©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
16th July 2013 2013 ജൂലൈ 16
29 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
25th Ashadha 1935 1935 ആഷാഢം 25
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
Nilambur Taluk
DECLARATION
OF LAWFUL SUCCESSION OF PURCHASE OF IMMOVABLE PROPERTY
No. F2-10052/05. 11th June 2013.
Whereas Sri Razak, S/o Hakeem, Panthalamkunnel, Chokkad Village, Nilambur Taluk, Malappuram Disttict has purchased for ` 1,03,000 (Rupees One lakh three thousand only) the immovable property specified below at the sale held in public auction on 27th day of November 2012 for the recovery of maintenance arrears amounting to ` 20,000 due from Sri. Nanu Pookodan s/o Ayyappan, Adakkakund, Kalikavu Village, Malappuram District and whereas the Sub Collector, Perintalmanna has confirmed the sale on his order No. B. 2201/13 dated 29-4-2013 under section 54 of the Kerala Revenue Recovery Act 1968. It is hereby declared under Sub section (1) of section 57 of the said act that the said Sri Razak, s/o Hakeem, Panthalamkunnel House, Chokkad Village is the lawful successor to all right of the former land holder in the said immovable property.
Specification of the property
District — Malappuram
Taluk — Nilambur
Village — Chokkad Area — 0.0162 Hectre (4 Cent) Block No. — 135
Survey No. — 193/1 pt.
Description of the property
North — Property of Sri Ramankutty East — Path
South — Property of Smt. Kanjirampatta Haseena West — Property of Sri Karola Kumaran.
Taluk Office,
(Sd.) Nilambur.
Tirur Taluk, Malappuram District expired on 1-6-2013 that it has been reported to this office that the persons named in the Schedule below are the legal heirs of late Ambadi Valiyaveettil Dharman, K. (Kongattil) it is proposed to issue a legal heirship certificate accordingly to the petitioner, and that objection if any against the issue of the said legal heirship certificate should be filed in person before the Tahsildar, Tirur within 30 days of the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.
SCHEDULE
Tahsildar.
Sl. Name of the Relationship Age
No. legal heirs with the deceased
പരസ്യം
നമ്പർ ബി3-6002/2013.
2013 ജൂൺ 19.
നിലമ്പൂർ താലൂക്കിൽ എടക്കര വില്ലേജിൽ വിനോദ്, എൻ. പി., നടയിൽ കിഴക്കേതിൽ വീട്, എടക്കര പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബിന്ദു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-4-2013-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിന്ദു, പി. ടി. ഭാര്യ 42 2 വൃന്ദ വിനോദ് മകൾ 19 3 വന്ദന വിനോദ്
,, 12 4 സതീ ഭായി മാതാവ് 67 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗ മായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) നിലമ്പൂർ. തഹശീൽദാർ.
1 Kinattukara Latha Wife 33 2 ,, Saranya Daughter 10 3 ,, Sreya ,, 6 4 Kongattil Karthyayani Mother 81
(2)
നമ്പർ ജി1-7553/2013.
2013 ജൂൺ 10.
തിരൂർ താലൂക്കിൽ തലക്കാട് വില്ലേജിൽ തലക്കാട് അംശം ദേശത്ത് വെള്ളത്തുംകുളങ്ങര വീട്ടിൽ കല്ല്യാണി എന്നവർ മരിച്ചുപോയെന്നും സ്വത്ത് സംബന്ധമായ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് രാമൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 7-4-2013-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെപറയുന്ന 15 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രാമൻ ഭർത്താവ് 85 2 ഗോവിന്ദൻ മകൻ 62 3 ദേവകി മകൾ 58 4 കൃഷ്ണൻ മകൻ 53 5 സത്യൻ ,, 51 6 ശാരദ മകൾ 49 7 മാധവൻ മകൻ 48 8 ശിവൻ ,, 47
Tirur Taluk
NOTICES
(1)
No. G1-8898/2013. 18th June 2013.
Notice is hereby given to all to whom it may concern that Latha, Kinattukara House of Thalakkad Village, Tirur Taluk, Malappuram District has filed an application to this office for the grant of legal heirship certificate in respect of the legal heirs of Ambadi Valiyaveettil Dharman, K., (Kongattil), Thalakkad Village, 9 ദാസൻ ,, 45 10 കൗസല്യ മകൾ 42 11 പുഷ്പ മരണപ്പെട്ട മകൻ
ഭാസ്ക്കരൻ എന്നയാളുടെ ഭാര്യ 50 12 പുഷ്ക്കരൻ ,, മകൻ 32 13 സതീശൻ ,,
,, 28 14 ബീന ,, മകൾ 21 15 റീന ,,
,, 17 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി1-10985/2011.
2013 ജൂൺ 11.
തിരൂർ താലൂക്കിൽ തലക്കാട് വില്ലേജിൽ തലക്കാട് അംശം ദേശത്ത് ത≠ലംവളപ്പിൽ ഹംസ എന്നയാൾ മരിച്ചുപോയെന്നും ചുമട്ടുതൊഴിലാലി ക്ഷേമനിധി ഓഫീസിൽ ഹാജരാക്കേ≠ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആസ്യ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-9-2010-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ത≠ലംവളപ്പിൽ ആസ്യ ഭാര്യ 49 2 ,, റംല മകൾ 30 3 ,, കദീജ ,, 27 4 ,, റ"ത്ത്
,, 25 5 ,, ഇർഷാദ് മകൻ 24 6 ,, റജില മകൾ 22 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(4)
നമ്പർ ജി1-7139/2013.
2013 ജൂൺ 11.
തിരൂർ താലൂക്കിൽ ചെറിയമു≠ം വില്ലേജിൽ കള്ളിക്കൽ വീട്ടിൽ പി. ഉമ്മു എന്ന കുഞ്ഞിപ്പാത്തുമ്മ ഹ÷ുമ്മ എന്നവർ മരിച്ചുപോയെന്നും സർക്കാർ ഓഫീസുകളിൽ ഹാജരാക്കേ≠ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മൊഹിയുദ്ദീൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 9-1-2013-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറി വായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കള്ളിക്കൽ മൊഹിയുദ്ദീൻ മകൻ 73 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(5)
നമ്പർ ജി1-5561/2013.
2013 ജൂൺ 11.
തിരൂർ താലൂക്കിൽ തിരൂർ വില്ലേജിൽ കാക്കാംകുഴിയിൽ വീട്ടിൽ കുഞ്ഞിമൊയ്തീൻ എന്നയാൾ മരിച്ചുപോയെന്നും തിരൂർ മുനിസിപ്പാലിറ്റിയിൽ ഹാജരാക്കേ≠ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റുഖിയ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-2-2012-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പക്കിയാമാക്കാനകത്ത് റുഖിയ ഭാര്യ 70 2 കാക്കാംകുഴിയിൽ സുലൈഖ മകൾ 53 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(6)
നമ്പർ ജി1-7578/2013.
2013 ജൂൺ 6.
തിരൂർ താലൂക്കിൽ പൊൻമള വില്ലേജിൽ മഠത്തിൽ വീട്ടിൽ അബ്ദുള്ള എന്നയാൾ മരിച്ചുപോയെന്നും മോട്ടോർ ആക്സിഡന്റ ് ക്ലെയിം ട്രൈബ്യൂണലിൽ ഹാജരാക്കേ≠ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റംല സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 16-2-2013-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന അഞ്ച് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആയിശക്കുട്ടി മാതാവ് 78 2 റംല ഭാര്യ 42 3 മുഫീദ മകൾ 22 4 നെസിദ ,, 14 5 മുഹമ്മദ് ജിസാൻ മകൻ 12 (7)
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് നമ്പർ ജി1-8404/2013.
2013 ജൂൺ 15.
അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും
ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി
30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ
മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ
മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്)
തിരൂർ. തഹശീൽദാർ.
തിരൂർ താലൂക്കിൽ തിരൂർ വില്ലേജിൽ ചങ്ങമ്പള്ളി കോടനിയിൽ മമ്മുകുരിക്കൾ എന്നയാൾ മരിച്ചുപോയെന്നും സബ് രജിസ്ട്രാർ ആഫീസിൽ ഹാജരാക്കേ≠ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മുഹമ്മദ്കുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-10-1991-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 8 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്
നമ്പർ ബന്ധം
1 ചങ്ങമ്പള്ളി കോടനിയിൽ
പാത്തുമ്മു ര≠ാം ഭാര്യ 82
2 ,, അബ്ദുറഹിമാൻ
മരണപ്പെട്ട ആദ്യഭാര്യ മറിയാമു എന്നവരുടെ മകൻ 55
3 ,, മൊയ്തീൻകുട്ടി ,, ,, 53
4 ,, മുഹമ്മദ്കുട്ടി ,, ,, 51
5 ,, ഹുസൈൻ ,, ,, 49
6 ,, മുസ്തഫ ,, ,, 47
7 ,, ഫാത്തിമ ,, മകൾ 45
8 ,, മറിയാമു ര≠ാം ഭാര്യ
പാത്തുമ്മു എന്നവരുടെ മകൾ 40
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(8)
നമ്പർ ജി1-8522/2013.
2013 ജൂൺ 17.
തിരൂർ താലൂക്കിൽ തലക്കാട് വില്ലേജിൽ തലക്കാട് അംശം ദേശത്ത് കണക്കനകത്ത് മുഹമ്മദ്കുട്ടി എന്നയാൾ മരിച്ചു പോയെന്നും ബാങ്ക് സംബന്ധമായ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മുഹമ്മദ് അഷറഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-3-2013-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്
നമ്പർ ബന്ധം
1 കണക്കനകത്ത് നഫീസക്കുട്ടി ഭാര്യ 73
2 ,, മുഹമ്മദ് അഷറഫ് മകൻ 56
3 ,, ശരീഫ മകൾ 44