Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 09 July 2013

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-09.pdf_2013_28_3_GWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

2013 ജൂലൈ 9

28 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2 } } 9th July 2013

18th Ashadha 1935 1935 ആഷാഢം 18

PART III

Ground Water Department

TENDER NOTICE

No. GW/DOT/251/2013 (B1).

22nd June 2013.

Sealed tenders are invited from experienced contractors for executing the following work. Separate tenders are to be submitted for each work. Details of work can be had from the undersigned during office hours.

Sl. Name of Work/Scheme Panchayath/ Tender No. P. A. C. Cost of tender E. M. D.

No. Corporation ` form

` (1) (2)

(3) (4) (5) (6) (7) 1 Mini Water Supply Scheme Madathuvila, GW/DOT/251/2013(I) 4,15,000 900+VAT 2½% Madavoor Gramapanchayat, Varkkala Constituency

2 Mini Water Supply Scheme Thazhebhagam, GW/DOT/251/2013 (B9) 4,68,000 1,000+VAT 2½% Pallickal Gramapanchayat, Varkkala Constituency

3 Mini Water Supply Scheme Ambilimukku, GW/DOT/251/2013 (G) 4,80,000 1,000+VAT 2½% Madavoor Gramapanchayat, Varkkala Constituency9th JULY 2013] GROUND WATER DEPARTMENT 44 (1) (2)

(3)

(4) (5) (6) (7) 4 Mini Water Supply Scheme Malayilkunninpuram, GW/DOT/251/2013 (B4) 4,08,000 900+VAT 2½% Pallickal Gramapanchayat, Varkkala Constituency

5 Mini Water Supply Scheme Pappala, GW/DOT/618/2009 (B) 3,65,000 800+VAT 2½% Pazhayakunnumel Gramapanchayat, Attingal Constituency

6 Mini Water Supply Scheme Kidarakuzhi, GW/DOT/632/2012 3,44,000 700+VAT 2½% Manvila, Parassala Gramapanchayat, Parassala Constituency

7 Mini Water Supply Scheme Arayil Kallumala, GW/DOT/251/2013 (B1) 4,78,000 1,000+VAT 2½% Pallickal Gramapanchayat, Varkkala Constituency

The tender should be superscribed with tender number and name of the item each in separate sealed cover addressed to the District Officer, Ground Water Department, Jalavijnana Bhavan, Ambalamukku, Kowdiar P. O., Thiruvananthapuram, Kerala State, Pin-695 003. Late tenders will not be accepted. The tenders will be opened on 11-7-2013 at 3 p. m. in the presence of the tenderers or their authorized representatives who may be present at that time. Sale of tender forms will be started with effect from 8-7-2013, 11 a. m. and will be closed at 1 p. m. on 11-7-2013. The tenders should reach the undersigned on or before 2 p. m. on 11-7-2013.

Intending tenderers may give application to the District Officer, Ground Water Department, Jalavijnana Bhavan, Ambalamukku, Kowdiar P.O. Thiruvananthapuram, Kerala State, Pin-695 003 to obtain the requisite tender forms. Application for the tender forms should be accompanied by a Cash Remittance/Money Order in favour of The District Officer, Ground Water Department, Jalavijnana Bhavan, Ambalamukku, Kowdiar P. O., Thiruvananthapuram, Pin-695 003 at the price fixed for a tender form/set of forms and it is not refundable under any circumstances. Cheques, Drafts and Postal Orders will not be accepted towards the cost of tender forms. No tender form will be sent by V. P. P. Duplicate tender form, if required will be issued on payment. An Earnest Money Deposit of 2.5% of the total value has to be submitted along with the tender offer.

An agreement in Kerala Stamp Paper worth ` 100 (Rupees One hundred only) should be submitted with each tender form. Stamp Paper will be supplied outside Kerala with tender form on payment of ` 135 (` 100 for Stamp Paper and ` 35 for Postal and incidental charges) which may be remitted by money order along with cost of tender forms.

All Government rules prevailing will be applicable to the tender. Due to any reason if the tender opening day is declared as a holiday, the tenders will be opened on the next working day. The District Officer is empowered to cancel tender without assigning reasons thereof.

കേരള ഭൂജലവകുപ്പ്, തിരുവനന്തപുരം ജില്ലാ ഓഫീസ്-തിരുവനന്തപുരം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള കുഴൽ കിണറുകളിൽ താഴെപ്പറയുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിനായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിക്കും പ്രത്യേകം ടെ≠റുകൾ സമർപ്പിക്കേ≠താണ്. ഈ പ്രവൃത്തികളുടെ വിശദാംശങ്ങൾ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

9th JULY 2013] GROUND WATER DEPARTMENT 45

ക്രമ ജോലിയുടെ സ്വഭാവം ടെൻഡർ നമ്പർ അടങ്കൽ തുക ഫോറ വില നിരതദ്രവ്യം നമ്പർ

` ` ` 1 വർക്കല നിയോജകമണ്ഡലത്തിലെ ജി.ഡബ്ല്യു./ഡി.ഒ.റ്റി./251/2013(എെ) 4,15,000 900+വാറ്റ് 2½% മടവൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട

മടത്തുവിള എന്ന പ്രദേശത്ത് ഒരു

മിനി ജലവിതരണ പദ്ധതി നടപ്പിലാ

ക്കുന്നതിനുവേ≠ി

2 വർക്കല നിയോജകമണ്ഡലത്തിലെ ജി.ഡബ്ല്യു./ഡി.ഒ.റ്റി./251/2013(ബി9) 4,68,000 1,000+വാറ്റ് 2½% പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ

ഉൾപ്പെട്ട താഴെഭാഗം എന്ന പ്രദേശത്ത്

ഒരു മിനി ജലവിതരണ പദ്ധതി

നടപ്പിലാക്കുന്നതിനുവേ≠ി

3 വർക്കല നിയോജകമണ്ഡലത്തിലെ ജി.ഡബ്ല്യു./ഡി.ഒ.റ്റി./251/2013(ജി) 4,80,000 1,000+വാറ്റ് 2½% മടവൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട

അമ്പിളിമുക്ക് എന്ന പ്രദേശത്ത് ഒരു

മിനി ജലവിതരണ പദ്ധതി നടപ്പിലാ

ക്കുന്നതിനുവേ≠ി

4 വർക്കല നിയോജകമണ്ഡലത്തിലെ ജി.ഡബ്ല്യു./ഡി.ഒ.റ്റി./251/2013(ബി4) 4,08,000 900+വാറ്റ് 2½% പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട

മലയിൽ കുന്നിൻപുറം എന്ന

പ്രദേശത്ത് മിനി ജലവിതരണ പദ്ധതി

നടപ്പിലാക്കുന്നതിനുവേ≠ി

5 ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ ജി.ഡബ്ല്യു./ഡി.ഒ.റ്റി./618/2009(ബി) 3,65,000 800+വാറ്റ് 2½% പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ

ഉൾപ്പെട്ട പാപ്പാല എന്നസ്ഥലത്ത്് ഒരു

മിനി ജലവിതരണ പദ്ധതി

6 പാറശ്ശാല നിയോജകമണ്ഡലത്തിലെ ജി.ഡബ്ല്യു./ഡി.ഒ.റ്റി./632/2012 3,44,000 700+വാറ്റ് 2½% പാറശ്ശാല ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട

കിടാരക്കുഴി എന്ന സ്ഥലത്ത്

രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയിൽ

പെടുത്തി മിനി ജലവിതരണ പദ്ധതി

7 വർക്കല നിയോജകമണ്ഡലത്തിലെ ജി.ഡബ്ല്യു./ഡി.ഒ.റ്റി./251/2013(ബി1) 4,78,000 1,000+വാറ്റ് 2½% പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട

ആറയിൽ കല്ലുമല എന്ന പ്രദേശത്ത്

മിനി ജലവിതരണ പദ്ധതി നടപ്പിലാ

ക്കുന്നതിനുവേ≠ി

ദർഘാസ് ലഭിക്കുന്ന സ്ഥലം—ജില്ലാ ആഫീസ്, ഭൂജല വകുപ്പ്, ജലവി⁄ാന ഭവൻ, കവടിയാർ, തിരുവനന്തപുരം-03.

ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—8-7-2013, 11 മണി മുതൽ 11-7-2013, 1 മണി വരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-7-2013, 2 മണി.

ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—11-7-2013, 3 മണി.

അന്നേ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ടെ≠റുകൾ സന്നിഹിതരാകുന്ന കോൺട്രാക്ടർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. സർക്കാരിന്റെ എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും. യാതൊരു കാരണവും കൂടാതെ ടെ≠ർ റദ്ദാക്കുന്നതിനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും.

Office of the District Officer,

(Sd.)

Ground Water, Jalavijnana Bhavan,

District Officer.

Kowdiar P. O., Thiruvananthapuram-03.

(For and on behalf of the Governor of Kerala)9th JULY 2013] GROUND WATER DEPARTMENT 46 ദർഘാസ് പരസ്യം നമ്പർ ജി.ഡബ്ല്യു.ഇ./207/2013. 2013 ജൂൺ 14.

കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, എറണാകുളം താഴെപ്പറയുന്ന ജോലികൾക്കുവേ≠ി പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് ഉള്ളടക്കം ചെയ്ത മത്സര സ്വഭാവമുള്ള പ്രത്യേകം മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ 12-7-2013 മുതൽ 19-7-2013 ഉച്ചയ്ക്ക് ഒരു മണിവരെ ഭൂജല വകുപ്പ് എറണാകുളം ജില്ലാ ഓഫീസിൽനിന്നും ലഭിക്കുന്നതും 19-7-2013, 2 മണിവരെ ടി ഓഫീസിൽ സ്വീകരി ക്കുന്നതും അന്നേദിവസം വൈകിട്ട് 3 മണിക്ക് ജില്ലാ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽ ദർഘാസ് സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും നടത്തുന്നതുമായിരിക്കും.

ദർഘാസ് നമ്പർ—ജി.ഡബ്ല്യു.ഇ./29/2013-14.

പ്രവർത്തിയുടെ പേര്—വരൾച്ച ദുരിതാശ്വാസ ഫ≠് 2013-ൽ ഉൾപ്പെടുത്തി എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ആയൂർവേദ കോളേജിൽ വകുപ്പ് നിർമ്മിച്ചിട്ടുള്ളതായ ര≠് ഷാലോ ട്യൂബ് വെല്ലുകളിൽ ഒരു എച്ച്. പി. വീതമുള്ള പമ്പ് ഇറക്കി പമ്പിംഗ് മെയിനും മറ്റ് അനുബന്ധ പ്രവൃത്തികളും ചെയ്ത് പ്രവർത്തന സ÷മാക്കുക.

അടങ്കൽ തുക—` 1,15,210.

നിരതദ്രവ്യം——` 2,900.

ദർഘാസ് ഫോറത്തിൻെറ വില—` 400 + എസ്. റ്റി.

പണി തീർക്കേ≠ കാലാവധി—കരാർ ഉറപ്പിക്കുന്ന തീയതി മുതൽ 30 ദിവസം.

ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ ഡ്രാഫ്റ്റായോ സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണം പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതും നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കു ന്നതല്ല. നിരതദ്രവ്യം ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, എറണാകുളം എന്ന പേരിൽ ഏതെങ്കിലും പൊതുമേഖലാ ബാങ്കിന്റെ കാക്കനാട് ശാഖയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠ താകുന്നു. ദർഘാസുകൾ സ്വീകരിക്കുന്നതിനും തിരസ്ക്കരിക്കുന്ന തിനുമുള്ള അധികാരം ഭൂജല വകുപ്പ്, എറണാകുളം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും. ഭൂജല വകുപ്പിലെ ദർഘാസ് സംബന്ധിച്ച എല്ലാ നിയമങ്ങളും ചട്ടങ്ങളും ഇതിനും ബാധകമായിരിക്കും. ഇതു സംബന്ധമായ കൂടുതൽ വിവരങ്ങൾ ഭൂജല വകുപ്പ്, എറണാകുളം ജില്ലാ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.

ഭൂജലവകുപ്പ് ജില്ലാ ആഫീസ്, (ഒപ്പ്) എറണാകുളം, കൊച്ചി. ജില്ലാ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 09 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-09.pdf_2013_28_3_GWD/. Archive identifier in.gazette.kerala_new.2013-07-09.pdf_2013_28_3_GWD.