© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ജൂലൈ 16
29
നമ്പർ
25th Ashadha 1935 1935 ആഷാഢം 25
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ ഡി. ബി. ജനറൽ 1 46/94. 2013 ജൂൺ 20.
കേരള ഗവർണ്ണർക്കുവേ≠ി ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (3) (2)
{{^{{FOOTNOTE (1)}}}}
14,250 1 20/EEMI/2013-14—പഞ്ചായത്തിൽ ഒരു കുളം— കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ വിളങ്ങരമങ്ങാട് കുളത്തിന്റെ പുനരുദ്ധാരണ പണികൾ— ` 5,70,000
(1)
(2)
(3)
12,500 4 23/EEMI/2013-14— ടി ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ ശിവാനന്ത വലിയ കുളത്തിന്റെ പുനരുദ്ധാരണ പണികൾ— ` 5,00,000
4,750 5 24/EEMI/2013-14— ടി വക്കം പഞ്ചായത്തിൽ മുന്നാലുമുക്ക് കുളത്തിന്റെ പുനരുദ്ധാരണ പണികൾ—` 1,90,000
6 25/EEMI/2013-14— ടി പാങ്ങോട് ഗ്രാമ പഞ്ചാ യത്തിൽ പാങ്ങോട് പഞ്ചായത്ത് ചിറയുടെ പുനരുദ്ധാരണ പണികൾ—` 5,60,000 14,000 7 26/EEMI/2013-14— ടി പെരിങ്ങമല ഗ്രാമ പഞ്ചായത്തിൽ പനങ്ങോട് ചിറയുടെ പുനരുദ്ധാരണ പണികൾ—` 8,50,000 21,250 16th JULY 2013] IRRIGATION DEPARTMENT 294 (1) (2) (3) (1) (2) (3) 10 29/EEMI/2013-14—പഞ്ചായത്തിൽ ഒരു കുളം— കല്ലറ പഞ്ചായത്തിൽ തുമ്പോട് ചിറയുടെ പുനരുദ്ധാരണ പണികൾ—` 5,21,000 13,050 11 30/ EEMI/2013-14— ടി പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ ചാഴൂർ കുളത്തിന്റെ പുനരുദ്ധാരണ പണികൾ—` 5,00,000 12,500 12 31/EEMI/2013-14— ടി മടവൂർ ഗ്രാമ പഞ്ചായത്തിൽ കൃഷ്ണൻകുന്ന് കുളത്തിന്റെ പുനരുദ്ധാരണ പണികൾ—` 4,40,000 11,000 13 32/EEMI/2013-14— ടി ഇളകമൺ ഗ്രാമ പഞ്ചായത്തിൽ വേങ്കോട് കുളത്തിന്റെ പുനരുദ്ധാരണ പണികൾ—` 5,00,000 12,500
12,500 14 33/ EEMI/2013-14— ടി ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ നമ്പിയാർകോണം കുളത്തിന്റെ പുനരുദ്ധാരണ പണികൾ— ` 5,00,000
15 34/EEMI/2013-14— ടി ഇടവ ഗ്രാമ പഞ്ചായത്തിൽ ചന്ദ്രനല്ലൂർ കുളത്തിന്റെ പുനരുദ്ധാരണ പണികൾ—` 5,00,000 12,500
14,850 16 35/EEMI/2013-14— ടി അരുവിക്കര ഗ്രാമ പഞ്ചായത്തിൽ അരുമംകോട്ടുകോണം ചിറയുടെ പുനരുദ്ധാരണ പണികൾ— ` 5,94,000
17 36/EEMI/2013-14— ടി ആനാട് ഗ്രാമ പഞ്ചായത്തിൽ കൊല്ലയ്ക്കോട് ചിറയുടെ പുനരുദ്ധാരണ പണികൾ—` 6,35,000 15,900 18 37/EEMI/2013-14— ടി പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിൽ ചിറക്കുളത്തിന്റെ പുനരു ദ്ധാരണ പണികൾ—` 5,00,000 12,500 19 38/EEMI/2013-14— ടി വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിൽ ആഴക്കുളത്തിന്റെ പുനരുദ്ധാരണ പണികൾ—` 5,00,000 12,500 20 39/EEMI/2013-14— ടി മാറനല്ലൂർ ഗ്രാമ പഞ്ചായത്തിൽ ചെന്നയിരക്കുളത്തിന്റെ പുനരുദ്ധാരണ പണികൾ—` 7,00,000 17,500 21 40/EEMI/2013-14— ടി മലയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ ശംബുമൂല കുളത്തിന്റെ പുനരുദ്ധാരണ പണികൾ—` 6,00,000 15,000
20,000 22 41/EEMI/2013-14— ടി വിളവൂർക്കൽ ഗ്രാമ പഞ്ചായത്തിൽ കുശവൂർകോണം കുളത്തിന്റെ പുനരുദ്ധാരണ പണികൾ— ` 8,00,000
23 42/EEMI/2013-14— ടി കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിൽ മാങ്കുടി ചിറയുടെ പുനരുദ്ധാരണ പണികൾ—` 6,00,000 15,000 24 43/EEMI/2013-14— ടി വെള്ളനാട് ഗ്രാമ പഞ്ചായത്തിൽ തട്ടംകോണം കുളത്തിന്റെ പുനരുദ്ധാരണ പണികൾ—` 6,00,000 15,000
12,500 26 45/EEMI/2013-14—പഞ്ചായത്തിൽ ഒരു കുളം— ക ു ന്ന ത്ത ു ക ാ ൽ ്ര ഗ ാ മ പഞ്ച ാ യത്ത ി ൽ ഇരട്ടക്കുളത്തിന്റെ പുനരുദ്ധാരണ പണികൾ— ` 5,00,000
27 46/EEMI/2013-14— ടി വെള്ളറട ഗ്രാമ പഞ്ചായത്തിൽ വെ◊രത്ത് കുളത്തിന്റെ പുനരുദ്ധാരണ പണികൾ—` 5,00,000 12,500 28 47/EEMI/2013-14— ടി ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിൽ ചടയൻപാറ കുളത്തിന്റെ പുനരുദ്ധാരണ പണികൾ—` 5,00,000 12,500 29 48/EEMI/2013-14— ടി ബാലരാമപുരം ഗ്രാമ പഞ്ചായത്തിൽ മു≠ൂർകോണം കുളത്തിന്റെ പുനരുദ്ധാരണ പണികൾ—` 6,00,000 15,000 30 49/EEMI/2013-14— ടി കോട്ടുകാൽ ഗ്രാമ പഞ്ചായത്തിൽ മാർത്ത≠ം കുളത്തിന്റെ പുനരുദ്ധാരണ പണികൾ—` 5,00,000 12,500 31 50/EEMI/2013-14— ടി കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്തിൽ പീച്ചാങ്കര കുളത്തിന്റെ പുനരുദ്ധാരണ പണികൾ—` 5,00,000 12,500 32 51/EEMI/2013-14— ടി പാറശ്ശാല ഗ്രാമ പഞ്ചായത്തിൽ ചിറക്കുളത്തിന്റെ പുനരുദ്ധാരണ പണികൾ—` 5,50,000 13,750 33 52/EEMI/2013-14— ടി പോത്തൻകോട് ഗ്രാമ പഞ്ചായത്തിൽ പതിപ്പള്ളിക്കോണം ചിറയുടെ പുനരുദ്ധാരണ പണികൾ—` 7,94,000 19,850 34 53/EEMI/2013-14— ടി അ≠ൂർകോണം ഗ്രാമ പഞ്ചായത്തിൽ പറബുവാരം കുളത്തിന്റെ പുനരുദ്ധാരണ പണികൾ—` 7,52,000 18,800 35 54/EEMI/2013-14— ടി പനവൂർ ഗ്രാമ പഞ്ചായത്തിൽ പബ്ലിക് മാർക്കറ്റ് കുളത്തിന്റെ പുനരുദ്ധാരണ പണികൾ—` 1,70,000 4,250 36 55/EEMI/2013-14— ടി കരകുളം ഗ്രാമ പഞ്ചായത്തിൽ കണ്ണനികോണം ചിറയുടെ പുനരുദ്ധാരണ പണികൾ—` 2,31,000 5,800 37 56/EEMI/2013-14— ടി കിഴുവിലം പഞ്ചായ ത്തിൽ വാളകം കുളത്തിന്റെ (പിഞ്ചാച്ചിറ) പുനരുദ്ധാരണ പണികൾ—` 6,85,000 17,150
7,250 38 57/EEMI/2013-14—വെള്ളപ്പൊക്കനിവാരണം— തിരുവനന്തപുരം കോർപ്പറേഷനിൽ കുന്നുകുഴി വാർഡിൽ വടയ്ക്കാട് ജംഗ്ഷനിൽ നിലവിലുള്ള തോടിന്റെ ചെളി നീക്കം ചെയ്യുന്ന പണികൾ— ` 2,90,000 16th JULY 2013] IRRIGATION DEPARTMENT 295 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 6, 16, 21, 23, 24, 29 ഇവയ്ക്ക് ` 1,200+വാറ്റ് @ 5%, ക്രമനമ്പർ 2, 3, 4, 8, 9, 11, 13, 14, 15, 18, 19, 25, 26, 27, 28, 30, 31 ഇവയ്ക്ക് ` 1,000+വാറ്റ് @ 5%, ക്രമനമ്പർ 5-നും 35-നും ` 400+വാറ്റ് @ 5%, ക്രമനമ്പർ 7, 22, 33, 34 ഇവയ്ക്ക് ` 1,500+വാറ്റ് @ 5%, ക്രമനമ്പർ 10-നും 32-നും ` 1,100+വാറ്റ് @ 5%, ക്രമനമ്പർ 12-ന് ` 900+വാറ്റ് @ 5%, ക്രമനമ്പർ 17-ന് ` 1,300+വാറ്റ് @ 5%, ക്രമനമ്പർ 20-നും 37-നും ` 1,400+വാറ്റ് @ 5%, ക്രമനമ്പർ 36-ന് ` 500+വാറ്റ് @ 5%, ക്രമനമ്പർ 38-ന് ` 600+വാറ്റ് @ 5%, ക്രമനമ്പർ 39-ന് ` 800+വാറ്റ് @ 5%.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 13 വരെ 19-7-2013, വൈകു ന്നേരം 4 മണിവരെ, ക്രമനമ്പർ 14 മുതൽ 26 വരെ 25-7-2013, വൈകുന്നേരം 4 മണിവരെ, ക്രമനമ്പർ 27 മുതൽ 39 വരെ 1-8-2013 വൈകുന്നേരം 4 മണിവരെ.
കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 7, 17, 20, 22, 33, 34, 37 ഇവയ്ക്ക് ക്ലാസ്സ് 'സി'യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് ക്ലാസ്സ് 'ഡി'യും അതിനുമുകളിലും.
പണി പൂർത്തീകരിക്കാനുള്ള കാലാവധി—ക്രമനമ്പർ 5, 35, 36, 38 ഇവയ്ക്ക് 2 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
ക്രമനമ്പർ 1 മുതൽ 13 വരെയുള്ള പണികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 15-7-2013 മുതൽ 16-7-2013 വൈകുന്നേരം 4 മണി വരെയും ക്രമനമ്പർ 14 മുതൽ 26 വരെയുള്ള പണികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 20-7-2013 മുതൽ 22-7-2013 വൈകുന്നേരം 4 മണി വരെയും ക്രമനമ്പർ 27 മുതൽ 39 വരെയുള്ള പണി കളുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 29-7-2013 വൈകുന്നേരം 4 മണി വരെയും എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ ` 100- ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതു പ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്കരീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
ക്രമനമ്പർ 1 മുതൽ 13 വരെയുള്ള പണികളുടെ പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 19-7-2013 വൈകുന്നേരം 4 മണിക്ക് മുമ്പായും, ക്രമനമ്പർ 14 മുതൽ 26 വരെയുള്ള പണികളുടെ പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 25-7-2013 വൈകുന്നേരം 4 മണിക്ക് മുമ്പായും, ക്രമനമ്പർ 27 മുതൽ 39 വരെയുള്ള പണികളുടെ പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 1-8-2013 വൈകുന്നേരം 4 മണിക്ക് മുമ്പായും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.
ക്രമനമ്പർ 1 മുതൽ 13 വരെയുള്ള പണികളുടെ ലഭിച്ച ദർഘാസുകൾ 19-7-2013 വൈകുന്നേരം 4 മണിക്കും, ക്രമനമ്പർ 14 മുതൽ 26 വരെയുള്ള പണികളുടെ ലഭിച്ച ദർഘാസുകൾ 25-7-2013 വൈകുന്നേരം 4 മണിക്കും, ക്രമനമ്പർ 27 മുതൽ 39 വരെയുള്ള പണികളുടെ ലഭിച്ച ദർഘാസുകൾ 1-8-2013 വൈകുന്നേരം 4 മണിക്കും, എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അന്നേദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവർത്തി ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി 'ഇന്ദിരാവികാസ് പത്ര' സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (പി) നമ്പർ 84/97/പി.ഡബ്ള്യു. ആൻറ് റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, അമ്പലമുക്ക്, തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1-395/2013.
2013 ജൂൺ 10.
ആലപ്പുഴ മെക്കാനിക്കൽ ഡിവിഷൻെറ അധീനതയിൽ ഉള്ളതും ആലപ്പുഴ ഡ്രൈഡോക്ക് വർക്ക്ഷോപ്പ് സബ് ഡിവിഷൻ ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരിക്കുന്നതുമായ ജലവിഭവ വകുപ്പിലെ കെ. ആർ. വി. 2549 രജിസ്ട്രേഷൻ നമ്പർ ഉള്ള 1979 മോഡലും ഡീസൽ എൻജിൻ ഉള്ളതുമായ പഴയ അംബാസിഡർ കാർ നിലവിലുള്ള അവസ്ഥയിൽ ഈ ഓഫീസിൽവച്ച് ആലപ്പുഴ മെക്കാനിക്കൽ ഡിവിഷൻ എക്സിക്യീട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോ ദർഘാസ് വഴി വിൽക്കുന്നതായിരിക്കും. താഴെ പറയുന്ന വ്യവസ്ഥകൾ അനുസരിച്ച് ഈ ആവശ്യത്തി ലേക്കുള്ള ദർഘാസുകൾ വെള്ളക്കടലാസിൽ തയ്യാറാക്കി അതോടൊപ്പം ` 650 (അറുനൂറ്റി അൻപത്) ഡി. ഡി. (എക്സിക്യൂട്ടീവ് എഞ്ചിനീയർ, മെക്കാനിക്കൽ ഡിവിഷന്റെ പേരിൽ മാറാവുന്നത്) അടക്കം ചെയ്ത് മുദ്രവച്ച കവറിൽ സമർപ്പിക്കേ≠തും കവറിന് പുറത്ത് കെ.ആർ.വി. 2549 എന്ന് രേഖപ്പെടുത്തേ≠തുമാണ്. ഡി. ഡി. ക്കു പകരം ചെക്കുകൾ, ഡി. ഡി. യുടെ പകർപ്പ് എന്നിവ അടക്കം ചെയ്ത ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുകയില്ല. ദർഘാസുകൾ ഈ ഓഫീസിൽ 20-7-2013 വൈകുന്നേരം 3 മണിവരെ നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ സമർപ്പിക്കേ≠താണ്. വൈകി കിട്ടുന്ന തപാലുകൾ നിരസിക്കുന്നതായിരിക്കും നി›ിത സമയത്ത് ലഭിച്ച ദർഘാസുകൾ ഈ ഓഫീസിൽ ഇതേ ദിവസം വൈകുന്നേരം 4.30-ന് അപ്പോൾ ഹാജരായവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും നിലവിലുള്ള ഡിപ്പാർട്ടുമന്റ ് നിയമങ്ങൾക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതുമാണ്.
16th JULY 2013] IRRIGATION DEPARTMENT 296ദർഘാസ് തുകയും നിലവിലുള്ള വിൽപന നികുതിയും, ടിയാൻ വിൽപ്പന ഉറപ്പ് രേഖാമൂലം ലഭിച്ച് 7 ദിവസത്തിനകം അടയ്ക്കേ≠താണ്. ഇതിൽ വീഴ്ച വരുത്തുന്നവരുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി വ്യ‡ിയെ ഒഴിവാക്കി പുനർ ദർഘാസ് നടത്തുന്നതുമായിരിക്കും. ഇതുമൂലം ഏതെങ്കിലും വിധത്തിലുള്ള നഷ്ടം സർക്കാരിന് ഉ≠ാവു കയാണെങ്കിൽ ആ നഷ്ടം മേൽ വ്യ‡ിയിൽനിന്നും റവന്യൂ റിക്കവറി പ്രകാരം ഈടാക്കുന്നതാണ്. വാഹനവുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ബുക്ക് (ആർ. സി. ബുക്ക്) മുതലായ രേഖകൾ ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്ന വ്യ‡ി താമസിക്കുന്ന സ്ഥലത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസ് (ആർ. ടി. ഒ.) വഴി മാത്രമേ കൈമാറ്റം ചെയ്യുകയുള്ളൂ. ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്ന വ്യ‡ി റോഡ് ടാക്സ,് ഇൻഷ്വറൻസ് മുതലായവ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും ഉടമസ്ഥതാവകാശം മാറ്റുന്നതിലേക്കും അടയ്ക്കേ≠താണ്. ദർഘാസ് സ്ഥിരപ്പെടു ത്തിയതായി അറിയിപ്പ് ലഭിക്കുകയും ഉടമസ്ഥതാവകാശം മാറ്റുന്ന നടപടികൾ പൂർത്തീകരിച്ചും 30 ദിവസത്തിനകം ടി വാഹനം സ്വന്തം ചെലവിൽ ഡിപ്പാർട്ടുമെന്റ ് സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. ഇതിൽ വീഴ്ച വരുത്തുന്നപക്ഷം ടി വകകൾ പുനർ ദർഘാസ് നടത്തുന്നതും ടിയാൻ അടച്ച തുകയും മറ്റും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ഇതുമൂലം ഏതെങ്കിലും വിധത്തിലുള്ള നഷ്ടം സർക്കാരിന് ഉ≠ാവുകയാണെങ്കിൽ ആ നഷ്ടം മേൽ വ്യ‡ിയിൽനിന്നും റവന്യൂ റിക്കവറി പ്രകാരം ഈടാക്കുന്നതുമായിരിക്കും. ദർഘാസ് തീയതികളിൽ മാറ്റം വരുത്തുന്നതിനുള്ള അവകാശം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.
ഡിപ്പാർട്ടുമെന്റിലെ ദർഘാസ് സംബന്ധമായ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസ് നി›യിച്ചിട്ടുള്ള ദിവസം ഏതെങ്കിലും കാരണത്താൽ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയം ദർഘാസ് തുറക്കുന്നതായിരിക്കും. ഇതിന് പ്രത്യേക നോട്ടീസ് ഉ≠ായിരിക്കുന്നതല്ല. ടി വാഹനം പ്രവൃത്തി ദിവസങ്ങളിൽ ആലപ്പുഴ ഡ്രൈഡോക്ക് വർക്ക്ഷോപ്പ് സബ് ഡിവിഷൻ ഓഫീസിൽ വന്ന് പരിശോധിക്കാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, മെക്കാനിക്കൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ. ഡിവിഷൻ, ആലപ്പുഴ. (കേരള ഗവർണ്ണർക്കുവേ≠ി)
ദർഘാസ് പരസ്യം
(പോസ്റ്റൽ ടെ≠ർ)
നമ്പർ ഡി.ബി.-ടി.ആർ.01/2013-14. 2013 ജൂൺ 18.
കേരള ഗവർണ്ണർക്കുവേ≠ി ജലസേചന വകുപ്പ് ചെറുകിട ജലസേചന വിഭാഗം, സുൽത്താൻ ബത്തേരി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കരാറുകാരന്റെ മുഴുവൻ മേൽവിലാസവും വ്യ‡മായി ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ ് മുഖാന്തിരം രജിസ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിരമോ നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരി ക്കുകയില്ല. 2013 ജൂലൈ മാസം 17-ാം തീയതി മുതൽ 19-ാം തീയതി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ചെറുകിട ജലസേചന വിഭാഗം സുൽത്താൻബത്തേരി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും രേഖാമൂലം രൊക്കം പണമടച്ച് ആവശ്യപ്പെട്ടാൽ ദർഘാസ് പ്രമാണങ്ങൾ ലഭിക്കു ന്നതാണ്. അംഗീകൃത കരാറുകാരുടെ നിലവിലുള്ള രജിസ്ട്രേഷൻ കാർഡ് ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറം നൽകപ്പെടുകയുള്ളൂ. 2013 ജൂലൈ മാസം 25-ാം തീയതി വൈകുന്നേരം 4 മണിവരെ തപാലിൽ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. അന്നേ ദിവസം തന്നെ വൈകിട്ട് 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതല പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—01/ഇ.ഇ./2013-14—13-ാം ധനകാര്യ കമ്മീഷൻ അവാർഡ്—കോട്ടത്തറ പഞ്ചായത്തിലെ 12-ാം വാർഡിൽ മേലെ ചു≠രങ്ങോടുള്ള ജലസേചന കുളത്തിന്റെ നവീകരണവും കനാൽ നിർമ്മാണവും—` 15 ലക്ഷം.
നിരതദ്രവ്യം—` 37,500.
ദർഘാസ് പ്രമാണത്തിന്റെ വില—` 2,300 + വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—12 മാസം.
കരാറുകാരുടെ യോഗ്യത (ക്ലാസ്സ്)— 'സി' യും ഉപരിയും.
ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ രജിസ്ട്രേഷൻ കാർഡിനോടൊപ്പം അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാതു രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ കരാറുകാർ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല.
ദർഘാസ് തുറക്കുന്ന ദിവസം പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്. നിരതദ്രവ്യം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പ്ളഡ്ജ് ചെയ്യേ≠താണ്. അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.
ദർഘാസുകൾ സമർപ്പിക്കുമ്പോൾ ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ അടക്കം ചെയ്യേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. പ്രവൃത്തികൾക്ക് ദർഘാസുകൾ സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ അസ്സൽ ഉടമ്പടി വയ്ക്കാതെ ഒഴിഞ്ഞുമാറുകയാണെങ്കിൽ ആ കാരണം കൊ≠് പ്രവൃത്തികൾ വേറെ കരാറുകാരനെ ഏൽപ്പിക്കേ≠ിവന്നാൽ അതുമൂലം സർക്കാരിനു≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും ഇത്തരത്തിൽ ഒഴിഞ്ഞുമാറുന്ന കരാറുകാരൻ ഉത്തരവാദി ആയിരിക്കും.
കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധി ച്ചുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധക മായിരിക്കും. ദർഘാസുകൾ സംബന്ധിച്ച അന്തിമ തീരുമാനം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് സുൽത്താൻ ബത്തേരി, വയനാട്. എഞ്ചിനീയർ.