©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
16th July 2013 2013 ജൂലൈ 16
29 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
25th Ashadha 1935 1935 ആഷാഢം 25
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
നോട്ടീസ് നമ്പർ എ. 12994/11 (1). 2013 ജൂൺ 12.
ഏറനാട് താലൂക്ക്, കൊ≠ോട്ടി വില്ലേജ,് ബ്ലോക്ക് നമ്പർ 12-ലെ റിസർവ്വേ നമ്പർ 20/7-ലെ 0.0470 ഹെക്ടർ നി.കെ. ഭൂമി 1895-ലെ എം. എൽ. അർ. ആക്റ്റ് പ്രകാരം
രജിസ്റ്റർ ചെയ്ത് ലഭിക്കുന്നതിനായി ശ്രീ. മുരുങ്ങോളി അഹമ്മദ്, ഭാര്യ ആയിശാബി, വീരക്കുളം (ഹൗസ്), തുറക്കൽ പോസ്റ്റ്, കൊ≠ോട്ടി എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. പ്രസ്തുത
ഭൂമി മലബാർ ലാന്റ ് രജിസ്ട്രേഷൻ ആക്റ്റ് പ്രകാരം അപേക്ഷകർക്ക് രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത്
ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 1 മാസത്തി നകം മതിയായ തെളിവുകൾ സഹിതം പെരിന്തൽമണ്ണ സബ് കളക്ടർ മുമ്പാകെ രേഖാമൂലം ബോധിപ്പിക്കേ≠താണ്.
സബ് കളക്ടറുടെ കാര്യാലയം, (ഒപ്പ്) പെരിന്തൽമണ്ണ. സബ് കളക്ടർ.