Kerala Gazette No. 28 dated 9th July 2013.
PART I B
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ
എലിജിബിലിറ്റി ടെസ്റ്റ് 2013
വി⁄ാപനം
നമ്പർ ഡി.ഇ. VII -2999/2013/ EW. 2013 ജൂൺ 21. പൊതു നിർദ്ദേശങ്ങൾ
1. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2013-ൽ നടത്തുവാൻ നി›യിച്ചിട്ടുള്ള അർഹതാ നിർണ്ണയ പരീക്ഷകൾക്ക് ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ഓൺലൈൻ വഴി അല്ലാതെയുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഒൗദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ലൂടെ One Time Registration (OTR) പൂർത്തിയാക്കിയതിനുശേഷം പരീക്ഷാർ∞ികൾക്ക് അപേക്ഷിക്കാവുന്നതാണ്. പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുവേ≠ി രജിസ്റ്റർ ചെയ്യുന്ന പരീക്ഷാർ∞ികൾ ഒരു കാരണവശാലും വീ≠ും രജിസ്റ്റർ ചെയ്യുവാൻ പാടുളളതല്ല. അവർ പ്രസ്തുത രജിസ്ട്രേഷനിലൂടെ (പ്രൊഫൈലിലൂടെ) മാത്രം ഓൺലൈനായി അപേക്ഷിക്കേ≠താണ്.
2. 2013 മുതൽ അർഹതാ നിർണ്ണയ പരീക്ഷകൾ Objective Type (OMR മൂല്യനിർണ്ണയം) രീതിയിലാണ് നടത്തുന്നത്. Alpha Code ബാധകമായിട്ടുളള OMR പരീക്ഷയാണ് നടത്തുന്നത്. ഒരു പരീക്ഷയ്ക്ക് പരമാവധി മാർക്ക് 100-ം വിജയിക്കുന്നതിനുളള മിനിമം മാർക്ക് 40-ം ആണ്. Negative Mark ബാധകമാണ്. ഓരോ ശരിയുത്തരത്തിനും 1 മാർക്ക് ലഭിക്കുകയും ഓരോ തെറ്റുത്തരത്തിനും 1/3 (മൂന്നിലൊന്ന്) മാർക്ക് നഷ്ടമാകുകയും ചെയ്യും.
അർഹതാ നിർണ്ണയ പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിന് മുൻപായി പരീക്ഷാർ∞ികൾ ഓൺലൈനായി One Time Registration ചെയ്യേ≠താണ്. രജിസ്ട്രേഷൻ സമയത്ത് ഓരോ പരീക്ഷാർ∞ിയും തങ്ങളുടെ വ്യ‡ിപരമായ വിവരങ്ങളായ ജനനത്തീയതി, മേൽവിലാസം, ഒൗദ്യോഗിക പദവി, ഒൗദ്യോഗിക മേൽവിലാസം, സർവ്വീസ് കാലയളവ് മുതലായവ നൽകുന്നതോടൊപ്പം തങ്ങളുടെ ആറുമാസത്തിനകം എടുത്ത ഫോട്ടോഗ്രാഫും അപ്ലോഡ് ചെയ്യേ≠താണ്. തുടർന്ന് ഒരു 'User ID' ലഭിക്കുന്നതാണ്. പരീക്ഷാർ∞ികൾക്ക് തന്നെ 'Password' ഉം 'User ID'ഉം തിരഞ്ഞെടുക്കാവുന്നതാണ്. ഇവ ര≠ും രഹസ്യമായി സൂക്ഷിക്കേ≠ത് പരീക്ഷാർ∞ികളുടെ ചുമതലയാണ്. കൂടാതെ വ്യ‡ിവിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേ≠തുമാണ്.
അപേക്ഷകർ തങ്ങളുടെ "User ID", പാസ്സ്വേർഡ് (Password) എന്നിവ ഉപയോഗിച്ച് ഓരോ പ്രാവശ്യവും അപേക്ഷ ക്ഷണിക്കുന്ന മുറയ്ക്ക് പരീക്ഷാർ∞ികൾക്ക് അർഹതാ നിർണ്ണയ പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
(a) രജിസ്ട്രേഷന് ഉപയോഗിക്കേ≠ ഫോട്ടോയുടെ മാതൃക
1. ഫോട്ടോ 31-12-2010-ന് ശേഷം എടുത്തവയായിരിക്കണം. അപേക്ഷകന്റെ പേരും ഫോട്ടോ എടുത്ത തീയതിയും ഫോട്ടോയിൽ പ്രിന്റ ് ചെയ്തിരിക്കണം.
2. പരീക്ഷാർ∞ിയുടെ മുഖവും തോൾഭാഗവും വ്യ‡മായി പതിഞ്ഞിരിക്കത്തക്കവിധത്തിലുള്ള കളർ/ബ്ലാക്ക് & വൈറ്റ് പാസ്പോർട്ട് സൈസ് ഫോട്ടോയായിരിക്കണം.
3. 200 പിക്സെൽ ഉയരവും 150 പിക്സെൽ വീതിയും ഉള്ളതും jpg ഫോർമാറ്റിലുള്ളതും 30 kb ഫയൽ സൈസിൽ അധികരിക്കാത്തതുമായ ഇമേജുകൾ ആണ് Upload ചെയ്യേ≠ത്. അപ്രകാരമല്ലാത്ത ഇമേജുകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.
4. വെളുത്തതോ ഇളം നിറത്തിലോ ഉള്ള പ›ാത്തലത്തിൽ എടുത്ത ഫോട്ടോയായിരിക്കണം (ഫോട്ടോയിലുള്ള വ്യ‡ിയെ തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള പ›ാത്തലം ആയിരിക്കണം).
5. മുഖം നേരെയും പൂർണ്ണമായും ഫോട്ടോയുടെ മദ്ധ്യഭാഗത്ത് പതിഞ്ഞിരിക്കുന്നതുമാകണം.
6. കണ്ണുകൾ വ്യ‡മായി കാണത്തക്കവിധത്തിലായിരിക്കണം.
7. തൊപ്പി, (മതാചാരത്തിന്റെ ഭാഗമായുള്ള തൊപ്പി/ശിരോവസ്ത്രം എന്നിവയൊഴിച്ച് ) ഗോഗിൾസ് എന്നിവ ധരിച്ച് എടുത്തതോ മുഖത്തിന്റെ ഒരുവശം മാത്രം കാണത്തക്കവിധത്തിലുള്ളതോ മുഖം വ്യ‡മല്ലാത്തതോ ആയ ഫോട്ടോകൾ, യൂണിഫോം ധരിച്ചുകൊ≠ുള്ള ഫോട്ടോകൾ എന്നിവ ഉപയോഗിക്കാൻ പാടില്ല.
8. മൊബൈൽ ഫോൺ, Web Cam എന്നിവ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോയും Polaroid and Computer Generated Photo യും സ്വീകരിക്കുന്നതല്ല.
9. ഇളം നിറത്തിലുള്ള വസ്ത്രം ധരിച്ച് എടുത്ത ഫോട്ടോ ആയിരിക്കണം.
1-9 വരെയുളള നിർദ്ദേശങ്ങൾ പാലിക്കാത്ത ഫോട്ടോയുളള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
(b) പരീക്ഷാർ∞ികളുടെ പ്രൊഫൈലിൽ അവരുടെ ഫോട്ടോയോടുകൂടിയ Admission Ticket ഉം Identification Certificate ഉം ലഭ്യമാക്കുന്നതും ആയത് ഡൗൺലോഡ് ചെയ്ത് യഥാവിധി സാക്ഷ്യപ്പെടുത്തി പരീക്ഷയ്ക്ക് ഹാജരാക്കേ≠തുമാണ്. അല്ലാത്തപക്ഷം പരീക്ഷ എഴുതുവാൻ അനുവദിക്കുന്നതല്ല.
2(c) Online application പൂരിപ്പിക്കുന്നതിന് മുൻപ് വി⁄ാപനം വിശദമായി വായിച്ചിരിക്കേ≠താണ്. വി⁄ാപനം കമ്മീഷന്റെ വെബ്സൈറ്റിലും കമ്മീഷന്റെ ജില്ലാ/മേഖലാ ആഫീസുകൾ, ജില്ലാ കളക്ടറേറ്റുകൾ, ജില്ലാ ഇൻഫർമേഷൻ ആഫീസുകൾ എന്നിവിടങ്ങളിലും ലഭ്യമാണ്.
(d) പരീക്ഷയ്ക്കുള്ള സ്ഥലം, തീയതി, സമയം എന്നിവ യഥാസമയം പത്രമാധ്യമങ്ങളിലൂടെയും, പി. എസ്. സി. വെബ്സൈറ്റിലൂടെയും പരസ്യപ്പെടുത്തുന്നതാണ്. കൂടാതെ സമയവിവരപ്പട്ടികകൾ പബ്ലിക് സർവ്വീസ് കമ്മീഷന്റെ ജില്ലാ/മേഖലാ ഓഫീസുകൾ, കളക്ടറേറ്റുകൾ, ജില്ലാ ഇൻഫർമേഷൻ ആഫീസുകൾ എന്നിവിടങ്ങളിൽ നിന്നും പരീക്ഷാർ∞ികൾക്ക് റഫറൻസിന് ലഭിക്കു ന്നതാണ്. കൂടാതെ ഓരോ പരീക്ഷാർ∞ിക്കും ആവശ്യമായി വരുന്ന പരീക്ഷയുടെ ടൈംടേബിൾ അവരവരുടെ പ്രൊഫൈലിൽ ലഭ്യമാക്കുന്നതാണ്. വ്യ‡ിപരമായി പരീക്ഷാർ∞ികൾക്ക് സമയവിവര പട്ടികകൾ തപാലിൽ അയയ്ക്കുന്നതല്ല.
3. അർഹതാ നിർണ്ണയ പരീക്ഷ സർവ്വീസിൽ ഉള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അല്ലാത്തവരിൽനിന്നും ലഭിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. അപേക്ഷകർ ബന്ധപ്പെട്ട യോഗ്യത നി›യിച്ചിരിക്കുന്ന തസ്തികയിൽ Approved Probationer or Full Member ആയിരിക്കണം.
4. അപേക്ഷാഫീസ്:—അർഹതാ നിർണ്ണയ പരീക്ഷയ്ക്ക് അപേക്ഷാ ഫീസ് ഇല്ല.
(എ) അഡ്മിഷൻ ടിക്കറ്റിനോടൊപ്പം യഥാവിധി സാക്ഷ്യപ്പെടുത്തിയ എെഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റും പരീക്ഷാവേളയിൽ ഹാജരാക്കേ≠തും അധികൃതർക്ക് കൈമാറേ≠തുമാണ്. നി›ിത മാതൃകയിലുള്ള ഫോട്ടോയും കമ്മീഷന്റെ എംബ്ലവും ഉള്ള അഡ്മിഷൻ ടിക്കറ്റും എെഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റും ഹാജരാക്കാത്തപക്ഷം പരീക്ഷ എഴുതുവാൻ അനുവദിക്കു ന്നതല്ല. എെഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിൽ സർട്ടിഫൈ ചെയ്യുന്ന വ്യക്തിയുടെ പേരും ഒൗദ്യോഗിക പദവിയും വിലാസവും ഒപ്പിനു താഴെ രേഖപ്പെടുത്തേ≠തും നി›ിത സ്ഥലത്ത് ഓഫീസ് സീൽ പതിക്കേ≠തുമാണ്. ആഫീസ് സീൽ ഒൗദ്യോഗിക പദവിക്ക് തെളിവായി സ്വീകരിക്കപ്പെടുന്നതല്ല.
പരീക്ഷാസമയത്ത് യഥാവിധി സാക്ഷ്യപ്പെടുത്തിയ അഡ്മിഷൻ ടിക്കറ്റും എെഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റും ഹാജരാക്കാത്ത പരീക്ഷാർ∞ികളെ യാതൊരു കാരണവശാലും പരീക്ഷ എഴുതുവാൻ അനുവദിക്കുന്നതല്ല. പരീക്ഷാ സമയത്ത് ഹാജരാക്കുന്ന എെഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റില്ലാതെ പിന്നീട് പി. എസ്. സി. യുടെ ആഫീസിലേക്ക് അയച്ചുതരുന്ന എെഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. പരീക്ഷാ സമയത്ത് ന്യൂനതയുളള എെഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന പരീക്ഷാർ∞ികൾക്ക് ന്യൂനത പരിഹരിക്കുവാൻ അവസരം നൽകുന്നതല്ല.
5. അർഹതാ നിർണ്ണയ പരീക്ഷയ്ക്ക് ജയിക്കുന്നതിനാവശ്യമായ ഏറ്റവും കുറഞ്ഞ മാർക്ക് 40% (നാൽപ്പത് ശതമാനം) ആണ്.
5 (a) ടെസ്റ്റുകളിൽ പ്രായോഗിക പരീക്ഷകൾ ഉ≠െങ്കിൽ തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ എന്നീ സ്ഥലങ്ങളിൽ വച്ചോ കമ്മീഷന് സൗകര്യപ്രദമായി തെരഞ്ഞെടുക്കുന്ന മറ്റേതെങ്കിലും കേന്ദ്രത്തിൽ വച്ചോ നടത്തുന്നതായിരിക്കും. പ്രായോഗിക പരീക്ഷ നടത്തുന്ന സ്ഥലവും തീയതിയും യഥാസമയം പ്രസിദ്ധപ്പെടുത്തുന്നതാണ്.
6. മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, വാക്ക്മാൻ, കാൽക്കുലേറ്റർ തുടങ്ങി വിവരവിനിമയത്തിനുള്ള എല്ലാ ഇലക്ട്രോണിക്സ്് ഉപകരണങ്ങളും പരീക്ഷാകാമ്പസിൽ കർശനമായി നിരോധിച്ചിരിക്കുന്നു. ഇത്തരം ഉപകരണങ്ങൾ പരീക്ഷാഹാളിനുള്ളിൽ കൈവശം വയ്ക്കുന്ന പരീക്ഷാർ∞ികളുടെ ഉത്തരക്കടലാസ്സുകൾ അസാധുവാക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ കമ്മീഷൻ കൈക്കൊള്ളുന്നതാണ്.
7. പരീക്ഷകളുടെ ചീഫ് സൂപ്ര≠ിനോടോ അസിസ്റ്റന്റ ് സൂപ്ര≠ിനോടോ അഡീഷണൽ ചീഫ് സൂപ്ര≠ിനോടോ അപമര്യാദയായി പെരുമാറുകയോ പരീക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ കാണിക്കുകയോ പരീക്ഷാഹാളിൽ ബുക്കുകൾ, ഗൈഡുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ കൊ≠ുവരികയോ ചെയ്യുന്നവരുടെ ഉത്തരക്കടലാസ്സുകൾ അസാധുവാക്കുന്നതാണ്. അതിനു പുറമെ അവരെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നി›യിക്കുന്ന കാലത്തോളം അർഹതാ നിർണ്ണയ പരീക്ഷകൾ എഴുതുന്നതിൽനിന്നും തടഞ്ഞുവയ്ക്കുന്നതാണ്. മേൽപ്പറഞ്ഞ നടപടികൾക്കുപുറമേ മറ്റ് ഉചിതമായ നടപടികൾക്കായി വകുപ്പു മേധാവികളേയും വിജിലൻസ് ഡിപ്പാർട്ട്മെന്റ ് ഡയറക്ടറേയും അറിയിക്കുന്നതാണ്. കമ്മീഷനംഗങ്ങളെയോ കമ്മീഷന്റെ സ്റ്റാഫിൽപ്പെട്ട ആരെയെങ്കിലുമോ പരീക്ഷകനെയോ പരീക്ഷ സംബന്ധിച്ച കാര്യങ്ങൾക്കായി സ്വാധീനിക്കുവാൻ ശ്രമിക്കുകയോ അതിന് മറ്റാരെയെങ്കിലും നിയോഗിക്കുകയോ ചെയ്യുന്നവർക്കും മേൽപ്പറഞ്ഞ ശിക്ഷ നൽകുന്നതാണ്.
8. പരീക്ഷയുടെ സെന്ററുകൾ മാറ്റിക്കിട്ടണമെന്നുള്ള അപേക്ഷകൾ സാധാരണഗതിയിൽ പരിഗണിക്കുന്നതല്ല. എന്നാൽ ട്രാൻസ്ഫർ/ട്രെയിനിംഗ് കാരണം പരീക്ഷാ സെന്റർ മാറ്റിക്കിട്ടണമെന്ന് ആഗ്രഹിക്കുന്നവർ അഡ്മിഷൻ ടിക്കറ്റ് കിട്ടിയതിനുശേഷം ബന്ധപ്പെട്ട ഉത്തരവ് സഹിതം പരീക്ഷ തുടങ്ങുന്നതിനു മുമ്പു തന്നെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഡിപ്പാർട്ടുമെന്റൽ പരീക്ഷാ വിഭാഗം ജോയിന്റ ് സെക്രട്ടറിക്ക് അപേക്ഷിക്കേ≠താണ്. കമ്മീഷന്റെ ആഫീസിൽ നിന്നും ലഭിക്കുന്ന രേഖാമൂലമായ അനുവാദം കൂടാതെ സെന്റർ മാറി പരീക്ഷയെഴുതുന്ന പരീക്ഷാർ∞ികളുടെ ഉത്തരക്കടലാസുകൾ അസാധുവാക്കപ്പെടുന്നതാണ്. പരീക്ഷാർ∞ികൾക്ക് തങ്ങളുടെ ഇഷ്ടപ്രകാരം പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുന്നതിന് ഒരു കാരണവശാലും സ്വാതന്ത്യ്രം ഉ≠ായിരിക്കുന്നതല്ല. അർഹതാ നിർണ്ണയ പരീക്ഷാസംബന്ധമായുള്ള എഴുത്തുകുത്തുകളെല്ലാം ജോയിന്റ ് സെക്രട്ടറി (ഡിപ്പാർട്ട്മെന്റൽ പരീക്ഷാ വിഭാഗം), കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ, പട്ടം, തിരുവനന്തപുരം, പിൻകോഡ്-695 004 എന്ന വിലാസത്തിൽ ആയിരിക്കേ≠താണ്.
39. താഴെ പറയുന്ന ന്യൂനതകളുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
(1) നിർദ്ദേശപ്രകാരമല്ലാത്ത ഫോട്ടോയോടുകൂടിയ അപേക്ഷകൾ.
(2) അപേക്ഷയിലും ഫോട്ടോയിലും സർട്ടിഫിക്കറ്റിലും ഉള്ള പേരിലുള്ള വ്യത്യാസം.
പ്രസ്തുത ന്യൂനതകൾ ഏതെങ്കിലും ഘട്ടത്തിൽ ക≠െത്തുകയാണെങ്കിൽ അറിയിപ്പൊന്നും കൂടാതെ അപേക്ഷ നിരസിക്കുവാനും ഉത്തരക്കടലാസുകൾ അസാധുവാക്കാനും കമ്മീഷന് അധികാരം ഉ≠ായിരിക്കുന്നതാണ്.
10. താഴെ പറയുന്ന ന്യൂനതകൾ ഉള്ള ഉത്തരക്കടലാസ്സുകൾ അസാധുവാക്കുന്നതാണ്.
(1) അഡ്മിഷൻ ടിക്കറ്റിലേയും എെഡന്റ ിഫിക്കേഷൻ സർട്ടിഫിക്കറ്റിലേയും സാക്ഷ്യപ്പെടുത്തലുകൾ യഥാവിധി നിർവ്വഹിക്കാതിരിക്കുക.
(2) അഡ്മിഷൻ ടിക്കറ്റ് പ്രകാരം അനുവദിക്കാത്ത പരീക്ഷ എഴുതുക.
(3) എെഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിലെ ഫോട്ടോ സാക്ഷ്യപ്പെടുത്താതിരിക്കുക.
(4) ഉദ്യോഗാർ∞ിയുടെ ഒപ്പ് രേഖപ്പെടുത്താത്ത എെഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുക.
(5) ഫോട്ടോ വ്യ‡മാകാത്ത എെഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുക.
11. അർഹതാ നിർണ്ണയ പരീക്ഷകൾക്ക് ഓൺലൈനായി സമർപ്പിച്ച അപേക്ഷകളിൽ ആദ്യഘട്ട സൂക്ഷ്മപരിശോധനയിൽ സാധുവായി ക≠െത്തുന്നവരെ മാത്രം സോപാധികമായി പരീക്ഷ എഴുതുവാൻ അനുവദിക്കുന്നതാണ്. പരീക്ഷാ സമയത്ത് ഉദ്യോഗാർ∞ികൾ കൈമാറുന്ന അഡ്മിഷൻ ടിക്കറ്റും എെഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റും മറ്റ് രേഖകളും പരിശോധിച്ച ശേഷം ക്രമപ്രകാരം എന്ന് ക≠െത്തുന്നവരുടെ മാത്രം പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതാണ്.
12. അപേക്ഷകനെ സംബന്ധിക്കുന്ന വിവരങ്ങൾ തെളിവായി വകുപ്പുമേധാവി/ആഫീസ് മേധാവി നൽകുന്ന സാക്ഷ്യപത്രമാണ് സ്വീകരിക്കുന്നത്. എന്നാൽ തെറ്റായി സാക്ഷ്യപത്രം നൽകി പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർ∞ികളുടെ പരീക്ഷാഫലം മുൻകാലപ്രാബല്യത്തോടെ റദ്ദു ചെയ്യുന്നതിന് കമ്മിഷന് അധികാരം ഉ≠ായിരിക്കും. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടു ന്നവർക്കെതിരെ കമ്മിഷന് യു‡മെന്നു തോന്നുന്ന അച്ചടക്കനടപടികൾ സ്വീകരിക്കുന്നതിനു പുറമെ, വകുപ്പുതലശിക്ഷണ നടപടികൾക്ക് അതതു വകുപ്പുകളിലേക്ക് ശുപാർശ നൽകുന്നതുമായിരിക്കും.
13. അപേക്ഷകൾ വിജയകരമായി സമർപ്പിച്ചു (Successfully uploaded/Received) എന്നത് കൊ≠് അപേക്ഷകൾ അന്തിമമായി സ്വീകരിക്കപ്പെട്ടു എന്ന് ധരിക്കേ≠തില്ല. അപേക്ഷകളുടെ സൂക്ഷ്മപരിശോധന നടത്തിയതിന് ശേഷം മാത്രമേ അപേക്ഷകളുടെ സ്വീകാര്യത സംബന്ധിച്ച് അറിയുവാൻ സാധിക്കുകയുള്ളൂ. സ്വീകാര്യമായ അപേക്ഷകൾ സമർപ്പിച്ച ഉദ്യോഗാർ∞ികൾക്ക് അവരവരുടെ പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ്, എെഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സ്വന്തമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
14. പരീക്ഷയുടെ സിലബസ് ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ ടൈംടേബിളിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്.
15. അർഹതാ നിർണയ പരീക്ഷ പാസ്സായി Eligibility list-ൽ ഉൾപ്പെട്ടു എന്നതിനാൽ മാത്രം പ്രൊമോഷൻ ലഭിക്കുന്നതല്ല. ബന്ധപ്പെട്ട വകുപ്പുകളിൽ ഉ≠ാകുന്ന നി›ിത ശതമാനം ഒഴിവുകളിലേക്ക് ടി തസ്തികയുടെ സ്പെഷ്യൽ റൂളിൽ പ്രതിപാദിച്ചിരിക്കുന്ന മറ്റ് യോഗ്യതകൾ കൂടി ഉള്ളപക്ഷം നിയമപ്രകാരം നിയമനാധികാരി പ്രൊമോഷൻ നൽകുന്നതാണ്.
16. സർവ്വീസ് സർട്ടിഫിക്കറ്റിന്റെ മാതൃക
സർവ്വീസ് സർട്ടിഫിക്കറ്റ്
1. ഉദ്യോഗാർ∞ിയുടെ പേര്
:
2. ഇപ്പോൾ ഉദ്യോഗാർ∞ി വഹിക്കുന്ന തസ്തികയുടെ പേരും
ശമ്പള സ്കെയിലും
:
3. ഇപ്പോൾ ജോലി ചെയ്യുന്ന വകുപ്പിന്റെ പേര്
:
4. ഉദ്യോഗാർ∞ി ഏത് സർവ്വീസിൽപ്പെടുന്നു എന്ന്
:
5. സർവ്വീസ് തുടങ്ങിയ തീയതിയും പ്രൊബേഷൻ ആരംഭിച്ച
തീയതിയും
:
6. അപേക്ഷകൻ പ്രൊബേഷണറോ അപ്രൂവ്ഡ്
പ്രൊബേഷണറോ ഫുൾ മെമ്പറോ എന്ന്
:
7. എസ്.സി./എസ്.റ്റി./ഒ.ബി.സി. എന്നിവരുടെ കാര്യത്തിൽ
സമുദായം/മതം സർവ്വീസ് രേഖകളിൽ കാണും പ്രകാരം :
48. സർവ്വീസ് വിശദാംശങ്ങൾ :
| ക്രമ നമ്പർ | വഹിച്ച തസ്തിക | കാലം | സർവ്വീസ് ദൈർഘ്യം | പ്രൊബേഷൻ പ്രഖ്യാപിച്ച തീയതി | ||
| മുതൽ | വരെ | വർഷം മാസം | ദിവസം | |||
| ആകെ സർവ്വീസ് |
സാക്ഷ്യപത്രം
................................................ സബോർഡിനേറ്റ് സർവ്വീസിൽ ................................................................... അപ്രൂവ്ഡ് പ്രൊബേഷണർ/ ഫുൾ മെംബർ ആയ ശ്രീ./ശ്രീമതി .....................................................................................................എന്ന ഉദ്യോഗസ്ഥയെ/ഉദ്യോഗസ്ഥനെ സംബന്ധിച്ച മുകളിൽ പ്രസ്താവിച്ച വിവരങ്ങൾ ടിയാന്റെ സർവ്വീസ് ബുക്കിലെ വിവരങ്ങളുമായി ഒത്തുനോക്കുകയും അവ ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്ത വിവരം ഇതിനാൽ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു.
സ്ഥലം :
തീയതി :
ഒപ്പ് :
ഓഫീസ് തലവന്റെ പേര് :
ഉദ്യോഗപ്പേര് :
(ഓഫീസ് മുദ്ര)
കാറ്റഗറി നമ്പർ—144/2013
5. അപേക്ഷ അയയ്ക്കേ≠ രീതി —അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തശേഷം എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ നിയമന പരിധിയിൽ വരുന്ന 'സി' വിഭാഗം ജീവനക്കാരെ അതേ വകുപ്പിൽ തസ്തികമാറ്റം വഴി ലോവർ ഡിവിഷൻ ക്ലാർക്കുമാരായി നിയമിക്കുന്നതിനുള്ള 'യോഗ്യതാ നിർണ്ണയ പരിക്ഷയ്ക്ക്' (Eligibility Test) അപേക്ഷ ക്ഷണിക്കുന്നു. (സർക്കാർ ഉത്തരവ് എം.എസ്. നമ്പർ 49/99/തൊഴിൽ തീയതി 13-4-1999).
1. യോഗ്യത :—
(i) എസ്.എസ്.എൽ.സി. പരീക്ഷ ജയിച്ചിരിക്കണം.
(ii) ബന്ധപ്പെട്ട യോഗ്യത നി›യിച്ചിരിക്കുന്ന തസ്തികയിൽ approved probationer or full member ആയിരിക്കണം.
2. പ്രായപരിധി—ബാധകമല്ല.
3. പരീക്ഷ—ടി തസ്തികയ്ക്ക് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയിൽ ഒബ്ജക്ടീവ് രീതിയിലുള്ള (ഒ. എം. ആർ.
തങ്ങളുടെ പ്രൊഫൈലിലൂടെ ഓൺലൈനായി മാത്രം അയയ്ക്കേ≠താണ്. വിശദവിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശ ങ്ങൾക്കും പൊതു നിർദ്ദേശങ്ങൾ കാണുക.
കുറിപ്പ്:—(i) വി⁄ാപനത്തിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
(ii) അർഹതാ നിർണ്ണയ പരീക്ഷയ്ക്ക് അപേക്ഷ സ മ ർ പ്പ ി ച്ച പ ര ീക്ഷ ാ ർ∞ ി ക ൾ വ ി ദ ്യ ാ ഭ ്യ ാ സ യോഗ്യത കൂടാതെ അപേക്ഷയിലെ വിവരങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന ഒരു സാക്ഷ്യപത്രം, സർവ്വീസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ ഓഫീസ്/വകുപ്പ് മേധാവിയുടെ ഒപ്പ്, പേര്, ഒൗദ്യോഗിക പദവി, ഓഫീസ് സീൽ എന്നിവ രേഖപ്പെടുത്തി കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് നേരിട്ട് ഹാജരാക്കേ≠താണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ വീ≠ും സമയം അനുവദിക്കുന്നതല്ല.
5 കാറ്റഗറി നമ്പർ—146/2013 കാറ്റഗറി നമ്പർ—145/2013 എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷ എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷലബോറട്ടറി അറ്റൻഡേഴ്സ് ടെസ്റ്റ്
കേരള പൊതുവിദ്യാഭ്യാസ വകുപ്പിലെ നിർദ്ദിഷ്ട യോഗ്യതയുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ തസ്തിക മാറ്റം വഴി ലബോറട്ടറി അസിസ്റ്റന്റുമാരായി നിയമനം ലഭിക്കുന്നതിനും കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റുമാരായി ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിനുമുള്ള അർഹത നിർണ്ണയ (Eligibility Test) പരീക്ഷയ്ക്ക് (ലബോറട്ടറി അറ്റൻഡേഴ്സ് ടെസ്റ്റ്) അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
1. വിദ്യാഭ്യാസ യോഗ്യത :—(പൊതുവിദ്യാഭ്യാസ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് മാത്രം)
(i) 7-ാം ക്ലാസ് വിജയിച്ചിരിക്കണം.
(ii) ബന്ധപ്പെട്ട യോഗ്യത നി›യിച്ചിരിക്കുന്ന തസ്തികയിൽ approved probationer or full member ആയിരിക്കണം.
2. പ്രായപരിധി:—ബാധകമല്ല.
3. പരീക്ഷ:—ടി തസ്തികയ്ക്ക് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയിൽ ഒബ്ജക്ടീവ് രീതിയിലുള്ള (ഒ. എം. ആർ. മൂല്യനിർണ്ണയം) ഒരു മണിക്കൂർ 15 മിനിറ്റ് ദൈർഘ്യവും പരമാവധി 100 മാർക്കുമുള്ള പരീക്ഷ.
4. അപേക്ഷാ ഫീസ്:—ടി പരീക്ഷയ്ക്ക് അപേക്ഷാ ഫീസ് ഇല്ല.
5. അപേക്ഷ അയക്കേ≠ രീതി:-അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തശേഷം തങ്ങളുടെ പ്രൊഫൈലിലൂടെ ഓൺലൈനായി മാത്രം അയക്കേ≠താണ്. വിശദവിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശ ങ്ങൾക്കും പൊതു നിർദ്ദേശങ്ങൾ കാണുക.
കുറിപ്പ്:—(i) വി⁄ാപനത്തിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
(ii) അർഹതാ നിർണ്ണയ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച പരീക്ഷാർ∞ികൾ വിദ്യാഭ്യാസ യോഗ്യത കൂടാതെ അപേക്ഷയിലെ മറ്റ് വിവരങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന ഒരു സാക്ഷ്യപത്രം, സർവ്വീസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ ഓഫീസ്/വകുപ്പ് മേധാവിയുടെ ഒപ്പ്, പേര്, ഒൗദ്യോഗിക പദവി, ഓഫീസ് സീൽ എന്നിവ രേഖപ്പെടുത്തി കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് നേരിട്ട് ഹാജരാക്കേ≠താണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ വീ≠ും സമയം അനുവദിക്കുന്നതല്ല.
(iii) കമ്മീഷൻ നടത്തുന്ന യോഗ്യതാ നിർണ്ണയ പരീക്ഷയിൽ വിജയിക്കാൻ വേ≠ മിനിമം മാർക്ക് 40% ആയി നി›യിച്ചിരിക്കുന്നു.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അറ്റന്റർമാരായി ഉദ്യോഗക്കയറ്റം ലഭിക്കുന്നതിനുള്ള എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷ
സർക്കാർ സർവ്വീസിലെ വിവിധ വകുപ്പുകളിലേയും പ്രൈവറ്റ് കോളേജുകൾ, പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജുകൾ, പ്രൈവറ്റ് പോളിടെക്നിക്കുകൾ, സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, എയ്ഡഡ് സ്കൂളുകൾ, പ്രൈവറ്റ് ആയുർവ്വേദ കോളേജുകൾ എന്നിവിടങ്ങളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽ നിന്നും മേൽപ്പറഞ്ഞ എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷയിൽ പങ്കെടുക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.
ഈ തസ്തികയ്ക്ക് ഇതിനുമുൻപ് നടത്തിയിട്ടുള്ള അർഹതാ നിർണ്ണയ പരീക്ഷയിൽ വിജയികളായവർ ഈ വി⁄ാപന പ്രകാരം വീ≠ും അപേക്ഷിക്കേ≠തില്ല. ഈ പരീക്ഷ സർക്കാർ സർവ്വീസിലെ വിവിധ വകുപ്പുകളിലും, പ്രൈവറ്റ് കോളേജ്, പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജ്, പ്രൈവറ്റ് പോളിടെക്നിക്ക്, സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, എയ്ഡഡ് സ്കൂളുകൾ, പ്രൈവറ്റ് ആയുർവ്വേദ കോളേജുകൾ എന്നിവിടങ്ങളിൽ അറ്റന്റർമാരുടെ ഒഴിവുകൾ ഉ≠ാകുമ്പോൾ അറ്റന്റർമാരായി നിയമിക്കപ്പെടുന്നതിനുള്ള യോഗ്യത നിർണ്ണയിക്കുന്നതിനുവേ≠ി മാത്രം നടത്തുന്നതാകുന്നു. പരീക്ഷയിൽ വിജയികളാകുന്നവരെ അറ്റന്റർമാരായി നിയമി ക്കുന്നത് ഇത് സംബന്ധിച്ച് നിലവിലുള്ള ഉത്തരവുകൾക്കും നിയമങ്ങൾക്കും വിധേയമായി ബന്ധപ്പെട്ട നിയമനാധികാരികൾ തന്നെ ആയിരിക്കും.
പ്രൈവറ്റ് കോളേജ്, പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജ്, പ്രൈവറ്റ് പോളിടെക്നിക്ക്, എയ്ഡഡ് സ്കൂളുകൾ, പ്രൈവറ്റ് ആയുർവ്വേദ കോളേജ് എന്നിവിടങ്ങളിൽ ഈ പരീക്ഷ ജയിക്കുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അറ്റന്റർ തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകി നിയമിക്കുന്നത് അതാത് സ്കൂൾ/കോളേജ് മാനേജുമെന്റിലെ നിയമനാധികാരികളായിരിക്കും.
1. യോഗ്യതകൾ :-
(i) അപേക്ഷകർ തേർഡ് ഫാറമോ (III form) പുതിയ ഏഴാം സ്റ്റാൻഡേർഡോ (VII Standard New) തത്തുല്യമായ പരീക്ഷയോ അല്ലെങ്കിൽ വെർണാകുലർ, സ്കൂൾ ലിവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷയോ വിജയിച്ചിരിക്കണം. എന്നാൽ അപേക്ഷകർക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിൽ ലാസ്റ്റ് ഗ്രേഡായി കേരള സംസ്ഥാന സർവ്വീസിലോ പ്രൈവറ്റ് കോളേജ്/പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജ്/ പ്രൈവറ്റ് പോളിടെക്നിക്ക്/സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്/കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി/എയ്ഡഡ് സ്കൂളുകൾ/ പ്രൈവറ്റ് ആയുർവ്വേദ കോളേജ് എന്നിവിട ങ്ങളിലോ അഞ്ച് വർഷത്തിൽ കുറയാത്ത സർവ്വീസ് ദൈർഘ്യം ഉ≠െങ്കിൽ മുകളിൽ പറയുന്ന വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.
63. പരീക്ഷ—ടി തസ്തികയ്ക്ക് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയിൽ ഒബ്ജക്ടീവ് രീതിയിലുള്ള (ഒ. എം. ആർ. മൂല്യനിർണ്ണയം) ഒരു മണിക്കൂർ 15 മിനിറ്റ് ദൈർഘ്യവും പരമാവധി 100 മാർക്കുമുള്ള പരീക്ഷ.
4. അപേക്ഷാ ഫീസ്—ടി പരീക്ഷയ്ക്ക് അപേക്ഷാ ഫീസ് ഇല്ല.
5. അപേക്ഷ സമർപ്പിക്കേ≠ രീതി:-അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനത്തിൽ www.keralapsc.gov.in എന്ന site-ൽ രജിസ്റ്റർ ചെയ്തശേഷം തങ്ങളുടെ പ്രൊഫൈലിലൂടെ ഓൺലൈനായി മാത്രം അയയ്ക്കേ ≠താണ്. വിശദവിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും പൊതു നിർദ്ദേശങ്ങൾ കാണുക.
കുറിപ്പ് :—(i) വി⁄ാപനത്തിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
(ii) അർഹതാ നിർണ്ണയ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച പരീക്ഷാർ∞ികൾ വിദ്യാഭ്യാസ യോഗ്യത കൂടാതെ അപേക്ഷയിലെ വിവരങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന ഒരു സാക്ഷ്യപത്രം, സർവ്വീസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ ഓഫീസ്/ വകുപ്പ് മേധാവിയുടെ ഒപ്പ്, പേര്, ഒൗദ്യോഗിക പദവി, ഓഫീസ് സീൽ എന്നിവ രേഖപ്പെടുത്തി സർട്ടിഫിക്കറ്റ് പരിശോധനാ സമയത്ത് നേരിട്ട് ഹാജരാക്കേ≠താണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ വീ≠ും സമയം അനുവദിക്കു ന്നതല്ല.
(iii) കമ്മീഷൻ നടത്തുന്ന യോഗ്യതാ നിർണ്ണയ പരീക്ഷയിൽ വിജയിക്കുവാൻ വേ≠ മിനിമം മാർക്ക്40% ആയി നി›യിച്ചിരിക്കുന്നു.
6. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി—
7-8-2013 ബുധനാഴ്ച അർദ്ധരാത്രി 12 മണിവരെ.
കാറ്റഗറി നമ്പർ —147/2013
2. പ്രായപരിധി—ബാധകമല്ല.
3. പരീക്ഷ—ടി തസ്തികയ്ക്ക് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയിൽ ഒബ്ജക്ടീവ് രീതിയിലുള്ള (ഒ. എം. ആർ. മൂല്യനിർണ്ണയം) ഒരു മണിക്കൂർ 15 മിനിറ്റ് ദൈർഘ്യവും പരമാവധി 100 മാർക്കുമുള്ള പരീക്ഷ.
4. അപേക്ഷാ ഫീസ്—ടി പരീക്ഷയ്ക്ക് അപേക്ഷാ ഫീസ് ഇല്ല.
5. അപേക്ഷ അയയ്ക്കേ≠ രീതി:—അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തശേഷം തങ്ങളുടെ പ്രൊഫൈലിലൂടെ ഓൺലൈനായി മാത്രം അയയ്ക്കേ≠താണ്. വിശദവിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശ ങ്ങൾക്കും പൊതു നിർദ്ദേശങ്ങൾ കാണുക.
കുറിപ്പ് :—(i) വി⁄ാപനത്തിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
(ii) അർഹതാ നിർണ്ണയ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച പരീക്ഷാർ∞ികൾ വിദ്യാഭ്യാസ യോഗ്യത കൂടാതെ അപേക്ഷയിലെ വിവരങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന ഒരു സാക്ഷ്യപത്രം, സർവ്വീസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ ഓഫീസ്/ വകുപ്പ് മേധാവിയുടെ ഒപ്പ്, പേര്, ഒൗദ്യോഗിക പദവി, ഓഫീസ് സീൽ എന്നിവ രേഖപ്പെടുത്തി കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് നേരിട്ട് ഹാജരാക്കേ≠താണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ വീ≠ും സമയം അനുവദിക്കു ന്നതല്ല.
(iii) കമ്മീഷൻ നടത്തുന്ന യോഗ്യതാ നിർണ്ണയ പരീക്ഷയിൽ വിജയിക്കുവാൻ വേ≠ മിനിമം മാർക്ക് 40% ആയി നി›യിച്ചിരിക്കുന്നു.
6. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി—
7-8-2013 ബുധനാഴ്ച അർദ്ധരാത്രി 12 മണിവരെ.
എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷ
വിവിധ വകുപ്പുകളിലെ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റുമാരെ ലോവർ ഡിവിഷൻ ക്ലാർക്കുമാരായി നിയമിക്കുന്നതിനുള്ള എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷ 26-9-1968-ലെ ജി. ഒ.(എം. എസ്) 301/68/പി. ഡി. അനുസരിച്ച് വിവിധ വകുപ്പുകളിലുള്ള ലോവർ ഡിവിഷൻ ടൈപ്പിസ്റ്റുകൾക്ക് നിർദ്ദിഷ്ട വ്യവസ്ഥകൾക്ക് വിധേയമായി കേരള മിനിസ്റ്റീരിയൽ സർവ്വീസിൽ ലോവർ ഡിവിഷൻ ക്ലാർക്കുമാരായി നിയമനം ലഭിക്കുന്നതിനുള്ള എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
1. യോഗ്യതകൾ : —
അപേക്ഷകർക്ക് താഴെപ്പറയുന്ന യോഗ്യതകൾ ഉ≠ായിരിക്കണം.
(i) എസ്. എസ്. എൽ. സി. യോ അതിന് തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം.
(ii) കേരള ഗവൺമെന്റ ് സർവ്വീസിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ഉദ്യോഗത്തിൽ അംഗീകൃത പ്രൊബേഷണറായോ പൂർണ്ണ അംഗങ്ങളായോ സേവനം അനുഷ്ഠിച്ചു കൊ≠ിരിക്കുന്നവരായി രിക്കണം.
കാറ്റഗറി നമ്പർ —148/2013
ലീഗൽ മെട്രോളജി (അളവുകളും തൂക്കങ്ങളും) വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ അതേ വകുപ്പിൽ തസ്തിക മാറ്റം വഴി ഇൻസ്പെക്റ്റിംഗ് അസിസ്റ്റന്റുമാരായി നിയമിക്കുന്നതിനുള്ള എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷ
ലീഗൽ മെട്രോളജി വകുപ്പിലെ (അളവുകളും തൂക്കങ്ങളും) ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽ നിന്നും അതേ വകുപ്പിൽ തസ്തികമാറ്റം വഴി ഇൻസ്പെക്റ്റിംഗ് അസിസ്റ്റന്റുമാരായി നിയമിക്കുന്നതിലേക്കുള്ള എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.
1. യോഗ്യത:—
(i) മൂന്നാം ഫോറം പാസ്സായിരിക്കുകയോ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉ≠ായിരിക്കുകയോ വേണം.
(ii) ബന്ധപ്പെട്ട യോഗ്യത നി›യിച്ചിരിക്കുന്ന തസ്തികയിൽ approved probationer or full member ആയിരിക്കണം.
2. പ്രായപരിധി —ബാധകമല്ല.
73. പരീക്ഷ —ടി തസ്തികയ്ക്ക് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയിൽ ഒബ്ജക്ടീവ് രീതിയിലുള്ള (ഒ. എം. ആർ. മൂല്യനിർണ്ണയം) ഒരു മണിക്കൂർ 15 മിനിറ്റ് ദൈർഘ്യവും പരമാവധി 100 മാർക്കുമുള്ള പരീക്ഷയ്ക്കും തുടർന്ന് പ്രായോഗിക പരീക്ഷയ്ക്കും വിധേയരാകേ≠താണ്.
4. അപേക്ഷാ ഫീസ് —ടി പരീക്ഷയ്ക്ക് അപേക്ഷാ ഫീസ് ഇല്ല.
5. അപേക്ഷ സമർപ്പിക്കേ≠ രീതി—അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തശേഷം തങ്ങളുടെ പ്രൊഫൈലിലൂടെ ഓൺലൈനായി മാത്രം അയയ്ക്കേ≠താണ്. വിശദവിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശ ങ്ങൾക്കും പൊതു നിർദ്ദേശങ്ങൾ കാണുക.
കുറിപ്പ്:—(i) വി⁄ാപനത്തിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
(ii) അർഹതാ നിർണ്ണയ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച പരീക്ഷാർ∞ികൾ വിദ്യാഭ്യാസ യോഗ്യത കൂടാതെ അപേക്ഷയിലെ വിവരങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന ഒരു സാക്ഷ്യപത്രം, സർവ്വീസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ ഓഫീസ്/ വകുപ്പ് മേധാവിയുടെ ഒപ്പ്, പേര്, ഒൗദ്യോഗിക പദവി, ഓഫീസ് സീൽ എന്നിവ രേഖപ്പെടുത്തി കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് നേരിട്ട് ഹാജരാക്കേ≠താണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ വീ≠ും സമയം അനുവദിക്കു ന്നതല്ല.
(iii) OMR പരീക്ഷയ്ക്കും, പ്രായോഗിക പരീക്ഷയ്ക്കും 40% മാർക്ക് വീതം നേടുന്നവർ വിജയിക്കുന്നതാണ്.
6. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി —
7-8-2013 ബുധനാഴ്ച അർദ്ധരാത്രി 12 മണിവരെ.
കാറ്റഗറി നമ്പർ—149/2013
2. പ്രായപരിധി—ബാധകമല്ല.
3. പരീക്ഷ—ടി തസ്തികയ്ക്ക് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയിൽ ഒബ്ജക്ടീവ് രീതിയിലുള്ള (ഒ. എം. ആർ. മൂല്യനിർണ്ണയം) ഒരു മണിക്കൂർ 15 മിനിറ്റ് ദൈർഘ്യവും പരമാവധി 100 മാർക്കുമുള്ള പരീക്ഷ.
4. അപേക്ഷാ ഫീസ്—ടി പരീക്ഷയ്ക്ക് അപേക്ഷാ ഫീസ് ഇല്ല.
5. അപേക്ഷ അയയ്ക്കേ≠ രീതി—അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തശേഷം തങ്ങളുടെ പ്രൊഫൈലിലൂടെ ഓൺലൈനായി മാത്രം അയയ്ക്കേ≠താണ്. വിശദവിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശ ങ്ങൾക്കും പൊതു നിർദ്ദേശങ്ങൾ കാണുക.
കുറിപ്പ്—(i) വി⁄ാപനത്തിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
(ii) അർഹതാ നിർണ്ണയ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച പരീക്ഷാർ∞ികൾ വിദ്യാഭ്യാസ യോഗ്യത കൂടാതെ അപേക്ഷയിലെ വിവരങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന ഒരു സാക്ഷ്യപത്രം, സർവ്വീസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ ഓഫീസ്/ വകുപ്പ് മേധാവിയുടെ ഒപ്പ്, പേര്, ഒൗദ്യോഗിക പദവി, ഓഫീസ് സീൽ എന്നിവ രേഖപ്പെടുത്തി കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് നേരിട്ട് ഹാജരാക്കേ≠താണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ വീ≠ും സമയം അനുവദിക്കു ന്നതല്ല.
(iii) കമ്മീഷൻ നടത്തുന്ന യോഗ്യതാ നിർണ്ണയ പരീക്ഷയിൽ വിജയിക്കുവാൻ വേ≠ മിനിമം മാർക്ക് 40% ആയി നി›യിച്ചിരിക്കുന്നു.
6. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി—
7-8-2013 ബുധനാഴ്ച അർദ്ധരാത്രി 12 മണിവരെ.
കാറ്റഗറി നമ്പർ—150/2013
എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷ
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ജൂനിയർ അസിസ്റ്റന്റ ്/കാഷ്യർ തസ്തികയുടെ നി›ിത ശതമാനം ഒഴിവുകളിലേക്ക് ഉദ്യോഗക്കയറ്റം ലഭിക്കുന്നതിന് അർഹത നി›യിക്കുന്ന എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷയിൽ പങ്കെടുക്കുന്നതിന് പ്രസ്തുത സ്ഥാപനത്തിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ നിയമന പരിധിയിൽപ്പെടുന്ന [1. ബൈൻഡർ, 2. അറ്റന്റർ, 3. ഡ്യൂπിക്കേറ്റർ ഓപ്പറേറ്റർ, 4. ഡഫേദാർ, 5. വാച്ച്മാൻ (റഗുലർ എസ്റ്റാബ്ലിഷ്മെന്റ ്) 6. പ്യൂൺ, 7. ഇലക്ട്രിസിറ്റി വർക്കർ, 8. ലൈൻമാൻ ഗ്രേഡ് I-ം, ഗ്രേഡ് II-ം, ഫുൾടൈം ക≠ിജന്റ ് എംπോയീസ് എന്നീ തസ്തികകളിൽ ബോർഡിൽ ജോലി ചെയ്യുന്നവർക്കായി നീക്കിവച്ചിട്ടുള്ളത് ] ലോവർ ഗ്രേഡ് തസ്തികകളിൽ ജോലി നോക്കുന്ന ഉദ്യോഗാർ∞ി കളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.
1. വിദ്യാഭ്യാസ യോഗ്യത:
(i) എസ്.എസ്.എൽ.സി. പാസ്സായിരിക്കണം. (ii) വൈദ്യുതി ബോർഡിലെ സബോർഡിനേറ്റ് സർവ്വീസിൽ 5 വർഷത്തിൽ കുറയാത്ത സ്ഥിരസേവനം പൂർത്തിയാ ക്കിയിരിക്കണം. (പ്രീഡിഗ്രിയോ, തത്തുല്യമായ യോഗ്യതയോ ഉള്ളവർക്ക് ബോർഡിലെ 3 വർഷത്തെ സർവ്വീസ് മതിയാകും.)
കേരള അഡ്വക്കേറ്റ് ജനറൽ ഓഫീസ് (14-12-1959-ലെ സർക്കാർ ഉത്തരവ് പ്രകാരം നിയമിതരായവരൊഴികെ) കേരള ഗവൺമെന്റ ് സെക്രട്ടറിയേറ്റ്, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, കേരളത്തിലെ അംഗീകൃത സർവ്വകലാശാലകൾ എന്നിവിടങ്ങളിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ ്, ടൈപ്പിസ്റ്റ്, നോൺ ഗ്രാജുവേറ്റ് അസിസ്റ്റന്റ ്, ഓഫീസ് സൂപ്ര≠് എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അതേ സ്ഥാപനത്തിൽ സെക്ഷൻ ഓഫീസറായി ഉദ്യോഗക്കയറ്റം നൽകുന്നതിനുള്ള എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.
1. യോഗ്യതകൾ :
(i) (a) പി.എസ്.സി., സെക്രട്ടറിയേറ്റ്, യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളിലുള്ളവർക്ക്
(എ) എസ്. എസ്. എൽ. സി. പാസ്സായിരിക്കണം.
(ബി) അക്കൗ≠് ടെസ്റ്റ് ലോവർ പാസ്സായിരിക്കണം.
(സി) PSC/സെക്രട്ടറിയേറ്റ് മാന്വൽ പാസ്സായി രിക്കണം.
8 (b) അഡ്വക്കേറ്റ് ജനറൽ ഓഫീസിലുള്ളവർക്ക് കാറ്റഗറി നമ്പർ —151/2013 (എ) എസ്. എസ്. എൽ. സി. പാസ്സായി എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷരിക്കണം.
(ബി) അക്കൗ≠് ടെസ്റ്റ് ലോവർ
പാസ്സായിരിക്കണം.
(സി) എം. ഒ. പി./സെക്രട്ടറിയേറ്റ് മാന്വൽ
പാസ്സായിരിക്കണം.
(ii) ബന്ധപ്പെട്ട യോഗ്യത നി›യിച്ചിരിക്കുന്ന തസ്തികയിൽ approved probationer or full member ആയിരിക്കണം.
2. പ്രായപരിധി—ബാധകമല്ല.
3. പരീക്ഷ—ടി തസ്തികയ്ക്ക് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയിൽ ഒബ്ജക്ടീവ് രീതിയിലുള്ള (ഒ. എം. ആർ.
മൂല്യനിർണ്ണയം) ഒരു മണിക്കൂർ 15 മിനിറ്റ് ദൈർഘ്യവും പരമാവധി 100 മാർക്കുമുള്ള പരീക്ഷ.
4. അപേക്ഷാ ഫീസ് —ടി പരീക്ഷയ്ക്ക് അപേക്ഷാ ഫീസ് ഇല്ല.
5. എഴുതുവാൻ അനുവദിച്ചിട്ടുള്ള ആകെ അവസരങ്ങൾ—
5 (അഞ്ച്)
6. അപേക്ഷ അയയ്ക്കേ≠ രീതി—അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തശേഷം തങ്ങളുടെ പ്രൊഫൈലിലൂടെ ഓൺലൈനായി മാത്രം അയയ്ക്കേ≠താണ്. വിശദവിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശ ങ്ങൾക്കും പൊതു നിർദ്ദേശങ്ങൾ കാണുക.
കുറിപ്പ് :—(i) വി⁄ാപനത്തിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
(ii) അർഹതാ നിർണ്ണയ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച പരീക്ഷാർ∞ികൾ വിദ്യാഭ്യാസ യോഗ്യത കൂടാതെ അപേക്ഷയിലെ വിവരങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന ഒരു സാക്ഷ്യപത്രം, സർവ്വീസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ ഓഫീസ്/ വകുപ്പ് മേധാവിയുടെ ഒപ്പ്, പേര്, ഒൗദ്യോഗിക പദവി, ഓഫീസ് സീൽ എന്നിവ രേഖപ്പെടുത്തി കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് നേരിട്ട് ഹാജരാക്കേ≠താണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ വീ≠ും സമയം അനവദിക്കു ന്നതല്ല.
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ ് തസ്തികയുടെ നി›ിത ഒഴിവുകളിലേക്ക് ഉദ്യോഗക്കയറ്റം വഴി നിയമനം ലഭിക്കുന്നതിനുള്ള എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷയ്ക്കുവേ≠ി പ്രസ്തുത സ്ഥാപനത്തിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ നിയമന പരിധിയിൽപ്പെടുന്ന ഡ്രൈവർ, പ്യൂൺ, വാച്ച്മാൻ എന്നീ ലോവർ ഗ്രേഡ് തസ്തികകളിൽ ജോലി നോക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
1. യോഗ്യതകൾ :
(i) എസ്.എസ്.എൽ.സി. യോ തത്തുല്യമായ യോഗ്യതയോ നേടിയിരിക്കണം.
(ii) കമ്പനിയുടെ സബോർഡിനേറ്റ് സർവ്വീസിൽ 2 വർഷത്തിൽ കുറയാത്ത സേവനം പൂർത്തിയാക്കി യിരിക്കണം.
(iii) ബന്ധപ്പെട്ട യോഗ്യത നി›യിച്ചിരിക്കുന്ന തസ്തികയിൽ approved probationer or full member ആയിരിക്കണം.
2. പ്രായപരിധി—ബാധകമല്ല.
3. പരീക്ഷ—ടി തസ്തികയ്ക്ക് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയിൽ ഒബ്ജക്ടീവ് രീതിയിലുള്ള (ഒ. എം. ആർ.
മൂല്യനിർണ്ണയം) ഒരു മണിക്കൂർ 15 മിനിറ്റ് ദൈർഘ്യവും പരമാവധി 100 മാർക്കുമുള്ള പരീക്ഷ.
4. അപേക്ഷാ ഫീസ് —ടി പരീക്ഷയ്ക്ക് അപേക്ഷാ ഫീസ് ഇല്ല.
5. അപേക്ഷ അയയ്ക്കേ≠ രീതി—അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തശേഷം തങ്ങളുടെ പ്രൊഫൈലിലൂടെ ഓൺലൈനായി മാത്രം അയയ്ക്കേ≠താണ്. വിശദവിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശ ങ്ങൾക്കും പൊതു നിർദ്ദേശങ്ങൾ കാണുക.
കുറിപ്പ് :—(i) വി⁄ാപനത്തിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
(ii) അർഹതാ നിർണ്ണയ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച പരീക്ഷാർ∞ികൾ വിദ്യാഭ്യാസ യോഗ്യത കൂടാതെ അപേക്ഷയിലെ വിവരങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന ഒരു സാക്ഷ്യപത്രം, സർവ്വീസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ, ഓഫീസ്/ വകുപ്പ് മേധാവിയുടെ ഒപ്പ്, പേര്, ഒൗദ്യോഗിക പദവി, ഓഫീസ് സീൽ എന്നിവ രേഖപ്പെടുത്തി കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് നേരിട്ട് ഹാജരാക്കേ≠താണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ വീ≠ും സമയം അനുവദി ക്കുന്നതല്ല.
9 കാറ്റഗറി നമ്പർ —152/2013 കാറ്റഗറി നമ്പർ — 153/2013 എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷ എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷകേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ ജൂനിയർ അസിസ്റ്റന്റ ് തസ്തികയുടെ നി›ിത ശതമാനം ഒഴിവുകളിലേക്ക് പ്രസ്തുത സ്ഥാപനത്തിലെ താഴ്ന്ന വിഭാഗം ജീവനക്കാരിൽ നിന്നും തസ്തികമാറ്റം വഴി നിയമനം നടത്തുന്നതിനുവേ≠ിയുള്ള എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
1. യോഗ്യതകൾ—
(i) ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.
(ii) ബന്ധപ്പെട്ട യോഗ്യത നി›യിച്ചിരിക്കുന്ന തസ്തികയിൽ approved probationer or full member ആയിരിക്കണം.
2. പ്രായപരിധി :—ബാധകമല്ല.
3. പരീക്ഷ:—ടി തസ്തികയ്ക്ക് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയിൽ ഒബ്ജക്ടീവ് രീതിയിലുള്ള (ഒ. എം. ആർ.
മൂല്യനിർണ്ണയം) ഒരു മണിക്കൂർ 15 മിനിറ്റ് ദൈർഘ്യവും പരമാവധി 100 മാർക്കുമുള്ള പരീക്ഷ.
4. അപേക്ഷാഫീസ് :—ടി പരീക്ഷയ്ക്ക് അപേക്ഷാഫീസ് ഇല്ല.
5. അപേക്ഷ അയക്കേ≠ രീതി :—അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തശേഷം തങ്ങളുടെ പ്രൊഫൈലിലൂടെ ഓൺലൈനായി മാത്രം അയക്കേ≠താണ്. വിശദവിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശ ങ്ങൾക്കും പൊതു നിർദ്ദേശങ്ങൾ കാണുക.
കുറിപ്പ് :—(i) വി⁄ാപനത്തിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
(ii) അർഹതാ നിർണ്ണയ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച പരീക്ഷാർ∞ികൾ അപേക്ഷയിലെ വിവരങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന ഒരു സാക്ഷ്യപത്രം, സർവ്വീസ് സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അസ്സൽ ഓഫീസ്/വകുപ്പ് മേധാവിയുടെ ഒപ്പ്, േ പ ര ് , ഒൗദ്യോഗിക പദവി, ഓഫീസ് സീൽ എന്നിവ രേഖപ്പെടുത്തി കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് നേരിട്ട് ഹാജരാക്കേ≠താണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ വീ≠ും സമയം അനവദിക്കുന്നതല്ല.
കേരള സംസ്ഥാന വാണിജ്യ നികുതി വകുപ്പിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ ്/അപ്പർ ഡിവിഷൻ ടൈപ്പിസ്റ്റ് എന്നിവരിൽ നിന്നും കൊമേഴ്സ്യൽ ടാക്സ് ഇൻസ്പെക്ടർ തസ്തികയിലേക്ക് തസ്തികമാറ്റം വഴി നിയമനം ലഭിക്കുന്നതിനു വേ≠ിയുള്ള എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
[6-9-1973-ലെ ഗവൺമെന്റ ് ഉത്തരവ് നമ്പർ (എം. എസ.്) 115/73/റ്റി.ഡി.-യും 17-10-1973-ലെ ഉത്തരവ് നമ്പർ 129/73/ റ്റി.ഡി.-യും 23-6-1998-ലെ ജി. ഒ.(പി.) നമ്പർ 346/98/ആർ.ഡി. ഉത്തരവും നോക്കുക]
1. യോഗ്യതകൾ :-
(i) എസ്.എസ്.എൽ.സി. പാസ്സായിരിക്കണം. (ii) അക്കൗ≠് ടെസ്റ്റ് (ലോവർ) പാസ്സായിരിക്കണം.
(iii) Agriculture income tax and Sales tax Paper I, II and III (Departmental Test) പാസ്സായിരിക്കണം (അപേക്ഷകർ B.Com. പാസ്സായിട്ടു≠െങ്കിൽ Paper I & II മാത്രം പാസ്സായാൽ മതി). (iv) U.D. ക്ലാർക്കായി ഒരു വർഷം തൃപ്തികരമായ സേവനം പൂർത്തിയാക്കിയിരിക്കണം.
(v) ബന്ധപ്പെട്ട യോഗ്യത നി›യിച്ചിരിക്കുന്ന തസ്തികയിൽ approved probationer or full member ആയിരിക്കണം.
2. പ്രായപരിധി—ബാധകമല്ല. 3. പരീക്ഷ—ടി തസ്തികയ്ക്ക് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയിൽ ഒബ്ജക്ടീവ് രീതിയിലുള്ള (ഒ. എം. ആർ. മൂല്യനിർണ്ണയം) ഒരു മണിക്കൂർ 15 മിനിറ്റ് ദൈർഘ്യവും പരമാവധി 100 മാർക്കുമുള്ള പരീക്ഷ.
4. അപേക്ഷാ ഫീസ് —ടി പരീക്ഷയ്ക്ക് അപേക്ഷാഫീസ് ഇല്ല. 5. അപേക്ഷ അയക്കേ≠ രീതി —അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തശേഷം തങ്ങളുടെ പ്രൊഫൈലിലൂടെ ഓൺലൈനായി മാത്രം അയക്കേ≠താണ്. വിശദവിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശ ങ്ങൾക്കും പൊതു നിർദ്ദേശങ്ങൾ കാണുക.
കുറിപ്പ് :—(i) വി⁄ാപനത്തിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
(ii) അർഹതാ നിർണ്ണയ പരീക്ഷയ്ക്ക് അപേക്ഷ സ മ ർ പ്പ ി ച്ച പ ര ീക്ഷ ാ ർ∞ ി ക ൾ വ ി ദ ്യ ാ ഭ ്യ ാ സ യോഗ്യത കൂടാതെ അപേക്ഷയിലെ വിവരങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന ഒരു സാക്ഷ്യപത്രം, സർവ്വീസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ ഓഫീസ്/വകുപ്പ് മേധാവിയുടെ ഒപ്പ്, പേര്, ഒൗദ്യോഗിക പദവി, ഓഫീസ് സീൽ എന്നിവ രേഖപ്പെടുത്തി കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് നേരിട്ട് ഹാജരാക്കേ≠താണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ വീ≠ും സമയം അനുവദിക്കുന്നതല്ല.
10 കാറ്റഗറി നമ്പർ—154/2013 എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷ(iii) കമ്മീഷൻ നടത്തുന്ന യോഗ്യതാ നിർണ്ണയ പരീക്ഷയിൽ വിജയിക്കാൻ വേ≠ മിനിമം മാർക്ക് 40% ആയി നി›യിച്ചിരിക്കുന്നു.
6. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി—
7-8-2013 ബുധനാഴ്ച അർദ്ധരാത്രി 12 മണിവരെ.
കാറ്റഗറി നമ്പർ—155/2013
എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ മീറ്റർ റീഡർ/ സ്പോട്ട് ബില്ലർ തസ്തികയുടെ നി›ിത ശതമാനം ഒഴിവുകളിലേക്ക് ടി സ്ഥാപനത്തിലെ നി›ിത യോഗ്യതയുള്ളതും മീറ്റർ റീഡർ/സ്പോട്ട് ബില്ലർ തസ്തികയിലും താഴ്ന്ന ശമ്പള സ്കെയിൽ ഉള്ളതുമായ ജീവനക്കാരിൽ നിന്നും ഉദ്യോഗക്കയറ്റം ലഭിക്കുന്നതിനുള്ള എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചുകൊളളുന്നു. [ B.O. (FB) No. 1631/2007 (Estt : II/1143/2007) dated 13-7-2007 & B.O. No. PS 1-84/88 (ST) dated 5-10-1990].
1. യോഗ്യതകൾ :-
(i) ജനറൽ
(a) 8-ാം തരം/4th Form/ തത്തുല്യം വിജയിച്ചിരി ക്കണം.
(b) ബന്ധപ്പെട്ട യോഗ്യത നി›യിച്ചിരിക്കുന്ന തസ്തികയിൽ approved probationer or full member ആയിരിക്കണം.
(ii) ടെക്നിക്കൽ
(1) ഇലക്ട്രീഷ്യൻ/വയർമാൻ/ഇലക്ട്രോണിക് ട്രേഡ് എന്നിവയിലൊന്നിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.
അല്ലെങ്കിൽ
താഴെപ്പറയുന്ന വിഷയങ്ങളിലെ ഏതെങ്കിലും ഒരു KGTE ഗ്രൂപ്പ് സർട്ടിഫിക്കറ്റ്.
(a) ഇലക്ട്രിക്കൽ ലൈറ്റ് & പവർ (ഹയർ). (b) അπൈഡ് മെക്കാനിക്സ് (ലോവർ). (c) ഹീറ്റ് എഞ്ചിൻസ് (ലോവർ). (d) മെഷീൻ ഡ്രോയിംഗ് (ലോവർ).
2. പ്രായപരിധി —ബാധകമല്ല.
3. പരീക്ഷ—ടി തസ്തികയ്ക്ക് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയിൽ ഒബ്ജക്ടീവ് രീതിയിലുള്ള (ഒ. എം. ആർ. മൂല്യനിർണ്ണയം) ഒരു മണിക്കൂർ 15 മിനിറ്റ് ദൈർഘ്യവും പരമാവധി 100 മാർക്കുമുള്ള പരീക്ഷ.
4. അപേക്ഷാ ഫീസ് —ടി പരീക്ഷയ്ക്ക് അപേക്ഷാ ഫീസ് ഇല്ല.
5. അപേക്ഷ അയക്കേ≠ രീതി—അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തശേഷം തങ്ങളുടെ പ്രൊഫൈലിലൂടെ ഓൺലൈനായി മാത്രം അയക്കേ≠താണ്. വിശദവിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശ ങ്ങൾക്കും പൊതു നിർദ്ദേശങ്ങൾ കാണുക.
കുറിപ്പ് :—(i) വി⁄ാപനത്തിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
(ii) അർഹതാ നിർണ്ണയ പരീക്ഷയ്ക്ക് അപേക്ഷ സ മ ർ പ്പ ി ച്ച പ ര ീക്ഷ ാ ർ∞ ി ക ൾ വ ി ദ ്യ ാ ഭ ്യ ാ സ യോഗ്യത കൂടാതെ അപേക്ഷയിലെ വിവരങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന ഒരു സാക്ഷ്യപത്രം, സർവ്വീസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ ഓഫീസ്/വകുപ്പ് മേധാവിയുടെ ഒപ്പ്, പേര്, ഒൗദ്യോഗിക പദവി, ഓഫീസ് സീൽ എന്നിവ രേഖപ്പെടുത്തി കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് നേരിട്ട് ഹാജരാക്കേ≠താണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ വീ≠ും സമയം അനുവദിക്കുന്നതല്ല.
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയുടെ നി›ിത ശതമാനം ഒഴിവുകൾ ബോർഡിൽ സർവ്വീസിലിരിക്കുന്ന 'സി' വിഭാഗ ത്തിലെ എസ്.എസ്.എൽ.സി. യോഗ്യതയുള്ള ജീവനക്കാരിൽ നിന്നും തസ്തികമാറ്റംവഴി നിയമനം നടത്തുന്നതിനുവേ≠ിയുള്ള എലിജിബിലിറ്റി (അർഹതാ നിർണ്ണയ) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചുകൊളളുന്നു. [ G.O. (MS) 95/2000/LBR dated 5-10-2000 Rule 6 (2) and annexure].
1. യോഗ്യതകൾ -
(i) എസ്.എസ്.എൽ.സി. പാസ്സായിരിക്കണം. (ii) ബന്ധപ്പെട്ട യോഗ്യത നി›യിച്ചിരിക്കുന്ന തസ്തികയിൽ approved probationer or full member ആയിരിക്കണം.
2. പ്രായപരിധി—ബാധകമല്ല.
3. പരീക്ഷ—ടി തസ്തികയ്ക്ക് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയിൽ ഒബ്ജക്ടീവ് രീതിയിലുള്ള (ഒ. എം. ആർ. മൂല്യനിർണ്ണയം) ഒരു മണിക്കൂർ 15 മിനിറ്റ് ദൈർഘ്യവും പരമാവധി 100 മാർക്കുമുള്ള പരീക്ഷ.
4. അപേക്ഷാ ഫീസ്—ടി പരീക്ഷയ്ക്ക് അപേക്ഷാ ഫീസ് ഇല്ല.
5. അപേക്ഷ അയക്കേ≠ രീതി—അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തശേഷം തങ്ങളുടെ പ്രൊഫൈലിലൂടെ ഓൺലൈനായി മാത്രം അയക്കേ≠താണ്. വിശദവിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശ ങ്ങൾക്കും പൊതു നിർദ്ദേശങ്ങൾ കാണുക.
കുറിപ്പ് :—(i) വി⁄ാപനത്തിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
(ii) അർഹതാ നിർണ്ണയ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച പരീക്ഷാർ∞ികൾ വിദ്യാഭ്യാസ യോഗ്യത കൂടാതെ അപേക്ഷയിലെ വിവരങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന ഒരു സാക്ഷ്യപത്രം, സർവ്വീസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ ഓഫീസ്/ വകുപ്പ് മേധാവിയുടെ ഒപ്പ്, പേര്, ഒൗദ്യോഗിക പദവി, ഓഫീസ് സീൽ എന്നിവ രേഖപ്പെടുത്തി കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് നേരിട്ട് ഹാജരാക്കേ≠താണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ വീ≠ും സമയം അനുവദിക്കു ന്നതല്ല.
(iii) കമ്മീഷൻ നടത്തുന്ന യോഗ്യതാ നിർണ്ണയ പരീക്ഷയിൽ വിജയിക്കാൻ വേ≠ മിനിമം മാർക്ക് 40% ആയി നി›യിച്ചിരിക്കുന്നു.
6. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി—
7-8-2013 ബുധനാഴ്ച അർദ്ധരാത്രി 12 മണിവരെ.
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, പി. സി. ബിനോയ്, പട്ടം, തിരുവനന്തപുരം. സെക്രട്ടറി.