Servants of Knowledge
Kerala Gazette · Government of Kerala

Auction Notice of Revenue Divisional Officer, Moovattupuzha

Published 16 July 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-16.2013_29_Part_3_clr_rdo_Moovattupuzha
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

16th July 2013 2013 ജൂലൈ 16

29 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} }

25th Ashadha 1935 1935 ആഷാഢം 25

PART III

Commissionerate of Land Revenue

ERNAKULAM DISTRICT

ലേല പരസ്യം

നമ്പർ എ5-2834/2013.

2013 മേയ് 27.

കോതമംഗലം താലൂക്ക്, കോതമംഗലം വില്ലേജ്, സർവ്വെ 1381 നമ്പരിൽപ്പെട്ട പുഴ പുറമ്പോക്കിൽ നിന്നും അനധികൃതമായി വെട്ടിമാറ്റിയതും താഴെ പറയുന്ന അളവുകളോട് കൂടിയതുമായ തമ്പക മരത്തിന്റെ തടി കഷ്ണങ്ങൾ 20-7-2013-ാം തീയതി പകൽ 11 മണിക്ക് ഈ സ്ഥലത്ത് വച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ `1,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച് ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേല വസ്തുക്കൾ വിട്ടു നൽകുന്നതുമാണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

തടിയുടെ അളവുകൾ

ക്രമ ഇനം നീളം വണ്ണം തടിഅളവ് നമ്പർ (സെ. മീ.) (സെ. മീ.) (M3 ) 1 തമ്പകം 220 170 0.397 2 തമ്പകം 425 145 0.558 3 തമ്പകം 430 140 0.526 4 തമ്പകം 370 125 0.361(ഒപ്പ്) റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ മൂവാറ്റുപുഴ.

ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 16 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-16.2013_29_Part_3_clr_rdo_Moovattupuzha/. Archive identifier in.gazette.kerala_new.2013-07-16.2013_29_Part_3_clr_rdo_Moovattupuzha.