Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice—Short Tender Notice

Published 16 July 2013

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-16.pdf_2013_29_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. II

16th July 2013 2013 ജൂലൈ 16

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

29

നമ്പർ

} 25th Ashadha 1935 1935 ആഷാഢം 25

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ്/ലേല പരസ്യം

നമ്പർ ഡി.എ.എഫ്.ബി.-205/2013. 2013 ജൂൺ 18.

തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ചുവരുന്ന ജില്ലാ കൃഷിത്തോട്ടത്തിലെ 7.8 ഏക്കർ തെങ്ങിൻ തോപ്പിൽ ഇടവിളയായി കൃഷി ചെയ്തിരിക്കുന്ന കൊക്കോ മരങ്ങളിൽ നിന്നും 2013-14 വർഷത്തിലെ വിളവെടുപ്പ് അവകാശം ദർഘാസ്/ലേലം വഴി കൈമാറാൻ തീരുമാനിച്ചിരിക്കുന്നു. താൽപ്പര്യമുള്ളവർ 18-7-2013-ന് നടക്കുന്ന ദർഘാസ്/ ലേലത്തിൽ പങ്കെടുക്കണമെന്ന് സൂപ്ര≠് അഭ്യർ∞ിക്കുന്നു.

നിബന്ധനകൾ

1. ദർഘാസ് ഫോറങ്ങൾ ` 400 + വാറ്റ് നിരക്കിൽ 17-7-2013-ന് ഉച്ചയ്ക്ക് 3 മണിവരെ ഫാം ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

2. ദർഘാസ് സമർപ്പിക്കുന്നവർ/ലേലത്തിൽ പങ്കെടുക്കുന്നവർ ` 1,000 നിരതദ്രവ്യമായി ഓഫീസിൽ അടയ്ക്കേ≠താണ്. 3. ദർഘാസ്/ലേലം ഉറപ്പിക്കുന്നവർക്ക് 31-3-2014 വരെ വിളവെടുക്കാവുന്നതാണ്. ദർഘാസ് ഫോറത്തിനുള്ളിൽ നി›ിത സ്ഥലത്ത് മേൽ പറഞ്ഞ വിളവിന് മൊത്തമായി നൽകുവാൻ തയ്യാറുള്ള തുക അക്കത്തിലും അക്ഷരത്തിലും വ്യ‡മായി എഴുതിയിരിക്കണം.

4. മുദ്രവച്ച ദർഘാസുകൾ 18-7-2013-ന് രാവിലെ 11 മണിക്ക് മുമ്പായി സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല എന്ന വിലാസത്തിൽ ലഭിച്ചിരിക്കേ≠താണ്.

5. 18-7-2013-ന് പകൽ 12 മണിക്ക് ലേലം നടത്തുന്നതും ലേലത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ തുക പ്രത്യേകം നോട്ടുചെയ്യുന്നതുമായിരിക്കും.

6. തുടർന്ന് ദർഘാസുകൾ തുറക്കുന്നതും ലേലത്തിൽ വാഗ്ദാനം ചെയ്യപ്പെട്ട കൂടിയ തുക ദർഘാസിലെ കൂടിയ തുകയുമായി താരതമ്യപ്പെടുത്തി ഇതിൽ ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്ത വ്യ‡ിയുടെ പേരിൽ ദർഘാസ്/ലേലം താൽക്കാലിക മായി ഉറപ്പിക്കുന്നതായിരിക്കും.

7. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അധികാരികളുടെ അനുമതിക്ക് വിധേയമായി പ്രിൻസിപ്പൽ കൃഷി ഓഫീസർ സ്ഥിരപ്പെടുത്തുന്നതാണ്.

8. താൽക്കാലികമായി ദർഘാസ്/ലേലം ഉറപ്പിച്ചുകിട്ടുന്ന വ്യ‡ി മൊത്തം തുകയുടെ മൂന്നിലൊന്ന് ഉടൻ തന്നെ ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്. ലേലം സ്ഥിരപ്പെടുത്തി ലഭിക്കുന്ന വ്യ‡ി മുഴുവൻ തുകയും അടച്ചതിനുശേഷം മാത്രമെ വിളവെടുപ്പ് ആരംഭിക്കുവാൻ പാടുള്ളു.

16th JULY 2013] AGRICULTURE DEPARTMENT 96

9. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി ലഭിക്കുന്ന ഉൽപ്പന്നത്തിന്റെ ഉടമസ്ഥാവകാശം വിളവെടുപ്പ് മുതൽ കരാറുകാരനായിരിക്കുന്നതും മേൽപ്പടി ഉൽപ്പന്നത്തിന് ഉ≠ാകുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും ഫാം അധികൃതർ ഉത്തരവാദിയാകുന്നതുമല്ലായിരിക്കും.

10. മേൽപ്പറഞ്ഞ ദർഘാസ് ദിവസം അവധി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസ് നടപടികൾ നടക്കുന്നതായിരിക്കും. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ലേലം റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഫാം സൂപ്ര≠ിന് അധികാരം ഉ≠ായിരിക്കും.

11. കൂടാതെ മറ്റ് സർക്കാർ ദർഘാസ്/ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(ഒപ്പ്) ഫാം സൂപ്ര≠ിന്റെ കാര്യാലയം, ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല. സൂപ്ര≠്.

ലഘു ദർഘാസ് പരസ്യം

നമ്പർ ഇ.ഇ.(2) 898/2013. 2013 ഫെബ്രുവരി 7.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾ നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അതാത് പ്രവർത്തികൾക്ക് കൊടുത്തിരിക്കുന്ന തീയതി പകൽ 2.30 വരെ സ്വീകരിക്കുന്നതും അന്നേദിവസം 3 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)

(3) 1 ഇഇ (2) 924/2013—തൃശ്ശൂർ ജില്ലയിലെ കണ്ണാറ മോഡൽ ഹോർട്ടികൾച്ചറൽ ഫാമിൽ പ്രൊപ്പഗേഷൻ യൂണിറ്റിൽ ചെയിൻലിങ്ക് ഫെൻസിംഗ്, ഇറിഗേഷൻ എന്നീ പ്രവർത്തികൾ—` 10,00,000 25,000

6,000 2 ഇഇ (2) 920/2013—കണ്ണൂർ ജില്ലയിലെ ചാലോട് T x D പോളിനേഷൻ യൂണിറ്റിൽ ജലസേചന സൗകര്യം ഏർപ്പെടുത്തൽ— ` 2,40,000

(1) (2)

(3) 3 ഇഇ (2) 923/2013—പാലക്കാട് ജില്ലയിലെ പട്ടാമ്പി സെൻട്രൽ ഓർച്ചാഡിൽ കുളം നവീകരണം—` 11,20,000 28,000

16,300 4 ഇഇ (2) 930/2013—പാലക്കാട് ജില്ലയിലെ പട്ടാമ്പി സെൻട്രൽ ഫലവൃക്ഷ കേന്ദ്രത്തിലെ വിപണന കൗ≠ർ നിർമ്മാണം— ` 6,50,000

34,600 5 ഇഇ (2) 932/2013—മലപ്പുറം ജില്ലയിലെ മു≠േരി സീഡ് ഗാർഡൻ കോംπക്സിലെ ഡെ. ഡയറക്ടറുടെ ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണികളും ഗെയ്റ്റിന്റെ നവീകരണവും— ` 13,81,000

16,200 6 ഇഇ (2) 933/2013—മലപ്പുറം ജില്ലയിലെ മു≠േരി സീഡ് ഗാർഡൻ കോംπക്സിൽ ജലസേചന പദ്ധതി (കിണർ നിർമ്മാണം, പമ്പ്ഹൗസ്, പൈപ്പിടൽ പ്രവർത്തികൾ)— ` 6,48,000

15,500 7 ഇഇ (2) 921/2013—പാലക്കാട് ജില്ലയിലെ ഓറഞ്ച് & വെജിറ്റബിൾ ഫാം, നെല്ലിയാമ്പതി യിൽ ജി.എൽ. ടാങ്ക് നിർമ്മാണം— ` 6,20,000

8 ഇഇ (2) 929/2013—പാലക്കാട് ജില്ലയിലെ മലമ്പുഴ എച്ച്. ഡി. ഫാമിൽ കുളം നിർമ്മാണം—` 12,00,000 30,000 9 ഇഇ (2) 945/2013—പാലക്കാട് ജില്ലയിലെ ഓറഞ്ച് & വെജിറ്റബിൾ ഫാം, നെല്ലിയാമ്പതി യിൽ കാർഡമം ഷെÕിന്റെ പുനരുദ്ധാ രണവും ഉപകരണ ഷെÕിന്റെ പ്രത്യേക അറ്റകുറ്റ പണികളും—` 9,10,000 22,800 10 ഇഇ (2) 946/2013—പാലക്കാട് ജില്ലയിലെ മലമ്പുഴ എച്ച്.ഡി. ഫാമിൽ പുതിയ ഫാം റോഡ് നിർമ്മാണം—` 10,30,000 25,800 11 ഇഇ (2) 947/2013—പാലക്കാട് ജില്ലയിലെ ഓറഞ്ച് & വെജിറ്റബിൾ ഫാം, നെല്ലിയാമ്പതി യിൽ ജലസേചനത്തിനുള്ള കിണർ നിർമ്മാണം—` 9,00,000 22,500

11,300 12 ഇഇ (2) 948/2013—പാലക്കാട് ജില്ലയിലെ ഓറഞ്ച് & വെജിറ്റബിൾ ഫാം, നെല്ലിയാമ്പതി യിൽ ഗസ്റ്റ് ഹൗസ് നവീകരണം— ` 4,50,000

13,500 13 ഇഇ (2) 949/2013—പാലക്കാട് ജില്ലയിലെ ഓറഞ്ച് & വെജിറ്റബിൾ ഫാം, നെല്ലിയാമ്പതി യിലെ കൃഷി ഓഫീസറുടെ ക്വാർട്ടേഴ് സിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— ` 5,40,000

14 ഇഇ (2) 950/2013—പാലക്കാട് ജില്ലയിലെ ഓറഞ്ച് & വെജിറ്റബിൾ ഫാം, നെല്ലിയാമ്പതി യിലെ പ്രവേശന കവാടം സൗന്ദര്യവൽ ക്കരണവും പൊതു സൗകര്യങ്ങൾ ഏർപ്പെടുത്തലും—` 10,50,000 26,300 15 ഇഇ (2) 951/2013—പാലക്കാട് ജില്ലയിലെ ഓറഞ്ച് & വെജിറ്റബിൾ ഫാം, നെല്ലിയാമ്പതി യിലെ തൊഴിലാളികളുടെ ക്വാർട്ടേഴ്സ് നിർമ്മാണം—` 18,20,000 45,50016th JULY 2013] AGRICULTURE DEPARTMENT 97 അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ്

പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും

മടക്കികൊടുക്കുന്നതല്ല. എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി)

കോഴിക്കോടിന് മാറാവുന്ന നി›ിത തുകയുടെ ബാങ്ക്

ഡ്രാഫ്റ്റ്, സ്ഥിരനിക്ഷേപം മുതലായവ ഏണസ്റ്റ് മണി ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 9, 11 ഇവയ്ക്ക് ` 1,500+ വി. നി., ക്രമനമ്പർ 2-ന് ` 500 + വി. നി., ക്രമനമ്പർ 3-ന് ` 1,700 + വി. നി., ക്രമനമ്പർ 4, 6 ഇവയ്ക്ക് ` 1,300 + വി.നി., ക്രമനമ്പർ 5-ന് ` 2,100 + വി.നി., ക്രമനമ്പർ 7-ന് ` 1,200 + വി.നി., ക്രമനമ്പർ 8-ന് ` 1,800 + വി.നി., ക്രമനമ്പർ 10, 14 ഇവയ്ക്ക് ` 1,600 + വി.നി., ക്രമനമ്പർ 12-ന് ` 900 + വി.നി., ക്രമനമ്പർ 13-ന് ` 1,100 + വി.നി., ക്രമനമ്പർ 15-ന് ` 2,800 + വി.നി.

ഡെപ്പോസിറ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വെക്കേ≠താണ്.

ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ

നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 2 മാസം, ക്രമനമ്പർ 3, 6, 8, 11 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 4, 5, 7, 9, 10, 12, 13, 14 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 15-ന് 9 മാസം.

ദർഘാസ് തീയതി—ക്രമനമ്പർ 1 മുതൽ 6 വരെ

24-7-2013, മറ്റുള്ളവയ്ക്ക് 25-7-2013.

കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

റീജിയണൽ ഓഫീസ്, പുതിയറ പി. ഒ.,

കോഴിക്കോട്-4.

(ഒപ്പ്) ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും മുകളിൽ കാണിച്ചിരിക്കുന്ന തീയതി ഉച്ചയ്ക്ക് 1 മണിവരെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽ പറഞ്ഞ

ഫോൺ: 0495 2725354 എക്സിക്യൂട്ടീവ് Email : [email protected] എഞ്ചിനീയർ (കൃഷി).

Cite this issue. Kerala Gazette, Government of Kerala, 16 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-16.pdf_2013_29_Part_3_Agriculture/. Archive identifier in.gazette.kerala_new.2013-07-16.pdf_2013_29_Part_3_Agriculture.