Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 16 July 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-16.2013_29_Part_3_clr_la_da_29
Languages
English, Malayalam
Published at
Original source ↗
16th JULY 2013] COMMISSIONERATE OF LAND REVENUE 5205

പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പു പ്രകാരം ഈ L. A. Notifications and Declarations പരസ്യം താഴെപ്പറയുന്ന ഭൂമികളിൽ അവകാശമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസ് ആയി THIRUVANANTHAPURAM DISTRICT തിരുത്തൽ പരസ്യം

(1)

കണക്കാക്കപ്പെടുന്നതാണ്.

പ്രസ്തുത ആക്ടിലെ 6(3) എന്ന വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—

നമ്പർ ഡി1-308/96.

2013 ജൂൺ 7.

2013 ജനുവരി മാസം 8-ാം തീയതി പ്രസിദ്ധീകരിച്ച കേരള ഗസറ്റിലെ ഘഅ ചീശേളശരമശേീി െ മിറ ഉലരഹമൃമശേീിെ എന്ന ഭാഗത്തിൽ (പേജ് നമ്പർ 375) 1981-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമൂള്ള പരസ്യം എന്നത് '1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ ഡി1-323/12.

2013 ജൂൺ 7.

2013 മാർച്ച് മാസം 26-ാം തീയതി പ്രസിദ്ധീകരിച്ച കേരള ഗസറ്റിലെ ഘഅ ചീശേളശരമശേീി െ മിറ ഉലരഹമൃമശേീിെ എന്ന ഭാഗത്തിൽ (പേജ് നമ്പർ 2387) 1981-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമൂള്ള പരസ്യം എന്നത് '1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം' എന്ന് തിരുത്തി വായിക്കേ≠താണ്.

അസിസ്റ്റന്റ ് ഡയറക്ടറാഫീസ്, (ഒപ്പ്) കുമാരപുരം, തിരുവനന്തപുരം. അസിസ്റ്റന്റ ് ഡയറക്ടർ.

(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ, കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെട്ടി വെടിപ്പാക്കണമെന്നും;

(ബി) കൊടിപിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യമാ യേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;

(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ായിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ ERNAKULAM DISTRICT

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ ബി43/2012.

2012 നവംബർ 29.

താഴെപ്പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെടുന്ന ഭൂമികളുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുകയാൽ താഴെപ്പറയുന്ന വില്ലേജിലെ സർവ്വെ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെപ്പറയുന്ന ഭൂമികളുടെ അതിരിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാക്കുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.

ഭൂമിയുടെ വിവരങ്ങൾ

ജില്ല—എറണാകുളം.

താലൂക്ക്—കണയന്നൂർ. വില്ലേജ്—കടമക്കുടി.

സർവ്വേ നമ്പരുകൾ:—141, 142, 143, 144, 177, 176, 171, 170, 169, 167, 166, 195, 194, 140, 178, 188, 189, 191, 192, 193, 349, 351, 350, 341, 338, 336, 320, 319, 317, 314, 301, 302, 304, 293, 294, 290, 287, 286, 285, 284.

(ഒപ്പ്)

സ്പെഷ്യൽ തഹശീൽദാർ എൽ. എ. എറണാകുളം. (ജി.സി.ഡി.എ.).

16th JULY 2013] COMMISSIONERATE OF LAND REVENUE 5206

MALAPPURAM DISTRICT

Sl. Survey Number Area in Hectares

No.

NOTIFICATIONS

UNDER SECTION 13 OF THE KERALA SURVEY AND BOUNDARIES ACT, 1961

1. It is hereby notified under section 13 of the Kerala Survey and Boundaries Act, 1961 (Act 37 of 1961) that the survey of the undermentioned areas are not completed.

2. Unless the survey hereby notified is modified by a decree of a Civil Court under the provisions of Section 14 of the said act, the records of the survey shall be conclusive proof that the boundaries determined and recorded there in have been correctly determined and recorded.

(1)

Ref. A. 643/2004. 7th June 2013.

1 169/12 0.1220 2 169/13 0.0230 3 169/14 0.0290 4 169/15 0.0050 5 170/2 0.0243

(4)

Ref. A.-570/2004. 19th June 2013.

PARTICULARS OF THE AREA

District—Malappuram.

Taluk—Thiruranangadi. Village—Neduva.

Field Numbers completed:

Sl. Survey Number Area in Hectares

No.

PARTICULARS OF THE AREA

District—Malappuram.

Taluk—Thirurangadi. Village—Neduva.

Field numbers completed:

1 219/11 0.0235 2 219/12 0.0125 3 220/13 0.0155 4 220/14 0.0405

(5)

Ref. A. 571/2004. 19th June 2013.

Sl. Survey Number Area in Hectares

No.

1 160/17 0.0115 2 163/1 0.0810

(2)

Ref. A. 636/2004. 7th June 2013.

PARTICULARS OF THE AREA

District—Malappuram.

Taluk—Thirurangadi. Village—Neduva.

Field numbers completed:

Sl. Survey Number Area in Hectares

No.

PARTICULARS OF THE AREA

District—Malappuram.

Taluk—Thirurangadi. Village—Neduva.

Field numbers completed:

1 417/9 0.0390 2 351/8 0.0503 Office of the Special Tahsildar, L.A. (Railway), Tirur.

(Sd.) Special Tahsildar. 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച Sl. Survey Number Area in Hectares No.

1 104/4 0.0500 2 108/11 0.0038 3 108/12 0.0202

(3)

Ref. A. 1338/2002. 19th June 2013.

PARTICULARS OF THE AREA

District—Malappuram.

Taluk—Tirur. Village—Irimbiliyam.

Field numbers completed:

ആക്ടിലെ 6(1) വകുപ്പ് പ്രകാരമുള്ള പരസ്യം തിരൂർ താലൂക്കിലെ ചെറിയമു≠ം വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെടുന്ന ഭൂമിയുടെ സബ്ഡിവിഷൻ നടത്തണമെന്ന് തിരൂർ അഡീഷണൽ തഹസിൽദാരുടെ 18-5-2013-ലെ സി3-5110/2013 നമ്പർ ഉത്തരവു പ്രകാരം നിർദ്ദേശിച്ചിരിക്കുകയാൽ താഴെപ്പറയുന്ന സർവ്വെ നമ്പർ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും സബ്ഡിവിഷൻ നടപടികൾ കൈകൊള്ളുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1) വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന ഭൂമിയിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനുംവേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

16th JULY 2013] COMMISSIONERATE OF LAND REVENUE 5207

പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമിയിൽ അവകാശ ബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കാവുന്നതാണ്.

പ്രസ്തുത ആക്ടിലെ 6 (3) എന്ന വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—

(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും ;

(ബി) കൊടിപിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യമാ യേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും ;

(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരമുള്ള ചട്ടങ്ങളോ അനുസരിച്ച് ആ വ ശ ്യ െ പ്പ േ ട്ട ക്ക ാ വ ു ന്ന സ ഹ ാ യ ങ്ങ ൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡികകൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കാവുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.

(1)

റഫ്. സി3-5110/2013.

2013 മേയ് 18.

ഭൂമിയുടെ വിശദ വിവരങ്ങൾ

ജില്ല—മലപ്പുറം. താലൂക്ക്—തിരൂർ. വില്ലേജ്—ചെറിയമു≠ം.

റീ-സർവ്വേ നമ്പർ:—104/2. വിസ്തീർണ്ണം—61 സെന്റ ്.

(2)

റഫ.് സി3-7064/2013.

2013 മേയ് 18.

ഭൂമിയുടെ വിശദ വിവരങ്ങൾ

ജില്ല—മലപ്പുറം. താലൂക്ക്—തിരൂർ. വില്ലേജ്—ചെറിയമു≠ം.

demarcated and surveyed and that every persons claiming to be interested in the registered lands situated within or adjoining the undermentioned land is hereby invited to attend immediately either in person or by agent on the surveyor employed in the locality and also from time to time when called upon for the purpose of pointing out the boundaries and supplying information in connection therewith.

Under sub-section (2) of Section 6 of the above said Act, this notification shall be held to be avalid notice to every person having any interest in the undermentioned land.

Under sub-secion (3) of Section 6 of the above said Act, all the registered holders are hereby required:—

(a) to clear within 15 days by cutting down or removing any trees, jungle, fences, standing crops or other material obstructions, the boundaries or other lines, the clearance of which may be necessary for the purpose of survey; and

(b) to provide labour at such time and for such periods as may from time to time be required by furnishing flag holders and chainman; and (c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act or the rules made thereunder.

If any person fails to comply with these requisitions under clauses (a) to (c) mentioned above, the work will be got done by employing hired labour and the cost thereof will be recovered from the defaulters as provided in the Act and Rules made thereunder.

DETAILS OF LAND

District—Malappuram.

Taluk—Tirurangadi. Village—Vallikunnu.

Re-Survey—482/1.

Extent—9.14 cent.

(Sd.) Taluk Office, Tirurangadi. Additional Tahsildar.

WAYANAD DISTRICT

റീ-സർവ്വേ നമ്പർ:—139/3. വിസ്തീർണ്ണം—19 സെന്റ ്.

(ഒപ്പ്)

തിരൂർ. അഡീഷണൽ തഹശീൽദാർ (ഇൻ ചാർ÷)്.

NOTIFICATION

UNDER SECTION 6 (1) OF THE KERALA SURVEY AND BOUNDARIES ACT Ref. G3-10063/2007. 18th June 2013.

Whereas, the Government have directed the survey of lands comprised in survey numbers noted below, it is hereby notified under sub-section (1) of Section 6 of the Kerala Survey and Boundaries Act, 1961, that the survey operation will be started in the Village soon and the survey number of the Village noted below will be Gaz. No. 29/2013/DTP (CLR).

തിരുത്തൽ വി⁄ാപനം

നമ്പർ സി.65/2013.

2013 ഏപ്രിൽ 24. 26-3-2013-ലെ കേരള ഗസറ്റ് നമ്പർ 13 (വാല്യം-2, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാൻറ് റവന്യൂ പേജ് നമ്പർ 2388-ൽ സ്പെഷ്യൽ തഹശീൽദാർ (എൽ എ) ബി.എസ്.എെ.പി യുടെ 1-1-2013-ലെ സി. 65/13 നമ്പരായി പ്രസിദ്ധപ്പെടുത്തിയ വി⁄ാപനത്തിലെ പട്ടികയിലെ ക്രമനമ്പർ 1-ലെ റീ-സർവ്വേ നമ്പർ 265/5 എന്നത് 256/5 എന്ന് തിരുത്തി വായിക്കേ≠താണ്.

സ്പെഷ്യൽ തഹശീൽദാർ (എൽ. എ.) യുടെ കാര്യാലയം, (ഒപ്പ്) ബി. എസ്. എെ. പി., സ്പെഷ്യൽ തഹശീൽദാർ കട്ടയാട്, വെള്ളമു≠.

(എൽ. എ.)16th JULY 2013] COMMISSIONERATE OF LAND REVENUE 5208

KANNUR DISTRICT

Ref. H2-7215/96.

NOTICE

UNDER SECTION 9(2) OF THE KERALA SURVEY AND BOUNDARIES ACT, 1961

5th June 2013.

The subjoined statement is an extract from the survey field register giving particulars of the lands registered and surveyed in the name of concerned. Appeal if any, against the survey should be presented within three months from the date of publication of this notice to the Officer-in-charge of the survey, whose Headquarters are at Thalassery.

Field maps may be obtained on an application and on payment of fees prescribed from time to time.

District—Kannur.

Village—Ayyankunnu.

SCHEDULE

Taluk—Thalassery.

Desom—Ayyankunnu.

As per revenue records As now surveyed

Survey No. Sub Division

Remarks

No.

Survey Sub Division Area in Area in

No. No. Hectares Hectares

(1) (2) (3) (4) (5) (6) (7) 464 2 ..

.. 2.8360 ..

..

464 (2) .. 2.7955 ..

464 (3) .. 0.0405 Health Taluk Office, Thalassery.

Department (Family Welfare Centre)

(Sd.)

Additional Tahsildar.

NOTIFICATION

UNDER SECTION 13 OF KERALA SURVEY AND BOUNDARIES ACT, 1961

Ref. A-1216/09. 4th June 2013.

1. It is hereby notified under section 13 of the Kerala Survey and Boundaries Act, 1961 (Act 37 of 1961) that the survey of the undermentioned areas are now completed.

2. Unless the survey hereby notified is modified by a decree of a civil court under the provisions of Section 14 of the said Act, the records of the survey shall be conclusive proof that the boundaries determined and recorded therein have been correctly determined and recorded.

PARTICULARS OF THE AREA

District—Kannur. Taluk—Kannur.

Amsom—Muzhappilangad. Desom—Muzhappilangad.

Field No.—152.

R.S. Nos.—152/12, 152/13, 152/14, 152/15, 152/16, 152/17.

(Sd.) Office of the Special Tahsildar (LA), Special Tahsildar, Thalassey.

( LA) 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ചുള്ള ആക്ടിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം നമ്പർ ജെ2-1121/1998.

2013 ജൂൺ 18.

1. താഴെപ്പറയുന്ന പ്രദേശത്തെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ സർവ്വെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ വിധിമൂലം ഭേദപ്പെടുത്താത്തപക്ഷം ആ സർവെ റിക്കാർഡ് അതിർത്തികൾ നിർണ്ണയിച്ചതും രേഖപ്പെടു ത്തിയതും ശരിയായി തന്നെ നിർണ്ണയിക്കുകയും രേഖ പ്പെടുത്തുകയും ചെയ്തിട്ടു≠െന്നുള്ളതിന് അനിഷേദ്ധ്യമായ തെളിവായിരിക്കുന്നതാണ്.

പ്രദേശത്തിന്റെ വിവരങ്ങൾ

കണ്ണൂർ ജില്ലയിൽ കണ്ണൂർ താലൂക്കിൽ കുഞ്ഞിമംഗലം വില്ലേജിൽ എടനാട് ദേശം റി. സ. 96/5, 96/6 കുഞ്ഞിമംഗലം പഞ്ചായത്ത് പ്രദേശം.

(ഒപ്പ്)

താലൂക്ക് ഓഫീസ്, കണ്ണൂർ. അഡീഷണൽ തഹശീൽദാർ.

16th JULY 2013] COMMISSIONERATE OF LAND REVENUE 5209

NOTIFICATION

UNDER SECTION 6 OF THE KERALA SURVEY AND BOUNDARIES ACT, 1961

Whereas, the Government have directed the survey of lands comprised in survey numbers noted below Aralam Village in Thalassery Taluk, it is hereby notified under sub-section (1) of Section 6 of the Kerala Survey and Boundaries Act, 1961, that the survey operation will be started in the Village soon and survey number of the above said Village noted below will be demarcated, and surveyed and that every persons claiming to be interested in the registered lands situated within or adjoining the above mentioned lands is hereby invited to attend immediately either in person or by agent on the surveyor employed in the locality and also from time to time when called upon for the purpose of pointing out the boundaries and supplying information in connection therewith.

Under sub-section (2) of Section 6 of the said Act, this notification shall be held to be a valid notice to every person having any interest in the above said lands.

Under sub-secion (3) of Section 6 of the above said Act, all the registered holders are hereby required:—

(a) to clear within 15 days by cutting down or removing any trees, jungle, fences, standing crops or other material obstructions, the boundaries or other lines, the clearance of which may be necessary for the purposes of survey; and

(b) to provide labour at such time and for such periods as may from time to time be required by furnish flag holders and chainman; and (c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act of the rules made thereunder.

If any person fails to comply with these requisitions under clauses (a) to (c) mentioned above, the work will be got done by employing hired labour and the cost thereof will be recovered from the defaulters as provided in the Act and Rules made thereunder.

(1)

Ref. 8982/92. 4th June, 2013.

DETAILS OF LAND

District—Kannur. Taluk—Thalassery.

Amsom—Aralam. Desom—Aralam.

Field No. Sy. No.—239/1.

(2)

Ref. 20307/12. 5th June, 2013.

DETAILS OF LAND

District—Kannur. Taluk—Thalassery.

Amsom—Peringathur. Desom—Kariyad.

Field No. Re-Sy. No.—10/8.

Taluk Office,

(Sd.) Thalassery. Additional Tahsildar.

Cite this issue. Kerala Gazette, Government of Kerala, 16 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-16.2013_29_Part_3_clr_la_da_29/. Archive identifier in.gazette.kerala_new.2013-07-16.2013_29_Part_3_clr_la_da_29.