെ.പി. റോഡ്,
(ഒപ്പ്) കലൂർ, സീനിയർ സൂപ്ര≠്.
കൊച്ചി.
വസ്തു ഒത്തുമാറ്റ വി⁄ാപനം
നമ്പർ എ1-1495/CR. 2013 ഏപ്രിൽ 17.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 1495/RA നമ്പരായി രജിസ്റ്റർ ചെയ്ത മലപ്പറം ജില്ല, ഏറനാട് താലൂക്ക്, അരീക്കോട് വില്ലേജ്, അൽ മദ്രസ്സത്തുൽ ഇ…ാമിയക്ക് അവകാശപ്പെട്ട അരീക്കോട് വില്ലേജ്, പുത്തലം ദേശം റി. സ. 333/6-ൽപ്പെട്ട 26 സെന്റ ് സ്ഥലം യാതൊരു വരുമാനവും ലഭിക്കാത്തതിനാലും മദ്രസ്സയിൽ നിന്നകലെ ആയതിനാലും ടി വസ്തു മലപ്പുറം ജില്ല, ഏറനാട് താലൂക്ക്, അരീക്കോട് അംശം, ദേശം നാലകത്ത് മുഹമ്മദലിക്കവകാശപ്പെട്ട 5920/12-ാം നമ്പർ ആധാരപ്രകാരമുള്ള അരീക്കോട് അംശം, ദേശം റി. സ. 378/3-ൽപ്പെട്ട 10.5 സെന്റ ് സ്ഥലവുമായി ഒത്തുമാറുന്നതിനുള്ള അനുമതിക്കായി വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.
ആയതിനാൽ മേൽപ്രകാരമുള്ള വസ്തു ഒത്തുമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷണൽ ആഫീസ്, കെ. എസ്. ഇ. ബി. കോംπക്സ്, കോഴിക്കോട് റോഡ്, മഞ്ചേരി, മലപ്പുറം ജില്ല എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അഭിപ്രായങ്ങളും ആക്ഷേപങ്ങളും യാതൊരു കാരണവശാലും സ്വീകരിക്കുന്ന തല്ലെന്നുള്ള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
ഡിവിഷണൽ ആഫീസ്,
(ഒപ്പ്) കെ. എസ്. ഇ. ബി. കോംπക്സ്, സീനിയർ സൂപ്ര≠്.
മഞ്ചേരി,
മലപ്പുറം.
വസ്തു വിൽപ്പന വി⁄ാപനം
2013 മേയ് 13.
നമ്പർ എ2-5135/CR.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 5135/RA നമ്പരായി രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ല, തിരൂരങ്ങാടി താലൂക്ക്, വലിയോറ വില്ലേജ്, ചെന്നാലുങ്ങൽ നിസ്കാരപ്പള്ളിക്ക് അവകാശപ്പെട്ട തിരൂരങ്ങാടി SRO യിലെ 3499/1903-ാം നമ്പർ ആധാരപ്രകാരമുള്ള സ്ഥലത്ത് ര≠് കൊമേഴ്സ്യൽ റൂമുകൾ ഉൾപ്പെടെയുള്ള ബീൽഡിംഗ് നിർമ്മാണത്തിന് വേ≠ി, തിരൂരങ്ങാടി SRO യിലെ 2633/95-ാം നമ്പർ ആധാരപ്രകാരമുള്ള റി.സ. 438/4-ൽ. 10 ആർസ് (.25 സെന്റ ്) ഭൂമിയും അതിലിരിപ്പ് VP IX/165-ാം നമ്പർ മുറിയും വിൽപ്പന നടത്തുന്നതിന് സെക്രട്ടറി ബോർഡിൽ അപേക്ഷ സമർപ്പിച്ചിട്ടു≠്.
ആയതിനാൽ വഖഫിന്റെ ഈ വിൽപന സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷണൽ ആഫീസ്, മഞ്ചേരി, കെ. എസ്. ഇ. ബി.
കോംπക്സ്, കോഴിക്കോട് റോഡ്, മലപ്പുറം എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന പരാതിയോ അഭിപ്രായങ്ങളോ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്ന വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
ഡിവിഷണൽ ആഫീസ്,
കെ. എസ്. ഇ. ബി. കോംπക്സ്,
മഞ്ചേരി,
(ഒപ്പ്) മലപ്പുറം. സീനിയർ സൂപ്ര≠്.
വസ്തു ഒത്തുമാറ്റ വി⁄ാപനം
നമ്പർ എ3-1133/CR. 2013 ഏപ്രിൽ 23.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 1133/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കോഴിക്കോട് ജില്ല, കോഴിക്കോട് താലൂക്ക്, നരിക്കുനി വില്ലേജ്, നുസ്രത്തുൽ ഇ…ാം സംഘ ത്തിന് അവകാശപ്പെട്ട താമരശ്ശേരി എസ്.ആർ.ഒ.-യിലെ 2613/1997-ാം നമ്പർ ആധാര പ്രകാരമുള്ള പാറന്നൂർ അംശം ദേശം റി. സ. 87/1 (സർവ്വെ നമ്പർ 110/2 A)-ൽപ്പെട്ട 11.39 സെന്റ ് വസ്തുവും ശ്രീ. മുനീർ അഹമ്മദ് എന്നവരുടെ കൈവശമുള്ള ചേളന്നൂർ എസ്.ആർ.ഒ.-യിലെ 4592/2012-ാം നമ്പർ ആധാരപ്രകാരമുള്ള ന∑≠ അംശം ദേശം റി. സ. 33/1, 2 (പഴയ സർവ്വെ നമ്പർ 38/1, 2 )-ൽപ്പെട്ട 0.233 ആർ വസ്തുവും അതിൽ സ്ഥിതി ചെയ്യുന്ന N. P.2/259-F നമ്പർ പീടിക മുറിയുമായി പരസ്പരം ഒത്തുമാറുന്നതിന് അനുമതിക്കായി വഖഫ് സെക്രട്ടറി അപേക്ഷിച്ചിട്ടു≠്.
ആയതിനാൽ മേൽപ്രകാരമുള്ള വസ്തു ഒത്തുമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം ജൂനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷണൽ ആഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധി കഴിഞ്ഞ് ലഭിക്കുന്ന അഭിപ്രായങ്ങളും ആക്ഷേപങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല എന്നറിയിച്ചുകൊള്ളുന്നു.
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
ഡിവിഷണൽ ആഫീസ്,
എറോത്ത് സെന്റർ,
ബാങ്ക് റോഡ്,
(ഒപ്പ്) കോഴിക്കോട്. ജൂനിയർ സൂപ്ര≠്.
തിരുത്തൽ വി⁄ാപനം
നമ്പർ എ3-321/സി. ആർ. 2013 മേയ് 15. 13-2-2013-ാം തീയതിയിലെ എ3-321/സി. ആർ. നമ്പർ വി⁄ാപനത്തിൽ 'കക്കാട് വില്ലേജ് റി. സ. 191/7' എന്നത് 'പുഴാതി വില്ലേജ് റി. സ. 191/7' എന്ന് തിരുത്തി വായിക്കേ≠താണ്.
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
ഡിവിഷണൽ ആഫീസ്,
ഡെൽറ്റ ടവർ,
(ഒപ്പ്) താന, കണ്ണൂർ. ഓഫീസർ ഇൻ ചാർ÷്.