© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ജൂലൈ 9
28
നമ്പർ
18th Ashadha 1935 1935 ആഷാഢം 18
PART III
Marine Department
SHORT TENDER NOTICE
No. D1-7878/2012/CE. 15th June 2013.
Sealed tenders are invited in the prescribed form for and on behalf of the Governor of Kerala for the following work from experienced firms, having accreditation with Ministry of Environment and Forests, Government of India.
Tender No.—1/HECE/2013-14.
Description of Work—Conducting environment impact assessment studies, getting approval of required terms of reference from the competent authority, conducting the required studies in accordance with terms of reference including all procedures required for getting environment impact assessment clearance from the competent authority, for the proposed Fishing Harbour at Varkala Chilakoor in Thiruvananthapuram District.
Period—To be specified by the consultant tenderer.
The tender should be superscribed ''Tender for EIA Studies'' and addressed to the Chief Engineer, Harbour Engineering Department, Kamaleswaram, Manacaud P. O., Thiruvananthapuram-695 009. The tenders should be reached on or before 3 p. m. on 25-7-2013. The tenders will be opened at 4 p. m. on 25-7-2013 in the presence of such tenderers or their authorised representatives, who will be present at that time.
Indenting firms having experience in similar works may on application to the Chief Engineer, Harbour Engineering Department to obtain the requisite tender forms. Application for the prescribed tender forms should be accompanied by a cash remittance of ` 2,600 + VAT, being the cost of tender form. Cheques, Postal Orders, Stamps etc. will not be accepted towards the cost of tender forms. Tender forms will be available with the undersigned on all working days from 5-7-2013 to 17-7-2013 and sale will be closed at 1 p. m. on 17-7-2013.
The tender forms are not transferable. The completed tenders along with the experience certificate should reach this office on or before 3 p. m. on 25-7-2013.
Detailed terms of reference for carrying out the studies will be supplied along with the tender forms.
Further details regarding the works can be had from the office of the Chief Engineer, Harbour Engineering Department, Thiruvananthapuram on all working days.
9th JULY 2013] MARINE DEPARTMENT 130All other conditions pertaining to tender in Government Departments will be applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയവും മൽസര സ്വഭാവമുള്ളതുമായ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അക്രഡിറ്റേഷൻ ഉള്ളതുമായ സ്ഥാപനങ്ങളിൽ നിന്നും നി›ിത ഫോറത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—1/HECE/2013-14.
പ്രവൃത്തിയുടെ പേര്—തിരുവനന്തപുരം ജില്ലയിലെ വർക്കല—ചിലക്കൂർ ഫിഷിംഗ് ഹാർബർ നിർമ്മാണം-പരിസ്ഥിതി യിലു≠ാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള പഠനം ബന്ധപ്പെട്ട അതോറിട്ടിയിൽ നിന്നും ToR-ന് അംഗീകാരം ലഭ്യമാക്കി തുടർ പഠനങ്ങൾ നടത്തി ബന്ധപ്പെട്ട അതോറിട്ടിയിൽ നിന്നും പരിസ്ഥിതി ക്ലിയറൻസ് ലഭ്യമാക്കൽ എന്നീ പ്രവൃത്തികൾ.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 07/ഇഇ/2013-14—വർക്കല മfiലത്തിലെ രാമന്തളി ഇടതുകര തൊട്ടിപ്പാലം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയിൽ ശേഷിക്കുന്ന പ്രവൃത്തികൾ—` 8,06,724 20,200 2 05/ഇഇ/2013-14— തീരദേശ റോഡുകളുടെ പുനരുദ്ധാരണം - കഴക്കൂട്ടം മfiലത്തിലെ സെന്റ ് ഡോൺ ബോസ്കോ ലെയിൻ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി—` 2,76,792 7,000 3 06/ഇഇ/2013-14—തീരദേശ റോഡുകളുടെ പുനരുദ്ധാരണം- കഴക്കൂട്ടം മfiലത്തിലെ പ്രവൃത്തിയുടെ കാലാവധി ദർഘാസിൽ പങ്കെടുക്കുന്ന കൺസൾട്ടന്റ ് നിർദ്ദേശിക്കേ≠താണ്.
പരിസ്ഥിതി സംബന്ധമായ പഠനത്തിനായുള്ള ദർഘാസ് എന്ന് ആലേഖനം ചെയ്ത ദർഘാസുകൾ ചീഫ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, കമലേശ്വരം, മണക്കാട് പി. ഒ., തിരുവനന്തപുരം-9 എന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്. ദർഘാസുകൾ സമർപ്പിക്കേ≠ അവസാന തീയതി 25-7-2013 വൈകിട്ട് 3 മണിക്കാണ്. ദർഘാസുകൾ 25-7-2013 വൈകിട്ട് 4 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
സമാനമേഖലയിൽ പ്രവൃത്തി പരിചയമുള്ള സ്ഥാപനങ്ങൾ രേഖാമൂലം അപേക്ഷിച്ചാൽ ടെ≠ർ ഫോമുകൾ ചീഫ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 5-7-2013 മുതൽ 17-7-2013 ഉച്ചയ്ക്ക് 1 മണി വരെ ` 2,600 + വിൽപ്പന നികുതി ഉൾപ്പെടെ അടച്ചാൽ ലഭിക്കുന്നതാണ്. ചെക്ക്, പോസ്റ്റൽ ഓർഡർ, സ്റ്റാമ്പുകൾ (മുദ്രപത്രങ്ങൾ) തുടങ്ങിയവ ടെ≠ർ ഫോമുകളുടെ വിലയായി സ്വീകരിക്കുന്നതല്ല. ടെ≠ർ ഫോമുകൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ ആവശ്യമായ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റോടുകൂടി ഈ കാര്യാലയത്തിൽ ദർഘാസ് ദിവസം വൈകുന്നേരം 3 മണിക്ക് മുമ്പായി ലഭിച്ചിരിക്കേ≠താണ്.
വിശദാംശങ്ങളും മറ്റ് രേഖകളും ദർഘാസ് ഫോറത്തി നോടൊപ്പം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ചീഫ് എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
സെന്റ ്് കുര്യാക്കോസ് ലെയിൻ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി—` 2,99,324 7,500 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 1,700 + 4% നികുതി (അസ്സൽ), ` 850 + 4% നികുതി (പകർപ്പ്), ക്രമനമ്പർ 2-നും, 3-നും ` 600 + 4% നികുതി (അസ്സൽ), ` 300 + 4% നികുതി (പകർപ്പ്).
ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—17-7-2013 മുതൽ 22-7-2013 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് ഫോറം തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—22-7-2013, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
23-7-2013, 1 മണി.
പ്രവൃത്തിയുടെ കാലാവധി—3 മാസം.
കരാറുകാരന്റെ തരം തിരിവ്—ക്രമനമ്പർ 1-ന് 'സി'യും അതിനുമുകളിലും. ക്രമനമ്പർ 2-നും 3-നും 'ഡി'യും അതിനു മുകളിലും,
ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ദർഘാസ് സംബന്ധമായി സർക്കാരിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും ഈ ദർഘാസിനും ബാധകമാണ്.
Office of the Chief Engineer, Harbour Engineering (Sd.) Department, Kamaleswaram, Deputy Chief Engineer, Manacaud P. O., In full Additional Charge Thiruvananthapuram-695 009. of the Chief Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി2-4203/2012/ഇ.ഇ. 2013 ജൂൺ 19.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം,
ഹാർബർ എഞ്ചിനീയറിംഗ്
തിരുവനന്തപുരം ഡിവിഷൻ, (ഒപ്പ്)
വിഴിഞ്ഞം. എക്സിക്യൂട്ടീവ് എഞ്ചിനീയർ9th JULY 2013] MARINE DEPARTMENT 131 ദർഘാസ് പരസ്യം
നമ്പർ ഡി1-456/2012/എഇഇ. 2013 ജൂൺ 20.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്ന് മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
1 നീ≠കര മത്സ്യബന്ധന തുറമുഖം-നീ≠കര ഹാർബറിലെ ലേല ഹാൾ നമ്പർ I-ന്റെ റൂഫ്ട്രസ്സിന്റെ പെയിന്റിംഗ്—` 1,03,570 2,600 2 നീ≠കര മത്സ്യബന്ധന തുറമുഖം-നീ≠കര ഹാർബറിലെ ലേല ഹാൾ നമ്പർ II-ന്റെ റൂഫ്ട്രസ്സിന്റെ പെയിന്റിംഗ്—` 57,495 1,450 ദർഘാസ് പ്രമാണങ്ങളും വിശദ വിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, ശ‡ികുളങ്ങര കാര്യാലയത്തിൽ നിന്നും 4-7-2013 മുതൽ 9-7-2013 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് പ്രമാണ ത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 9-7-2013-ന് 3 മണി വരെ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ആവശ്യമായ നിരതദ്രവ്യം, ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, ശ‡ികുളങ്ങരയുടെ പേരിൽ മാറാവുന്ന രീതിയിൽ ഉളളടക്കം ചെയ്യേ≠താണ്. ദർഘാസുകൾ 9-7-2013-ന് വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് പരിശോധിക്കുന്നതാണ്. ഈ ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായിരിക്കും.
3 നീ≠കര മത്സ്യബന്ധന തുറമുഖം- ശ‡ികുളങ്ങര ഹാർബറിലെ ലേല ഹാളിന്റെ റൂഫ്ട്രസ്സിന്റെ പെയിന്റിംഗ്—` 69,745 1,750 ദർഘാസ് ഫോറത്തിന്റെ വില—` 400 + 4% വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 15 ദിവസം, ക്രമനമ്പർ 3-ന് 14 ദിവസം.
കരാറുകാരന്റെ ക്ലാസ്—'ഡി'യും അതിനുമുകളിലും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ്
സബ് ഡിവിഷൻ, ശ‡ികുളങ്ങര,
(ഒപ്പ്)
കൊല്ലം. E-mail:[email protected] അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഫോൺ-0474 2770664. എഞ്ചിനീയർ.