Servants of Knowledge
Kerala Gazette · Government of Kerala

Notice of Twenty-Twenty Food Products

Published 09 July 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-07-09.pdf_2013_28_4_twenty_twenty
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2013

Regn . No. KERBIL/ 2012 /45073

dated 5-9-2012 with RNI

Reg . No. രജി . നമ്പർ

KL/TV(N)/ 634/2012-14

MENT OF KERAL

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM , TUESDAY Vol . II

തിരുവനന്തപുരം , ചൊവ്വ വാല്യം 2

9th July 2013

No.

2013 ໝູ 9

28

നമ്പർ

18th Ashadha 1935

1935 ആഷാഢം 18

PART IV

Private Advertisements and Miscellaneous Notifications

TWENTY TWENTY FOOD PRODUCTS Plot . No. 23 , Kinfra Food Processing Park, Kakkanchery, Malappuram , 673 634

Kerala - India, Tel: 0494-2400773

E-mail : [email protected], Website: www.20twenty.co.in

പരസ്യം

മലപ്പുറം ജില്ലയിൽ കാക്കഞ്ചേരി കിൻഫ്രാ ഫുഡ് പാർക്കിൽ പ്രവർത്തിക്കുന്ന M /S ട്വൻ്റി ട്വൻറി ഫുഡ് പ്രൊഡക്ട്‌സ് , അതിൻ്റെ ആരംഭത്താൽ 21-7-2008 - ലെ പങ്കാളിത്ത കരാറിൽ പങ്കാളികളായവരും പിന്നീട് പങ്കാളികളായവരുമായ (1) ശ്രീമതി ആബിദ , സി . w /o . അഹമ്മദ് കുട്ടി , ചാലക്കൽ ഹൗസ്, പോസ്റ്റ് കുമ്മിണിപ്പറമ്പ് ( 2 ) ശ്രീ . ഹുസൈൻ ഹാജി , ഇ . കെ. , S / o . അലവിക്കുട്ടി , ഇ . കെ . എച്ച്. ഹൗസ് , എ.ആർ. നഗർ പി . ഒ . ( 3) ലിനേഷ് കുമാർ , വി . പി . , S / o . രാമചന്ദ്രൻ , കൊടിയമ്പലത്ത് ഹൗസ് , കൊളക്കാട് ചാലി പി . ഒ . (4) ശ്രീ . അബൂബക്കർ സിദ്ധീഖ് , കെ. S/ o . അഹമ്മദ് ഹാജി , തെക്ക് വീട്ടിൽ ഹൗസ് , കുമ്മിണിപ്പറമ്പ് اله 3 . (5 ) ശ്രീമതി സീനത്ത് , വി . ടി . w/o . അബ്ദുറസാഖ് , വി . ടി . ഹൗസ് , പള്ളിക്കൽ ബസാർ പി . ഒ . ( 6 ) ശ്രീ . അബ്ദുൽ ഗഫൂർ , കെ. S/o . സീതി , തോട്ടിയിൽ ഹൗസ് , ആന്തിയൂർകുന്ന് പി . ഒ .

(8) സഗീർ , ടി. പി . S / o . അബ്ദുൽ അസീസ് , പറമ്പിൽ ഹൗസ് , ആന്തിയൂർകുന്ന് പി . ഒ . എന്നിവർ പങ്കാളിത്ത കരാറിൽ നിന്ന് പിരിഞ്ഞുപോയിട്ടുള്ളവരാണ് . പങ്കാളികളായ മേൽ വ്യക്തികൾ അവരുടെ മുതൽ മുടക്കും സമസ്‌താവകാശങ്ങളും കൈപ്പറ്റി സ്ഥാപനത്തിൽ നിന്ന് പൂർണ്ണമായും പിരിഞ്ഞു പോയവരും സ്ഥാപനവുമായി യാതൊരുവിധ ആസ്‌തി ബാദ്ധ്യതകളും ഇല്ലാത്തവരുമാണ് . ഇത് പാർട്ട്ണർഷിപ്പ് ആക്റ്റിലെ സെക്ഷൻ 63 , 72 നടപടിക്രമത്തിൻ്റെ പൂർത്തീകരണത്തിന് വേണ്ട ബന്ധപ്പെട്ട എല്ലാവരേയും പൊതുജനങ്ങളേയും അറിയിക്കുന്നു.

( )

മാനേജിംഗ് പാർട്ട്ണർ ,

รมา รมา

M/S . ഫുഡ് പ്രൊഡക്ട്സ്, കിൻഫ്രാ ഫുഡ് പാർക്ക് , കാക്കഞ്ചേരി ,

കാക്കഞ്ചേരി , 8-6-2013.

പി. ഒ . കാലിക്കറ്റ് യൂണിവേഴ്‌സിറ്റി .

പാർട്ട്ണർമാർ

23. ശ്രീ . ജാഫർ സാദിഖ് , കെ. എൻ .

24. ശ്രീ . നൗഫൽ , കെ . ഒ .

1. ശ്രീ . അസ്സൈനാർ , കെ . ഒ . , മാനേജിംഗ് പാർട്ട്ണർ

25. ശ്രീമതി ഉമ്മുൽ ഹക്കീമ , എ .

2. ശ്രീ. വി . ടി . അസ്സൈനാർ

26. ശ്രീ . വി . ടി . അബ്ദുൽ റസാഖ് 3. ശ്രീ . മുഹമ്മദ് ഷരീഫ് , വി . ടി .

AlbeJap

27. ശ്രീ . സീതി കുന്നേക്കാട്ട്

4. ശ്രീ . ഗണേഷൻ , എം .

5. ശ്രീമതി ഹാജറുമ്മ , കെ .

(21 മുതൽ 27 വരെയുള്ളവർ പുതുതായി ചേർന്നവരാണ് )

6. ശ്രീ . മുഹമ്മദ് ഹാജി , കെ .

28. ശ്രീ . സഗീർ , ടി . പി . (ഫോർമൽ പാർട്ടി )

K

7. ശ്രീ. മൊയ്തീൻ കുട്ടി , കെ .

8. ശ്രീ . മുസ്താഖ് അഹമ്മദ് , പി . പി .

9. ശ്രീമതി ആയിഷകുട്ടി , കെ .

10. ശ്രീമതി റൈഹാനത്ത് , സി .

11. ശ്രീ . മുഹമ്മദ് അബ്ദുറഹ്മാൻ

12. ശ്രീ . ബീഫാത്തിമ , സി .

13. ശ്രീമതി സുബൈദ , സി . ( 1 മുതൽ 13 വരെയുള്ളവർ തുടരുന്ന പാർട്ട്ണർമാരാണ് )

14. ശ്രീമതി ആബിദ , സി .

15. ശ്രീ . ഹുസ്സൈൻ ഹാജി , ഇ . കെ .

16. ശ്രീ . ലിനേഷ് കുമാർ , വി . പി . lones

17. ശ്രീ . അബൂബക്കർ സിദ്ധീഖ് , കെ .

18. ശ്രീമതി സീനത്ത് , പി .

19. ശ്രീ . അബ്ദുൽ ഗഫൂർ , കെ .

20. ശ്രീ . കമ്മുണ്ണി , കെ .

( 14 മുതൽ 20 വരെയുള്ളവർ പിരിഞ്ഞ് പോകുന്നവരാണ് )

21. ശ്രീ . സൈനുദ്ധീൻ , പി . വി .

22. ശ്രീ.എം. വി . ഷർത്താസ് മുഹമ്മദ്, എം . വി

Cite this issue. Kerala Gazette, Government of Kerala, 09 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-09.pdf_2013_28_4_twenty_twenty/. Archive identifier in.gazette.kerala_new.2013-07-09.pdf_2013_28_4_twenty_twenty.