Servants of Knowledge
Kerala Gazette · Government of Kerala

tender/Auction Notices—Tender Notices— Confiscation of Thondy articles (Kasaragod)

Published 16 July 2013

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-07-16.pdf_2013_29_Part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ജൂലൈ 16

No.

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

29

നമ്പർ

} } 16th July 2013

25th Ashadha 1935 1935 ആഷാഢം 25

PART III

Forest Department

പട്ടിക

തെ∑ല ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

നമ്പർ സി2-3149/2008. 2013 ജൂൺ 10.

തെ∑ല ഡിവിഷനിൽ ആര്യങ്കാവ് റെയിഞ്ചിന്റെ അധികാര പരിധിയിൽ വരുന്ന ഇടമൺ-തിരുനെൽവേലി 400 കെ.വി. ട്രാൻസ്മിഷൻ ലൈൻ കടന്നുപോകുന്ന ഭാഗത്ത് നിൽക്കുന്ന താഴെ പട്ടികയിൽ പറയുന്ന മരങ്ങൾ മുറിച്ച് ശേഖരിച്ച് നീക്കം ചെയ്ത് കൊ≠ുപോകുന്നതിനുള്ള അവകാശം 24-7-2013-ാം തീയതിക്ക് താഴെപ്പറയുന്ന സമയത്ത് തെ∑ല ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽവെച്ച് 20-12-2011-ലെ കേരള ഗസറ്റ് നമ്പർ 50-ൽ 600 മുതൽ 606 വരെയുള്ള ഫോറസ്റ്റ് പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അവർകളുടെ 7-12-2011-ലെ പ്രൊ (5) 4668/11 എന്ന നമ്പരുകളിലായി പ്രസിദ്ധീകരിച്ചിട്ടുള്ള ഡിപ്പോ/ലേല വ്യവസ്ഥകൾക്കും നിൽപ്പ് മരങ്ങളുടെ വില്പന സംബന്ധിച്ച് നിലവിലുള്ള മറ്റ് വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി ദർഘാസ്/ലേലത്തിൽ പരസ്യമായി വിൽക്കുന്നതാണ്.

ക്രമ മരത്തിന്റെ

എണ്ണം നമ്പർ ഇനം

1 1 താന്നി 2 വെൺ തേക്ക് 1 3 മാവ് 1 4 പാല 2 1 5 πാവ് 6 അമ്പഴം 1 7 പഞ്ഞിലവ് 6 8 യൂക്കാലിപ്റ്റസ് 20 ആകെ 33

ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.

ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—

23-7-2013, 5 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—24-7-2013, 10.30 മണി.

ലേല തീയതിയും സമയവും—24-7-2013, 11.30 മണി.

പകരം ലേല തീയതി—27-7-2013. ദർഘാസ്/ലേല ദിവസം പൊതു അവധിയായി വരുന്നപക്ഷം ദർഘാസ്/ലേലം നടത്താൻ കഴിയാതെ വന്നാൽ ടി ദർഘാസ്/ലേലം അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത16th JULY 2013] FOREST DEPARTMENT 416 സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതായിരിക്കും. പൊതു ഒഴിവല്ലാതെ മറ്റേതെങ്കിലും കാരണത്താൽ ദർഘാസ്/ ലേലം നടത്താൻ കഴിയാതെ വന്നാൽ 27-7-2013-ന് മുകളിൽ പറഞ്ഞിരിക്കുന്ന സമയത്ത് ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിലോ ആര്യങ്കാവ് റെയിഞ്ചാഫീസിലോ ലഭ്യമാണ്. ലേലത്തിന് നി›യിച്ചിട്ടുള്ള തീയതിക്ക് മുൻപുള്ള പ്രവർത്തി ദിവസം വൈകിട്ട് 5 മണിവരെ ദർഘാസ് ഫോറങ്ങൾ ഈ ആഫീസിൽ നിന്നും വിലയും മൂല്യവർദ്ധിത നികുതിയും ഒടുക്കി വാങ്ങാവുന്നതാണ്. ദർഘാസ് സ്വീകരിക്കുന്നത് ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് വരെയായിരിക്കും.

നിബന്ധനകൾ

1. ടെ≠ർ/ലേലം ഒരു നി›ിത തുകയുടെ അടിസ്ഥാനത്തിലാണ് നി›യിച്ചിരിക്കുന്നത്. പട്ടികയിലെ നിൽപ് മരങ്ങളുടെ നീക്കം ചെയ്യൽ സംബന്ധിച്ച ജോലിക്ക് വേ≠ിയാണ് ഇത് തീരുമാനിച്ചിരിക്കുന്നത്.

2. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ ലേലത്തിന് മുൻപായി മരങ്ങളുടെ നൽപ് നിൽപ് ക≠് ബോധ്യപ്പെടേ≠തും ആക്ഷേപങ്ങളോ പരാതികളോ ഉ≠െങ്കിൽ ലേലത്തിന് മുൻപായി രേഖാമൂലം സമർപ്പിക്കേ≠ തുമാണ്. ലേലത്തിനുശേഷം അവ സംബന്ധിച്ച് യാതൊരു പരാതികളും പിഗണിക്കുന്നതല്ല.

3. ദർഘാസുകാരൻ/ലേലക്കാരൻ നേരിട്ട് ദർഘാസ്/ ലേലത്തിൽ പങ്കെടുക്കേ≠താണ്. നിയമപരമായ പവർ ഓഫ് അറ്റോർണി ഇല്ലാത്ത പകരക്കാരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല.

4. തെ∑ല ഡിവിഷനിലേയും മറ്റ് സമീപ ഡിവിഷനു കളിലേയും സപ്ളൈ കോൺട്രാക്ടർമാരെ ടി ദർഘാസ്/ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.

5. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ അവരുടെ സ്ഥിരമായ വിലാസവും കൈയൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങി നിരതദ്രവ്യത്തോടൊപ്പം ഹാജരാക്കേ≠താണ്.

6. ഇൻകം ടാക്സ്, പാൻ കാർഡ് കൈവശമില്ലാത്ത ആരെയും ടെൻഡർ/ലേലത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല.

7. വിജയിക്കുന്ന ദർഘാസുകാരന്/ലേലക്കാരന് പ്രസ്തുത ജോലിയുമായി ബന്ധപ്പെട്ട ആഫീസർമാരുമായോ ആഫീസുമായോ ഏതെങ്കിലും തരത്തിലുള്ള ബന്ധം ഇല്ലെന്ന് തെളിയിക്കുന്ന ഒരു സാക്ഷ്യപത്രം ദർഘാസ്/ലേല ദിവസം ദർഘാസ്/ലേലക്കാരൻ ഈ ആഫീസിൽ സമർപ്പിക്കേ≠താണ്. ഇത്തരത്തിൽ ദർഘാസുകാരന്/ലേലക്കാരന് ബന്ധപ്പെട്ട ആഫീസർമാരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമു≠െന്ന് പിന്നീട് തെളിയിക്കപ്പെട്ടാൽ ടിയാന്റെ പേരിലുള്ള ദർഘാസ്/ലേലം റദ്ദ് ചെയ്ത് ടിയാന്റെ നഷ്ടോത്തര വാദിത്വത്തിൽ ടി മരങ്ങൾ പുനർലേലം ചെയ്യുന്നതാണ്.

8. ദർഘാസ്/ലേലത്തിന് 7 ദിവസങ്ങൾക്ക് ശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകളോ മറ്റേതെങ്കിലും തരത്തിലുള്ള പരാതികളോ പരിഗണിക്കുന്നതല്ല. ഒരുലക്ഷം രൂപയിൽ കൂടുതൽ ലേലത്തുക വരുന്ന കേസുകളിൽ ലേലത്തുകയുടെ 10%-ൽ കുറയാത്ത പോസ്റ്റ് ഓഫറുകളും ഒരുലക്ഷത്തിൽ താഴെ ലേലത്തുക വരുന്ന കേസുകളിൽപ്പെട്ട ലേലങ്ങൾക്ക് 20%-ൽ കുറയാത്ത പോസ്റ്റ് ഓഫറുകളും മാത്രമേ പരിഗണിക്കുകയുള്ളു. കൂടാതെ താഴെപ്പറയുന്ന നിബന്ധനകളും പോസ്റ്റ് ഓഫറുകൾക്ക് ബാധകമാണ്.

(എ) ദർഘാസ്/ലേലത്തിന് 7 ദിവസത്തിനുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(ബി) പോസ്റ്റ് ഓഫറുകാരൻ യഥാർ∞ ദർഘാസ്/ലേലക്കാരൻ ഒടുക്കിയ തുകയുടെ ഇരട്ടി തുക അടയ്ക്കേ≠താണ്.

(സി) ബന്ധപ്പെട്ട പോസ്റ്റ് ഓഫർ തുകയും മറ്റ് നികുതികളും ചെല്ലാൻ മുഖാന്തിരമോ ബാങ്ക് രസീത് വഴിയോ ഈ ആഫീസിൽനിന്നും രജിസ്റ്റേർഡ് തപാൽ മുഖേന അറിയിച്ച് ഏഴു ദിവസത്തിനുള്ളിൽ ഒടുക്കി ഈ ആഫീസിൽ ഹാജരാക്കേ≠താണ്. പോസ്റ്റ് ഓഫർ നൽകുന്ന ദർഘാസുകാരൻ നിൽപ്പു മരങ്ങളുടെ ഗുണനിലവാരവും മറ്റ് ദർഘാസ് വ്യവസ്ഥകളും ബോദ്ധ്യപ്പെട്ട ശേഷം നിശ്ചിത മുദ്രപത്രത്തിൽ ഉടമ്പടി വയ്ക്കേ≠താണ്.

(ഡി) പോസ്റ്റ് ഓഫറുകാരൻ ടി വ്യവസ്ഥകൾ ബോദ്ധ്യപ്പെട്ട് ഉടമ്പടിയിൽ ഏർപ്പെടുന്നപക്ഷം ഇതി∑േൽ ആവശ്യമായ പരസ്യം നൽകി ഒരു പുനർലേലം നടത്തുന്നതാണ്.

പുനർലേലത്തിൽ ലഭിക്കുന്ന തുക പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയേക്കാൾ കുറവാണെങ്കിൽ പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയ്ക്ക് ടിയാന്റെ പേരിൽ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തുന്നതായിരിക്കും. പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത ലേലത്തുക അടയ്ക്കുന്നതിൽ നിന്നും പി∑ാറുന്നപക്ഷം ടിയാൻ അടച്ചിട്ടുള്ള സെക്യൂരിറ്റി തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതാണ്. പുനർലേലത്തിൽ പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയേക്കാൾ കൂടുതൽ തുകയ്ക്ക് ലേലം/ദർഘാസ് നടക്കുകയാണെങ്കിൽ ഉയർന്ന ലേല തുകയ്ക്ക് ആ വ്യ‡ിയുടെ പേരിൽ ലേലം ഉറപ്പിക്കുന്നതും പോസ്റ്റ് ഓഫറുകാരന്റെ സെക്യൂരിറ്റി തുക തിരികെ നൽകുന്നതുമാണ്.

9. കൂടുതൽ വിവരങ്ങൾക്ക് തെ∑ല ഡിവിഷണൽ ഫോറസ്റ്റാഫീസിലോ, ആര്യങ്കാവ് റെയിഞ്ച് ഫോറസ്റ്റാഫീസിലോ എല്ലാ പ്രവർത്തി ദിവസങ്ങളിലും അന്വേഷിച്ചാൽ അറിയാവുന്നതാണ്.

10. ദ ർ ഘ ാ സ ് / േ ല ല ത്ത ി ൽ പ ങ്ക ് േ ച ര ണ െ മ ന്ന ് ആഗ്രഹിക്കുന്നവർ ` 10,000 (പതിനായിരം) നിരതദ്രവ്യം കെട്ടിവെയ്ക്കേ≠താണ്.

11. കൂടുതൽ തുകയ്ക്ക് ദർഘാസ്/ലേലം കൊള്ളുന്ന ആൾ മൊത്തം ലേലത്തുകയുടെ 35% തുകയോ 1 ലക്ഷം രൂപയോ ഏതാണ് കുറവെന്ന് വെച്ചാൽ അത് ലേലം കഴിഞ്ഞാലുടൻ ഒടുക്കേ≠താണ്. ടി തുക ഒടുക്കുന്നതിന് വീഴ്ച വരുത്തിയാൽ ടിയാൻ ഒടുക്കിയിട്ടുള്ള നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ടി മരങ്ങൾ ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതുമായിരിക്കും.

12. ദർഘാസ്/ലേലം കൊള്ളുന്ന ആൾക്ക് പ്രസ്തുത മരങ്ങൾക്ക് മാത്രം അവകാശമുള്ളതും മറ്റ് മരങ്ങൾക്ക് അവകാശമില്ലാത്തതുമാകുന്നു.

13. ദർഘാസ്/ലേലത്തിൽ പങ്കെടുത്ത് കൂടുതൽ തുകയ്ക്ക് ലേലം കൊള്ളുന്ന ആൾ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു ബ ൗ≠ ൻ ഉ ട മ്പ ട ി ക ൂ ട ി േ ല ല ം ക ഴ ി ഞ്ഞ ാ ല ു ട ൻ ഒ പ്പ ് വയ്ക്കേ≠താണ്.

16th JULY 2013] FOREST DEPARTMENT 417

14. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയുടെ 14.5% വാറ്റും മൊത്തം തുകയും, വാറ്റും കൂടി കൂട്ടുന്ന തുകയുടെ 5% വന വികസന നികുതിയും, വിലയും വാറ്റും വന വികസന നികുതിയും ഉൾപ്പെടുന്ന തുകയുടെ 2.5% ആദായ നികുതിയും അതിന്റെ 3% വിദ്യാഭ്യാസ സെസ്സും (പാൻ കാർഡ് ഇല്ലാത്തവർ 20% ആദായ നികുതി ഒടുക്കേ≠താണ്) ഒടുക്കി മൊത്തം ലേലത്തുകയുടെ 10% സെക്യൂരിറ്റി ഡെപ്പോസിറ്റും വച്ച് ` 100-ന്റെ മുദ്രപത്രത്തിൽ ഉടമ്പടി വയ്ക്കേ≠തുമാണ്. ടി കാലാവധിക്കുള്ളിൽ ടി തുകകൾ ഒടുക്കാൻ കഴിയാതെ വന്നാൽ 18% പലിശ നിരക്കിൽ തുകകൾ ഒടുക്കുന്നതിന് 30 ദിവസത്തേക്കും 24% പലിശനിരക്കിൽ വീ≠ും 30 ദിവസത്തേക്കും ഡിവിഷണൽ ഫോറസ്റ്റ് ആഫീസർക്ക് യു‡ം പോലെ കാലാവധി നീട്ടി കൊടുക്കാവുന്നതാണ്.

15. മുകളിലെ വ്യവസ്ഥപ്രകാരം നീട്ടിക്കൊടുത്ത കാലാവധിക്കുള്ളിലും തുക ഒടുക്കി എഗ്രിമെന്റ ് വയ്ക്കുന്നതിന് വീഴ്ചവരുത്തിയാൽ ലേലം/ദർഘാസുകാരൻ ഒടുക്കിയിട്ടുള്ള എല്ലാ തുകയും സർക്കാരിലേക്ക് ക≠ുകെട്ടി ലേലം റദ്ദു ചെയ്യുന്നതും ലേല/ദർഘാസുകാരന്റെ നഷ്ടോത്തര വാദിത്വത്തിൽ ടി മരങ്ങൾ പുനർ ലേലം ചെയ്യുന്നതുമാണ്. പുനർ ലേലം ചെയ്യുമ്പോൾ ലാഭം ഉ≠ാകുകയാണെങ്കിൽ ആയതിന് ലേലക്കാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല. പുനർ ലേലത്തിലു≠ാകുന്ന എല്ലാ നഷ്ടങ്ങളും വീഴ്ചക്കാരനിൽനിന്നും ഈടാക്കുന്നതുമാണ്.

16. ഉടമ്പടി കാലാവധി, ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 30 ദിവസമാണ്. സാധാരണ ഗതിയിൽ മരം മുറിച്ച് കടത്തി കൊ≠ുപോകുന്നതിനുള്ള കാലാവധി നീട്ടികൊടുക്കുന്നതല്ല. എന്നാൽ പ്രത്യേക സാഹചര്യത്തിലും മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിലും തെ∑ല ഡിവിഷണൽ ഫോറസ്റ്റാഫീസർ ര≠ു മാസംവരെ നിയമാനുസൃതമായ പിഴ ഈടാക്കിക്കൊ≠് കാലാവധി നീട്ടികൊടുക്കുന്നതാണ്.

17. ഇപ്രകാരം നീട്ടി നൽകുന്ന തീയതിക്കുള്ളിലും മുറിച്ച് നീക്കം ചെയ്യാതെ നിൽക്കുന്ന മരങ്ങളും മുറിച്ച് നീക്കം ചെയ്യാതെ കിടക്കുന്ന തടിയും വിറകും ക≠ു കെട്ടി ഗവൺമെന്റ ിലേക്ക് മുതൽ കൂട്ടുന്നതും കരാറുകാരന് ആയവയിൽ യാതൊരു അവകാശവും ഉ≠ായിരിക്കുന്ന തല്ലാത്തതുമാണ്. ഉടമ്പടിക്കാരൻ ചെയ്ത് തീർക്കുവാനുള്ള ബാക്കി ജോലികൾ ഡിപ്പാർട്ടുമെന്റ ് ചെയ്യിക്കുന്നതും ആയതിൽ വച്ചു≠ാകുന്ന മുഴുവൻ ചെലവും ഉടമ്പടിക്കാരനിൽനിന്നും ഈടാക്കുന്നതുമായിരിക്കും.

21. കരാർ പ്രകാരമുള്ള ജോലിയുടെ നിർവഹണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ പ്രസ്തുത ജോലിക്കായി കരാറുകാരൻ ഏർപ്പെടുത്തുന്ന തൊഴിലാളികൾക്കോ മറ്റ് ജോലിക്കാർക്കോ ഉ≠ായേക്കാവുന്ന അപകടം, മരണം തുടങ്ങിയവയ്ക്കും കരാറുകാരന്റേയോ മറ്റുള്ളവരുടേയോ സാധന സാമഗ്രികൾക്കോ യന്ത്രങ്ങൾക്കോ വാഹനങ്ങൾക്കോ ഉ≠ാകുന്ന നാശനഷ്ട ങ്ങൾക്കും വനം വകുപ്പോ കേരള ഗവൺമെന്റോ യാതൊരു വിധത്തിലും ഉത്തരവാദിയായിരിക്കുന്നതല്ലാത്തതും അത്തരം സംഭവങ്ങളുടെ ഉത്തരവാദിത്വം കരാറുകാരന് മാത്രം ആയിരിക്കു ന്നതുമാണ്. അവിചാരിതമായ കാരണങ്ങളാലോ മോശമായ കാലാവസ്ഥ മൂലമോ ഉടമ്പടി കാലാവധിക്കുള്ളിൽ ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു കൊ≠ുപോകാൻ കഴിയാതെ വന്നാൽ നിയമാനുസൃത തറവാടക ഉടമ്പടിക്കാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും.

22. മരത്തിന് 0.4 കി.മീറ്റർ (2 ഫർലോങ്) ചുറ്റളവിൽ സംഭവിക്കുന്ന എല്ലാവിധ അനധികൃത കുറ്റകൃത്യങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയാകുന്നതാണ്. അനധികൃത കുറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം ഫോറസ്റ്റുദ്യോഗസ്ഥരെ ഉടമ്പടിക്കാരൻ അറിയിക്കേ≠താണ്. ഇതിൽ വീഴ്ച വരുത്തിയാൽ കരാർ റദ്ദാക്കപ്പെടാവുന്നതാണ്.

23. കരാറുകാരന്റെ സെക്യൂരിറ്റി തുക കാലാവധിക്കു ശേഷം, ഗവൺമെന്റിലേക്ക് ബാധ്യതകൾ വല്ലതുമു≠െങ്കിൽ ടി തുകയിൽ നിന്നും ഈടാക്കിയതിന് ശേഷം ബാക്കി തുക തിരിച്ചുനൽകുന്നതാണ്.

24. ഈ ദർഘാസ്/ലേലത്തിലെ വകുപ്പുകൾ പ്രകാരം ഗവൺമെന്റ ിലേക്ക് കിട്ടേ≠തായ ഏതൊരു തുകയും ഡിപ്പാർട്ടുമെന്റ ിൽ നിന്നും ആവശ്യപ്പെടുന്ന സമയത്ത് ദർഘാസുകാരൻ/ലേലക്കാരൻ അടയ്ക്കാൻ വീഴ്ചവരുത്തുന്ന പക്ഷം പ്രസ്തുത തുക ഭൂനികുതി കുടിശ്ശികയായി പരിഗണിച്ച് നിലവിലുള്ള നിയമപ്രകാരം ഈടാക്കുന്നതാണ്. ഡിവിഷണൽ ഫോറസ്റ്റാഫീസർക്ക് യു‡മെന്ന് തോന്നുന്ന മറ്റ് മാർഗ്ഗങ്ങളിൽ കൂടിയും ഈ തുക ഈടാക്കുവാൻ നടപടികൾ സ്വീകരിക്കുന്നതാണ്.

25. സെയിൽ കൂപ്പുകളെ സംബന്ധിച്ച എല്ലാ പൊതു നിബന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും ഡിവിഷണൽ (ഒപ്പ്) ഫോറസ്റ്റാഫീസറുടെ ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ കാര്യാലയം, തെ∑ല. (കേരള ഗവർണ്ണർക്കുവേ≠ി).

KOTTAYAM DIVISION

18. ടി മരങ്ങളിൽ നിന്നും ശേഖരിച്ച് വയ്ക്കുന്ന തടിയും വിറകും നീക്കം ചെയ്യാനുള്ള ലൈസൻസ് നൽകുന്നത് നിലവിലുളള നിയമങ്ങൾക്ക് വിധേയമായിട്ടായിരിക്കും.

19. ഡിവിഷണൽ ഫോറസ്റ്റാഫീസറുടേയോ, റെയിഞ്ച് ആഫീസറുടേയോ രേഖാമൂലമുള്ള അനുമതിയോടുകൂടി മാത്രമേ കരാറുകാരനോ അയാളുടെ ആളുകളോ വനത്തിൽ പ്രവേശിക്കാൻ പാടുള്ളൂ.

20. യാതൊരു കാരണവശാലും πാന്റേഷനിലേയോ റിസർവിലേയോ മറ്റ് മരങ്ങൾക്കും തടികൾക്കും സമീപമുള്ള വീടുകൾക്കും വിളകൾക്കും കേടുപാടുകളോ നാശനഷ്ടങ്ങളോ വരുത്തുവാൻ പാടില്ല. അങ്ങനെ ഉ≠ാകുന്ന നഷ്ടത്തിന് കരാറുകാരൻ പൂർണ്ണ ഉത്തരവാദി ആകുന്നതാണ്.

TENDER-CUM-AUCTION SALE NOTICE No. B2. 6498/2012. 15th June 2013.

It is hereby notified for the information of the public that tender-cum-auction sale of Teak Poles, billets and firewood collected from the final thinning and final felling coups of Erumely Range and Ayyappancoil Range under this Division as mentioned in the schedule below will be conducted by the Divisional Forest Officer, Kottayam or any other Officer authorized by him on the date specified against the dumping depot noted in the Schedule, subject to the sale conditions published by the Additional Principal, Chief Conservator of Forests (Protection),16th JULY 2013] FOREST DEPARTMENT 418 SCHEDULE-II

Materials Collected from 1949 Kalaketty TP by

Final felling

Range—Erumely

Species

Quantity Auction Place,

Approximate Date and Time

Teak Poles IIC 134 Nos. Kalaketty Teak Poles IID 195 Nos. dumping depot, Teak Poles III 266 Nos. 19-7-2013, Teak Poles IV 97 Nos. 10 a. m. Firewood 5 MT

EMD—` 20,000.

Cost of tender form—` 200 + VAT.

Last date and time of receipt of tender 19-7-2013 till 9 a. m. at Forest Range Office, Erumely.

SCHEDULE-III

Materials Collected from 1963 Mangapetta TP by

Final Thinning

Thiruvananthapuram vide No. Pro. 5-26274/12 dated 11-12-2012 and other sale conditions prevalent in the Forest Department are applicable to the tender/auction sale. If the dates of auction happened to be a public holiday or if the sale is not conducted due to some unexpected reasons like Bandh, Harthal etc., the sale will be conducted on the next working day at the same place and time. This Gazette notification is available in the web site of Forest Department www.forest.kerala.gov.in Any further notification on sale conditions that may be ordered by the Government after the publication of this notification will also be applicable to this sale. The intending bidders should satisfy themselves about the quantity and quality of materials put up for sale before the commencement of auction and any complaint whatsoever will not be entertained after the commencement of auction. If any government department requires any of the materials the quantity remaining after their selection only will be auctioned. Further details can be obtained from this office (Ph. No. 0481 2562276) or the Range Officer,Ayyappancoil (Ph. No. 04868 259210) or the Range Officer, Erumely (Ph. No. 0482 8212230) during working hours. The quantity mentioned are approximate. The materials stacked until before the date of auction are to be put up for auction.

Range—Erumely

Species

Quantity Auction Place,

Approximate Date and Time

The tender form can be had from the Ayyappancoil Forest Range and Erumely Forest Range Office till 8.45 a.m. on the auction date on payment of ` 200 +VAT. The last date and time of the receipt of tender is at 9 a.m. on the auction date.

SCHEDULE-I

Teak Poles IIC 725 Nos. Mangapetta Teak Poles III 1050 Nos. dumping depot, Teak Poles IV 500 Nos. 24-7-2013, Teak Poles V 200 Nos. 10 a. m. Firewood 5 MT

EMD—` 20,000.

Materials Collected from 1967 Kanchiyar TP by

Final Thinning

Range—Ayyappancoil

Cost of tender form—` 200 + VAT.

Last date and time of receipt of tender 24-7-2013 Species

till 9 a. m. at Forest Range Office, Erumely.

Quantity Auction Place,

Approximate Date and Time

Teak Poles IIC 70 Nos. Mattappally Teak Poles III 294 Nos. dumping depot, Teak Poles IV 651 Nos. 18-7-2013, Teak Poles V 402 Nos. 10 a. m. Range—Ayyappancoil

കോട്ടയം ഡിവിഷനിലെ അയ്യപ്പൻ കോവിൽ, എരുമേലി എന്നീ റെയിഞ്ചുകളിൽ നിന്നും ഫൈനൽ ഫെല്ലിഗ്, ഫൈനൽ തിന്നിംഗ് ജോലികൾവഴി വെട്ടി ശേഖരിച്ച് മറ്റപ്പള്ളി, കാവടിക്കവല, കാളകെട്ടി, മാങ്ങാപ്പേട്ട എന്നീ ഡമ്പിംഗ് ഡിപ്പോകളിൽ അട്ടിവച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരി ച്ചിട്ടുള്ളതുമായ തേക്കുകഴകൾ, ബില്ലറ്റ്, വിറക് എന്നിവ അതാത് ഡമ്പിംഗ് ഡിപ്പോയുടെ ചുവടെ കാണിച്ചിട്ടുള്ള Species

Quantity Auction Place,

Approximate Date and Time

Teak Poles IIC 351 Nos. Kavadikkavala Teak Poles III 741 Nos. dumping depot, Teak Poles IV 1554 Nos. 18-7-2013, Teak Poles V 1168 Nos. 2 p. m. Teak Billets 10 MT

EMD — ` 20,000.

Cost of tender form — ` 200 + VAT.

Last date and time of receipt of tender 18-7-2013 till 9 a. m. at Forest Range Office, Ayyappancoil.

തീയതിയിലും സമയത്തും കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതായിരിക്കും. ബഹു.

സംരക്ഷണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ 11-12-2012-ൽ Pro. 5-26274/2012-ാം നമ്പരായി പ്രസിദ്ധപ്പെടുത്തിയ പൊതുവായ ലേല വ്യവസ്ഥ കൾക്കും നിബന്ധനകൾക്കും വിധേയമായിട്ടായിരിക്കും ലേലം നടത്തുക. ലേല ദിവസം പൊതു അവധിയായി വരികയോ അപ്രതീക്ഷിതമായ ബന്ത,് ഹർത്താൽ തുടങ്ങിയ മുടക്കുകൾ ഉ≠ാവുകയോ ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേസമയത്തും സ്ഥലത്തുംവച്ച് ലേലം നടത്തുന്നതാണ്.

16th JULY 2013] FOREST DEPARTMENT 419

ഈ ഗസറ്റ് വി⁄ാപനം വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സെറ്റിൽ ലഭ്യമാണ്. ദർഘാസ്/ലേല വിൽപ്പനയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഉൽപ്പന്നങ്ങൾ ദർഘാസ്/ലേലതീയതിക്ക് മുമ്പായി പരിശോധിച്ച് നൽപ്പുനിൽപ്പുകൾ ബോദ്ധ്യപ്പെടാവുന്നതാണ്.

പ്രസ്തുത തീയതിക്കുശേഷം തൽസംബന്ധമായ പരാതികൾ പരിഗണിക്കുന്നതല്ല. ഈ വി⁄ാപന തീയതിക്കുശേഷം ദർഘാസ്/ലേല സംബന്ധമായ സർക്കാർ ഉത്തരവുകളും മറ്റും ഉ≠ായാൽ ആയത് ഈ ദർഘാസ്/ലേലത്തിന് ബാധക മായിരിക്കും. വിൽപ്പനയ്ക്ക് വച്ചിട്ടുള്ള ഉൽപന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായി വരുന്നപക്ഷം ആയത് കഴിച്ചുള്ള ഉൽപന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളു. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കോട്ടയം ഡിവിഷണൽ ഫോറസ്റ്റോഫീസിൽ നിന്നോ (ഫോൺ നമ്പർ : 0481 2562276), അയ്യപ്പൻകോവിൽ റെയിഞ്ച് ആഫീസിൽ നിന്നോ (ഫോൺ നമ്പർ : 04868 259210), എരുമേലി റെയിഞ്ചാഫീസിൽ നിന്നോ (ഫോൺ നമ്പർ :

0482 8212230) പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ, ഫോൺ മുഖാന്തിരമോ അന്വേഷിച്ചാൽ അറിയാവുന്നതാണ്. പട്ടികയിൽ കാണിച്ചിരിക്കുന്നത് ഏകദേശം അളവുകളാണ് പരസ്യം പ്രസിദ്ധീകരിച്ചതിനുശേഷം ലേല ദിവസത്തിന് തലേദിവസം വരെ അട്ടിവയ്ക്കുന്ന ഉൽപന്നങ്ങളും ലേലത്തിൽ ഉൾപ്പെടുത്തുന്നതാണ്.

ദർഘാസ് ഫോറം ലേലദിവസം രാവിലെ 8.45 മണിവരെ അയ്യപ്പൻകോവിൽ, എരുമേലി ഫോറസ്റ്റ് റെയിഞ്ചാഫീസുകളിൽ നിന്നും വിലയായ ` 200-ം മൂല്യവർദ്ധിത നികുതിയും ഒടുക്കിയാൽ ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ ലേലദിവസം രാവിലെ 9 മണിവരെ സ്വീകരിക്കുന്നതാണ്.

പട്ടിക-I

1967 കാഞ്ചിയാർ തേക്കുതോട്ടത്തിൽ നിന്നും ഫൈനൽ തിന്നിംഗ് വഴി ശേഖരിച്ചത്

റെയിഞ്ച്—അയ്യപ്പൻ കോവിൽ

ലേലസ്ഥലവും ഇനം ഏകദേശ അളവ്

തീയതിയും സമയവും തേക്കുകഴ IIC 94 എണ്ണം മറ്റപ്പള്ളി ഡമ്പിംഗ് തേക്കുകഴ III 270 എണ്ണം ഡിപ്പോ,

തേക്കുകഴ IV 570 എണ്ണം 18-7-2013 പകൽ തേക്കുകഴ V 370 എണ്ണം 10 മണിക്ക്

പട്ടിക-II

1949 കാളകെട്ടി തേക്കുതോട്ടത്തിൽ നിന്നും ഫൈനൽ ഫെല്ലിംഗ് വഴി ശേഖരിച്ചത്

റെയിഞ്ച്—എരുമേലി

ഇനം ഏകദേശ അളവ്

ലേലസ്ഥലവും തീയതിയും സമയവും തേക്കുകഴ IIC 134 എണ്ണം കാളകെട്ടി ഡമ്പിംഗ് തേക്കുകഴ IID 195 എണ്ണം ഡിപ്പോ,

തേക്കുകഴ III 266 എണ്ണം 19-7-2013 പകൽ തേക്കുകഴ IV 97 എണ്ണം 10 മണിക്ക് വിറക് 5 മെ. ടൺ

നിരതദ്രവ്യം — ` 20,000. ദർഘാസ് ഫോറത്തിന്റെ വില — ` 200 + വാറ്റ്. ദർഘാസ് സ്വീകരിക്കുന്ന സ്ഥലവും അവസാന തീയതിയും സമയവും—എരുമേലി ഫോറസ്റ്റ് റെയിഞ്ചാഫീസ്, 19-7-2013 പകൽ 9 മണി വരെ.

പട്ടിക-III

1963 മാങ്ങാപേട്ട തേക്കുതോട്ടത്തിൽ നിന്നും ഫൈനൽ തിന്നിംഗ് വഴി ശേഖരിച്ചത്

റെയിഞ്ച്—എരുമേലി

ഇനം ഏകദേശ അളവ്

ലേലസ്ഥലവും തീയതിയും സമയവും തേക്കുകഴ IIC 725 എണ്ണം മാങ്ങാപേട്ട ഡമ്പിംഗ് തേക്കുകഴ III 1050 എണ്ണം ഡിപ്പോ,

തേക്കുകഴ IV 500 എണ്ണം 24-7-2013 പകൽ തേക്കുകഴ V 200 എണ്ണം 10 മണിക്ക് വിറക് 5 മെ.ടൺ

നിരതദ്രവ്യം — ` 20,000. ദർഘാസ് ഫോറത്തിന്റെ വില — ` 200 + വാറ്റ്. ദർഘാസ് സ്വീകരിക്കുന്ന സ്ഥലവും അവസാന തീയതിയും സമയവും—എരുമേലി ഫോറസ്റ്റ് റെയിഞ്ചാഫീസ്, 24-7-2013 പകൽ 9 മണി വരെ.

Office of the Divisional (Sd.) Forest Officer, Divisional Forest Officer Kottayam Division, (For and on behalf of the Kottayam. Governor of Kerala).

TIMBER SALES DIVISION, KOTTAYAM

തേക്കുകഴ IIC 326 എണ്ണം കാവടിക്കവല തേക്കുകഴ III 766 എണ്ണം ഡമ്പിംഗ് ഡിപ്പോ, തേക്കുകഴ IV 1676 എണ്ണം 18-7-2013 പകൽ തേക്കുകഴ V 1230 എണ്ണം 2 മണിക്ക് തേക്ക് ബില്ലറ്റ് 10 മെ. ടൺ

നിരതദ്രവ്യം — ` 20,000.

ദർഘാസ് ഫോറത്തിന്റെ വില — ` 200 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന സ്ഥലവും അവസാന തീയതിയും സമയവും—അയ്യപ്പൻ കോവിൽ ഫോറസ്റ്റ് റെയിഞ്ചാഫീസ്, 18-7-2013 പകൽ 9 മണിവരെ.

AUCTION-CUM-TENDER NOTICES

(1) No. TS2-1545/12/RW. 14th June 2013.

The undermentioned quantity of Rose Wood timber kept at Parampuzha Govt. Timber Depot under Timber Sales Division, Kottayam will be sold in public Auction-cum- Tender on 1-8-2013. The sale will be subject to the conditions notified in the Kerala Gazette No. 29 dated 25-12-2012 by the Chief Conservator of Forests vide Letter No. Pro 5-26274/12 dated 11-12-2012. Further details can be had from Timber Sales Division, Kottayam and Govt. Timber Depot, Parampuzha during the working hours.

16th JULY 2013] FOREST DEPARTMENT 420

Depot—Parampuzha.

Date— 1-8-2013.

SCHEDULE

Depot Date Class/Approximate Quantity

of Auction Teak (m3) Other Approximate

species Value

Class/Approximate Quantity—Rose wood—50M3.

Approximate Value — ` 50,00,000.

EMD — Rose Wood— ` 20,000.

(Including `

hard wood

and Soft

wood)

(m3)

Value of tender form — ` 200 + VAT.

Value and quantity of timber is approximate.

It may be varied.

For details contact—Timber Sales Division, Kottayam- 0481-2312008.

Depot Officer, Parampuzha—8547601571, 9947953449.

Parampuzha 31-8-2013 100 150 80,00,000 Kothamangalam 29-8-2013 40 60 50,00,000 Thalakkode 12-8-2013 80 170 60,00,000 Vettikkad 7-8-2013 100 100 50,00,000 EMD :

Teak — ` 20,000. Other Species —` 10,000.

കോട്ടയം ഗവൺമെന്റ ് തടി വില്പന വിഭാഗത്തിന്റെ

കീഴിലുള്ള പാറമ്പുഴ ഗവൺമെന്റ ് ടിമ്പർ ഡിപ്പോയിലെ ഈട്ടിത്തടി താഴെ പറയുന്ന തീയതിയിൽ 25-12-2012-ലെ കേരള ഗസറ്റ് നമ്പർ 29-ൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 11-12-2012-ാം തീയതിയിലെ പ്രൊ.5. 26274/12-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥ പ്രകാരം വിൽക്കുന്നതാണ്.

വിശദ വിവരങ്ങൾക്ക് ഈ ഓഫീസിലോ (0481-2312008), പാറമ്പുഴ ഡിപ്പോ ഓഫീസിലോ (ഡിപ്പോ ഓഫീസർ, പാറമ്പുഴ : 8547601571/9947953449) ബന്ധപ്പെടേ≠താണ്.

ഡിപ്പോ — പാറമ്പുഴ.

തീയതി — 1-8-2013.

3.

ഇനം/ഉദ്ദേശ അളവ് — ഈട്ടി — 50M

ഉദ്ദേശ വില — ` 50,00,000.

ഇ. എം. ഡി. — ഈട്ടി— ` 20,000.

ദർഘാസ് ഫോറവില — ` 200 + വി. നി.

( ത ട ി യ ു െ ട അ ള വ ി ല ു ം വ ി ല യ ി ല ു ം വ ്യ ത ്യ ാ സ ം വരാവുന്നതാണ്.)

(2)

No. TS2-1545/2012. 14th June 2013.

The undermentioned quantity of timber kept in each timber depots under Timber Sales Division, Kottayam will be sold in public Auction-cum-Tender on the dates noted against each Depot. The sale will be subject to the conditions notified in the Kerala Gazette No. 29 dated 25-12-2012 by the Chief Conservator of Forests vide Letter No. Pro-5-26274/12 dated 11-12-2012. Further details can be had from Timber Sales Division, Kottayam and corresponding depots during the working hours.

Value of tender form— ` 200 + VAT.

Value and quantity of timber is approximate.

It may be varied.

For details contact to:

Timber Sales Division, Kottayam—0481 2312008 Depot Officer, Kothamangalam—9496279527,

9539879561 Depot Officer, Vettikkadu—9446204808, 9446013055 Depot Officer, Parampuzha—8547601571, 9947953449 Depot Officer, Thalakkodu—9447310172, 9637468965 കോട്ടയം ഗവൺമെന്റ ് തടി വില്പന വിഭാഗത്തിന്റെ ക ീ ഴ ി ല ുള്ള ഡ ി േ പ്പ ാ ക ള ി െ ല ത ട ി യ ി നങ്ങ ൾ ത ാ െ ഴ പട്ടികയിൽപ്പറയുന്ന തീയതികളിൽ 25-12-2012-ലെ കേരള ഗസറ്റ് നമ്പർ 29-ൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 11-12-2012-ാം തീയതിയിലെ പ്രൊ.5- 26274/12-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ ലേല വ്യവസ്ഥ പ്രകാരം വിൽക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ഈ ഓഫീസിലോ (0481-2312008), ഡിപ്പോ ഓഫീസുകളിലോ (ഡിപ്പോ ഓഫീസർ, കോതമംഗലം—9496279527/9539879561, ഡിപ്പോ ഓഫീസർ, വെട്ടിക്കാട്—9446204808/9446013055, ഡിപ്പോ ഓഫീസർ, പാറമ്പുഴ—8547601571/9947953449, ഡിപ്പോ ഓഫീസർ, തലക്കോട്—9447310172/9637468965) ബന്ധപ്പെടേ≠താണ്.

പട്ടിക

ഡിപ്പോ ലേല ഇനം/ഉദ്ദേശ അളവ് ഉദ്ദേശ തീയതി തേക്ക് മറ്റിനം വില

(ക്യു.മീ.) (ക്യു.മീ.) `

(ഘന മര ങ്ങളും വെള്ള മരങ്ങളും ഉൾപ്പെടെ) പാറമ്പുഴ 31-8-2013 100 150 80,00,000 കോതമംഗലം 29-8-2013 40 60 50,00,000 തലക്കോട് 12-8-2013 80 170 60,00,000 വെട്ടിക്കാട് 7-8-2013 100 100 50,00,00016th JULY 2013] FOREST DEPARTMENT 421 ഇ. എം. ഡി.:

തേക്ക് — ` 20,000. മറ്റിനം — ` 10,000.

ദർഘാസ് ഫോറത്തിന്റെ വില —` 200 + വി. നി. ( ത ട ി യ ു െ ട അ ള വ ി ല ു ം വ ി ല യ ി ല ു ം വ ്യ ത ്യ ാ സ ം വരാവുന്നതാണ്).

(Sd.) Office of the Divisional Forest Officer, Divisional Forest Officer Timber Sales Division, (For and on behalf of the Kottayam. Governor of Kerala).

ടി ജോലിക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ (പ്രൊജക്ട് ടൈഗർ), പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ പേരിൽ പണയപ്പെ ടുത്തിയ ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. 1-11-1992-ലെ ജി. ഒ. (എംഎസ്.) നമ്പർ 96/92 PW&D പ്രകാരമുള്ള ഗ്യാ രന്റി ഈ ദർഘാസ് ജോലിക്കും ബാധകമായിരിക്കും. മുദ്രവെച്ച കവറിൽ മാത്രമേ ദർഘാസുകൾ സ്വീകരിക്കുകയുള്ളു.

ദർഘാസ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പെരിയാർ ടൈഗർ റിസർവ്വ് ഈസ്റ്റ് ഡിവിഷൻ, തേക്കടി

ദർഘാസ് പരസ്യം

നമ്പർ എം-2437/2013.

2013 ജൂൺ 19.

പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ ഓഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ച് ഓഫീസിൽ നിന്നോ കേരള വനം വകുപ്പിന്റെ വെബ്സൈറ്റായ www.keralaforest.org-ൽ നിന്നോ അറിയാവുന്നതാണ്.

ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, പെരിയാർ ഡെപ്യൂട്ടി ഡയറക്ടർ ഈസ്റ്റ്് ഡിവിഷൻ, തേക്കടി. (പ്രൊജക്ട് ടൈഗർ).

മൂന്നാർ ഡിവിഷൻ

പെരിയാർ ഈസ്റ്റ് ഡിവിഷനിൽ 2013-14 സാമ്പത്തിക വർഷത്തിൽ താഴെ ചേർത്തിരിക്കുന്ന സിവിൽ ജോലികൾ ഏറ്റെടുത്ത് നടത്തുന്നതിന് തയ്യാറുള്ള നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും രജിസ്ട്രേഷൻ ഇപ്പോൾ നിലവിലു ള്ളതുമായ എ. ബി. സി. വിഭാഗത്തിൽപ്പെടുന്ന അംഗീകൃത കരാറുകാർക്ക് മാത്രമേ ദർഘാസിൽ പങ്കെടുക്കാൻ അർഹത ഉ≠ായിരിക്കുകയുള്ളൂ.

ക്രമ ജോലിയുടെ പേരും ഏകദേശ നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` (2.5%)

15,000 1 വള്ളക്കടവ് ടിക്കറ്റ് കൗ≠ർ കം ഇൻഫർമേഷൻ സെന്ററിന്റെ പുനരു ദ്ധാരണ പ്രവർത്തന ജോലികൾ— ` 5,75,000

2 വള്ളക്കടവ് റെയിഞ്ചിലെ വനലക്ഷ്മി ഡോർമെറ്ററിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ—` 5,00,000 12,500 ദർഘാസ് ഫോറത്തിന്റെ വില — ` 1,000 + വാറ്റ ്.

ദർഘാസ് ഫോറങ്ങൾ നൽകുന്ന തീയതിയും സമയവും—

22-7-2013 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

22-7-2013 ഉച്ചകഴിഞ്ഞ്് 3 മണി വരെ.

ദർഘാസ്/ലേല പരസ്യം

2013 ജൂൺ 12.

നമ്പർ എം.8-3644/2012.

അനധികൃതമായി സർക്കാർ തടികൾ മുറിച്ച് ശേഖരിച്ച് കടത്തിക്കൊ≠ുപോയതുമായി ബന്ധപ്പെട്ട് കെ. എൽ. 07 എ. ഡബ്ളിയു. 8896 നമ്പർ മിനി ലോറി കസ്റ്റഡിയിലെടുത്ത് ദേവികുളം റെയിഞ്ചിൽ ഒ. ആർ. 28/12-ാം നമ്പരായി കേസ് രജിസ്റ്റർ ചെയ്ത് കേരള വനനിയമം 61 എ പ്രകാരം നടപടികൾ നടന്നുവരുന്നതാണ്. ടി വാഹനം സർക്കാർ സർക്കുലർ നമ്പർ 89584/08/ഹോം തീയതി 5-1-2009 പ്രകാരം ഡിപ്പോസിറ്റ് ഗ്യാരന്റ ിയിൽ വിട്ടു നൽകുന്നതിന് ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു.

എന്നാൽ അതുപ്രകാരം വാഹനം ഏറ്റുവാങ്ങുന്നതിന് ഉടമ ഹാജരായിട്ടില്ല. ആയതിനാൽ വാഹനം ടി സർക്കുലർ പ്രകാരം ലേലം ചെയ്തു വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.

അതിനാൽ താഴെ കാണിച്ചിരിക്കുന്ന വാഹനം ദർഘാസ്/ ലേലം മുഖേന വിൽക്കുന്നതിനായി പ്രത്യേകം മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ജൂലൈ മാസം 24-ാം തീയതി ഒരു മണി വരെ മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കു ന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം 3 മണിവരെ ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

22-7-2013, 3.30 മണി വരെ.

ഏതെങ്കിലും കാരണത്താൽ 22-7-2013-ൽ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ 26-7-2013-ലോ ആ ദിവസവും നടക്കാതെ വരികയാണെങ്കിൽ 31-7-2013-ലും അതേ സ്ഥലത്തും സമയത്തും നിബന്ധനകൾ പ്രകാരം ദർഘാസുകൾ നടത്തു ന്നതായിരിക്കും.

പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും. പൊതുമരാമത്ത് വകുപ്പിലെ എല്ലാ ദർഘാസ് നിബന്ധനകളും സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ചതിരിഞ്ഞ് 3.30 മണിക്ക് അപ്പോൾ സ്ഥലത്ത് ഹാജരുള്ള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ച് മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ലേലം നടത്തുന്നതും ലേലത്തിനുശേഷം ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതുമായിരിക്കും.

ദർഘാസിലോ ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആളിന്റെ പേരിൽ ദർഘാസ്/ലേലം 25-2-2009-ലെ G.O. (Rt.) 92/2009/F&WLD ഉത്തരവിന്റെ അടിസ്ഥാനത്തിൽ താൽക്കാലികമായി ഉറപ്പിക്കുന്നതായിരിക്കും.

16th JULY 2013] FOREST DEPARTMENT 422

അന്നേദിവസം ആരും തന്നെ ദർഘാസ്/ലേലത്തിൽ പങ്കെടുക്കാ തിരുന്നാലോ ഏതെങ്കിലും വാഹനങ്ങളുടെ വിൽപ്പന നടക്കാതിരുന്നാലോ വന്നാൽ ദർഘാസ്/ലേലം മേൽ വിവരിച്ച പ്രകാരം 30-7-2013/7-8-2013/14-8-2013-ാം തീയതികളിൽ നടത്തു ന്നതായിരിക്കും.

രജിസ്റ്റർ നമ്പർ — KL 07 AW 8896. ഇനം — ടാറ്റാ 407 മിനി ലോറി. വാഹനം സൂക്ഷിക്കുന്ന സ്ഥലം — ദേവികുളം റെയിഞ്ച് ഓഫീസ് കോമ്പൗ≠്, ദേവികുളം.

നിരതദ്രവ്യം — ` 10,000. ദർഘാസ് ഫോറത്തിന്റെ വില — ` 150 + 12.5% വിൽപ്പന നികുതി.

ലേല നിബന്ധനകൾ

വിൽക്കുന്നതുമായിരിക്കും. ഈ ലേലം കൊ≠് സർക്കാരിന് നഷ്ടം വരികയാണെങ്കിൽ ടി തുക മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുവാനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ മുൻലേലക്കാരന് ആയതിന് യാതൊരു അർഹതയും ഉ≠ായിരിക്കുന്നതല്ലെന്നും ആയത് മുഴുവനും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.

11. ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതു അവധി ദിവസമായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം സ്വീകരിക്കുന്നതായിരിക്കും/നടത്തുന്നതായിരിക്കും.

12. മുകളിൽപ്പറഞ്ഞ വാഹനങ്ങളിൽ ഏതെങ്കിലും ഒഴിവാക്കുന്ന തിനും കൂട്ടിച്ചേർക്കുന്നതിനും മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.

ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്) ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മൂന്നാർ, ദേവികുളം. (കേരള ഗവർണ്ണർക്കുവേ≠ി).

CHALAKKUDY DIVISION

1. വില്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വാഹനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ അനുവാദത്തോടെ അവ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് ചെന്ന് പരിശോധിച്ച് ബോദ്ധ്യം വരുത്തേ≠താണ്. ലേലം ഉറപ്പിച്ചശേഷം വാഹനത്തിനെ സംബന്ധിക്കുന്ന യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.

2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയു ന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസറോ റവന്യൂ മേലധികാരി കളോ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡോ പാസ്പോർട്ടിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പിയോ സഹിതം അപേക്ഷിക്കേ≠താണ്.

3. അപേക്ഷകർക്ക് ടെ≠ർ ഫോറം ലേല ദിവസം 1 മണിവരെ ദേവികുളത്തുള്ള മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

4. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

5. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഓഫീസിൽ ഒടുക്കേ≠താണ്.

6. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസുകൾ/ ലേലം G. O.(Rt.) 92/2009/F&WLD തീയതി 25-2-2009 സർക്കാർ ഉത്തരവിന് വിധേയമായി താത്ക്കാലികമായി ഉറപ്പിക്കുന്നതും മറ്റ് ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾത്തന്നെ തിരിച്ചുനൽകുന്നതുമാണ്.

7. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാണെങ്കിൽ ദർഘാസ്/ലേല സംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾത്തന്നെ നൽകേ≠താണ്.

8. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനു മുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

9. ദർഘാസുകൾ/ലേലം അംഗീകരിച്ചതായി വിവരം കൈപ്പറ്റി 15 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമ പ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്. ദർഘാസുകാരൻ ആവശ്യപ്പെടുന്ന പക്ഷം 15 ദിവസം കൂടി ബാക്കി സംഖ്യയും 18% പലിശയും ദിവസത്തിൽ ` 20 നിരക്കിൽ വാടകയും വസൂലാക്കി വാഹനം നീക്കം ചെയ്യാൻ അനുവദിക്കുന്നതായിരിക്കും. അതിനുശേഷം യാതൊരു കാരണവശാലും അവധി ദീർഘിപ്പിച്ച് അനുവദിക്കുന്നതല്ല.

10. മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത കേസ്സുകളിൽ മുൻലേലത്തുക സർക്കാരിലേക്ക് ക≠ുകെട്ടു ന്നതും വാഹനം വീ≠ും ലേലം/ടെ≠ർ അടിസ്ഥാനത്തിൽ മുൻലേലക്കാരന്റെ പൂർണ്ണ നഷ്ടോത്തരവാദിത്വത്തിൽ TENDER/AUCTION SALE NOTICE No. CA1-2794/2013. 15th June 2013.

It is hereby notified for the general information of the public that Teak Poles, Teak timber and jungle wood, fire wood collected from Teak plantation of Palappilly, Pariyaram Ranges of Chalakkudy, Forest Division will be sold in Tender/Auction sale Subject to detailed Tender/Auction sale conditions published in Kerala Gazette No. 29 dated 25-12-2012 wide Notification No. Pro. (5)-26274/12 dated 11-12-2012 of Chief Conservator of Forests (Protection), Thiruvananthapuram and other rules in force, as per schedule furnished below. Tender forms will be available in Divisional Forest Office, Chalakkudy Division, Chalakkudy on payment of ` 200 plus VAT (Not Refundable). Sealed tenders will be received at Divisional Forest Office, Chalakkudy Division upto 3 p. m. on the working day prior to the auction date and tenders received after the stipulated date and time will not be entertained. If the date fixed for Tender/Auction happens to be a public holiday, harthal or strike, the auction sale will be held on the next working day at the scheduled time and place. Tender will be opened immediately after auction sale and further auction will be taken as per sale conditions. The intending bidders should satisfy themselves about the quality and quantity of the thinned materials put up for Tender/Auction sale and no complaints will be entertained later regarding the same. Further details of Tender/Auction sale will be available from this office (Phone No. 0480-2701340, e-mail: [email protected]) or Palappilly/ Pariyaram Range Office. Quantity notified is only approximate. Teak poles taken to stock upto a day before the auction, will also be included in sale. If there is no bid or part bid Ist date of auction proposed, undisposed teak poles/firewood will be put up for sale on subsequent dates as shown in the schedule at the same time and place. The Auctioning Officer is empowered to conduct auction completely or partly and postponement of auction without assigning any reason.

16th JULY 2013] FOREST DEPARTMENT 423

Post offer will be considered as per the terms and conditions.

Earnest Money Deposit is ` 10,000 for other items. The remittance of the value and removal of Timber/ Firewood should be as per prevailing terms and conditions and also as per rule in time.

SCHEDULE

അളവുകളും മറ്റു വിശദവിവരങ്ങളും ക≠് ബോദ്ധ്യപ്പെട്ടിരി ക്കേ≠തും ലേലത്തിനുശേഷം ഈവക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാതിയും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

Name of Junglewood Place of Auction Next

Plantation/ Fire wood Auction/ Date and Auction

Range (MT) Dumping Time date and

Depot.

time

1937 Kuttenchira 200 1937 24-7-2013, 31-7-2013, T. P. (F.F.A) Kuttenchira 11 a. m. 8-8-2013, Palappilly T. P. 11 a. m. 1936 Ramavarma 200 1936 23-7-2013, 30-7-2013, T. P. (F.F.A) Ramavarma 11 a. m. 7-8-2013, Pariyaram T. P. 11 a. m. പട്ടികയിൽ ചേർത്തിട്ടുള്ളത് ഉദ്ദേശം അളവുകളാണ്. ലേലത്തിന് മുൻ ദിവസം വരെ സ്റ്റോക്കിലെടുക്കുന്ന വിറക് ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും. മുഴുവനായോ ഭാഗിക മായോ ലേലത്തിൽ വച്ചിരിക്കുന്ന വിറക് ലേലം നടക്കാതെ വന്നാൽ പട്ടികയിൽ കാണിച്ചിരിക്കുന്ന മറ്റു തീയതികളിൽ അതേ സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതായിരിക്കും. വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന കഴകളുടെ ലേലം മുഴുവനായോ ഭാഗികമായോ നടത്തുന്നതിനും മറ്റ് കാരണങ്ങൾ കാണിക്കാതെ തന്നെ ലേലം മാറ്റിവയ്ക്കുന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്.

നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ ഉ≠െങ്കിൽ ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനകം നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കു ന്നതാണ്.

ചാലക്കുടി ഡിവിഷനിൽ പാലപ്പിള്ളി, പരിയാരം

റെയിഞ്ചുകളിലെ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന തേക്കു തോട്ടത്തിൽ നിന്നും ശേഖരിച്ച താഴെ പട്ടികയിൽ പറയുന്ന ഉല്പന്നങ്ങൾ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ 25-12-2012-ലെ 1-ാം വാല്യം 29-ാം നമ്പർ കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തിരുവനന്തപുരം സംരക്ഷണ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 11-12-2012-ലെ Pro (5) 26274/12-ാം നമ്പർ ലേല വി⁄ാപന പ്രകാരമുള്ള വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്കും അതാതു സമയത്ത് നിലവിലുള്ള മറ്റു നിയമങ്ങൾക്കും വിധേയമായി ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ്.

ലേല നിബന്ധനകൾ ലേലത്തിനുമുമ്പായി സ്വയം വായിച്ച് ബോദ്ധ്യപ്പെടേ≠താണ്. ലേലത്തീയതിക്ക് തലേദിവസം ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് ഫോറങ്ങൾ വിലയായ ` 200 (ഇരുന്നൂറ്) മൂല്യ വർദ്ധിത നികുതിയും ഒടുക്കി ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റാഫീസിൽ നിന്നും വാങ്ങാവുന്നതും ലേലത്തീയതിക്കു തലേദിവസം 3 മണിവരെ സീൽ ചെയ്ത ദർഘാസുകൾ ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റാഫീസിൽ സ്വീകരിക്കുന്നതുമാണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ നൽകുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറുവാൻ പാടില്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ലേലദിവസം പൊതു പണിമുടക്കോ ഹർത്താലോ പൊതു ഒഴിവുദിവസമോ ആയി വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വച്ച് നടത്തുന്നതാണ്. ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുള്ള അനന്തര നടപടികൾ സ്വീകരിക്കു ന്നതുമാണ്. ദർഘാസ്/ലേല വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസ് സമർപ്പിക്കുന്നതിനുമുൻപ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ലേലത്തിന് നിരതദ്രവ്യം കാട്ടുമരവിറകിന് ` 10,000. ലേലത്തിൽ പങ്കെടുക്കുന്നവർ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ഇലക്ഷൻ തിരിച്ചറിയൽ കാർഡ്/ ആധാർ/ഇൻഡ്യൻ പാസ്പോർട്ട് ഇവയിലേതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കേ≠താണ്. പാൻകാർഡ് ഇല്ലാത്തവർ അധികരിച്ച നിരക്കിൽ ആദായനികുതി അടയ്ക്കാൻ ബാദ്ധ്യസ്ഥനായിരിക്കും.

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ ഫോൺ 0480-2701340 ഇ-മെയിൽ [email protected] പാലപ്പിള്ളി/പരിയാരം റെയിഞ്ചാഫീസിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

പട്ടിക

റെയിഞ്ചിന്റെയും ലേലം/ നി›ിത തോട്ടത്തിന്റെ ഇനം ഡംബിംഗ് ടെ≠ർ തീയതിയിൽ പേര് ഡിപ്പോയു തീയതി ഏതെങ്കിലും ടെയും പേര് സാഹചര്യത്തിൽ ലേലം നടക്കാതെ വന്നാൽ പിന്നീട് നടത്തുന്ന തീയതി

1937 24-7-2013, 31-7-2013, 1937 കാട്ടുതടി പാലപ്പിള്ളി 11 മണി 8-8-2013, കുട്ടഞ്ചിറ വിറക് റെയിഞ്ച് 11 മണി തേക്കുതോട്ടം 200 MT കുട്ടഞ്ചിറ (അടച്ചുമുറി തേക്കുതോട്ടം നടത്തിയത്) 1936 പരിയാരം 23-7-2013, 30-7-2013, 1936 കാട്ടുതടി റെയിഞ്ച് 11 മണി 7-8-2013, രാമവർമ്മ വിറക് രാമവർമ്മ 11 മണി തേക്കുതോട്ടം 200 MT തേക്കുതോട്ടം

(Sd.)

Office of the Divisional Divisional Forest Officer Forest Officer, Chalakkudy (For and on behalf of the Division, Chalakkudy. Governor of Kerala).

16th JULY 2013] FOREST DEPARTMENT 424

WAYANAD WILDLIFE DIVISION, SULTHAN BATHERY

TENDER NOTICE

No. W(6)-4539/2013. 6th June 2013.

Separate competitive sealed tenders are invited by the undersigned for and on behalf of the Governor of Kerala in the prescribed form from eligible contractors registered with Kerala PWD for the following Civil Works in Sulthan Bathery Forest Range during 2013-14.

Forests and Wildlife Warden reserves the right to reject any tender, either partly or wholly without assigning any reason thereof. If the tender could not be conducted on the notified date due to any reason, it will be conducted at the same place and time on the next working day as per the same conditions.

Sl. Name of Work with Estimate EMD

No. Amount in Lakhs (Approximate) `

1 Construction of Compound wall at Naiketty Forest Station in Sulthan Bathery Range during 2013-14—` 2.50 lakhs 6,250 2 Construction of Anti Poaching Camp Shed at Edavambam in Naiketty Forest Station in Sulthan Bathery Range during 2013-14—

6,375 ` 2.55 lakhs

Cost of tender form — ` 500 + VAT for Sl. No. 1, ` 550 + VAT for Sl. No. 2.

Period for completion — Up to 3 months.

Eligibility of Contractor — 'C' Class and above.

The tender is fixed to be conducted on 24-7-2013 at the Office of the Deputy Conservator of Forests and Wildlife Warden, Wayanad Wildlife Division, Sulthan Bathery. The tender forms can be purchased from the office of the undersigned during office hours upto 1 p.m. on all working days till the tender date. Cost of tender form is non refundable. The intending tenderer should apply with proof of identity such as Electoral Identity Card, Driving Licence, Indian Passport etc. along with the Registration Certificate in original to get the tender form.

The tender form should be properly filled up and should be submitted on or before 2 p.m. on the date of tender. It should be accompanied by all necessary documents along with Earnest Money Deposit by way of Bankers DD or Fixed Deposit or National Savings Certificate pledged in favour of Deputy Conservator of Forests and Wildlife Warden, Wayanad Wildlife Division, Sulthan Bathery payable at Sulthan Bathery. The intending tenderers should also furnish a preliminary agreement in Stamp Paper worth ` 100 along with tender for each work.

Incomplete tender or tenders without necessary documents or tenders not in accordance with tender conditions will not be accepted. Tenders will be opened by the Deputy Conservator of Forests and Wildlife Warden or an Officer authorized by him at 3.30 p.m. on the same day, in the presence of those tenderers who are present at that time. The Deputy Conservator of If the tender for all works or any of the work could not be conducted on the said date/dates, the tender for such work/works will be conducted at the same place and time with same conditions on 26-7-2013. If the tender could not be conducted on that day also it will be conducted on 29-7-2013. If it could not be conducted on that day also, it will be conducted on 31-7-2013. All existing rules, regulations, directions, conditions, prevailing in Kerala PWD and Kerala Forest Department and Store Purchase Department in respect of civil works shall be applicable to these works and tender also.

കേരള ഗവർണ്ണർക്കുവേ≠ി വയനാട് വൈൽഡ്ലൈഫ് ഡിവിഷനിൽ സുൽത്താൻ ബത്തേരി, ഫോറസ്റ്റ് റെയിഞ്ചുകളിൽ താഴെ പറയുന്ന മരാമത്ത് പ്രവൃത്തികൾ ചെയ്യുന്നതിനായി മത്സരസ്വഭാവമുള്ളതും പ്രത്യേകം പ്രത്യേകം മുദ്രവച്ച് സീൽ ചെയ്തതുമായ ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും 24-7-2013, 2 മണിക്ക് മുമ്പായി സുൽത്താൻ ബത്തേരിയിലുള്ള ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം ക്രമ നമ്പർ

` പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും (ഏകദേശം)

1 സുൽത്താൻബത്തേരി റെയിഞ്ചിൽ നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷൻ 2013-14 കാലയളവിൽ ചുറ്റുമതിൽ നിർമ്മാണം—` 2.5 ലക്ഷം 6,250 2 സുൽത്താൻബത്തേരി റെയിഞ്ചിൽ 2013-14 കാലയളവിൽ ആന്റ ിപോച്ചിങ്ങ് ക്യാമ്പ് ഷെഡ് നിർമ്മാണം—` 2.55 ലക്ഷം 6,375 ദർഘാസ് ഫോറത്തിന്റെ വില — ക്രമനമ്പർ 1-ന് ` 500 + വാറ്റ ്; ക്രമനമ്പർ 2-ന് ` 550 + വാറ്റ്.

ജോലി പൂർത്തിയാക്കാനുള്ള കാലാവധി — 3 മാസം വരെ.

കരാറുകാർക്ക് വേ≠ രജിസ്ട്രേഷൻ യോഗ്യത—

'സി' ക്ലാസ്സും ഉപരിയും.

ദർഘാസ് ഫോറങ്ങൾ ദർഘാസ് തീയതിവരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിവരെ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ്, ഇലക്ഷൻ കമ്മീഷൻ നൽകുന്ന എെഡന്റ ിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇന്ത്യൻ പാസ്പോർട്ട് മുതലായ തിരിച്ചറിയൽ കാർഡിൽ ഒന്നും അപേക്ഷയോടൊപ്പം ഹാജരാക്കിയാൽ മാത്രമേ ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസുകൾ16th JULY 2013] FOREST DEPARTMENT 425

കാസറഗോഡ് ഡിവിഷൻ

24-7-2013-ാം തീയതി വൈകുന്നേരം, 3.30 മണിക്ക് തത്സമയം

ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി ഫോറസ്റ്റ്

നോട്ടീസ്

കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ്ലൈഫ് വാർഡനോ

(കേരള വനനിയമം 61 ബി പ്രകാരം) അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കു

നമ്പർ കെ.ജി.ഇ.ഒ.ആർ-22/2009. 2013 ജൂൺ 12.

ന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം

ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് ഡെപ്യൂട്ടി ഫോറസ്റ്റ്

കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ് ലൈഫ് വാർഡൻ,

സുൽത്താൻ ബത്തേരിയുടെ പേരിൽ സുൽത്താൻ ബത്തേരിയിൽ

മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ്, ദേശീയ

സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ,് സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ്

മുതലായവയിൽ ഏതെങ്കിലും ഒന്ന് ഉള്ളടക്കം ചെയ്യേ

≠താകുന്നു. കൂടാതെ ഓരോ ദർഘാസിനോടൊപ്പവും

` 100-ന്റെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ

വിധത്തിൽ നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ

അപൂർണ്ണമായതോ ആയ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും.

ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും

തിരിച്ച് കൊടുക്കുന്നതല്ല. ടെ≠ർ ഭാഗികമായോ പൂർണ്ണമായോ

യാതൊരു കാരണവും കൂടാതെ മാറ്റിവയ്ക്കാനോ നിരസിക്കു

വാനോ ഉള്ള അധികാരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ

ആന്റ ് വയനാട് വൈൽഡ്ലൈഫ് വാർഡനിൽ നിക്ഷിപ്ത

മായിരിക്കും. മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു പൊതു അവധി

ദിവസമായി പ്രഖ്യാപിക്കപ്പെടുകയോ മറ്റ് കാരണങ്ങളാൽ

അന്നേ ദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ

ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവർത്തി

ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് അതേ

വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്നതായിരിക്കും.

മേൽപ്പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാത്ത പ്രവർത്തി

കൾക്കുള്ള ടെ≠റുകൾ 26-7-2013-ാം തീയതിയിലും അന്നും

നടക്കാത്തവയ്ക്ക് 29-7-2013-നും അന്നും നടക്കാത്തവയ്ക്ക്

31-7-2013-ാം തീയതിയിലും മേൽപ്പറഞ്ഞ സ്ഥലത്തും

സമയത്തും അതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്നതാ

കണ്ണൂർ വനം ഡിവിഷനിലെ കാസറഗോഡ് റെയിഞ്ചിന്റെ അധികാര പരിധിയിൽപ്പെട്ട മുളിയാർ റിസർവ്വ് വനത്തിൽ നിന്നും ചന്ദനം മുറിക്കുന്നു≠െന്ന വിവരത്തിന്റെ അടിസ്ഥാന ത്തിൽ 7-8-2009-ാം തീയതിയിൽ റെയിഞ്ച് സ്റ്റാഫ് ടി സ്ഥലത്ത് ചെന്ന് പരിശോധിച്ചതിൽ, ഇരിയണ്ണി-ചെമ്പീലാംകൈ ഫോറസ്റ്റ് റോഡരികിൽ വച്ച് അനധികൃതമായി കടത്തുകയായിരുന്ന 4 കി.ഗ്രാം ചന്ദന മുട്ടികൾ, കെ. എൽ-14 ജി-6447-ാം നമ്പർ ബൈക്ക്, ഒരു കത്തി, ര≠് വാൾ, ഒരു നോക്കിയ മൊബൈൽ എന്നിവ സഹിതം കസ്റ്റഡിയിലെടുക്കുകയും കാസറഗോഡ് റെയിഞ്ചിൽ ഒ. ആർ-22/09-ാം നമ്പറായി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. മേപ്പടി ചന്ദന മുട്ടികളുടെയും മറ്റും ഉടമസ്ഥാവകാശം ഉന്നയിച്ച് രേഖകൾ സഹിതം ആരും തന്നെ റെയിഞ്ചാഫീസർ മുമ്പാകെ ഹാജരായിട്ടില്ലെന്നും ആയതിനാൽ മേപ്പടി തൊ≠ി മുതലുകൾ 1961-ലെ കേരള വന നിയമം 61 എ പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടുന്ന തിന് കാസറഗോഡ് റെയിഞ്ചാഫീസർ അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടു≠്. മേപ്പടി തൊ≠ി മുതലുകൾ 1961-ലെ കേരള വന നിയമം സെക്ഷൻ 61 (എ) (2) പ്രകാരം സർക്കാ രിലേക്ക് ക≠ുകെട്ടുന്നതിന് താൽക്കാലികമായി തീരുമാനിച്ചിരി ക്കുന്നു. മേൽ കേസിലെ പ്രതിയും മേൽ പറഞ്ഞ മോട്ടോർ ബൈക്കിന്റെ രജിസ്റ്റേർഡ് ഉടമയായ ശ്രീ. അൻവർ ഹുസൈൻ s/o മുഹമ്മദ് മംഗൽപ്പാടി പഞ്ചായത്ത് എന്നയാൾക്ക് അയച്ച നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിൽ, ആയതിനെതിരായി ആർക്കെങ്കിലും വല്ലതും ബോധിപ്പിക്കാനു≠െങ്കിൽ ഈ നോട്ടീസ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് പതിനഞ്ച് ദിവസത്തിനകം ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ സഹിതം ബോധിപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയ പരിധിക്കകം കാരണം ബോധിപ്പിക്കുന്നില്ലെങ്കിൽ മേപ്പടി തൊ≠ി മുതലുകൾ സർക്കാരിലേക്ക് ക≠ുകെട്ടുന്നതിനുള്ള തുടർ നടപടി സ്വീകരിക്കുന്നതായിരിക്കും.

യിരിക്കും. സിവിൽ വർക്കുകൾക്ക് പി.ഡബ്ല്യു.ഡി.യിലും വനം

വകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും സ്റ്റോർ

പർച്ചേസ് നിബന്ധനകളും മേൽപ്പറഞ്ഞ ജോലികൾക്കും

ടെ≠റിനും ബാധകമായിരിക്കും.

(ഒപ്പ്)

(Sd.)

Wayanad Wildlife Division, Deputy Conservator of

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കാസറഗോഡ് ഡിവിഷൻ, ഫോർട്ട് റോഡ്, തായലങ്ങാടി പി. ഒ., ഓതറൈസ്ഡ് ഓഫീസർ ആന്റ ് കാസറഗോഡ്. ഡിവിഷണൽ ഫോറസ്റ്റ് ഫോൺ നമ്പർ-04994 223171. ഓഫീസർ.

Sulthan Bathery. Forest and Wildlife Warden.

Cite this issue. Kerala Gazette, Government of Kerala, 16 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-16.pdf_2013_29_Part_3_Forest/. Archive identifier in.gazette.kerala_new.2013-07-16.pdf_2013_29_Part_3_Forest.