Servants of Knowledge
Kerala Gazette · Government of Kerala

Denotification of Ecologically Fragile Lands—Short Tender Notice—Tender Notice—Tender/Auction Notices

Published 09 July 2013

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-09.pdf_2013_28_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

2013

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

9th July 2013 2013 ജൂലൈ 9

No.

Vol. II

THIRUVANANTHAPURAM, TUESDAY

28

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 2

} }

18th Ashadha 1935 1935 ആഷാഢം 18

PART III

Forest Department

OFFICE OF THE CUSTODIAN (ECOLOGICALLY FRAGILE LANDS) & ADDITIONAL PRINCIPAL

CHIEF CONSERVATOR OF FORESTS (WP & R), THIRUVANANTHAPURAM

DENOTIFICATION

No. EFL. 10-363/2013.

7th June 2013.

An extent of 5.740 Hectares of land described in the schedule below was notified as Ecologically Fragile Land under Section 3(1) of the Kerala Forest (Vesting and Management of Ecologically Fragile Lands) Ordinance, 2000 vide notification No. C4-21437/2000 dated 20-10-2000 and published in the Kerala Gazette No. 1, Volume 46 dated 2-1-2001 as Sl. No. 29 & 31.

SCHEDULE

Sl. District Taluk Forest Range Locality Village Survey No. Extent in Boundaries

No. Division with Sub- Hectares

division (Approx.)

North East South West

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12) (13)

&

&

n

n

n

i

i

it s e r t s e r 1 2 u d a d n a L d n a L d n a L o F o F 4 d a k k d a k k . . . N e 29 e e o o t o t t r d e d e l i N N N a r t 3 a v y d a p p a a v a v d a k k a . . . m r a n n a l r a n n a t s e t s e i r t t i r i r / . P y S a T V P y S V P y S M u d u P D S M 0 0 4 5 A o o S a P 9th JULY 2013] FOREST DEPARTMENT 408 (1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12) (13)

&

&

n

n

n

n

i

i

i

i

t s e r

t s e r

1

4

d n a L

d n a L

d n a L

d n a L

o F

o F

4

1

d a k k

d a k k

.

.

.

.

e

e

31

e

e

o

o

t

t

o

o

t

t

r

d e

d e

N

N

N

N

a r t

a v

a v

y d a p p a

a v

a v d a k k a

.

.

.

.

r a n n a

l

r a n n a

t s e

t s e

i r

i r

2

t t

i r

i r

/

.

P

y S

P

y S

V P

y S V P

y S M

u d u P

4

M

0 0 4 3 0

A

o o S

a P

One Bojan s/o Kada Gowder, Katchikatti, Keelkuntha, Neelgiri District, Tamil Nadu and 9 Others filed EFL OA 18/2008 before the Hon'ble Tribunal for the Kerala Forest (Vesting and Management of Ecologically Fragile Lands), Palakkad for denotifying the area from EFL which was allowed in favour of the applicants vide judgement dated 30-11-2010. MFA 53/2011 filed by the State against the judgement dated 30-11-2010 in EFL OA 18/2008 was dismissed by the Hon'ble High Court of Kerala on 16-1-2012. SLP No. 11917/12 preferred by the State against the judgement in MFA No. 53/2011 also dismisssed by the Hon'ble Supreme Court on 23-7-2012. Therefore it is decided that the area has to be excluded from the EFL notification.

In the above circumstances it is hereby notified that the area notified against Serial No. 29 and 31 in column No. 1 of the original notification No. C4-21437/2000 dated 20-10-2000 and published in Kerala Gazette No. 1 Volume 46 dated 2-1-2001 is hereby removed therefrom and the original notification is revised to the above extent by invoking the powers conferred under section 10(3) of the Ecologically Fragile Lands Act 2003 with immediate effect.

Explanatory Note

(This does not form part of the notification but is intended to indicate its general purpose.) An extent of 5.740 Hectares of land in Survey No. S/D3, 4/2 of Pudur Village of Sootra locality of Attappady Forest Range of Mannarkkad Forest Division, Mannarkkad Taluk in Palakkad District was notified Ecologically Fragile Land under Section 3 (1) of the Kerala Forest (Vesting and Management of Ecologically Fragile Lands) Ordinance, 2000 as per Notification No. C4-21437/2000, dated 20-10-2000 and published in the Kerala Gazette No. 1, Volume 46 dated 2-1-2001 as Serial No. 29 and 31. One Bojan s/o Kada Gowder, Katchikatti, Keelkuntha, Neelgiri District, Tamil Nadu and 9 Others filed EFL OA 18/2008 before the Hon'ble Tribunal for the Kerala Forest (Vesting and Management of Ecologically Fragile Lands), Palakkad for denotifying the area from EFL which was allowed in favour of the applicants vide judgement dated 30-11-2010. MFA 53/2011 filed by the State against the judgement dated 30-11-2010 in EFL OA 18/2008 was dismissed by the Hon'ble High Court of Kerala on 16-1-2012. SLP No. 11917/12 preferred by the State against the judgement in MFA No. 53/2011 also dismissed by the Hon'ble Supreme Court on 23-7-2012.

In the above circumstances this notification is issued to remove the said land from the original notification No. C4-21437/2000 dated 20-10-2000 and published in Kerala Gazette No. 1, Volume 46 dated 2-1-2001 as Serial No. 29 and 31 in column No. 1 and original notification is revised to that extent by invoking the powers conferred under Section 10(3) of the Ecologically Fragile Lands Act with immediate effect. The above notification is intended to achieve the above purpose.

(Sd.)

Custodian (Ecologically Fragile Lands) and

Additional Principal Chief Conservator

of Forests (WP & R).

9th JULY 2013] FOREST DEPARTMENT 409

കോതമംഗലം ഡിവിഷൻ

ചാലക്കുടി ഡിവിഷൻ

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി-1540/2013.

2013 ജൂൺ 13.

കേരള ഗവർണ്ണർക്കുവേ≠ി കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും താഴെ കാണിച്ചിരിക്കുന്ന പ്രവൃത്തി കൾക്ക് 18-7 -2013 പകൽ 3 മണി വരെ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— തൊടുപുഴ റെയിഞ്ചിൽ വേളൂർ സ്റ്റേഷൻ കോമ്പൗ≠ിനു ചുറ്റുമതിലും ചെയിൻലിംഗ് ഫെൻസിംഗും മറ്റ് അനുബന്ധ ജോലികളും— ` 13,92,000.

നിരതദ്രവ്യം— ` 34,800.

ദർഘാസ് പ്രമാണത്തിന്റെ വില— ` 2,100 + വി. നി.

പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.

ടെ≠ർ ഷെഡ്യൂൾ പ്രകാരമുള്ള ജോലിയുടെ അടങ്കൽ തുക അന്തിമമായിരിക്കും. നിരതദ്രവ്യം കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ ഏതെങ്കിലും ദേശസാൽകൃത/സർക്കാർ/ഷെഡ്യൂൾഡ് ബാങ്കിൽനിന്നും എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റോ, ഫിക്സഡ് ഡെപ്പോസിറ്റ് രസീതോ ആയിരിക്കണം.

പൂരിപ്പിച്ച ദർഘാസിനോടൊപ്പം നിരതദ്രവ്യവും ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉ≠ായിരി ക്കണം. ഇവ ഇല്ലെങ്കിൽ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും.

ദർഘാസ് ഫോറം കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും 18-7-2013 പകൽ 1 മണിവരെ നൽകുന്നതും അന്നേദിവസം പകൽ 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതുമാണ്.

പൂരിപ്പിച്ച മുദ്രവെച്ച ദർഘാസുകൾ 18-7-2013 പകൽ 3.30 മണിക്ക് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതായിരിക്കും.

ദർഘാസ് ദിവസം സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം സ്ഥലം, സമയം, നിബന്ധനകൾ ഇവയിൽ മാറ്റമില്ലാതെ ദർഘാസ് നടത്തുന്നതായിരിക്കും. മറ്റെന്തെങ്കിലും കാരണങ്ങളാൽ 18-7-2013-ന് ദർഘാസ് നടത്തുവാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥലം, സമയം, നിബന്ധനകൾ ഇവയിൽ മാറ്റമില്ലാതെ 24-7-2013, 25-7-2013 എന്നീ ദിവസങ്ങളിൽ ദർഘാസ് നടത്തുന്നതാണ്. കേരള പൊതുമരാമത്ത് വകുപ്പിൽ സിവിൽ ജോലികൾക്ക് ബാധക മായിട്ടുള്ള എല്ലാ നിബന്ധനകളും ഈ ജോലികൾക്കും ബാധകമായിരിക്കും.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ,് ഡിവിഷണൽ ഫോറസ്റ്റ് കോതമംഗലം. ഓഫീസർ.

ദർഘാസ് പരസ്യം

നമ്പർ സി.ഡി-5689/07. 2013 ജൂൺ 12.

ചാലക്കുടി ഡിവിഷനിലെ താഴെ പറയുന്ന പ്രവൃത്തി നിർവ്വഹിക്കുന്നതിന് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അതത് പ്രവൃത്തികളുടെ പേര് രേഖപ്പെടുത്തി മുദ്രവെച്ച കവറുകളിൽ താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥൻ മുമ്പാകെ സമർപ്പിക്കേ≠താണ്. ദർഘാസുകൾ 24-7-2013 വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ താഴെ കൊടുത്തിരിക്കുന്ന ജോലിക്ക് ദർഘാസുകൾ സമർപ്പിക്കപ്പെട്ടില്ലായെങ്കിൽ 29-7-2013-നും തുടർന്നും ദർഘാസുകൾ സമർപ്പിക്കപ്പെട്ടി ല്ലായെങ്കിൽ 31-7-2013-ന് ഉച്ചകഴിഞ്ഞ് 3 മണി വരെയും സ്വീകരിക്കുന്നതും അതത് ദിവസം 3.30 മണിക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടത്തുന്നതായിരിക്കും.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— ചെട്ടിക്കുളം സെൻട്രൽ നഴ്സറിയിലെ ര≠് ഷെയ്ഡ് ഹൗസുകളുടെ അടിയന്തിര അറ്റകുറ്റപ്പണികളും കേടുവന്ന പൈപ്പുകളും ഷെയ്ഡ് നെറ്റ് പുനxസ്ഥാപിക്കലും— ` 3.5 ലക്ഷം.

നിരതദ്രവ്യം— ` 8,800.

ദർഘാസ് പ്രമാണത്തിന്റെ വില— ` 700 + വാറ്റ്.

കരാറുകാരന്റെ ക്ലാസ്—'ഡി'.

പ്രവർത്തി തീർക്കേ≠ കാലാവധി—4 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസം പകൽ 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതും ആകുന്നു. നിരതദ്രവ്യം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പ്ളഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിപ്പിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേര് എഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

ദർഘാസ് സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ എഗ്രിമെന്റ ് വച്ച് ജോലി ഏറ്റെടുക്കാതെ വീഴ്ച വരുത്തുന്നപക്ഷം പ്രസ്തുത പ്രവൃത്തി വീഴ്ചവരുത്തിയ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ് ചെയ്യുന്നതും ഇപ്രകാരം പുനർദർഘാസുമൂലം സർക്കാരിന് വരുന്ന നഷ്ടങ്ങൾക്ക് ഒറിജിനൽ കരാറുകാരൻ ഉത്തരവാദി യായിരിക്കുന്നതും അപ്രകാരം ഉ≠ാകുന്ന നഷ്ടങ്ങൾ വീഴ്ച വരുത്തിയ കരാറുകാരന്റെ സ്ഥാവര ജംഗമ സ്വത്തുക്കളിൽ നിന്ന് റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കുന്നതിന് ` 100-ന്റെ മുദ്രപത്രത്തിൽ ഒരു സമ്മതപത്രം എഴുതി ഒപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.

ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്) ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

ചാലക്കുടി. (കേരള ഗവർണ്ണർക്കുവേ≠ി)9th JULY 2013] FOREST DEPARTMENT 410

NILAMBUR NORTH DIVISION

TENDER-CUM-AUCTION SALE NOTICE

No. B1-5882/2013.

18th June 2013.

It is hereby notified for the information of the public that the Tender-cum-Auction sale of Teak Poles, miscellaneous poles, teak timber, firewood available at Parumbathur and Edacode Dumping Depot under Nilambur and Edavanna Ranges as mentioned in the schedule below will be conducted on the dates noted against each by the Divisional Forest Officer, Nilambur North Division or any other officer authorised by him subject to the sale conditions published by the Additional Principal Chief Conservator of Forests, Thiruvananthapuram vide Number Pro. (5)-26274/2012 dated 11-12-2012 in Kerala Gazette Number 29 dated 25-12-2012. The auction sale is subject to the sale conditions published by Government in time to time. If the date of auction happens to be a public holiday or if the sale is not conducted due to some reasons the sale will be conducted on the next working day at the same place and time. No bid lots if any in the first auction also will be auctioned on the alternate dates.

Further details in this regard can be obtained from this office (Ph: 04931 220232) or Range Office, Nilambur (Ph: 04931-220005), Range Office, Edavanna (04931-221959) during working hours.

SCHEDULE

Name of

Name of Date and

Sl. Plantations

Approximate

Alternate

Dumping time of

No. from which

Quantity

dates

Depot Auction

the materials

extracted

1 1976 TP Teak Timber—25M3 Parumbatur 10-7-2013, 17-7-2013, Kanakkuth TG 1st C-poles—81 Nos.

11 a.m. 11 a.m. (Nilambur Range) TG 2nd C-poles—128 Nos.

& TG 3rd class poles—129 Nos.

25-7-2013, TG 4th class poles—75 Nos.

11 a.m. TG 5th class poles—6 Nos.

Firewood (TG)—4.5 MT.

2 1958 TP Misc. 2nd C Poles—7 Nos. Edacode 10-7-2013, 17-7-2013, Bit I Edacode Misc. 3rd C Poles—56 Nos.

2 p.m. 2 p.m. (Edavanna Range) Misc. 4th C Poles—33 Nos.

& Misc. Firewood—10 MT.

25-7-2013,

2 p.m. 3 1958 TP Misc. 1st C Poles—2 Nos. Edacode 10-7-2013, 17-7-2013, Bit II Edacode Misc. 2nd C Poles—10 Nos.

2 p.m. 2 p.m. (Edavanna Range) Misc. 3rd C Poles—47 Nos.

& Misc. 4th C Poles—7 Nos.

25-7-2013, Misc. Firewood—10 MT.

2 p.m. PAC—` 26 lakh.

EMD—` 20,000.

9th JULY 2013] FOREST DEPARTMENT 411

ഈ ഡിവിഷന് കീഴിലുള്ള നിലമ്പൂർ, എടവണ്ണ റെയ്ഞ്ചുകളിലെ പെരുമ്പത്തൂർ, എടക്കോട് ഡമ്പിംഗ് ഡിപ്പോകളിൽ അട്ടിവച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതുമായ തേക്ക് തടികളും തേക്ക് കഴകളും പലജാതി കഴകളും വിറകും പട്ടികയിൽ വിവരിച്ച തീയതിയിലും സമയത്തും നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ബഹുമാനപ്പെട്ട അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ പ്രൊ. (5)-26274/2012, തീയതി 11-12-2012 നമ്പരായി കേരള ഗസറ്റ് നമ്പർ 29 തീയതി 25-12-2012-ൽ പ്രസിദ്ധപ്പെടുത്തിയ പൊതുവായ ലേല നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി പരസ്യമായി ലേലം നടത്തുന്നതാണ്. സർക്കാർ അതാത് സമയങ്ങളിൽ പ്രഖ്യാപിക്കുന്ന ലേല നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും ലേലം നടത്തുക. ലേല ദിവസം അവധിയായി വരികയോ എന്തെങ്കിലും കാരണത്താൽ ലേലം നടത്താൻ പറ്റാതെ വരികയും ചെയ്താൽ അടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ആദ്യ ലേലത്തിൽ ആരും ലേലം കൊള്ളാത്ത ഉൽപ്പന്നങ്ങൾ എന്തെങ്കിലും ഉ≠െങ്കിൽ ആയതും പകരം കൊടുത്ത തീയതികളിൽ ലേലം നടത്തുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ (ഫോൺ: 04931 220232) നിലമ്പൂർ റെയ്ഞ്ച് ഓഫീസിലോ (ഫോൺ: 04931 220005) എടവണ്ണ റെയ്ഞ്ച് ഓഫീസിലോ (ഫോൺ: 04931 221959) പ്രവർത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. പട്ടികയിൽ കൊടുത്തിട്ടുള്ള അളവ് ഉദ്ദേശമാണ്. കൃത്യമായ അളവ് ലേലസമയത്ത് അറിയിക്കുന്നതാണ്.

പട്ടിക

വിഭവ

ക്രമ സമാഹരണം

നമ്പർ നടത്തുന്ന

ശരാശരി ഡമ്പിംഗ് ലേല തീയതിയും അടുത്ത ഉൽപ്പന്നം ഡിപ്പോയുടെ സമയവും തീയതികൾ

പേര്

തോട്ടങ്ങളുടെ

പേര്

1 1976 കാനകുത്ത് തേക്ക് തടി—25 ങ3 പെരുമ്പത്തൂർ 10-7-2013, 17-7-2013, 11 മണി 11 മണി തേക്ക് തോട്ടം 1-ാം തരം തേക്ക് കഴകൾ—81 എണ്ണം

(നിലമ്പൂർ റേഞ്ച്) 2-ാം തരം തേക്ക് കഴകൾ—128 എണ്ണം &

25-7-2013

11 മണി 3-ാം തരം തേക്ക് കഴകൾ—129 എണ്ണം 4-ാം തരം തേക്ക് കഴകൾ—75 എണ്ണം 5-ാം തരം തേക്ക് കഴകൾ—6 എണ്ണം വിറക് (തേക്ക്)—4.5 എം. ടി.

2 1958 എടക്കോട് 2-ാം തരം പലജാതി കഴകൾ—7 എണ്ണം എടക്കോട് 10-7-2013, 17-7-2013, തേക്ക് തോട്ടം 3-ാം തരം പലജാതി കഴകൾ—56 എണ്ണം 2 മണി 2 മണി ബിറ്റ് 1 4-ാം തരം പലജാതി കഴകൾ—33 എണ്ണം &

25-7-2013 (എടവണ്ണ റേഞ്ച്) പലജാതി വിറക്—10 എം. ടി.

2 മണി 3 1958 എടക്കോട് 1-ാം തരം പലജാതി കഴകൾ—2 എണ്ണം എടക്കോട് 10-7-2013, 17-7-2013, തേക്ക് തോട്ടം 2-ാം തരം പലജാതി കഴകൾ—10 എണ്ണം 2 മണി 2 മണി ബിറ്റ് 2 3-ാം തരം പലജാതി കഴകൾ—47 എണ്ണം &

25-7-2013 (എടവണ്ണ റേഞ്ച്) 4-ാം തരം പലജാതി കഴകൾ—7 എണ്ണം

2 മണി പലജാതി വിറക്—10 എം. ടി.

അടങ്കൽ തുക—26 ലക്ഷം.

നിരതദ്രവ്യം—20,000.

Office of the Divisional Forest Officer,

(Sd.)

Nilambur North Division, Nilambur.

Divisional Forest Officer

(For and on behalf of the Governor of Kerala).

9th JULY 2013] FOREST DEPARTMENT 412

NORTH WAYANAD DIVISION, MANANTHAVADY

TENDER-CUM-AUCTION SALE NOTICE

No. H. 3273/2013.

12th June 2013.

It is hereby notified for the information of the public that the below mentioned quantities of timber, teak poles and firewood will be sold in tender-cum-auction at the place and time mentioned in the table, by the undersigned or the authorized officer for the above purpose. The sale will be subjected to the conditions notified in Kerala Gazette No. 29 dated 25-12-2012 by the Additional Principal Chief Conservator of Forests (Protection), vide Letter No. Pro. 5-26274/12 dated 11-12-2012.

TABLE-I

Items No. of poles Name of teak Place, date Remarks

plantations and time

Ist Class poles 83 1981 Bit I Teak

1st Class poles 269 1981 Bit II Teak Begur Dumping Depot, If the tender-cum-auction 2nd Class poles 795 Plantation, Begur 17-7-2013, 10 a. m. sale may not be held on the notified date as per 3rd Class poles 1326 schedule or if the lots 4th Class poles 1984 become no Bid in the 5th Class poles 1184 auction sale, the next tender- Billet 2 MT cum-auction sale will be Firewood 13 MT conducted on 24-7-2013 and 29-7-2013 at the same

Plantation, Begur

1971 Teak Plantation,

Thirunelly

1st Class poles 35 2nd Class poles 162 Firewood 2 MT

Appapara Dumping place and time. Depot, 17-7-2013, 3 p. m.

TABLE-II

Items Quantity Place, date Remarks

and time

9th JULY 2013] FOREST DEPARTMENT 413

നോർത്ത് വയനാട് ഡിവിഷന്റെ കീഴിലുള്ള ബേഗൂർ റെയിഞ്ചിലെ ബേഗൂർ സെക്ഷനിൽപ്പെട്ട 1981 ആശ േ കക തേക്ക് തോട്ടത്തിൽ നിന്നും ഇടവെട്ടി ശേഖരിച്ച 5558 തേക്ക് കഴകൾ, 1981 ആശ േ ക തേക്ക് തോട്ടത്തിൽ നിന്നും ശേഖരിച്ച 83 തേക്ക് കഴകൾ, 1971 തിരുനെല്ലി തേക്ക് തോട്ടത്തിൽ നിന്നും ശേഖരിച്ച 197 തേക്ക് കഴകൾ, 2 ങഠ വിറക് എന്നിവയും പനവല്ലി ഭാഗത്തെ കാളിന്ദി ആദിവാസി കോളനിയിൽ നിന്നും മുറിച്ച് ശേഖരിച്ച വിവിധയിനത്തിൽപ്പെട്ട ഏകദേശം 11 ക്യൂബിക് മീറ്റർ തടികളും, 2 ങഠ വിറകും താഴെ പട്ടിക 1, 2 എന്നിവയിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തും സമയത്തും നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ 25-12-2012-ലെ കേരള ഗസറ്റ് നമ്പർ 29 പ്രകാരം തിരുവനന്തപുരം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ) അവർകൾ 11-12-2012-ലെ പ്രൊ. (5) 26274/2012-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള ദർഘാസ്/ലേല നിബന്ധനകൾക്ക് വിധേയമായി വിൽക്കുന്നതാണ്.

1. ദർഘാസ് ഫോറങ്ങൾ ലേല തീയതികൾക്കുമുമ്പുള്ള പ്രവൃത്തിദിവസം വൈകുന്നേരം 5 മണിവരെ നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. സീൽ ചെയ്ത ദർഘാസുകൾ ലേല ദിവസം രാവിലെ 9 മണിവരെ മാനന്തവാടിയിലുള്ള ബേഗൂർ റെയിഞ്ചാഫീസിൽ സ്വീകരിക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. വാങ്ങാനുദ്ദേശിക്കുന്ന ലോട്ടുകളുടെ നമ്പരും വിലയും ദർഘാസ് ഫോറത്തിൽ വ്യ‡മായി രേഖപ്പെടുത്തേ≠താണ്.

2. ലേല നടപടികൾ ലേലദിവസം രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്.

3. ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ വില്പനയ്ക്ക് വെച്ചിട്ടുള്ള സാധനങ്ങളുടെ നൽപ്-നിൽപ് സ്ഥിതിയും അളവുകളും മറ്റും ദർഘാസ് സമർപ്പിക്കുന്നതിന്/ലേലസമയത്തിനുമുമ്പ് നേരിൽ ക≠് ബോദ്ധ്യപ്പെടേ≠ താണ്. പിന്നീടുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

4. ദർഘാസ്/ലേല നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ തൻമൂലം സർക്കാരിന് ഉ≠ാകുന്ന കഷ്ടനഷ്ടങ്ങൾ തന്നിൽ നിന്നും ഈടാക്കുന്നതിന് സമ്മതിച്ചുകൊ≠് ലേലത്തിൽ പങ്കെടുക്കുന്നവർ ഒരു സമ്മതപത്രം ഒപ്പു വെയ്ക്കേ≠താണ്.

5. ദർഘാസ് സമർപ്പിക്കുന്നവരും ലേലത്തിൽ പങ്കെടുക്കുന്നവരും അവരുടെ അസ്സൽ തിരിച്ചറിയൽ കാർഡ്, അവയുടെ പകർപ്പ് എന്നിവ ഹാജരാക്കേ≠താണ്.

പട്ടിക-1

ഇനം എണ്ണം തോട്ടത്തിന്റെ പേര്

റിമാർക്സ്

ലേല സ്ഥലം, ലേല തീയതി, ലേല സമയം

1-ാം തരം തേക്കുകഴകൾ 269 1981 ആശ േ കക തേക്ക് ബേഗൂർ ഡമ്പിംഗ് ഡിപ്പോ, 17-7-2013-ന് കഴകളുടെ ലേലം 2-ാം തരം തേക്കുകഴകൾ 795 തോട്ടം, ബേഗൂർ 17-7-2013, 10 മണി നടക്കാതെ വരികയോ ഉൽപ്പന്നങ്ങൾ വിൽക്കപ്പെടാതെ ബാക്കി വരികയോ 3-ാം തരം തേക്കുകഴകൾ 1326 ചെയ്താൽ ഷെഡ്യൂൾ പ്രകാരമുള്ള 4-ാം തരം തേക്കുകഴകൾ 1984 5-ാം തരം തേക്കുകഴകൾ 1184 സമയത്തും സ്ഥലത്തും വെച്ച് 24-7-2013, 29-7-2013 എന്നീ തീയതി തേക്ക് ബില്ലറ്റ് 2 ങഠ കളിൽ കഴകൾ ലേലം ചെയ്ത് തേക്ക് വിറക് 13 ങഠ വിൽപന നടത്തുന്നതായിരിക്കും 1-ാം തരം തേക്കുകഴകൾ 83 1981 ആശ േ ക തേക്ക് തോട്ടം, ബേഗൂർ

1-ാം തരം തേക്കുകഴകൾ 35 1971 തേക്ക് തോട്ടം, അപ്പപ്പാറ ഡമ്പിംഗ് ഡിപ്പോ, 2-ാം തരം തേക്കുകഴകൾ 162 തിരുനെല്ലി 17-7-2013, 3 മണി തേക്ക് വിറക് 2 ങഠ

പട്ടിക-2

ഇനം അളവ് ലേല സ്ഥലം, ലേല തീയതി,

ലേല സമയം

റിമാർക്സ് വിറക്

2 ങഠ

9th JULY 2013] FOREST DEPARTMENT 414

നിരതദ്രവ്യം—തേക്ക്—` 20,000.

മറ്റിനങ്ങൾ—` 10,000.

ടെ≠ർ ഫോറത്തിന്റെ വില—` 200 + VAT.

മേൽ ര≠് പട്ടികകളിലും കൊടുത്തിട്ടുള്ള ഉല്പന്നങ്ങളുടെ അളവുകൾക്ക് ഉൽപ്പന്നങ്ങളുടെ ലഭ്യതയനുസരിച്ച് വ്യത്യാസം വരാവുന്നതാണ്. വില്ക്കുവാൻ ഉദ്ദേശിക്കുന്ന കഴകൾ, തടികൾ, വിറക് എന്നിവയുടെ അളവ് കുറവ് ചെയ്യുവാനോ കൂട്ടുവാനോ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കും.

കൂടുതൽ വിവരങ്ങൾ മാനന്തവാടിയിലുള്ള ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെ ഫോൺ നമ്പർ : 04935-240233-ലോ ബേഗൂർ റെയിഞ്ച് ഓഫീസിലെ ഫോൺ നമ്പർ : 04935-240627-ലോ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിക്കാവുന്നതാണ്.

Office of the Divisional Forest Officer,

(Sd.)

North Wayanad Division,

Divisional Forest Officer

Mananthavady.

(For and on behalf of the Governor of Kerala).

Cite this issue. Kerala Gazette, Government of Kerala, 09 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-09.pdf_2013_28_3_Forest/. Archive identifier in.gazette.kerala_new.2013-07-09.pdf_2013_28_3_Forest.