©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
16th July 2013 2013 ജൂലൈ 16
29
നമ്പർ
} }
25th Ashadha 1935 1935 ആഷാഢം 25
PART IV
Private Advertisements and Miscellaneous
Notifications
ബഹുമാനപ്പെട്ട തിരുവനന്തപുരം ഒന്നാം അഡീഷണൽ
ജില്ലാ കോടതി മുമ്പാകെ
O. P. (G & W) No. 174 OF 2013 ഹർജികക്ഷി :— കെ. ഖുർഷിദ് ബീവി w/o ഹാരൂൺ അലിഖാൻ, ഖാൻ മൻസിൽ, വാഴോട്ടുകോണം, വട്ടിയൂർക്കാവ്, തിരുവനന്തപുരം-695 013.
എതിർകക്ഷി:—ഇല്ല.
സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.
13-4-2012-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ച് മരണപ്പെട്ട തിരുവനന്തപുരം വട്ടിയൂർക്കാവ്, വാഴോട്ടുകോണം ഖാൻ മൻസിലിൽ ഹാരൂൺ അലിഖാന്റെ മൈനർ സന്താനങ്ങളായ ഹിഷാര, എച്ച്. കെ., ഹിജാസ്, എച്ച്. കെ.
എന്നിവരുടെ സ്വത്തുവകകൾ സംരക്ഷിക്കുന്നതിനും അവ ടി മൈനർ സന്താനങ്ങളുടെ വിദ്യാഭ്യാസ ആവശ്യ ഗാർഡിയനായി നിയമിച്ച് ഉത്തരവു≠ാകുന്നതിലേക്കായി ബോധിപ്പിച്ചിട്ടുള്ള ഈ നമ്പർ ഹർജി 31-7-2013-ൽ ബഹുമാനപ്പെട്ട കോടതിയിൽ വിചാരണ വച്ചിട്ടുള്ളതാകയാൽ ആർക്കെങ്കിലും തർക്കം ബോധിപ്പിക്കാനു≠െങ്കിൽ ടി തീയതി പകൽ 11 മണിക്ക് ടി കോടതിയിൽ നേരിട്ടോ ഏജന്റ ് മുഖാന്തിരമോ ഹാജരായി തർക്കം ബോധിപ്പിക്കേ≠തും അല്ലാത്തപക്ഷം ഈ നമ്പർ ഹർജി തർക്കങ്ങൾ കൂടാതെ തീർപ്പാക്കുന്നതാണെന്ന വിവരം സകലമാനപേരേയും ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.