©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ജൂലൈ 9
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
28
നമ്പർ
18th Ashadha 1935 1935 ആഷാഢം 18
PART III
Health Services Department
ദർഘാസ് പരസ്യം
നമ്പർ ബി3/3222/2013/എം.സി.സി.എച്ച്. 2013 ജൂൺ 6.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-7-2013, 1 മണി
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-7-2013, 2 മണി.
രേഖപ്പെടുത്തുന്ന തുകയുടെ 1% ഇ. എം. ഡി. ആയി ടെൻഡർ രേഖകളോടൊപ്പം സൂപ്ര≠ിന്റെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റ് ആയി സമർപ്പിക്കേ≠താണ്. ടെൻഡർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണത്താൽ അവധിയാണെങ്കിൽ ടെൻഡർ തൊട്ടടുത്ത ദിവസം തുറക്കുന്നതായിരിക്കും.
നിബന്ധനകൾ
മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് നെഞ്ചുരോഗ ആശുപത്രിയിലെ അങ്കണത്തിൽ 7-7-2013 മുതൽ/കരാർ ഉറപ്പിക്കുന്ന ദിവസം മുതൽ 6-7-2014 വരെ ഒരു വർഷക്കാലത്തേക്ക് കാന്റീൻ നടത്തിപ്പിനായുള്ള അവകാശം ടെൻഡർ/ലേലം മുഖേന നൽകുന്നതിനായി സ്ഥാപനങ്ങൾ, സൊസൈറ്റികൾ, വ്യ‡ികൾ മുതലായവരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 39,60,000.
ദർഘാസ് ഫോറത്തിന്റെ വില :
ഒറിജിനൽ—` 6,000 + 5% വാറ്റ്് (` 300) ഡ്യൂπിക്കേറ്റ്—` 3,000 + 5% വാറ്റ്് (` 150) 1. ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളയാൾ/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കൈയൊപ്പും സാക്ഷ്യ പ്പെടുത്തിയ ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റോ ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള എെഡന്റിറ്റി കാർഡോ സഹിതം രേഖാമൂലം സൂപ്ര≠ിന് അപേക്ഷിക്കേ≠താകുന്നു.
2. ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലുള്ള കെട്ടിടത്തിലായിരിക്കണം കാന്റീൻ പ്രവർത്തിക്കേ≠ത്.
3. കാന്റീൻ 24 മണിക്കൂറും പ്രവർത്തിക്കേ≠താണ്.
9th JULY 2013] KERALA GAZETTE 28 5. കാന്റീൻ നടത്തിപ്പിന് വെള്ളം സ്വന്തം നിലയ്ക്ക് സംഘടിപ്പിക്കേ≠താണ്.6. കാന്റീൻ ആവശ്യത്തിന് മെഡിക്കൽകോളേജ് മുഖേന നൽകുന്ന വൈദ്യുതി, വെള്ളം മുതലായവയ്ക്കുള്ള തുക കരാറുകാരൻ അതതു മാസങ്ങളിൽ ഈ സ്ഥാപന ത്തിന്റെ ഓഫീസിൽ അടയ്ക്കേ≠താണ്. ജലക്ഷാമം ഉ≠ാകുന്ന സമയത്ത് വെള്ളം നൽകുന്നതല്ല.
7. കാന്റീൻ ഒരു വർഷത്തേക്ക് നടത്തുന്നതിനുള്ള അവകാശം ഏറ്റവും കൂടിയ തുകയ്ക്ക് ദർഘാസ്/ലേലം സമർപ്പിച്ചിട്ടുള്ള വ്യ‡ിക്ക്/സ്ഥാപനത്തിന് ഉറപ്പിക്കുന്നതും ടി വ്യ‡ി/സ്ഥാപനം ` 100-ന്റെ മുദ്രപത്രത്തിൽ ഉടമ്പടി മൂന്നു ദിവസത്തിനകം ഒപ്പു വച്ചു നൽകേ≠ തുമാണ്. ദർഘാസ് പ്രമാണം സമർപ്പിച്ചിട്ടുള്ളവരെ മാത്രമേ ലേല ത്തിൽ പങ്കെടുപ്പിക്കുകയുള്ളു.
8. കൂടുതൽ തുകയ്ക്ക് ദർഘാസ്/ലേലം സമർപ്പിച്ചിട്ടുള്ള വ്യ‡ി/സ്ഥാപനം മൊത്തം തുകയുടെ 35 % അപ്പോൾ തന്നെ ഓഫീസിൽ അടയ്ക്കേ≠തും ബാക്കി തുക ഉടമ്പടിയോടൊപ്പം ഏഴുദിവസത്തിനകം ഈ ഓഫീസിൽ അടയ്ക്കേ≠തുമാണ്.
9. കാന്റീൻ നടത്തിപ്പിന് അവകാശം ലഭിക്കുന്ന വ്യ‡ി/ സ്ഥാപനം കാന്റീൻ കെട്ടിടത്തിന് പൊതുമരാമത്ത് വകുപ്പ് നി›യിക്കുന്ന വാടക ഒരു വർഷത്തേക്ക് മുൻകൂറായി അടച്ചിരിക്കണം.
10. ആശുപത്രി വികസന സൊസൈറ്റിയിലേക്കുള്ള കെട്ടിടത്തിന്റെ മാസവാടക, അവകാശം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം മുൻകൂറായി അടച്ചിരിക്കണം.
11. കാന്റീനിൽ വിതരണം ചെയ്യുന്ന സാധനങ്ങളുടെ അളവ്/ തൂക്കം ഇനം തിരിച്ച് വില വിവര പട്ടിക പ്രദർശിപ്പിക്കേ≠താണ്.
12. കാന്റീൻ വിതരണം ചെയ്യുന്ന വസ്തുക്കളുടെ വില പുതുക്കുന്നതിനുമുൻപ് എച്ച്.ഡി.എസ്. കമ്മിറ്റിയുടെ അംഗീകാരം വാങ്ങേ≠താണ്.
13. കാന്റീൻ നടത്തിപ്പിനുള്ള അവകാശം ഒരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
14. മെഡിക്കൽ കോളേജിന്റെ കീഴിൽ വരുന്ന സ്ഥാപന ങ്ങളിലെ ജീവനക്കാർക്കും വിദ്യാർ∞ികൾക്കും നിർബന്ധമായും ബാധകമാകുന്ന സബ്സിഡി നിരക്കു കളുടെ ശതമാനവും മറ്റു ക≠ീഷനുകളും ടെൻഡർ ഫോമിനൊപ്പം ലഭ്യമാകുന്നതാണ്.
15. സർക്കാർ താൽപര്യ സംരക്ഷണാർ∞ം സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായി ഏതെങ്കിലും കഷ്ടനഷ്ടങ്ങൾ സംഭവിച്ചാൽ യാതൊരു കാരണവശാലും വകവച്ചു നൽകുന്നതല്ല.
16. കാന്റീൻ നടത്തിപ്പിന് ആവശ്യമായ ഉപകരണങ്ങൾ സ്വന്തമായി ക≠െത്തണം.
17. കാന്റീൻ നടത്തിപ്പിനു ആവശ്യമായ ആരോഗ്യ ശുചിത്വ സർട്ടിഫിക്കറ്റുകൾ സ്വന്തം നിലയിൽ സംഘടിപ്പി ക്കേ≠താണ്.
ദർഘാസുകൾ കാരണം സഹിതമോ അല്ലാതെയോ തള്ളിക്കളയുവാനുള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. അന്നേ ദിവസം (16-7-2013) ടെൻഡർ തുറക്കുന്ന സമയത്തിനു മുൻപായി ലേല നടപടികൾ ഉ≠ായിരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കേ≠വർ അന്നേദിവസം ഓഫീസിൽ ` 10,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ലേലത്തിലും ടെൻഡറിലും കൂടിയ നിരക്ക് രേഖപ്പെടുത്തുന്ന ആൾക്ക് ടെൻഡർ/ലേലം ഉറപ്പിക്കുന്നതായിരിക്കും.
19. നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ വല്ലതും ഉ≠െങ്കിൽ ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 3 ദിവസത്തിനകം താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.
(എ) ദർഘാസ്/ലേലത്തിൽ വാഗ്ദാനം ചെയ്തിട്ടുള്ള തുക ഒരു ലക്ഷത്തിൽ കൂടുതലാണെങ്കിൽ 10 ശതമാനത്തിലും ഒരു ലക്ഷമോ അതിൽ താഴെയോ, ആണെങ്കിൽ 20 ശതമാനത്തിലും കൂടുതലായിട്ടുള്ള വാഗ്ദാനങ്ങളെ സ്വീകരിക്കും.
(ബി) പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന ആൾ യഥാർ∞ ദർഘാസ്/ലേലത്തിൽ അടച്ചിട്ടുള്ള തുകയുടെ ഇരട്ടി ഡിമാന്റ ് ഡ്രാഫ്റ്റാക്കി സൂപ്ര≠ിന്റെ പേരിൽ മാറത്തക്ക വിധം അടയ്ക്കേ≠താണ്.
(സി) ഇതിലേക്കായി പ്രത്യേക ഉടമ്പടി വയ്ക്കേ≠താണ്.
(ഡി) മേൽപ്പറഞ്ഞ വ്യവസ്ഥകൾക്കനുസൃതമായി പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന വ്യ‡ിയുടെ അടച്ച തുക മുഴുവൻ സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിച്ചുകൊ≠് പൊതു ദർഘാസ്/ലേലം വീ≠ും ആവശ്യമായ പബ്ലിസിറ്റി നൽകികൊ≠ു നിയമാനുസൃതമായ രീതിയിൽ വീ≠ും ലേലം നടത്തുന്നതാണ്. പ്രസ്തുത ദർഘാസ്/ലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുക പോസ്റ്റ് ഓഫർ തുകയേക്കാൾ കുറവാണെങ്കിൽ പോസ്റ്റ് ഓഫറിൽ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള തുകയ്ക്ക് ദർഘാസ്/ലേലം ഉറപ്പിക്കുന്നതാണ്. ദർഘാസ്/ലേലം വ്യവസ്ഥ പ്രകാരം ഉടമ്പടിവയ്ക്കുവാൻ വീഴ്ച വരുത്തിയാൽ പോസ്റ്റ് ഓഫർ സമർപ്പിച്ചയാൾ അടച്ചിട്ടുള്ള മുഴുവൻ തുകയും സർക്കാരിലേക്ക് വസൂൽ ചെയ്യുന്നതാണ്. എന്നാൽ ദർഘാസ്/ലേലത്തിൽ കിട്ടുന്ന തുകയാണ് കൂടുതലെങ്കിൽ അപ്രകാരം ഓഫർ ചെയ്തിട്ടുള്ള ലേലക്കാരന് ദർഘാസ്/ലേലം സ്ഥിരപ്പെടുത്തുകയും പോസ്റ്റ് ഓഫർ സമർപ്പിച്ചിട്ടുള്ള ആൾ അടച്ചിട്ടുള്ള മൊത്തം തുകയും മടക്കിക്കൊടുക്കുന്നതുമാണ്.
20. ദർഘാസ്/ലേലം സ്വീകരണ തീയതി മുതൽ 7 ദിവസത്തിനുള്ളിൽ ബാക്കി തുക അടയ്ക്കുവാനുള്ള സമയപരിധിയായി നി›യിച്ചിരിക്കുന്നു. ഈ തീയതിക്കുശേഷം പലിശയോടുകൂടിയോ പിഴ പലിശയോടുകൂടിയോ പണം ഒടുക്കുവാനുള്ള അവസരം നൽകുന്നതല്ല.
21. ദർഘാസ്/ലേലം സംബന്ധിച്ച് കൂടുതൽ വ്യവസ്ഥകൾ ഏതെങ്കിലും ചേർക്കണമെങ്കിൽ ലേല സമയത്ത് ചേർക്കുന്നതിന് സൂപ്ര≠ിന് അധികാരം ഉ≠ായിരിക്കും. ദർഘാസ്/ലേലം സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമ വ്യവസ്ഥയും ഇതിന് ബാധകമാണ്.