© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ജൂലൈ 9
28
നമ്പർ
18th Ashadha 1935 1935 ആഷാഢം 18
PART III
Labour Department
NOTICES
No. WCA-533/2013. 22nd May 2013.
Whereas, the Divisional Manager, the Oriental Insurance Company Ltd., Divisional Office, Kollam has deposited with this Court a sum of ` 6,40,706 (Rupees Six lakhs forty thousand seven hundred and six only) as Compensation to be distributed to the dependents of the deceased Sri Rajan who met with a fatal accident while employed under Sri Prakash Madhavan, Proprietor, Associated Agencies, Pallithottam, Kollam and whereas it is reported that
1. Smt. Saraswathy Arunima, Peroor, (Wife) T.K.M.C. P. O., Kollam 2. Sri Jeevan Raj do.
(Minor son at the time of father's death)
3. Sri Jithin Raj do.
are his only dependents as defined under section 2 (1) (d) of the Employee's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
കൊല്ലം, പള്ളിത്തോട്ടം അസോസിയേറ്റഡ് ഏജൻസീസ് പ്രൊപ്രൈറ്റർ ശ്രീ. പ്രകാശ് മാധവൻ എന്നയാളുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. രാജന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ 17th JULY 2012 ] LABOUR DEPARTMENT 66 1. ശ്രീമതി സരസ്വതി അരുണിമ, പേരൂർ, are his only dependents as defined under section 2 (1) (d) (ഭാര്യ) ടി.കെ.എം.സി. പി. ഒ., കൊല്ലം of the Employee's Compensation Act. Any others who 2. ശ്രീ. ജീവൻ രാജ് ടി
(പിതാവിന്റെ മരണസമയത്ത്
പ്രായപൂർത്തിയാകാത്ത മകൻ)
3. ശ്രീ. ജിതിൻ രാജ് ടി
(പിതാവിന്റെ മരണസമയത്ത്
പ്രായപൂർത്തിയാകാത്ത മകൻ)
4. ശ്രീമതി സരസ്വതി ടി
(18-7-2010-ൽ മരണപ്പെട്ട മാതാവ്)
എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു.
ടിയാന്റെ ആശ്രിതരായി മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജിയിൽ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
(2)
No. WCA-263/2013. 22nd May 2013.
Whereas, the Divisional Manager, the New India Assurance Company Ltd., Kollam has deposited with this Court a sum of ` 5,55,387 (Rupees five lakhs fifty five thousand three hundred and eighty seven only) as Compensation to be distributed to the dependents of the deceased Sri Praveen, G. who met with a fatal accident while employed under Sri Bharathan Pillai, P., Managing Partner, Asiatic Export Enterprises, Kilikolloor, Kollam and whereas it is reported that
1. Sri Gopalakrishna Pillai Preetha Mandiram, (Father) Cheriyela,
claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
ശ്രീ. ഭരതൻപിള്ള, പി. മാനേജിംഗ് പാർട്ട്ണറായുള്ള, ഏഷ്യാറ്റിക് എക്സ്പോർട്ട്് എന്ററർ പ്രൈസസ്, കിളികൊല്ലൂർ, കൊല്ലം എന്ന സ്ഥാപനത്തിൽ ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. പ്രവീൺ, ജി.-യുടെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 5,55,387 (അഞ്ചു ലക്ഷത്തി അമ്പത്തയ്യായിരത്തി മുന്നൂറ്റി എൺപത്തിയേഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു.
അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി 1. ശ്രീ. ഗോപാലകൃഷ്ണപിള്ള പ്രീതാമന്ദിരം,
(പിതാവ്) ചെറിയേല,
ആലുംമൂട് പി. ഒ.,
കൊല്ലം-691 577 2. ശ്രീമതി സുമലത അമ്മ ടി
(മാതാവ്)
എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു.
ടിയാന്റെ ആശ്രിതരായി മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജിയിൽ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
(Sd.)
Employee's
Alummoodu P. O.,
Compensation Commissioner,
Kollam-691 577
2. Smt. Sumalatha Amma do.
(Mother)
Office of the Regional Kollam & Joint Labour Joint Labour Commissioner, Commissioner (Planning), Kollam. Thiruvananthapuram.