©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
9th July 2013 2013 ജൂലൈ 9
28
നമ്പർ
} }
18th Ashadha 1935 1935 ആഷാഢം 18
PART III
Notifications by Heads of Departments
Commissionerate of Land Revenue
MALAPPURAM DISTRICT
നോട്ടീസ്
(1)
നമ്പർ എ-11633/12 (1).
2013 മേയ് 30.
ഏറനാട് താലൂക്ക്, കുഴിമണ്ണ വില്ലേജ,് പുളിയക്കോട് ദേശം ബ്ലോക്ക് 33-ൽ റീസർവ്വെ നമ്പർ 162/3-ലെ 0.1440 ഹെക്ടർ ഭൂമി 1895-ലെ എം.എൽ.ആർ. ആക്റ്റ് പ്രകാരം നികുതി വിധേയ ഭൂമി ആക്കി ശ്രീ. വടക്കെ വാക്കെത്തൊടി പുരുഷോത്തമൻ, മാനേജിംഗ് ട്രസ്റ്റി, ശ്രീ. മു≠ക്കൽ കരിങ്കാളികാവ് റിലീജിയസ് & ചാരിറ്റബിൾ ട്രസ്റ്റ്, പുളിയക്കോട് എന്ന പേരിൽ രജിസ്റ്റർ ചെയ്തു കിട്ടുന്നതിന് ശ്രീ. പുരുഷോത്തമൻ അപേക്ഷ സമർപ്പിച്ചിട്ടു≠്. "നി.കെ. കരിങ്കാളി ക്ഷേത്രം" എന്നു വില്ലേജ് അടിസ്ഥാന ഭൂ നികുതി രജിസ്റ്റർ പ്രകാരം ഉള്ള പ്രസ്തുത ഭൂമി എം. എൽ. ആർ. ആക്റ്റ് പ്രകാരം അപേക്ഷകന് രജിസ്റ്റർ ചെയ്തുകൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യ പ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം മതിയായ തെളിവുകൾ സഹിതം പെരിന്തൽമണ്ണ സബ് കളക്ടർ മുമ്പാകെ രേഖാമൂലം ബോധിപ്പിക്കേ≠താണ്.
ലഭിക്കുന്നതിനായി ശ്രീ. മുഹമ്മദ് കുട്ടി, കടുങ്ങും തോടൻ, പാലപ്പറ (ഹൗസ്), കുമ്മിണിപ്പറമ്പ് (പി.ഒ.), കൊ≠ോട്ടി എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. പ്രസ്തുത ഭൂമി എം. എൽ. ആർ. ആക്റ്റ് പ്രകാരം അപേക്ഷകന് രജിസ്റ്റർ ചെയ്തുകൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം മതിയായ തെളിവുകൾ സഹിതം പെരിന്തൽമണ്ണ സബ് കളക്ടർ മുമ്പാകെ രേഖാമൂലം ബോധിപ്പിക്കേ≠താണ്.
(3)
നമ്പർ എ-13159/11 (1).
2013 മേയ് 29.
സബ് കളക്ടറുടെ കാര്യാലയം, (ഒപ്പ്) പെരിന്തൽമണ്ണ. സബ് കളക്ടർ.