Kerala Gazette No. 29 dated 16th July 2013.
PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണം-എച്ച്) വകുപ്പ്
വി⁄ാപനം
നമ്പർ 4576/ലെഗ്.എച്ച്.2/2013/നിയമം. തിരുവനന്തപുരം,
2013 ഏപ്രിൽ 25 1935 വൈശാഖം 5.
കേരള സംസ്ഥാന നിയമസഭയുടെ ഇനിപ്പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2013 ഏപ്രിൽ 24-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
സി. കെ. പflാകരൻ,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
22013-ലെ 22-ാം ആക്റ്റ്
2013-ലെ കേരള സഹകരണ സംഘ (ര≠ാം ഭേദഗതി)
ആക്റ്റ്
1969-ലെ കേരള സഹകരണ സംഘ ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ആക്റ്റ്
പീഠിക.—1969-ലെ കേരള സഹകരണ സംഘ ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കയാൽ ;
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിനാലാം സംവൽസരത്തിൽ ഇനി പറയും പ്രകാരം നിയമമു≠ാക്കുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2013-ലെ കേരള സഹകരണ സംഘ (ര≠ാം ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.
(2) 3-ഉം 7-ഉം വകുപ്പുകൾ 2011 ഏപ്രിൽ 30-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും ര≠ാം വകുപ്പും 4-ാം വകുപ്പിലെ (i)-ാം ഖfiവും 5-ഉം 6-ഉം വകുപ്പുകളും 2010 ഏപ്രിൽ 28-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും 4-ാം വകുപ്പിലെ (ii)-ാം ഖfiം, 2007 ജൂൺ 5-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും ഈ ആക്റ്റിലെ അവശേഷിക്കുന്ന വ്യവസ്ഥകൾ 2012 ആഗസ്റ്റ് 13-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തുമാണ്.
2. 33-ാം വകുപ്പിന്റെ ഭേദഗതി.—1969-ലെ കേരള സഹകരണ സംഘ ആക്റ്റിലെ (1969-ലെ 21) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 33-ാം വകുപ്പിൽ,—
(i) (1)-ാം ഉപവകുപ്പിലെ (ബി) ഖfiത്തിൽ, "അവരിൽ ഒരാളെ കൺവീനറായും, ആ ആൾ സംഘത്തിലെ അംഗങ്ങൾ ആയിരിക്കണമെന്നില്ല" എന്നീ വാക്കുകൾക്ക് പകരം "അവർ സംഘത്തിലെ അംഗങ്ങൾ ആയിരിക്കണമെന്നില്ല, അവരിൽ ഒരാളെ കൺവീനറായും" എന്നീ വാക്കുകൾ ചേർക്കേ≠താണ ്;
(ii) (1എ) ഉപവകുപ്പിൽ, ര≠് സ്ഥലങ്ങളിൽ വന്നിട്ടുള്ള "കമ്മിറ്റി, അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റർമാർ" എന്നീ വാക്കുകൾക്ക് പകരം "അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി" എന്നീ വാക്കുകൾ ചേർക്കേ≠താണ ്;
3(iii) (2)-ാം ഉപവകുപ്പിൽ, "കമ്മിറ്റി, അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റർമാർ" എന്നീ വാക്കുകൾക്ക് പകരം "അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി" എന്നീ വാക്കുകൾ ചേർക്കേ≠താണ് ;
(iv) (3)-ാം ഉപവകുപ്പിൽ, "കമ്മിറ്റി, അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റർമാർ" എന്നീ വാക്കുകൾക്ക് പകരം "അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി" എന്നീ വാക്കുകൾ ചേർക്കേ≠താണ്.
3. 56എ എന്ന പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്റ്റിൽ 56-ാം വകുപ്പിനുശേഷം ഇനിപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത് :—
"56എ. ബാങ്കിംഗ് ഇതര ആസ്തികൾ കൈയൊഴിക്കൽ.— വായ്പ തുക വസൂലാക്കുന്നതിനായി വിൽപ്പനാധികാരി മുഖേനയുള്ള വിൽപ്പനയിലൂടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും നിയമ നടപടികളിലൂടെയോ ഒരു സഹകരണ സംഘം ആർ÷ിച്ച സ്ഥാവര സ്വത്ത്, അത് ആർ÷ിച്ച തീയതി മുതൽ ഏഴുവർഷത്തി നുള്ളിൽ ജനറൽ ബോഡിയുടെയും രജിസ്ട്രാറുടെയും മുൻകൂർ അനുമതിയോടുകൂടി കൈയൊഴിക്കേ≠താണ്.".
4. 63-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിലെ 63-ാം വകുപ്പിൽ,—
(i) (3)-ാം ഉപവകുപ്പിൽ, "അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥർക്ക്" എന്നീ വാക്കുകൾക്കുശേഷം "അല്ലെങ്കിൽ രജിസ്ട്രാറുടെ കീഴുദ്യോഗസ്ഥർക്ക്" എന്നീ വാക്കുകൾ ചേർക്കേ≠താണ് ;
(ii) (12)-ാം ഉപവകുപ്പിനുശേഷം, ഇനിപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ ്, അതായത് :—
"(13) സർക്കാരിന്, ഈ വകുപ്പിന്റെ ആവശ്യങ്ങൾ നടപ്പിലാക്കുന്ന തിനായി, പിൽക്കാല പ്രാബല്യത്തോടുകൂടിയോ മുൻകാല പ്രാബല്യത്തോടുകൂടിയോ വി⁄ാപനം, അത് ഗസറ്റിൽ പ്രസിദ്ധീകരിച്ചുകൊ≠്, പുറപ്പെടുവിക്കാവുന്നതാണ് .".
5. 66-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 66-ാം വകുപ്പിൽ, (11)-ാം ഉപവകുപ്പിന്റെ വിശദീകരണം 2-ൽ "(4)-ാം ഉപവകുപ്പ്" എന്ന വാക്കിനും അക്കത്തിനും ബ്രാക്കറ്റുകൾക്കും പകരം "(4എ) ഉപവകുപ്പ് " എന്ന വാക്കും അക്കവും അക്ഷരവും ബ്രാക്കറ്റുകളും ചേർക്കേ≠താണ്.
6. 69എ വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 69എ വകുപ്പിൽ, (3)-ാം ഉപവകുപ്പിൽ, "അറുപത്തിയഞ്ച് വയസ്സോ" എന്നീ വാക്കുകൾക്ക് പകരം "അറുപത്തിയഞ്ച് വയസ്സ് തികയുകയോ" എന്നീ വാക്കുകൾ ചേർക്കേ≠താണ്.
7. 80 സി, 80 ഡി, 80 ഇ എന്നീ പുതിയ വകുപ്പുകൾ ചേർക്കൽ.— പ്രധാന ആക്റ്റിലെ 80 ബി വകുപ്പിനുശേഷം ഇനിപ്പറയുന്ന വകുപ്പുകൾ ചേർക്കേ≠താണ്, അതായത്:—
4"80 സി. കേരള സഹകരണ ജീവനക്കാരുടെ ക്ഷേമപദ്ധതി.— (1) സർക്കാരിന് ഗസറ്റ് വി⁄ാപനം വഴി "കേരള സഹകരണ ജീവനക്കാരുടെ ക്ഷേമനിധി" എന്ന പേരിൽ ഒരു നിധി ഏർപ്പെടുത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും വേ≠ി കേരള സഹകരണ ജീവനക്കാരുടെ ക്ഷേമപദ്ധതി എന്ന പേരിൽ ഒരു പദ്ധതി തയ്യാറാക്കാ വുന്നതും പദ്ധതി തയ്യാറാക്കിയതിനുശേഷം കഴിയുന്നത്രവേഗം ഈ ആക്റ്റിലെയും പദ്ധതിയിലെയും വ്യവസ്ഥകൾക്കനുസൃതമായി ഒരു നിധി ഏർപ്പെടുത്താവുന്നതുമാണ്.
(2) പദ്ധതിയിൻകീഴിൽ ഏർപ്പെടുത്തിയ ക്ഷേമനിധി കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിൽ നിക്ഷിപ്തമായിരിക്കുന്നതും പദ്ധതിയിൽ വിനിർദ്ദേശിക്കപ്പെടാവുന്ന അങ്ങനെയുള്ള നികായത്താലോ അധികാര സ്ഥാനത്താലോ ഭരണ നിർവ്വഹണം നടത്തപ്പെടേ≠തുമാണ്.
(3) ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, ഇനിപ്പറയുന്ന കാര്യങ്ങൾക്കായി പദ്ധതിയിൽ വ്യവസ്ഥ ചെയ്യാവുന്നതാണ്, അതായത്:—
(i) കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമനിധി കൈകാര്യം ചെയ്യലും ഭരണനിർവ്വഹണവും;
(ii) അതിൻകീഴിൽ രൂപീകരിക്കപ്പെടുന്ന അധികാരസ്ഥാനത്തിന്റെയോ നികായത്തിന്റെയോ അധികാരങ്ങളും ചുമതലകളും;
(iii) പദ്ധതിയിൻകീഴിൽ രൂപീകരിക്കപ്പെട്ട കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിന്റെ ഘടനയും സ്ഥാപന സംവിധാന മാതൃകയും.
80 ഡി. കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡ്.— (1) സർക്കാർ, ഗസറ്റ് വി⁄ാപനം വഴി, ഈ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടു ള്ളതോ രജിസ്റ്റർ ചെയ്തതായി കരുതപ്പെടുന്നതോ ആയതും സഹകരണ സംഘം രജിസ്ട്രാറുടെയും അതുപോലെ തന്നെ സംസ്ഥാന സർക്കാരിന്റെ മറ്റു വകുപ്പു കളുടെയും ഭരണ നിയന്ത്രണത്തിലുള്ളതുമായ ഒരു സഹകരണ സംഘത്തിലെ സ്ഥിരം ജീവനക്കാരുടെയും കമ്മീഷൻ ഏജന്റുമാരുടെയും കമ്മീഷൻ അടിസ്ഥാനത്തിൽ മറ്റേതെങ്കിലും പേരിൽ ജോലി ചെയ്യുന്നവരുടെയും ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതി ലേക്കായി ഈ ആക്റ്റിലെയും പദ്ധതിയിലെയും വ്യവസ്ഥകൾക്കനുസൃതമായി കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡ് എന്ന പേരിൽ ഒരു ബോർഡ് രൂപീകരിക്കേ≠താണ്.
(2) (1)-ാം ഉപവകുപ്പ് പ്രകാരം രൂപീകരിക്കപ്പെടുന്ന ബോർഡ് ഒരു ക്ഷേമനിധിയുടെ രൂപീകരണത്തിന് വ്യവസ്ഥ ചെയ്യേ≠തും അതിൽ ജീവനക്കാരുടെ ക്ഷേമത്തിനായി അതിന്റെ നിധി സമാഹരിക്കേ≠ രീതിയും ഭരണം നിർവ്വഹിക്കേ≠ രീതിയും ജീവനക്കാരും സഹകരണ സംഘങ്ങളും നിധിയിലേക്ക് അടയ്ക്കേ≠തായ അംശദായ നിരക്കുകളും വിനിർദ്ദേശിക്കേ≠തുമാണ്.
5(3) ബോർഡിന്, ജീവനക്കാർക്ക് അവരുടെ നിർധനാവസ്ഥകളിലും ഇനിപ്പറയുന്ന ആവശ്യങ്ങൾക്കുമായി പണവും മറ്റു സഹായങ്ങളും നൽകാവുന്നതാണ്, അതായത് :—
(i) മരണപ്പെട്ട ജീവനക്കാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതിന് ;
(ii) അതിൽ വിനിർദ്ദേശിക്കപ്പെടുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് വിധേയരായിട്ടുള്ള ജീവനക്കാർക്ക് വൈദ്യസഹായത്തിനുള്ള പണം നൽകുന്നതിന് ;
(iii) ജീവനക്കാർ നൽകിയിട്ടുള്ള അംശദായം അവർ വിരമിക്കുമ്പോഴോ മറ്റു കാരണങ്ങളാൽ ആശ്വാസമായോ മടക്കി നൽകുന്നതിന് ;
(iv) ജീവനക്കാർക്ക് അവരുടെ ചികിത്സാ ചെലവുകൾ വഹിക്കുന്നതിന് അഡ്വാൻസുകൾ നൽകുന്നതിന് ;
(v) അതിൽ നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള നിരക്കുകളിലും അങ്ങനെയുള്ള നിബന്ധനകൾക്കും വിധേയമായി ജീവനക്കാരുടെ കുട്ടികൾക്ക് ക്യാഷ് പ്രൈസുകൾ സമ്മാനിക്കുന്നതിന് ;
(vi) പദ്ധതിയിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതോ പദ്ധതി നടപ്പിലാക്കുന്ന തിന് ആവശ്യമെന്നോ ഉചിതമെന്നോ കരുതാവുന്ന മറ്റേതെങ്കിലും ആവശ്യങ്ങൾക്ക്.
(4) സർക്കാരിന്, കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച് ചട്ടങ്ങൾ ഉ≠ാക്കാവുന്നതാണ്.
80ഇ. നിലവിലുള്ള കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിന്റെ ആസ്തികളുടെ കൈമാറ്റവും നിയന്ത്രണവും.—(1) കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിന്റെ രൂപീകരണത്തിനും ഭരണ നിർവ്വഹ ണത്തിനുംവേ≠ി 1986 സെപ്റ്റംബർ 30-ാം തീയതിയിലെ സ. ഉ. (സാധാരണം) നമ്പർ 383/86/സഹ. പ്രകാരം പുറപ്പെടുവിച്ച ചട്ടങ്ങളിൽ എന്തുതന്നെ അടങ്ങിയിരു ന്നാലും 80ഡി വകുപ്പിന്റെ (1)-ാം ഉപവകുപ്പ് പ്രകാരമുള്ള കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിന്റെ രൂപീകരണ തീയതിയിലും അന്നുമുതൽക്കും, നിലവിലുള്ള കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമബോർഡിന്റെ എല്ലാ ആസ്തികളും ബാധ്യതകളും മേൽപ്പറഞ്ഞ ഉപവകുപ്പു പ്രകാരം രൂപീകരിക്കപ്പെട്ട കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമബോർഡിലേക്ക് കൈമാറ്റം ചെയ്യപ്പെടേ≠താണ്.
(2) 80 ഡി വകുപ്പിന്റെ (1)-ാം ഉപവകുപ്പ് പ്രകാരമുള്ള കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിന്റെ രൂപീകരണ തീയതിയിലും അന്നുമുതൽക്കും 1986 സെപ്റ്റംബർ 30-ാം തീയതിയിലെ സ. ഉ. (സാധാരണം) നമ്പർ 383/86/സഹ. പ്രകാരം രൂപീകരിക്കപ്പെട്ട നിലവിലുള്ള കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡ്, മേൽപ്പറഞ്ഞ ഉപവകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട6 കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിൽ നിക്ഷിപ്തമാ കുന്നതും നിലവിലുള്ള നിധിയുടെ നിയന്ത്രണവും മേൽനോട്ടവും പ്രസ്തുത ബോർഡിനായിരിക്കുന്നതുമാണ്.".
8. റദ്ദാക്കലും ഒഴിവാക്കലും.—(1) 2013-ലെ കേരള സഹകരണ സംഘ (ഭേദഗതി) ഓർഡിനൻസ് (2013-ലെ 25) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽത്തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ആക്റ്റുപ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.
(ശരിത്തർ÷മ)
എം. എച്ച്. മുഹമ്മദ് റാഫി, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.