©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
16th July 2013 2013 ജൂലൈ 16
29 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
25th Ashadha 1935 1935 ആഷാഢം 25
PART III
Commissionerate of Land Revenue
THRISSUR DISTRICT
നോട്ടീസ്
നമ്പർ ബി1-7815/2013.
2013 ജൂൺ 10.
ചാവക്കാട് താലൂക്ക്, ഗുരുവായൂർ വില്ലേജ്, റീസർവ്വെ
117/11-ൽ പെട്ട 07 സെന്റ ് നി. കെ. ഭൂമി പട്ടയഭൂമിയാക്കി മാറ്റി
രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ജനറൽ സെക്രട്ടറി,
നായർ സർവ്വീസ് സൊസൈറ്റി, പെരുന്ന, ചങ്ങനാശ്ശേരി, കേരള
എന്നിവർ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ
എം. എൽ. ആർ. ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത്
കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ
ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ
60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ
റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി
ബോധിപ്പിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ (ഒപ്പ്)