©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
16th July 2013 2013 ജൂലൈ 16
29 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
25th Ashadha 1935 1935 ആഷാഢം 25
PART IV
Private Advertisements and Miscellaneous
Notifications
നിയമ (ഭരണ II) വകുപ്പ്
വാഹന പുനർലേല/ദർഘാസ് പരസ്യം
നമ്പർ 17065/ഭരണം II(3)/2013/നിയമം. 2013 ജൂൺ 29.
ഗവൺമെന്റ ് സെക്രട്ടറിയേറ്റ് നിയമവകുപ്പിലെ ചുവടെ
പരാമർശിച്ചിട്ടുള്ള വാഹനം 30-7-2013-ാം തീയതി രാവിലെ
11 മണിക്ക് ഒഫിഷ്യൽ ലാംഗ്വേജ് (ലെജി…േറ്റീവ്) കമ്മീഷൻ,
തിരുവനന്തപുരം ഓഫീസ് പരിസരത്തുവച്ച് പരസ്യമായി
ലേലം/ടെ≠ർ വഴി വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ അന്നേദിവസം
രാവിലെ 10.30 മണിക്ക് മുമ്പായി ടി വാഹനത്തിന് നി›യിച്ചി
ട്ടുള്ള നിരതദ്രവ്യം നിയമ (ഭരണ II) വകുപ്പിൽ അടച്ച് രസീത് വാങ്ങേ≠താണ്. നിരതദ്രവ്യം അടയ്ക്കുന്ന സമയത്ത്തിരിച്ചറിയൽ രേഖ (വോട്ടേഴ്സ് എെഡന്റിറ്റി കാർഡ്/ ഡ്രൈവിംഗ് ലൈസൻസ് മുതലായവ) കർശനമായും ഹാജരാ ക്കേ≠താണ്. വാഹനം ടെ≠ർ വഴി വാങ്ങുവാൻ ആഗ്രഹിക്കു
ന്നവർ മുൻകൂട്ടി സീൽചെയ്ത ടെൻഡറുകൾ 'നിയമ വകുപ്പ് സെക്രട്ടറി, ഗവൺമെന്റ ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ 15-7-2013 വൈകുന്നേരം 3 മണിക്കകം ടി
ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്. അതിനു
േ ശ ഷ ം
ലഭിക്കുന്ന ടെൻഡറുകൾ പരിഗണിക്കുന്നതല്ല. ടെ≠റുകൾ
അയയ്ക്കുന്ന കവറിനുമുകളിൽ വാഹനം ലേലം കൊള്ളുന്ന
തിനുള്ള ടെൻഡർ എന്ന് രേഖപ്പെടുത്തിയിരിക്കണം.
ലേലദിവസം രാവിലെ കൃത്യം 11 മണിക്ക് തന്നെ ലേല
നടപടികൾ ആരംഭിക്കുന്നതാണ്. ലേലംവിളി അവസാനിച്ചാലുടൻ
ടെൻഡറുകൾ തുറക്കുന്നതും ലേലത്തിലോ ടെൻഡറിലോ
ഏതിലാണോ കൂടുതൽ തുക കാണുന്നത് ആയത് താൽക്കാ
ലികമായി ഉറപ്പിക്കുന്നതുമാണ്. പ്രസ്തുത വ്യ‡ി ലേലം/
ടെൻഡർ തുകയുടെ നാലിലൊരുഭാഗം (നിരതദ്രവ്യം ഉൾപ്പെടെ)
ലേലസ്ഥലത്തുവച്ച് അടക്കേ≠തും ബാക്കി തുക നികുതി
ഉൾപ്പെടെ 3 ദിവസത്തിനകം അടച്ച് വാഹനം നീക്കം ചെയ്യേ
≠തുമാണ്. ടെൻഡർ നൽകുന്ന വ്യ‡ി ലേലദിവസം
ഹാജരാകുന്നില്ലെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ ടെൻഡർ
തുകയുടെ നാലിലൊന്ന് ഡിമാന്റ ് ഡ്രാഫ്റ്റായി ടെൻഡറി
നോടൊപ്പം അടക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത
ടെൻഡർ പരിഗണിക്കുന്നതല്ല. ലേലം താൽക്കലികമായി
സ്ഥിരപ്പെട്ടു കഴിഞ്ഞാൽ ബന്ധപ്പെട്ട വ്യ‡ി ലേല നിബന്ധനകൾ
പാലിക്കാത്തപക്ഷം അയാളുടെ പേരിലുള്ള ലേലം
അസ്ഥിരപ്പെടുത്തുന്നതും നിരതദ്രവ്യം സർക്കാരിലേക്ക്
മുതൽകൂട്ടുന്നതും കൂടാതെ അടുത്ത് ഏറ്റവും കൂടുതൽ തുക
വിളിച്ച ആളിന്റെ പേർക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്.
വാഹനത്തിന്റെ നമ്പരും മോഡലും— KL01 Q135
(Hindustan Ambassador, 1990 Model).
നിരതദ്രവ്യം—` 200.
ടി വാഹനം പരിശോധിക്കുവാൻ താൽപര്യമുള്ളവർക്ക്
പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ 5 മണി
വരെ അതിന് അവസരമു≠ായിരിക്കുന്നതാണ്. ലേലദിവസം
പൊതു അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം
രാവിലെ 11 മണിക്ക് തന്നെ ലേലനടപടികൾ കൈകൊള്ളുന്ന
തായിരിക്കും. കാരണം കൂടാതെ ലേലം/ടെൻഡർ സ്ഥിരീകരിക്കു
ന്നതിനും സ്ഥിരീകരിക്കാതിരിക്കുന്നതിനും ഉള്ള അവകാശം
നിയമവകുപ്പ് സെക്രട്ടറിയിൽ നിക്ഷിപ്തമാണ്.