©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ജൂലൈ 9
No.
Vol. II
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 2
28
നമ്പർ
18th Ashadha 1935 1935 ആഷാഢം 18
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ ടി.എൻ.1/ഇഇ/കെ.ഡി.കോട്ടയം/2013-14. 2013 ജൂൺ 19.
കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം കുട്ടനാട് ഡവലപ്മെന്റ ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ക്വാളീസ്/ടവേര വാഹനം മാസം 2000 കി. മീ.
വരെ മാസവാടകയ്ക്ക് ഓടുന്നതിന് മുദ്രവച്ച കവറുകളിൽ ദർഘാസുകൾ 11-7-2013, 3.30 വരെ ക്ഷണിച്ചുകൊള്ളുന്നു.
അന്നേദിവസം നാലു മണിക്ക് ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലോ അദ്ദേഹം ചുമതലപ്പെടുത്തി യിരിക്കുന്ന ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലോ തുറക്കുന്നതാണ്.
അന്നേദിവസം അവധിയായിരുന്നാൽ അടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതും ആയിരിക്കും.
മറ്റു നിബന്ധനകൾക്ക് മാറ്റമില്ല.
300 + നികുതി ദർഘാസ് ഫോറത്തിന്റെ വില—` ദർഘാസ് ലഭിക്കുന്ന തീയതി—8-7-2013.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, എക്സിക്യൂട്ടീവ് കുട്ടനാട് ഡവലപ്മെന്റ ് ഡിവിഷൻ, എഞ്ചിനീയർ കോട്ടയം.
(ഫുൾ അഡീഷണൽ ചാർജ്).
ദർഘാസ് പരസ്യം
നമ്പർ ഡി1-492/98.
2013 ജൂൺ 14.
കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തി കൾക്കുവേ≠ി നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവർത്തികളുടെ പേരെഴുതി മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 16-7-2013 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അതേദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം അതേ സമയം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.
ദർഘാസ് നമ്പരും നിരതദ്രവ്യം പ്രവൃത്തിയുടെ പേരും ഉദ്ദേശ
ക്രമ നമ്പർ
`അടങ്കൽ തുകയും
(1)
(2)
{{^{{FOOTNOTE (3)}}}} വിവിധ പഞ്ചായത്തുകളിലെ കുളത്തിന്റെ നവീകരണ പണികൾ
- 14/2013-14—പീരുമേട് പഞ്ചായത്തിൽ പഴയ പാമ്പാനാറിൽ കുളത്തിന്റെ നവീകരണം— ` 15 ലക്ഷം ↩
37,5009th JULY 2013] IRRIGATION DEPARTMENT 290 (1) (2) (3) 2 15/2013-14—കഞ്ഞികുഴി പഞ്ചായത്തിൽ
ഏഴംക്കുപ്പിൽ മു≠മാക്കൽ പുരയിടത്തിൽ കുളത്തിന്റെ നവീകരണം—` 8.50 ലക്ഷം 21,250
3 16/2013-14—മാരിയാപുരം പഞ്ചായത്തിൽ
കുതിരകല്ലു കയിനിക്കുന്നെൽ പുരയിടത്തിൽ കുളത്തിന്റെ നവീകരണം—` 12 ലക്ഷം 30,000
4 17/2013-14—കട്ടപ്പന പഞ്ചായത്തിൽ നരിയൻപാറ പാരാവറകത്തുപടി കുളത്തിന്റെ നവീകരണം—` 12.70 ലക്ഷം 31,750
5 18/2013-14—കാമാക്ഷി പഞ്ചായത്തിൽ
35,000
വാർഡ് നമ്പർ 12-ൽ തങ്കമണി കൊല്ലംപറമ്പിൽ പുരയിടം ഭാഗത്ത് കുളത്തിന്റെ നവീകരണം— ` 14 ലക്ഷം
6 19/2013-14—ഇരട്ടയാർ പഞ്ചായത്തിൽ സർവ്വെ നമ്പർ 388/1-ൽ പള്ളിക്കാനം കുടിവെള്ളപദ്ധതി—` 12.75 ലക്ഷം 31,900
കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്) അംഗീകൃത കരാറുകാരിൽ നിന്നും (സിയും അതിനുമുകളിലും) മത്സര ദർഘാസുകൾ, പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ 20-7-2013-ാം തീയതി പകൽ 3 മണി വരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ ് മുഖാന്തിരം രജിസ്റ്റേഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിരമോ, നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരി ക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാനദിവസം അവധി യായാൽ അതിന്റെ തൊട്ടടുത്തദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ടെ≠ർ ഷെഡ്യൂൾ വില്പന 16-7-2013 രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ മാത്രമേ ഉ≠ായിരിക്കുകയുള്ളു. ടെ≠ർ തീയതി ഉച്ചയ്ക്ക് 3 മണിവരെ തപാലിൽ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ പരിഗണിക്കുകയുള്ളു. ടെ≠ർ തീയതിയിൽ വൈകുന്നേരം 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റുദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 2,300 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,800 + വാറ്റ്, ക്രമനമ്പർ 4, 6 ഇവയ്ക്ക് ` 2,000 + വാറ്റ്, ക്രമനമ്പർ 5-ന് ` 2,100 + വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—1/എ.ഇ.ഇ.1/പി.വി.എെ.പി./2013-14 പി.വി.എെ.പി.— വടാശ്ശേരി എം.ഡി.യുടെ ചെയിനേജ് 400 മീറ്ററിന് അടുത്തുള്ള തകർന്ന കിടക്കുന്ന കനാൽ ബ≠് റോഡിന്റെ പുനരുദ്ധാരണ വേലകൾ—` 2,97,000.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ടി തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 100 ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉട മ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്ക വിധം അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കു ന്നതുമാണ്. ടി തുക പണമായോ ചെക്കായോ ഇന്ദിരാവികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് ടി പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചിലവിന്റെ ഒരു ശതമാനം തുക നിർമ്മാണ ക്ഷേമനിധി ഫ≠ിലേയ്ക്ക് നൽകാൻ ബാദ്ധ്യസ്ഥരാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസു കളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, കട്ടപ്പന, ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡിബി1-1/2008.
2013 ജൂൺ 14.
നിരതദ്രവ്യം—` 7,500. ദർഘാസ് പ്രമാണത്തിന്റെ വില—` 600 + വാറ്റ്. പണിതീർക്കേ≠ കാലാവധി—3 മാസം. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ, മണിഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അയക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽമാർഗ്ഗം ആവശ്യപ്പെ ടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്ക് പുറമെ തപാൽ കൂലിയായ ` 30 (നിലവിലുള്ള തപാൽ ചാർ÷്) അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവവകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും, അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതും ആകുന്നു. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടു ത്തിയും ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനൊടൊപ്പം സമർപ്പിക്കേ≠താണ്. 28-4-1990 ജി.ഒ. (എം.എസ്.)/39/90/പി.ഡബ്ലിയൂ.ഡി. ഉത്തരവനുസരിച്ച് കരാറുകാർ ദർഘാസിനോടൊപ്പം ` 100 മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ≠താണ്. 1989 വർഷത്തിലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമം അനുസ രിച്ച് കരാറുകാരുടെ ഓരോ ബില്ലിൽനിന്നും ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേയ്ക്ക് പിടിക്കുന്ന താണ്. കൂടാതെ 1990 വർഷത്തിലെ കേരള നിർമ്മാണ തൊഴി ലാളി വ്യവസ്ഥകളും ഇതിന് ബാധകമാണ്. 21-11-1992-ലെ ജി.ഒ. (എം.എസ്.)/96/92 പി.ഡബ്ലിയു.ഡി. ഉത്തരവുപ്രകാരമുള്ള ഗ്യാരന്റി പിരീഡിനെ സംബന്ധിക്കുന്ന വ്യവസ്ഥകളും 10-8-1997-ലെ ജി.ഒ. (പി) 84/97/പി.ഡബ്ലിയു.ഡി. ഉത്തരവ് പ്രകാരം ജലവിഭവ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും ബാധകമായിട്ടുള്ള കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് സബ് ഡിവിഷൻ നമ്പർ-1, ഭൂതത്താൻകെട്ട് താഴെ പറയുന്ന പ്രവർത്തി കൾക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള (പിറവം പ്രൊജക്ട് സർക്കിളിന്റെ9th JULY 2013] IRRIGATION DEPARTMENT 291 (1) (2) (3) എല്ലാ നിയമങ്ങളും 13-11-1997-ലെ ജി.ഒ. (എം.എസ്) 135/97 സഹകരണ ഉത്തരവ് പ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്റ്റ് സഹകരണ സൊസൈറ്റികൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്. യാതൊരു കാരണവും ബോധിപ്പിക്കാതെതന്നെ ദർഘാസ് നിർത്തിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.
ദർഘാസ് പ്രമാണങ്ങൾ 16-7-2013 രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.
പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് (ഒപ്പ്) സബ് ഡിവിഷൻ നമ്പർ-1, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഭൂതത്താൻകെട്ട്. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി3/ടി.എൻ.2/2013-14. 2013 ജൂൺ 7.
കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവർത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ചതും പ്രവർത്തിയുടെ പേരും നമ്പരും ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 10-7-2013, 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. പ്രസ്തുത ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ട് പിന്നീടുള്ള ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസ് വഴി അയയ്ക്കു ന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കു ന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരി ക്കുന്ന തീയതി മുതൽ നാല് മാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (3) (2)
(1)
1 3/2013-14—മിർപ്പ-ലിഫ്റ്റ് ഇറിഗേഷൻ 1,650 3 8/2013-14—മിർപ്പ-ലിഫ്റ്റ് ഇറിഗേഷൻ 1,500 പദ്ധതിയുടെ പുനരുദ്ധാരണം—മറ്റത്തൂർ ചാലി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി—മോട്ടോർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ-(പുനർ ദർഘാസ്)— ` 58,013
4 9/2013-14—മിർപ്പ-ലിഫ്റ്റ് ഇറിഗേഷൻ 1,200 പദ്ധതിയുടെ പുനരുദ്ധാരണം—മുപ്പിനി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി —മോട്ടോർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ—(പുനർ ദർഘാസ്)— ` 47,583
5 10/2013-14—മിർപ്പ-ലിഫ്റ്റ് ഇറിഗേഷൻ 3,550 പദ്ധതിയുടെ പുനരുദ്ധാരണം—ഒതല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി—മോട്ടോർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ—(പുനർ ദർഘാസ്)— ` 1,41,984
6 12/2013-14—മിർപ്പ-ലിഫ്റ്റ് ഇറിഗേഷൻ 3,800 പദ്ധതിയുടെ പുനരുദ്ധാരണം—തവനൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി—മോട്ടോർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ—(പുനർ ദർഘാസ്)— ` 1,51,082
7 13/2013-14—മിർപ്പ-ലിഫ്റ്റ് ഇറിഗേഷൻ 2,250 പദ്ധതിയുടെ പുനരുദ്ധാരണം—വലിയോറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി—മോട്ടോർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ—(പുനർ ദർഘാസ്)— ` 88,268
8 14/2013-14—മിർപ്പ-ലിഫ്റ്റ് ഇറിഗേഷൻ 2,550 പദ്ധതിയുടെ പുനരുദ്ധാരണം—വാഴക്കാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി —മോട്ടോർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ—(പുനർ ദർഘാസ്)— ` 1,01,476
9 15/2013-14—മിർപ്പ-ലിഫ്റ്റ് ഇറിഗേഷൻ 1,550 പദ്ധതിയുടെ പുനരുദ്ധാരണം—കണ്ണംപള്ളി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി—മോട്ടോർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ—(പുനർ ദർഘാസ്)— ` 61,852
10 16/2013-14—മിർപ്പ-ലിഫ്റ്റ് ഇറിഗേഷൻ 2,800 പദ്ധതിയുടെ പുനരുദ്ധാരണം—തൃക്കണാപുരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി—മോട്ടോർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ—(പുനർ ദർഘാസ്)— ` 1,10,874
11 18/2013-14—മിർപ്പ-ലിഫ്റ്റ് ഇറിഗേഷൻ 2,100 പദ്ധതിയുടെ പുനരുദ്ധാരണം—പോത്തനൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി—മോട്ടോർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ—(പുനർ ദർഘാസ്)— ` 82,579
12 19/2013-14—മിർപ്പ-ലിഫ്റ്റ് ഇറിഗേഷൻ 1,450 പദ്ധതിയുടെ പുനരുദ്ധാരണം—മൂച്ചിപ്പരത ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി —മോട്ടോർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ—(പുനർ ദർഘാസ്)— ` 56,316 9th JULY 2013] IRRIGATION DEPARTMENT 292 (1) (2) (3) 15 22/2013-14—മിർപ്പ-ലിഫ്റ്റ് ഇറിഗേഷൻ 4,050 പദ്ധതിയുടെ പുനരുദ്ധാരണം—രാമൻചാടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ര≠ാം ഘട്ടം— മോട്ടോർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ— ` 1,62,003
16 10/2011-12—മലബാർ ഇറിഗേഷൻ പാക്കേജ് 11,850 ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനരുദ്ധാരണം—കാഞ്ഞിരമുക്ക് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ് മോട്ടോറുകളുടെ സക്ഷൻ ഡെലിവെറി പൈപ്പുകളുടെ പുനരുദ്ധാരണം (പുനർ ദർഘാസ്)— ` 4,72,423
17 16/2011-12—മലബാർ ഇറിഗേഷൻ 8,600 പാക്കേജ്-ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനരുദ്ധാരണം—മങ്കേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ് മോട്ടോറുകളുടെ സക്ഷൻ ഡെലിവെറി പൈപ്പുകളുടെ പുനരുദ്ധാരണം (പുനർ ദർഘാസ്)—` 3,42,634
18 17/2011-12—മലബാർ ഇറിഗേഷൻ 7,600 പാക്കേജ്—ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനരുദ്ധാരണം—മാണൂർകായൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ് മോട്ടോറുകളുടെ സക്ഷൻ ഡെലിവെറി പൈപ്പുകളുടെ പുനരുദ്ധാരണം (പുനർ ദർഘാസ്)—` 3,03,107
19 22/2011-12—മലബാർ ഇറിഗേഷൻ 6,500 പാക്കേജ്—ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനരുദ്ധാരണം—നന്തൂർണിക്കുളം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ് മോട്ടോറുകളുടെ സക്ഷൻ ഡെലിവെറി പൈപ്പുകളുടെ പുനരുദ്ധാരണം (പുനർ ദർഘാസ്)—` 2,58,067
20 02/2011-12—മലബാർ ഇറിഗേഷൻ 13,050 പാക്കേജ്—ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനരുദ്ധാരണം—ചാലിയാർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ് മോട്ടോറുകളുടെ സക്ഷൻ ഡെലിവെറി പൈപ്പുകളുടെ പുനരുദ്ധാരണം- (പുനർ ദർഘാസ്)—` 5,20,723
21 24/2011-12—മലബാർ ഇറിഗേഷൻ 8,350 പാക്കേജ്—ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനരുദ്ധാരണം—തെക്കേപ്പാടം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ് മോട്ടോറുകളുടെ സക്ഷൻ ഡെലിവെറി പൈപ്പുകളുടെ പുനരുദ്ധാരണം (പുനർ ദർഘാസ്)—` 3,33,233
22 11/2012-13—മലബാർ ഇറിഗേഷൻ 29,500 പാക്കേജ്—ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനരുദ്ധാരണം—തൃക്കണാപുരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ് മോട്ടോറുകളുടെ സക്ഷൻ ഡെലിവെറി പൈപ്പുകളുടെ പുനരുദ്ധാരണം (പുനർ ദർഘാസ്)—` 11,78,691
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3, 5 മുതൽ 15 വരെ ` 400 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 500 + 5% വാറ്റ്, ക്രമനമ്പർ 4-ന് ` 300 + 5% വാറ്റ്, ക്രമനമ്പർ 16-ന് ` 1,000 + 5% വാറ്റ്, ക്രമനമ്പർ 17, 18, 21 ഇവയ്ക്ക് ` 700 + 5% വാറ്റ്, ക്രമനമ്പർ 19-ന് ` 600 + 5% വാറ്റ് ക്രമനമ്പർ 20-ന് ` 1,100 + 5% വാറ്റ്, ക്രമനമ്പർ 22-ന് `1,800 + 5% വാറ്റ്.
ദർഘാസ് ഫോറത്തിന്റെ വിൽപ്പന—താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസിൽനിന്നും 2-7-2013 മുതൽ 4-7-2013 ഉച്ചയ്ക്ക് 1 മണി വരെ.
കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 16,17,18,20,21,22 പ്രവൃത്തികൾക്ക് 'സി' യും അതിനും മുകളിലും മറ്റുള്ളവയ്ക്ക് 'ഡി' യും അതിന് മുകളിലും
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 15 വരെ 3 മാസം, ക്രമനമ്പർ 16 മുതൽ 22 വരെ 6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും നി›ിത സമയത്തിനു മുമ്പായി ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന് വേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ സഹിതം നേരിട്ട് ഹാജരാക്കേ≠ താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിട്ടുള്ള പ്രവർത്തികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠ താണ്.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ദർഘാസ് ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ചതുമായ നിരതദ്രവ്യം ദർഘാസി നൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിനൊപ്പം `100 (നൂറ് രൂപ) മുദ്രപത്രത്തിൽ ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി, ടി. ആർ 5 രസീതോ അതിന്റെ കോപ്പിയോ എന്നിവ വയ്ക്കാത്ത ദർഘാസുകളും, കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേരും നമ്പരും എഴുതാത്ത ദർഘാസുകളും നിരസിക്കുന്നതാണ്. സർക്കാർ ഉത്തരവ് നമ്പർ (സാധ) 582/2012/ഡബ്ല്യൂ.ആർ.ഡി./ തിരുവനന്തപുരം/തീയതി 16-5-2012-ൽ നിർദ്ദേശിച്ച പ്രകാരം കോർ ബാങ്കിംഗ് സംവിധാനമുള്ള ബാങ്കിലെ കരാറുകാരന്റെ അക്കൗ≠് നമ്പരും, എെ.എഫ്.എസ്.കോഡും ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ദർഘാസു കൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സംബന്ധിച്ച ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധന കളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.