©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ജൂലൈ 16
29
നമ്പർ
25th Ashadha 1935 1935 ആഷാഢം 25
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു.ഇ./907/2011. 2013 ജൂൺ 14.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, എറണാകുളം താഴെ പറയുന്ന ജോലികൾക്കുവേ≠ി പരിചയസമ്പന്നരായ കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെന്റ ് ഉള്ളടക്കം ചെയ്ത മത്സരസ്വഭാവമുള്ള പ്രത്യേകം മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 15-7-2013 മുതൽ 14-8-2013 ഉച്ചയ്ക്ക് 1 മണിവരെ ഭൂജല വകുപ്പ് എറണാകുളം ജില്ലാ ഓഫീസിൽനിന്നും ലഭിക്കുന്നതും 14-8-2013 ഉച്ചയ്ക്ക് 2 മണിവരെ ടി ഓഫീസിൽ സ്വീകരി ക്കുന്നതും, അന്നേദിവസം വൈകിട്ട് 3 മണിക്ക് ജില്ലാ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽ ദർഘാസ് സംബന്ധിച്ച് എല്ലാ നടപടിക്രമങ്ങളും നടത്തുന്നതുമായിരിക്കും.
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` ദർഘാസ് ഫോറത്തിന്റെ വില—` 500 + എസ്. റ്റി.
പണി തീർക്കേ≠ കാലാവധി—കരാർ ഉറപ്പിക്കുന്ന തീയതി മുതൽ 30 ദിവസം.
ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ ഡ്രാഫ്റ്റായോ സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതും നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ജില്ലാ ഓഫീസർ, ഭൂജല വകുപ്പ,് എറണാകുളം എന്ന പേരിൽ ഏതെങ്കിലും പൊതുമേഖലാ ബാങ്കിന്റെ കാക്കനാട് ശാഖയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താകുന്നു. ദർഘാസുകൾ സ്വീകരിക്കുന്നതിനും തിരസ്ക്കരിക്കുന്നതിനുമുള്ള അധികാരം ഭൂജല വകുപ്പ് എറണാകുളം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും.
ഭൂജല വകുപ്പിലെ ദർഘാസ് സംബന്ധിച്ച് എല്ലാ നിയമങ്ങളും ചട്ടങ്ങളും ഇതിനും ബാധകമായിരിക്കും. ഇതുസംബന്ധമായ കൂടുതൽ വിവരങ്ങൾ ഭൂജല വകുപ്പ് എറണാകുളം ജില്ലാ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാകുന്നു.
ഭൂജല വകുപ്പ് 6,100 എറണാകുളം, കൊച്ചി-682 030. ജില്ലാ ആഫീസർ.