Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
2013 ജൂലൈ 16
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 2
29
നമ്പർ
25th Ashadha 1935 1935 ആഷാഢം 25
PART III
Health Services Department
RE-TENDER NOTICE
No. HT2/26315/2013/DHS. 22nd June 2013.
Due to various reasons the tender published vide HT2-26315/DHS with last date on 17-6-2013 for resoling of the following tyres under Health Services Department is extended to 17-7-2013.
ആരോഗ്യവകുപ്പിന്റെ കീഴിലുള്ള വാഹനങ്ങളുടെ ചുവടെ പറയുന്ന ടയറുകൾ റീസോൾ ചെയ്യുന്നതിന് 17-6-2013-ന് അവസാന ദിനമായി ക്ഷണിച്ചിരുന്ന ടെ≠റുകൾ ചില സാങ്കേതിക കാരണങ്ങളാൽ 17-7-2013 വരെ നീട്ടിയിരിക്കുന്നു.
ക്രമ ടയറുകളുടെ എണ്ണം നമ്പർ വിവരങ്ങൾ
Sl. No. Item required Qty.
1 7.50×16 100 Nos.
2 6.00×16 50 Nos.
3 185×85 R16 10 Nos.
Total Cost—` 3,45,000.
EMD—1%.
Price of tender forms—` 700+VAT.
Last date and time of sale of tender forms—
17-7-2013, 12 Noon.
Last date and time of receipt of tender forms—
1 7.50×16 100 2 6.00×16 50 3 185×85 ആർ 16 10 അടങ്കൽ തുക—` 3,45,000. നിരതദ്രവ്യം—1%. ടെൻഡർ ഫോമിന്റെ വില —` 700 + വാറ്റ്. ടെൻഡർ ഫോമുകളുടെ അവസാന വിൽപ്പന തീയതിയും സമയവും—17-7-2013 ഉച്ചയ്ക്ക് 12 മണി.
ടെൻഡർ ലഭിക്കേ≠ അവസാന തീയതിയും സമയവും—17-7-2013, 3 മണി.
ടെൻഡർ തുറക്കുന്ന തീയതിയും സമയവും—
17-7-2013, 4 മണി.
Directorate of Health Services, (Sd.) Thiruvananthapuram. Director of Health Services.