©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
16th July 2013 2013 ജൂലൈ 16
29 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
25th Ashadha 1935 1935 ആഷാഢം 25
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
നോട്ടീസ്
നമ്പർ ജെ. 157/2013.
2013 ജൂൺ 13.
തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ,് റി.സ.-109/2-ൽ പെട്ട 10 സെന്റ ് നി. കെ. ഭൂമി എം. എൽ.
ആർ. ആക്റ്റ് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി (1) ശ്രീ. ഗംഗാധരൻ s/o അപ്പുണ്ണി, പട്ടാളത്തിൽ ഹൗസ്, ചെ≠പ്പുറായ (പി. ഒ.), എ. ആർ. നഗർ, ഭാര്യ (2) സരോജിനി എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി
രജിസ്റ്റർ ചെയ്യുന്നതിന് അനുമതി കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യ
പ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ റവന്യു ഡിവിഷണൽ ഓഫീസർ മുൻപാകെ എഴുതി ബോധിപ്പി ക്കേ≠താണ്.
തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
(ഹാജർ: കെ. ഗോപാലൻ)
(1)
നമ്പർ ജെ-5595/2008.
2013 ജൂൺ 12.
വിഷയം:— എം. എൽ. ആർ. ആക്ട്-തിരൂരങ്ങാടി താലൂക്ക,് തേഞ്ഞിപ്പലം വില്ലേജ് റി. സ. 117/4-ൽപ്പെട്ട 13.5 സെന്റ ്-പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്-അനുമതി നൽകി ഉത്തരവാകുന്നത്- സംബന്ധിച്ച്.
സൂചന:—1. ശ്രീ. ബാലകൃഷ്ണൻ s/o അപ്പു എന്ന വേലായുധൻ വടക്കേത്തൊടി എന്നയാളുടെ 13-11-2007-ലെ അപേക്ഷ.
2. തിരൂരങ്ങാടി അഡീഷണൽ തഹശീൽദാരുടെ 11-8-2008-ലെ ജി1-11405/07, 24-3-2012-ലെ ജി2-11405/07 നമ്പർ റിപ്പോർട്ടുകൾ.
തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, റി. സ. 117/4-ൽപ്പെട്ട 13.5 സെന്റ ് നി. കെ. ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുകയു ≠ായി. ടി അപേക്ഷയിൻമേൽ ര≠ാമത് സൂചനപ്രകാരം തിരൂരങ്ങാടി തഹശീൽദാർ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
ടി ഭൂമി പരപ്പനങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 2343/80 നമ്പർ ആധാരപ്രകാരം മാവുട്ടി എന്നവർ മകൻ അപ്പു എന്ന വേലായുധനിൽനിന്നും കൈവശം ലഭിച്ചതും 208/86 നമ്പർ ആധാരപ്രകാരം ഒഴിമുറി ലഭിച്ചതും 1500/89 നമ്പർ ആധാരപ്രകാരം പകുതി അവകാശം ഭാര്യ രാധയ്ക്കും കൂടി നൽകിയതുമായ ഭൂമിയാണ്. പഴയ റീസർവെ പ്രകാരം 304/3-ൽപ്പെട്ടതാണെന്നും അപേക്ഷകന്റെ പേരിൽ പലവക ഇന ത്തിലും 7-ാം നമ്പർ കണക്കിലും അടവു കാണുന്നതായും, പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്തിൽ നിക്ഷിപ്തമായ ഭൂമിയല്ലായെന്നും തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്.
തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി സംബന്ധിച്ച് അവകാശം തെളിയിക്കുന്ന ആധാരങ്ങൾ, മറ്റു രേഖകൾ എന്നിവ സഹിതം ഹാജരാക്കുവാൻ അപേക്ഷ കന് നോട്ടീസ് നൽകുകയും 14-3-2011-ന് അപേക്ഷകൻ ഹാജരാകുകയും ചെയ്തു. അപേക്ഷകന്റെ പിതാവിന് ലഭിച്ച 24-2-1976-ലെ 356/76-ാം നമ്പർ പതിച്ചു കൊടുക്കൽ സർട്ടിഫി ക്കറ്റിന്റെ പകർപ്പ് ഹാജരാക്കി. ഈ പട്ടയപ്രകാരം 61 ¼ സെന്റ ് ഭൂമിയു≠െന്നും, ആയതിൽപ്പെട്ടതാണ് അപേക്ഷാസ്ഥലം എന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരിക്കൽ ലാന്റ ് ട്രിബ്യൂണലിൽ നിന്നും പട്ടയം ലഭിച്ച ഈ കേസിൽ നടപടികൾ സ്വീകരിക്കേ≠തു≠െങ്കിൽ വിശദമായ റിപ്പോർട്ട് നൽകുവാൻ് തഹശീൽദാരോട് ആവശ്യപ്പെട്ടു.
നി.കെ. ഭൂമികൾക്ക് ലാന്റ ് ട്രിബ്യൂണലിൽനിന്നും പട്ടയം നൽകിയിട്ടുള്ളത് ക്രമപ്രകാരമല്ലയെന്നും, വില്ലേജ് രേഖകളിൽ അപേക്ഷാ ഭൂമി നി. കെ. എന്നാണ് രേഖപ്പെ ടുത്തിയിട്ടുള്ളത് എന്നും, എൽ. എൽ. ആർ. ആക്ട് പ്രകാരം തുടർ നടപടികൾ സ്വീകരിക്കേ≠തു≠െന്നും തഹശിൽദാർ റിപ്പോർട്ട് ചെയ്തു. 4-2-2013-ന് സ്ഥലം നേരിൽ പരിശോധിച്ചു.
അപേക്ഷയ്ക്കാസ്പദമായ തേഞ്ഞിപ്പലം റി. സ. 117/4 (ബ്ലോക്ക് 3 )-ൽപ്പെട്ട 13.5 സെന്റ ് നി. കെ. ഭൂമി അപേക്ഷ കനും ഭാര്യ രാധയ്ക്കും കൂടി അവകാശപ്പെട്ടതും, വീട്വെച്ചു താമസിച്ചു വരുന്നതും, കുഴിക്കൂറു ചമയങ്ങളുള്ളതുമാണെന്ന് സ്ഥല പരിശോധനയിൽ ബോദ്ധ്യപ്പെട്ടു.
തഹശീൽദാരുടെ റിപ്പോർട്ടും കക്ഷി ഹാജരാക്കിയ രേഖകളും പരിശോധിച്ചതിലും, സ്ഥല പരിശോധനയിലും അപേക്ഷയ്ക്കാസ്പദമായ ഭൂമി അപേക്ഷകൻ രേഖാമൂലം കൈവശംവെച്ചു വരുന്നതായി ബോദ്ധ്യപ്പെട്ടു. ആയതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, റി. സ. 117/4-ൽപ്പെട്ട 13.5 സെന്റ ് നി.കെ. ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 26-3-2013-ലെ 13-ാം നമ്പർ കേരള ഗസറ്റിലും (പേജ് 2334), താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവൻ വഹസ്ഥലം, എന്നിവിടങ്ങളിലും പരസ്യപ്പെടുത്തി യെങ്കിലും ആരുംതന്നെ ആക്ഷേപമോ തേർച്ചയോ അവകാശമോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, റി.സ. 117/4-ൽപ്പെട്ട 13.5 സെന്റ ് നി.കെ. ഭൂമി ശ്രീ. വടക്കേത്തൊടി ബാലകൃഷ്ണൻ (2) ഭാര്യ രാധ കൂടി, തേഞ്ഞിപ്പലം എന്നവരുടെ പേരിൽ എം.എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകികൊ≠് ഇതിനാൽ ഉത്തരവാകുന്നു.
തിരൂരങ്ങാടി തഹശീൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റെക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽനിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.
(2)
നമ്പർ ജെ-2472/2010.
2013 ജൂൺ 12.
വിഷയം:— എം. എൽ. ആർ. ആക്ട്-തിരൂരങ്ങാടി താലൂക്ക,് തെന്നല വില്ലേജ് റി. സ. 227/1-ൽ പ്പെട്ട 5 സെന്റ ്-പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യു ന്നത്- അനുമതി നൽകി ഉത്തരവാകുന്നത്— സംബന്ധിച്ച്.
സൂചന:—1. ശ്രീ. മജീദ് s/o പാറാതൊടിക മുഹമ്മദ്, വാളക്കുളം (പി.ഒ.) എന്നയാളുടെ 19-2-2010-ലെ അപേക്ഷ.
2. തിരൂരങ്ങാടി അഡീഷണൽ തഹശീൽദാരുടെ 10-7-2012-ലെ ജി2-2472/10 നമ്പർ റിപ്പോർട്ട്.
തിരൂരങ്ങാടി താലൂക്ക് തെന്നല വില്ലേജ്, റി.സ. 227/1-ൽപ്പെട്ട 5 സെന്റ ് നി. കെ. ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുകയു ≠ായി. ടി അപേക്ഷയിൻമേൽ ര≠ാമത് സൂചനപ്രകാരം തിരൂരങ്ങാടി തഹശീൽദാർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
കോട്ടക്കൽ സബ് രജിസ്ട്രാർ ഓഫീസിലെ 1168/63, 201/86 നമ്പർ ആധാരങ്ങൾ പ്രകാരം അപേക്ഷകന് വാളക്കുളം റി. സ. 227/1-ൽ പെട്ട 5 സെന്റ ് ഭൂമി കൈവശത്തിലു ≠െന്നും, ആകെ കൈവശമായ 19 3/4 സെന്റ ് ഭൂമിയുടെ രജിസ്ട്രേഷനാണ് അപേക്ഷിച്ചിട്ടുള്ളതെങ്കിലും അതിൽ റി. സ.
227/1-ൽ പെട്ട 5 സെന്റ ് മാത്രമേ നി.കെ. ഭൂമിയുള്ളു വെന്നും ആയത് ഗ്രാമപഞ്ചായത്തിൽ നിക്ഷിപ്തമല്ലെന്നും, 1996 -97 വർഷം വരെ പലവക കണക്കിൽ അപേക്ഷകന്റെ ജ്യേഷ്ഠന്റെ പേരിൽ നികുതി അടച്ചിട്ടു≠െന്നും, ഇതിന്റെ വ ട ക്ക ് അപേക്ഷകന്റെ പേരിൽ റി. സ. 191/5-ൽപ്പെട്ട ഭൂമിയും, കിഴക്ക് പഞ്ചായത്ത് റോഡും, തെക്ക് മാട്ടുമ്മൽ സുബ്ര"ണ്യം s/o കുഞ്ഞൻ കൈവശവും, പടിഞ്ഞാറ്ഭാഗത്ത് പൊന്നാരത്ത് വേലായുധൻ നായർ കൈവശവുമുള്ള ഭൂമിയാണ് എന്നും, അപേക്ഷകന്റെ ഭൂമി പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അയൽ ഭൂവുടമകൾ സമ്മതപത്രം നൽകിയിട്ടു≠െന്നും തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്. അപേക്ഷ തഹശീൽദാർ ശുപാർശ ചെയ്തിട്ടു≠്.
തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി സംബന്ധിച്ച് അവകാശം തെളിയിക്കുന്ന ആധാരങ്ങൾ, മറ്റു രേഖകൾ എന്നിവ സഹിതം ഹാജരാകുവാൻ അപേക്ഷ കന് നോട്ടീസ് നൽകുകയും 22-11-2012-ന് അപേക്ഷകൻ വിദേശത്തായതിനാൽ സഹോദരൻ അബ്ദുറഹിമാൻ ഹാജരാകു കയും ചെയ്തു. തെന്നല റി. സ. 227/1-ൽപ്പെട്ട 5 സെന്റും 191/5-ൽപ്പെട്ട 14 3/4 സെന്റും കൂടി ആകെ 19 3/4 സെന്റ ് ഭൂമി 201/86 നമ്പർ ഭാഗപത്രാധാര പ്രകാരം അപേക്ഷകന് കൈവശം സിദ്ധിച്ചിട്ടുള്ളതാണെന്നും, ടി ഭൂമിയിൽ വീടു വെച്ചു താമസിച്ചുവരികയാണെന്നും ബോധിപ്പിക്കുകയു≠ായി. 201/86, 1168/63 എന്നീ ആധാരങ്ങളും, 1996-97-ൽ പലവകയിനത്തിൽ നികുതി അടച്ച രശീതിയും ഹാജരാക്കി. കൂടാതെ, 4-2-2013-ന് സ്ഥലം പരിശോധിച്ചു. അപേക്ഷകന്റെ കൈവശത്തിൽ റി. സ. 191/5-ൽപ്പെട്ട 14 3/4 സെന്റ ് ഭൂമിയും, റി. സ. 227/1-ൽപ്പെട്ട 5 സെന്റ ് ഭൂമിയുമു≠െന്നും, ആയത് ഒന്നായി ചേർന്നു കിടക്കുന്നതാണെന്നും സ്ഥല പരിശോധന യിൽ വ്യ‡മാകുകയു≠ായി. 227/1-ൽ പ്പെട്ട 5 സെന്റ ് ഭൂമി മാത്രമാണ് നി. കെ. യായിട്ടുള്ളതെന്നും, 191/5-ൽ പ്പെട്ട ഭൂമിയി ലാണ് ടിയാൻ വീട് വെച്ചു താമസിക്കുന്നതെന്നും , വീടിനോട് ചേർന്നു കിടക്കുന്നതാണ് നി. കെ. ഭൂമിയെന്നും, ഇതിൽ കുഴിക്കൂറുകൾ ഉ≠െന്നും, ആധാരപ്രകാരമുള്ള അതിരുകൾ ശരിയാണെന്നും ബോദ്ധ്യപ്പെട്ടു.
തഹശിൽദാരുടെ റിപ്പോർട്ടും കക്ഷി ഹാജരാക്കിയ രേഖകളും പരിശോധിച്ചതിലും, സ്ഥല പരിശോധനയിലും അപേക്ഷയ്ക്കാസ്പദമായ ഭൂമി അപേക്ഷകൻ രേഖാമൂലം കൈവശംവെച്ചു വരുന്നതായി ബോദ്ധ്യപ്പെട്ടു. ആയതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, തെന്നല വില്ലേജ്, റി. സ. 227/1-ൽപ്പെട്ട 5 സെന്റ ് നി.കെ. ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 26-3-2013-ലെ 13-ാം നമ്പർ കേരള ഗസറ്റിലും (പേജ് 2334), താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവൻ വഹസ്ഥലം എന്നിവിടങ്ങളിലും പരസ്യപ്പെടുത്തി യെങ്കിലും ആരുംതന്നെ ആക്ഷേപമോ തേർച്ചയോ അവകാശമോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, തെന്നല വില്ലേജ്, റി.സ. 227/1-ൽപ്പെട്ട 5 സെന്റ ് നി.കെ. ഭൂമി ശ്രീ. മജീദ് S/o മുഹമ്മദ്, പാറാത്തൊടിക ഹൗസ്, (പി. ഒ.) വാളക്കുളം, തെന്നല വില്ലേജ് എന്നവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകികൊ≠് ഇതിനാൽ ഉത്തരവാകുന്നു.
തിരൂരങ്ങാടി തഹശീൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റെക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽനിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.
(3)
നമ്പർ ജെ-9823/2012.
2013 ജൂൺ 12.
വിഷയം:— എം. എൽ. ആർ. ആക്ട്-തിരൂരങ്ങാടി താലൂക്ക,് തെന്നല വില്ലേജ്, റി. സ. 325/3-ൽപ്പെട്ട 18.26 സെന്റ ്-പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്- അനുമതി നൽകി ഉത്തര വാകുന്നത്-സംബന്ധിച്ച്.
സൂചന:—1. ശ്രീമതി ഖദീജ എന്ന ആറ്റബീവി എന്നവരുടെ 2-2-2010-ലെ അപേക്ഷ.
2. തിരൂരങ്ങാടി അഡീഷണൽ തഹശീൽദാരുടെ 23-11-2012-ലെ ജി2-12033/11 നമ്പർ റിപ്പോർട്ട്.
തിരൂരങ്ങാടി താലൂക്ക്, തെന്നല വില്ലേജ്, റി.സ. 325/3-ൽപ്പെട്ട 18.26 സെന്റ ് നി. കെ. ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുകയു ≠ായി. ടി അപേക്ഷയിൻമേൽ ര≠ാമത് സൂചനപ്രകാരം തിരൂരങ്ങാടി തഹശീൽദാർ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
അപേക്ഷാ ഭൂമി കോട്ടക്കൽ സബ് രജിസ്ട്രാർ ഓഫീസിലെ 1717/2008-ാം നമ്പർ ധനനി›യാധാര പ്രകാരം പിതാവായ കോയ കുഞ്ഞുക്കോയ തങ്ങളിൽനിന്നും അപേക്ഷകയ്ക്ക് ലഭിച്ചിട്ടുള്ളതാണെന്നും, വാളക്കുളം അംശം, റി. സ. 325/2 എന്ന നമ്പറിലാണ് ഭൂമി രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും, അപേക്ഷകയുടെ കൈവശഭൂമി റി. സ. 325/3-ൽപ്പെട്ടതും ആധാരത്തിൽ റീസർവ്വേ നമ്പർ തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളതും, വില്ലേജ് രേഖകൾ പ്രകാരം നി. കെ. ഭൂമിയാണെന്നും, റീസർവെ നമ്പർ തെറ്റായി രജിസ്റ്റർ ചെയ്തതിനാൽ ടി നി. കെ. ഭൂമിയ്ക്ക് പുഞ്ചശീട്ട് പാസ്സാക്കുകയോ ഒ.ബി.ടി. ഇനത്തിൽ നികുതി അടവാക്കുകയോ ചെയ്തിട്ടില്ലായെന്നും വാളക്കുളം അംശം റി.സ. 325/1, 325/3 എന്നിവ നി. കെ. ഭൂമികളാണെന്നും, ഈ ഭുമികൾക്കിടയിലാണ് റി. സ. 325/2-ൽ പ്പെട്ട പട്ടയഭൂമി കിട ക്കുന്നതെന്നും തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്. ടി ഭൂമി പുറമ്പോക്ക് ഭൂമികളുടെ രജിസ്റ്ററിലോ പഞ്ചായത്തിന് കൈമാറിയ ഭൂമികളുടെ ലിസ്റ്റിലോ ഉൾപ്പെടുന്നില്ലായെന്നും, പട്ടയ ഭൂമിയാക്കി മാറ്റുന്നതിന് അയൽ ഭൂവുടമകൾ സമ്മതപത്രം നൽകിയിട്ടു≠െന്നും, അപേക്ഷ പരിഗണിക്കാവുന്ന താണെന്നും തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്.
തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി സംബന്ധിച്ച് അവകാശം തെളിയിക്കുന്ന ആധാരങ്ങൾ, മറ്റു രേഖകൾ എന്നിവ സഹിതം ഹാജരാക്കുവാൻ അപേക്ഷകയ്ക്ക് നോട്ടീസ് നൽകുകയും 17-1-2013-ന് അപേക്ഷകയ്ക്കുവേ≠ി സഹോദരി ഫാത്തിമ എന്ന ഇമ്പിച്ചിബീവി ഹാജരായി, കോട്ടക്കൽ സബ് രജിസ്ട്രാർ ഓഫീസിലെ 1717/08, 1849/84, 1850/84, 1205/82 എന്നീ നമ്പർ ആധാരങ്ങളുടെ അസ്സൽ ഹാജരാക്കുകയും ചെയ്തു. 2010-11 വരെ ഭൂനികുതി അടവാക്കിയിട്ടു≠െന്നും പാറയായി കിടക്കുന്ന സ്ഥലമാണെന്നും അറിയിച്ചു. 4-2-2013-ന് സ്ഥലം നേരിൽ പരിശോധിച്ചു. കുഴിക്കൂറുകളോട് കൂടിയ പാറസ്ഥല മാണെന്നും ശരിയായ റീസർവെ നമ്പർ 325/3 ആണെന്നും പരിശോധനയിൽ ബോദ്ധ്യപ്പെടുകയു≠ായി.
തഹശിൽദാരുടെ റിപ്പോർട്ടും കക്ഷി ഹാജരാക്കിയ രേഖകളും പരിശോധിച്ചതിലും, സ്ഥല പരിശോധനയിലും അപേക്ഷയ്ക്കാസ്പദമായ ഭൂമി അപേക്ഷക രേഖാമൂലം കൈവശം വെച്ചു വരുന്നതായി ബോദ്ധ്യപ്പെട്ടു. ആയതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, തെന്നല വില്ലേജ്, റീ. സ. 325/3-ൽപ്പെട്ട 18.26 സെന്റ ് നി.കെ. ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 26-3-2013-ലെ 13-ാം നമ്പർ കേരള ഗസറ്റിലും (പേജ് 2334), താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവൻ, വഹസ്ഥലം എന്നിവിടങ്ങളിലും പരസ്യപ്പെടു ത്തിയിരുന്നുവെങ്കിലും ആരും തന്നെ ആക്ഷേപമോ തേർച്ചയോ അവകാശമോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, തെന്നല വില്ലേജ്, റീ.സ. 325/3-ൽപ്പെട്ട 18.26 സെന്റ ് നി.കെ. ഭൂമി ശ്രീമതി. ഖദീജ എന്ന ആറ്റബീവി d/o കോയ കുഞ്ഞിക്കോയ തങ്ങൾ, പാറയിൽ, പറപ്പൂർ പി.ഒ. തിരൂരങ്ങാടി എന്നവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകികൊ≠് ഇതിനാൽ ഉത്തരവാകുന്നു.
തിരൂരങ്ങാടി തഹശീൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റെക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകയിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.
(4)
നമ്പർ ജെ-2962/2012.
2013 ജൂൺ 13.
വിഷയം:— എം. എൽ. ആർ. ആക്ട്-തിരൂരങ്ങാടി താലൂക്ക,് തെന്നല വില്ലേജ്, റീ. സ. 133/1-ൽ പ്പെട്ട 5 സെന്റ ്-നി. കെ. ഭൂമി-പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നത് -അനുമതി നൽകി ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന:—1. ശ്രീ. തുപ്പിലക്കാട്ട് ഇബ്രാഹിം ഹാജി s/o ആലിഹാജി എന്നവരുടെ അപേക്ഷ.
2. തിരൂരങ്ങാടി അഡീഷണൽ തഹശീൽദാരുടെ 21-12-2011-ലെ ജി2-6017/10 നമ്പർ റിപ്പോർട്ട്.
തിരൂരങ്ങാടി താലൂക്ക്, തെന്നല വില്ലേജ്, റി.സ. 133/1-ൽപ്പെട്ട 5 സെന്റ ് ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുകയു≠ായി. ടി അപേക്ഷ യിൻമേൽ ര≠ാമത് സൂചനപ്രകാരം തിരൂരങ്ങാടി തഹശീൽദാർ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
അപേക്ഷാ ഭൂമി കോട്ടക്കൽ സബ് രജിസ്ട്രാർ ഓഫീസിലെ 3724/2006 നമ്പർ, ഭാഗപത്രാധാര പ്രകാരം സിദ്ധിച്ചതാണെന്നും, കൈവശമുള്ള 27 സെന്റ ് ഭൂമിയിൽ ഉൾപ്പെട്ടതാണ് അപേക്ഷാപ്രകാരമുള്ള 5 സെന്റ ് നി. കെ.
ഭൂമിയെന്നും, അപേക്ഷാസ്ഥലത്തിന്റെ കിഴക്ക് സ്വന്തം ഭൂമിയും പടിഞ്ഞാറ് പഞ്ചായത്ത് റോഡുമാണെന്നൂം, ബാക്കി വശങ്ങളിലുള്ള അയൽഭൂവുടമകളുടെ സമ്മതപത്രം ലഭിച്ചിട്ടു≠െന്നും, അപേക്ഷ പരിഗണിക്കാവുന്നതാണെന്നും തഹശീൽദാർ റിപ്പോർട്ട് നൽകിയിട്ടു≠്. അപേക്ഷയ്ക്കാസ്പദമായ തെന്നല വില്ലേജ് എടരിക്കോട് പഞ്ചായത്തിൽപ്പെട്ടതും ശ്രീ. തുപ്പിലിക്കാട്ട് ഇബ്രാഹിം s/o ആലിഹാജി എന്നവരുടെ കൈവശത്തിലുള്ളതുമായ റീ. സ. 133/1-ൽ പ്പെട്ട 5 സെന്റ ് നി. കെ. ഭൂമി് പഞ്ചായത്തിൽ നിക്ഷിപ്തമായ ഭൂമിയല്ലെന്നും, പഞ്ചായത്തിന്റെ ഏതെങ്കിലും ആവശ്യത്തിന് നീക്കിവെച്ചിട്ടുള്ളതല്ലെന്നും, ടി ഭൂമി പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്തു നൽകുന്ന തിന് പഞ്ചായത്തിന് ആക്ഷേപമില്ലെന്നും 28-11-2012-ലെ എ2-5620/12 നമ്പർ കത്ത് പ്രകാരം എടരിക്കോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് നൽകിയിട്ടു≠്.
തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി സംബന്ധിച്ച് അവകാശം തെളിയിക്കുന്ന ആധാരങ്ങൾ, മറ്റു രേഖകൾ എന്നിവ സഹിതം ഹാജരാക്കുവാൻ അപേക്ഷകന് നോട്ടീസ് നൽകുകയും 25-4-2012-ന് കക്ഷി ഹാജരാകുകയും, ഒറിജിനൽ ആധാരങ്ങൾ ഹാജരാ ക്കുകയും ചെയ്തു. കൂടാതെ 4-2-2013-ന് സ്ഥലം പരിശോധിച്ച തിൽ, ടി സ്ഥലം ഒഴിഞ്ഞു കിടക്കുന്ന പാറസ്ഥലമാണെന്നും ഇതിന്റെ മൂന്ന് വശങ്ങളിലും വീടുകൾ ഉ≠െന്നും, പടിഞ്ഞാറ് ഭാഗം റോഡാണെന്നും വ്യക്തമാവുകയു≠ായി. കൂടാതെ ആധാരപ്രകാരമുള്ള അതിരുകൾ ശരിയാണെന്നും, ആകെയുള്ള 27 സെന്റ ് ഭൂമിയിൽ 5 സെന്റ ് ഭൂമി മാത്രമാണ് നി. കെ. ആയിട്ടുള്ളതെന്നും ബോദ്ധ്യപ്പെട്ടു.
തഹശീൽദാരുടെ റിപ്പോർട്ടും കക്ഷി ഹാജരാക്കിയ രേഖകളും പരിശോധിച്ചതിലും, സ്ഥല പരിശോധനയിലും അപേക്ഷയ്ക്കാസ്പദമായ ഭൂമി അപേക്ഷകൻ രേഖാമൂലം കൈവശം വെച്ചു വരുന്നതായി ബോദ്ധ്യപ്പെടുകയു≠ായി. ആയതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക,് തെന്നല വില്ലേജ്, റി. സ. 133/1-ൽപ്പെട്ട 5 സെന്റ ് നി.കെ. ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 26-3-2013-ലെ 13-ാം നമ്പർ കേരള ഗസറ്റിലും (പേജ് 2334), താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവൻ, വഹസ്ഥലം എന്നിവിടങ്ങളിലും പരസ്യപ്പെടുത്തി യെങ്കിലും ആരുംതന്നെ ആക്ഷേപമോ തേർച്ചയോ അവകാശമോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, തെന്നല വില്ലേജ്, റീ.സ. 133/1-ൽപ്പെട്ട 5 സെന്റ ് നി.കെ. ഭൂമി അപേക്ഷകനായ ശ്രീ. ഇബ്രാഹിം ഹാജി s/o ആലി ഹാജി , തുപ്പിലക്കാട്ട് ഹൗസ്, പി. ഒ. പറപ്പൂർ എന്നവ രുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകികൊ≠് ഇതിനാൽ ഉത്തരവാകുന്നു.
തിരൂരങ്ങാടി തഹശീൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റെക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.
(5)
നമ്പർ ജെ-9141/2012.
2013 ജൂൺ 10.
വിഷയം:— എം. എൽ. ആർ. ആക്ട്—തിരൂരങ്ങാടി താലൂക്ക് തെന്നല വില്ലേജ്, റീ. സ. 325/3-ൽപ്പെട്ട 18.26 സെന്റ ് നി. കെ. ഭൂമി—പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്—അനുമതി നൽകി ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന:—1. ശ്രീമതി ഫാത്തിമ എന്ന ചെറിയ ഇമ്പിച്ചി ബീവി d/o കോയ കുഞ്ഞികോയ തങ്ങൾ എന്നവരുടെ 3-3-2011-ലെ അപേക്ഷ.
2. തിരൂരങ്ങാടി അഡീ. തഹശീൽദാരുടെ 25-10-2012 ലെ ജി2-12034/11 നമ്പർ റിപ്പോർട്ട്.
തിരൂരങ്ങാടി താലൂക്ക്, തെന്നല വില്ലേജ്, റീ.സ. 325/3-ൽപ്പെട്ട 18.26 സെന്റ ് ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുകയു≠ായി. അപേക്ഷയിൻമേൽ ര≠ാമത് സൂചനപ്രകാരം തിരൂരങ്ങാടി തഹശീൽദാർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
അപേക്ഷാ ഭൂമി കോട്ടക്കൽ സബ് രജിസ്ട്രാർ ഓഫീസിലെ 1718/2008 നമ്പർ ധനനി›യാധാര പ്രകാരം പിതാവായ കോയ കുഞ്ഞിക്കോയ തങ്ങളിൽ നിന്നും അപേക്ഷകയ്ക്ക് ലഭിച്ചിട്ടുള്ളതാണെന്നും, ആധാരത്തിൽ റീസർവെ നമ്പർ തെറ്റായി രേഖപ്പെടുത്തിയതാണെന്നും, യഥാർ∞ത്തിൽ റീ. സ. 325/3-ൽപ്പെട്ടതാണ് അപേക്ഷാ ഭൂമിയെന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്. അപേക്ഷാ ഭൂമി പുറമ്പോക്ക് ഭൂമികളുടെ ലിസ്റ്റിലോ പഞ്ചായത്തിന് കൈമാറിയ ഭൂമികളുടെ ലിസ്റ്റിലോ ഉൾപ്പെട്ടതല്ലായെന്നും, അയൽ ഭൂവുടമകൾ പട്ടയഭൂമിയാക്കി രജിസ്റ്റർ ചെയ്യുന്നതിന് സമ്മതപത്രം നൽകിയിട്ടു≠െന്നും റിപ്പോർട്ടിൽ വ്യ‡മാക്കിയിട്ടു≠്.
തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി സംബന്ധിച്ച് അവകാശം തെളിയിക്കുന്ന ആധാരങ്ങൾ, മറ്റു രേഖകൾ എന്നിവ സഹിതം ഹാജരാകുവാൻ അപേക്ഷകയ്ക്ക് നോട്ടീസ് നൽകുകയും 21-1-2013-ന് അപേക്ഷക ഹാജരാകുകയും ചെയ്തു. അപേക്ഷ പ്രകാരമുള്ള ഭൂമി പിതാവിൽനിന്ന് കൈവശം സിദ്ധിച്ചതാണെന്നും, 2010-11 വർഷം വരെ ഭൂനികുതി അടവാക്കിയിട്ടു≠െന്നും പാറയായി ഒഴിഞ്ഞുകിടക്കുന്ന ഭൂമിയാണെന്നും ബോധിപ്പിക്കുകയും, 1718/08, 1849/84, 1850/84 എന്നീ നമ്പർ ആധാരങ്ങളുടെ അസ്സലും നികുതി രശീതിയും ഹാജരാക്കുകയും ചെയ്തു.
ആധാരം പരിശോധിച്ചതിൽ റീ.സ. 325/2-ൽ 18.26 സെന്റ ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇത് തെറ്റാണെന്നും ശരിയായ സർവ്വെ നമ്പർ 325/3 ആണെന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്. കൂടാതെ, സ്ഥലം നേരിൽ പരിശോധിച്ചു. സ്ഥലപരിശോധനയിൽ, ആധാരത്തിൽ കാണിച്ചിട്ടുള്ള സർവ്വെ നമ്പർ തെറ്റാണെന്നും നാല് അതിരുകളും പരിശോധിച്ചതിൽ ശരിയായ സർവ്വെ നമ്പർ 325/3 ആണെന്നും ബോദ്ധ്യപ്പെടുകയു≠ായി.
തഹശീൽദാരുടെ റിപ്പോർട്ടും കക്ഷി ഹാജരാക്കിയ രേഖകളും പരിശോധിച്ചതിലും സ്ഥല പരിശോധനയിലും അപേക്ഷയ്ക്കാസ്പദമായ ഭൂമി അപേക്ഷക രേഖാമൂലം കൈവശം വെച്ചു വരുന്നതായി ബോദ്ധ്യപ്പെട്ടു. ആയതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, തെന്നല വില്ലേജ് റീ.സ. 325/3-ൽപ്പെട്ട 18.26 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്തു നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 26-3-2013-ലെ 13-ാം നമ്പർ കേരള ഗസറ്റിലും (പേജ് 2334), താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവൻ, വഹസ്ഥലം എന്നിവിടങ്ങളിലും പരസ്യപ്പെടുത്തിയെങ്കിലും ആരും തന്നെ ആക്ഷേപമോ തേർച്ചയോ അവകാശമോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, തെന്നല വില്ലേജ്, റീ.സ. 325/3-ൽപ്പെട്ട 18.26 സെന്റ ് നി.കെ. ഭൂമി ശ്രീമതി ഫാത്തിമ എന്ന ചെറിയ ഇമ്പിച്ചിബീവി d/o കോയ കുഞ്ഞിക്കോയ തങ്ങൾ, പാറയിൽ, പറപ്പൂർ പി. ഒ. എന്നവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകികൊ≠് ഇതിനാൽ ഉത്തരവാകുന്നു.
തിരൂരങ്ങാടി തഹശീൽദാർ ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റെക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകയിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.
റവന്യൂ ഡിവിഷണൽ (ഒപ്പ്) ഓഫീസ്, തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.