©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
9th July 2013 2013 ജൂലൈ 9
28
നമ്പർ
} }
18th Ashadha 1935 1935 ആഷാഢം 18
PART III
Notifications by Heads of Departments
Commissionerate of Land Revenue
KOTTAYAM DISTRICT
ജമാബന്തി പരസ്യം
നമ്പർ എൻ-3283/2012.
2013 മേയ് 27.
കോട്ടയം ജില്ലയിൽപ്പെട്ട ചങ്ങനാശ്ശേരി താലൂക്കിലെ വിവിധ വില്ലേജുകളിലെ 2011-12 സാമ്പത്തിക വർഷത്തെ ജമാബന്തി പരിശോധന ചങ്ങനാശ്ശേരി താലൂക്കിന്റെ ജമാബന്തി ആഫീസറായ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസർ അതാത് വില്ലേജുകളിൽ ചുവടെ ചേർത്തിരിക്കുന്ന തീയതികളിൽ രാവിലെ 10 മണി മുതൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു.
ക്രമ വില്ലേജാഫീസിന്റെ പരിശോധനാ നമ്പർ പേര് തീയതി (1) (2)
(3) 1 വാകത്താനം 19-7-2013 2 മാടപ്പള്ളി 20-7-2013 3 നെടുംകുന്നം 22-7-2013 4 ചങ്ങനാശ്ശേരി 23-7-2013 (1) (2)
(3) 8 ചെത്തിപ്പുഴ 27-7-2013 9 കങ്ങഴ 29-7-2013 10 കുറിച്ചി
30-7-2013 11 വാഴൂർ 31-7-2013 12 തൃക്കൊടിത്താനം 1-8-2013 13 വാഴപ്പള്ളി പടിഞ്ഞാറ് 2-8-2013 14 കറുകച്ചാൽ 3-8-2013 15 വെള്ളാവൂർ 5-8-2013 റവന്യൂ ഡിവിഷണൽ ആഫീസ്, (ഒപ്പ്)
കോട്ടയം. റവന്യൂ ഡിവിഷണൽ ആഫീസർ.