Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice of Museums and Zoos Department

Published 16 July 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-07-16.pdf_2013_29_Part_4_Museums
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

16th July 2013 2013 ജൂലൈ 16

29

നമ്പർ

} }

25th Ashadha 1935 1935 ആഷാഢം 25

PART IV

Private Advertisements and Miscellaneous

Notifications

മ്യൂസിയം മൃഗശാലാ വകുപ്പ്

പുനർ ദർഘാസ് പരസ്യം

നമ്പർ എം.ഇസഡ ്.(ജി)-4403/2012. 2013 ജൂൺ 20.

തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പിൽ ബൊട്ടാണിക്കൽ ഗാർഡനിലെ എല്ലാ മരങ്ങൾക്കും സയന്റിഫിക്ക് ഡോക്യുമെന്റേഷന്റെ ഭാഗമായി നമ്പർ ഇടുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് സമർപ്പിക്കുന്ന കവറിൽ "തിരുവനന്തപുരം ബൊട്ടാണിക്കൽ ഗാർഡനിലെ മരങ്ങൾക്ക് നമ്പർ ഇടുന്ന തിനുള്ള ദർഘാസ് " എന്ന് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 19-7-2013-ന് പകൽ 3 മണിവരെയാണ്. ദർഘാസുകൾ ഡയറക്ടർ, മ്യൂസിയം ദർഘാസുകൾ ദർഘാസ് ഫോമിൽ സമർപ്പിക്കേ≠താണ്.

ടെൻഡർ ഫോം ആവശ്യമുള്ളവർ മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടറുടെ പേരിൽ അപേക്ഷ നൽകേ≠തും ടെൻഡർ ഫോമിന്റെ വിലയായ ` 300-ം വാറ്റും ഒടുക്കേ≠തുമാണ്. ഈ തുക യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.

ടെൻഡർ ഫോമുകൾ കൈമാറാവുന്നതല്ല. ടെൻഡർ ഫോമുകൾ 19-7-2013-ാം തീയതി 1 മണിവരെ ഓഫീസിൽ നിന്ന് ലഭിക്കു ന്നതാണ്. ടെൻഡർ ഫോമിന്റെ വിലയായി ചെക്ക്, പോസ്റ്റേജ് സ്റ്റാമ്പ് ഇവ സ്വീകരിക്കുന്നതല്ല. കൂടാതെ ടെൻഡർ ഫോം വി. പി. പി. ആയി അയയ്ക്കുന്നതല്ല. ടെൻഡറിനോടൊപ്പം ക്വാട്ട് ചെയ്യുന്ന തുകയുടെ 1% നിരതദ്രവ്യമായി ഡയറക്ടറുടെമൃഗശാലാ വകുപ്പ്, തിരുവനന്തപുരം എന്ന വിലാസത്തിൽ പേരിൽ മാറാവുന്ന ഡി. ഡി. ആയി സമർപ്പിക്കേ≠താണ്. ആയിരിക്കണം അയയ്ക്കേ≠ത്. താമസിച്ച് ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേദിവസം 3.30-ന് അവ ടെൻഡറിനോടൊപ്പം ആവശ്യമായ രേഖകളോ മതിയായ സമർപ്പിച്ചവരുടേയോ അവർ രേഖാമൂലം ചുമതലപ്പെടുത്തിയവ ഇ. എം. ഡി. യോ ഇല്ലാത്തവ ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് രുടേയോ സാന്നിദ്ധ്യത്തിൽ ഡയറക്ടറുടെ ഓഫീസിൽവച്ച് ചെയ്തതാണെങ്കിൽ പോലും നിരസിക്കുന്നതാണ്. ടെൻഡറുകൾ തുറക്കുന്നതാണ്. യാതൊരു കാരണവും കൂടാതെ നിരസിക്കാനും മാറ്റിവയ്ക്കാനുമുള്ള അധികാരം ഡയറക്ടറിൽ നിക്ഷിപ്തമാണ്. ഇതിനെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം മ്യൂസിയം മൃഗശാലാ ഡയറക്ടറേറ്റിൽ നിന്നും പ്രവർത്തി

സമയങ്ങളിൽ അറിയാവുന്നതാണ്.

ഡയറക്ടറേറ്റ്,

മ്യൂസിയവും മൃഗശാലയും,

(ഒപ്പ്)

തിരുവനന്തപുരം. ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 16 July 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-07-16.pdf_2013_29_Part_4_Museums/. Archive identifier in.gazette.kerala_new.2013-07-16.pdf_2013_29_Part_4_Museums.