Servants of Knowledge
Kerala Gazette · Government of Kerala

Notification of Greater Cochin Development Authority

Published 16 July 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-07-16.pdf_2013_29_Part_4_Greater_Cochin_Development
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

16th July 2013 2013 ജൂലൈ 16

29 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} }

25th Ashadha 1935 1935 ആഷാഢം 25

PART IV

Private Advertisements and Miscellaneous

Notifications

വിശാല കൊച്ചി വികസന അതോറിറ്റി

വി⁄ാപനം

നമ്പർ ജി3-7138/2012/ജി.സി.ഡി.എ.

2013 മേയ് 21.

വിശാലകൊച്ചി വികസന അതോറിറ്റിയിൽ നിന്നും ലഭ്യമാകുന്ന സേവനവിവരങ്ങൾ

ക്രമ സെക്ഷൻ സേവന നിബന്ധനകൾ ലഭ്യമാകുന്ന നമ്പർ വിവരം

ദിവസം (1) (2) (3)

(4)

(5) 1 റവന്യൂ വിഭാഗം—വിവിധ വാടക/ലീസ് കരാർ വാടക കുടിശ്ശിക സർവ്വീസ് ടാക്സ് എക്സിക്യൂട്ടീവ് സ്കീമുകളിലെ കടമുറികൾ/ പുതുക്കൽ സഹിതവും ബാലൻസ് സെക്യൂരിറ്റി കമ്മിറ്റിയുടെ ഓഫീസ് സ്പേസുകൾ തുക, കെട്ടിട നികുതി, വൈദ്യുതി തീരുമാനത്തിനുശേഷം

ചാർ÷്, വെള്ളക്കരം എന്നിവ അടച്ച് 30 ദിവസം രസീത് ഹാജരാക്കണം

2 റവന്യൂ വിഭാഗം—വിവിധ നിയമപ്രകാരമുള്ള നിയമപ്രകാരമുള്ള അപേക്ഷ/രേഖകൾ ടി സ്കീമുകളിലെ കടമുറികൾ/ അവകാശികൾക്കോ സമർപ്പിക്കണം, സർവ്വീസ് ടാക്സ് സഹിതം ഓഫീസ് സ്പേസുകൾ മറ്റുള്ളവർക്കോ വാടക കുടിശ്ശിക, കെട്ടിട നികുതി,

കൈമാറ്റം ചെയ്ത് വൈദ്യുതി ചാർ÷്, വെള്ളക്കരം എന്നിവ നൽകൽ അടച്ചിരിക്കണം. കരാർ വയ്ക്കണം,

കൈമാറ്റ ഫീസ്, ബാലൻസ് സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ അടച്ചിരിക്കണം. കൂടിക്കാഴ്ചയ്ക്ക് ഹാജരായിരിക്കണം. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചശേഷം കൈമാറ്റം അനുവദിക്കുന്നതാണ്.

(1) (2) (3) (4) (5)

3 റവന്യൂ വിഭാഗം—വിവിധ അലോട്ടിയുടെ മേൽപ്പറഞ്ഞ നിബന്ധനകൾക്ക് പുറമെ, മരണ ടി സ്കീമുകളിലെ കടമുറികൾ/ മരണശേഷം സർട്ടിഫിക്കറ്റ്, ലീഗൽ ഹെയർഷിപ്പ് ഓഫീസ് സ്പേസുകൾ ആണെങ്കിൽ സർട്ടിഫിക്കറ്റ്, മറ്റ് അവകാശികളുടെ

അനന്തരാവകാശി സമ്മതപത്രം എന്നിവ ഹാജരാക്കിയിരിക്കണം. കൾക്ക് കൈമാറ്റം നി›ിത ഫോറത്തിൽ അപേക്ഷ ചെയ്ത് നൽകൽ സമർപ്പിക്കണം

4 റവന്യൂ വിഭാഗം—വിവിധ കൈമാറ്റം നി›ിത ഫോറത്തിൽ അപേക്ഷ സമർപ്പി പല ഓഫീസു സ്കീമുകളിലെ ഫ്ളാറ്റുകൾ/ ചെയ്ത് നൽകൽ ച്ചിരിക്കണം, വീടിന്റെ/ഫ്ളാറ്റിന്റെ മുഴുവൻ കളുമായി വീടുകൾ പുനരധിവാസ തുകയും അധികവില, അധിക ഭൂമി വില ബന്ധപ്പെട്ടിട്ടുള്ള πോട്ടുകൾ ഉൾപ്പെടെ അടച്ചിരിക്കണം. കൂടിക്കാഴ്ചയ്ക്ക് നടപടി ക്രമങ്ങളാ ഹാജരാകണം. നിയമപ്രകാരമുള്ള കൈമാറ്റ യതിനാൽ സമയ ഫീസ്് അടച്ചതിനുശേഷം കൈമാറ്റക്കരാർ പരിധി കാണിക്കു വയ്ക്കണം. എക്സിക്യൂട്ടീവ് കമ്മിറ്റി വാൻ നിർവ്വാഹമില്ല. തീരുമാനം ലഭ്യമാക്കണം. എന്നാൽ അലോട്ടി

എല്ലാ രേഖകളും കൃത്യമായി ഹാജരാക്കിയാൽ പരമാവധി 15 ദിവസത്തിനകം കരട് ആധാരം നൽകുന്നതാണ്.

5 റവന്യൂ വിഭാഗം—വിവിധ അലോട്ടിയുടെ മുകളിൽ പറഞ്ഞ നിബന്ധനകൾക്ക് പുറമേ, പല ഓഫീസു സ്കീമുകളിലെ ഫ്ളാറ്റുകൾ/ മരണശേഷം മരണ സർട്ടിഫിക്കറ്റ്, ലീഗൽ ഹെയർഷിപ്പ് കളുമായി വീടുകൾ ആണെങ്കിൽ സർട്ടിഫിക്കറ്റ്, മറ്റ് അവകാശികളുടെ ബന്ധപ്പെട്ടിട്ടുള്ള പുനരധിവാസ πോട്ടുകൾ അനന്തരാവകാശി സമ്മതപത്രം എന്നിവ ഹാജരാക്കിയിരി നടപടി ക്രമങ്ങളാ കൾക്ക ്ആധാരം ക്കണം. എക്സിക്യൂട്ടീവ് കമ്മിറ്റി യതിനാൽ ചെയ്ത് നൽകൽ തീരുമാനം ലഭ്യമാക്കണം. സമയപരിധി

കാണിക്കുവാൻ നിർവ്വാഹമില്ല. എന്നാൽ അലോട്ടി എല്ലാ രേഖകളും കൃത്യമായി ഹാജരാക്കിയാൽ പരമാവധി 15 ദിവസത്തിനകം കരട് ആധാരം നൽകുന്നതാണ്.

6 റവന്യൂ വിഭാഗം-വിവിധ ആധാരം ചെയ്ത് കരാർപ്രകാരം മുഴുവൻ തുകയും ടി സ്കീമുകളിലെ ഫ്ളാറ്റുകൾ/ നൽകൽ അടച്ചിരിക്കണം വീടുകൾ പുനരധിവാസ πോട്ടുകൾ

7 റവന്യൂ വിഭാഗം-πോട്ടുകളുടെ ആധാരം ചെയ്ത് ബാദ്ധ്യത മുഴുവൻ അടച്ച് തീർക്കണം. ടി അധിക ഭൂമിവില നൽകൽ കോടതിയിൽ കേസ് ഫയൽ

ചെയ്തിട്ടുളള്ള കേസുകളിൽ വിധിപ്രകാരം തുടർ നടപടി സ്വീകരിക്കണം.

8 എസ്റ്റേറ്റ് വിഭാഗം-വിവിധ അലോട്ട്മെന്റ ് ടെ≠ർ നടപടി സ്വീകരിക്കൽ, ടെ≠ർ/ലേലം 3 മാസം മുതൽ സ്കീമുകളിലെ πോട്ടുകൾ ഉത്തരവ് നൽകൽ/ നടത്തി നിർവ്വാഹക സമിതി മുമ്പാകെ 4 മാസം വരെ ആധാരം സമർപ്പിക്കൽ, നിർവ്വാഹക സമിതിയുടെ തയ്യാറാക്കൽ അംഗീകാരം, നടപടിക്രമങ്ങൾ മുതലായവ പൂർത്തിയായാൽ അപേക്ഷകൻ തുക

മുഴുവൻ അടച്ചശേഷം കരട് തീറാധാരം നൽകുന്നതാണ്.

(1) (2) (3) (4) (5)

9 എസ്റ്റേറ്റ് വിഭാഗം-കടമുറികൾ/ ടെ≠ർ/ലേലം ടെ≠ർ/ലേലം കഴിഞ്ഞാൽ തുക 2 മുതൽ 4 മാസം ഓഫീസ് സ്പേസുകൾ/ മുഖേന അലോട്ട് അടച്ചശേഷം പാട്ടക്കരാർ വയ്ക്കണം. വരെ ബങ്കുകൾ/വീടുകൾ/ ചെയ്യൽ ഫ്ളാറ്റുകൾ

10 എസ്റ്റേറ്റ് വിഭാഗം—ഗ്രൗ≠ുകൾ/ അതോറിറ്റി വക അപേക്ഷകൻ ഗ്രൗ≠്/സ്റ്റേഡിയത്തിന്റെ തുക അടച്ചശേഷം സ്റ്റേഡിയം ഗ്രൗ≠്/സ്റ്റേഡിയം ലഭ്യത ഉറപ്പ് വരുത്തി നി›ിത 3-4 ദിവസത്തിനകം

മുതലായവയുടെ ഫോറത്തിൽ അപേക്ഷ സമർപ്പിച്ച്, അലോട്ട്മെന്റ ് അലോട്ട്മെന്റ ് സെക്യൂരിറ്റി ഡിപ്പോസിറ്റ്, വാടക, ഉത്തരവ് നൽകുന്ന

സർവ്വീസ് ടാക്സ് മുതലായവ അടയ്ക്കണം. താണ്. എഞ്ചിനീ

യറിംഗ് വിഭാഗത്തിൽ നിന്നും ബാദ്ധ്യത യില്ലെന്ന് റിപ്പോർട്ട് ലഭിച്ച് 30 ദിവസ ത്തിനകം നൽകുന്ന താണ്.

11 πാനിംഗ് വിഭാഗം നോ ഒബ്ജക്ഷൻ ആധാരത്തിന്റെ പകർപ്പ,് സ്ഥലത്തിന്റെ 20 ദിവസം സർട്ടിഫിക്കറ്റ് സ്കെച്ച് എന്നിവ ഹാജരാക്കണം.

അടയ്ക്കേ≠ ഫീസ് ` 20

12 ലോൺ വിഭാഗം— ആധാരം തിരികെ വായ്പക്കാരൻ മരണപ്പെട്ടാൽ മരണ ആവശ്യമായ ഇ. ഡബ്ല്യു. എസ്. ഭവന നൽകുന്ന സർട്ടിഫിക്കറ്റ്, അവകാശം സർട്ടിഫിക്കറ്റ്, രേഖകൾ എല്ലാം വായ്പകൾ സർക്കാർ നടപടികൾ ` 100-ന്റെ മുദ്രപത്രത്തിൽ അവകാശികൾ ഹാജരാക്കി ഉത്തരവുകൾ പ്രകാരം സ്വീകരിച്ചുവരുന്നു. ഒപ്പുവച്ച സമ്മതപത്രം എന്നീ രേഖകൾ പരമാവധി 15 കുടിശ്ശിക എഴുതിത്തള്ളി പണയക്കിഴിവ് ഹാജരാക്കേ≠താണ്. ആധാരം കൈപ്പറ്റുന്ന ദിവസം യിട്ടുള്ളതാണ്. രജിസ്റ്റർ ചെയ്യുന്നു. ആളുടെ തിരിച്ചറിയൽ കാർഡും

ഹാജരാക്കേ≠താണ്.

13 എൽ.എെ.ജി./എം.എെ.ജി./ (1) കരാർ പ്രകാരം ടി

ടി എച്ച്.എെ.ജി. ഭവന മുഴുവൻ തുകയും വായ്പകൾ ഈടാക്കിയതിനു ശേഷം ആധാരം തിരികെ നൽകുന്ന നടപടി സ്വീകരിക്കുന്നു.

(2) കുടിശ്ശികയുള്ള

വായ്പക്കാരുടെ പേരിൽ ജപ്തി നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർക്ക് ശുപാർശ അയയ്ക്കുന്നു.

14 എസ്റ്റേറ്റ് വിഭാഗം— അതോറിറ്റി വിവിധ (1) ഒറിജിനൽ ചാർ÷് ലിസ്റ്റ് 2 മാസം പുനരധിവാസ പദ്ധതികൾക്കായി സ്ഥലം (2) കക്ഷി മരണപ്പെട്ടതാണെങ്കിൽ മരണ πോട്ടുകൾ ഏറ്റെടുത്തതിനെ തുടർന്ന് സർട്ടിഫിക്കറ്റ്.

അനുവദിച്ച പുനരധിവാസ (3) അനന്തരാവകാശ സർട്ടിഫിക്കറ്റ് πോട്ട് രജിസ്റ്റർ ചെയ്ത് (4) നോട്ടറി സാക്ഷ്യപ്പെടുത്തിയ നൽകുക. സമ്മതപത്രം

..

15 എസ്റ്റേറ്റ് വിഭാഗം— എൽ.എ.ആർ. കേസുകളു ..

എൽ.എ.ആർ. കേസുകൾ മായി ബന്ധപ്പെട്ട

നടപടികൾ സ്വീകരിക്കുന്നു. പൊതുജനങ്ങൾക്ക് നേരിട്ട് സേവനം നൽകുന്നില്ല.

Sl. Section Designated 1st Appellate 2nd Appellate

No.

Officer Authority Authority

1 πാനിംഗ് ടൗൺ πാനർ (I) സീനിയർ ടൗൺ πാനർ സെക്രട്ടറി 2 എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (I) സൂപ്ര. എഞ്ചിനീയർ സെക്രട്ടറി 3 എസ്റ്റേറ്റ് എസ്റ്റേറ്റ് ഓഫീസർ i/c അഡ്. ഓഫീസർ സെക്രട്ടറി 4 ഫിനാൻസ്, റവന്യൂ & ലോൺ അസി.അഡ്. ഓഫീസർ അഡ്. ഓഫീസർ സെക്രട്ടറി കൊച്ചി.

(ഒപ്പ്) സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 16 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-16.pdf_2013_29_Part_4_Greater_Cochin_Development/. Archive identifier in.gazette.kerala_new.2013-07-16.pdf_2013_29_Part_4_Greater_Cochin_Development.