Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificates

Published 09 July 2013

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-09.pdf_2013_28_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2 }

9th July 2013 2013 ജൂലൈ 9

28

നമ്പർ

} 18th Ashadha 1935 1935 ആഷാഢം 18

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ റ്റി. എക്സ്. 11/3434/2013. 2013 മേയ് 21.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2004 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ പെരിന്തൽമണ്ണ സർക്കാർ പോളിടെക്നിക്കിൽ നിന്നും 81010663 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. സന്തീപ് കുമാർ, എൻ. ബി. എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

(2)

നമ്പർ റ്റി. എക്സ്. 12/4019/2013. 2013 ജൂൺ 5.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1977 ജൂൺ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ കോഴിക്കോട് കേരള ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിൽ നിന്നും 6670 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. എ. കെ. വിജയൻ എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലുംപുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്. അറിയിക്കേ≠താണ്. 10th JAN. 2012] EDUCATION DEPARTMENT 69 (3) സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ നമ്പർ റ്റി. എക്സ്. 11/1761/2013. 2013 ജൂൺ 12.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1992 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ പെരിന്തൽമണ്ണ, സർക്കാർ പോളിടെക്നിക്ക് കോളേജിൽ നിന്നും 15231 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. രാജേഷ്, സി. എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(4)

നമ്പർ റ്റി. എക്സ്. 14/9708/2012. 2013 ജൂൺ 13.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2010 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക്ക് കോളേജിൽ നിന്നും 85010849 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. രാഹുൽ, പി. വി. എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(5)

നമ്പർ റ്റി. എക്സ്. 18/3534/2013. 2013 ജൂൺ 13.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2003 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. (റേഡിയോ & ടെലിവിഷൻ എഞ്ചിനീയറിംഗ്) പരീക്ഷയിൽ 54533 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. അബുബെക്കർ സിദ്ധിക്ക് എന്നയാൾക്ക് നൽകിയ കെ.ജി.സി.ഇ. (റേഡിയോ & ടെലിവിഷൻ എഞ്ചിനീയറിംഗ്) സർട്ടിഫിക്കറ്റ് നമ്പർ 25758 നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, (ഒപ്പ്) കൈമനം, തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

Cite this issue. Kerala Gazette, Government of Kerala, 09 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-09.pdf_2013_28_3_Education/. Archive identifier in.gazette.kerala_new.2013-07-09.pdf_2013_28_3_Education.