©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
16th July 2013 2013 ജൂലൈ 16
29
നമ്പർ
} }
25th Ashadha 1935 1935 ആഷാഢം 25
PART III
Commissionerate of Land Revenue
KOTTAYAM DISTRICT ലേല പരസ്യം
നമ്പർ സി-6487/12.
2013 ജൂൺ 25.
കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജാഫീസ് പ്രവർത്തിക്കുന്ന നാട്ടകം വില്ലേജിൽ ബ്ലോക്ക് നമ്പർ 18-ൽ റീ സർവ്വെ 587/8-ൽ പ്പെട്ട 0.1580 ഹെക്ടർ വസ്തുവിൽനിന്നും ചെങ്ങന്നൂർ- മൂവാറ്റുപുഴ എം. സി. റോഡ് വികസനത്തിനായി കൈമാറേ≠ 54 ചതുരശ്ര മീറ്റർ സ്ഥലത്ത് നിർക്കുന്ന തേക്ക്-2, ആഞ്ഞിലി-1, തെങ്ങ്-1 എന്നീ മരങ്ങൾ എം. സി. റോഡ് വികസനത്തിനായി മുറിച്ച് മാറ്റേ≠തായി കാണുന്നു. ആകയാൽ ടി മരങ്ങൾ 18-7-2013-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നാട്ടകം വില്ലേജാഫീസിൽ വച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യ ലേലത്തിൽ വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ` 5,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലം പിടിക്കുന്ന ആൾ മൊത്തം തുകയുടെ മൂന്നിലൊന്ന് () ഭാഗവും മുഴുവൻ തുകയുടെ വിൽപ്പന നികുതിയും അപ്പോൾ തന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടച്ച് രസീത് വാങ്ങേ≠തും തുക മുഴുവൻ അടച്ച് ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം തടി നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, കോട്ടയം താലൂക്കാ ഫീസ്, നാട്ടകം വില്ലേജാഫീസ് എന്നിവിടങ്ങളിൽനിന്ന് അറിയാവുന്നതാണ്.
പ്രസ്തുത മരങ്ങളുടെ മതിപ്പ് വില :
തേക്ക്—2 ആഞ്ഞിലി—1 ` 73,202 തെങ്ങ്്—1
റവന്യൂ ഡിവിഷണൽ ആഫീസ്, മിനി സിവിൽ സ്റ്റേഷൻ, (ഒപ്പ്) കോട്ടയം. റവന്യൂ ഡിവിഷണൽ ആഫീസർ.